Wednesday, April 2, 2025

Entertainment

അലക്‌സയുടെ ശബ്ദം ‘പ്രിയപ്പെട്ടവരുടെതാക്കാം’; ഇതാണ് പുതിയ സാങ്കേതിക വിദ്യ

പ്രിയപ്പെട്ടവരെകുറിച്ചുള്ള ഓര്‍മകള്‍ നിലനിര്‍ത്താനും അവരുടെ സാന്നിധ്യം ശബ്ദത്തിലൂടെ നമുക്കൊപ്പം ഉണ്ടെന്ന് ബോധ്യപ്പെടുത്താനും ഒരുങ്ങുകയാണ് ആമസോണ്‍ അലക്സ. അലെക്സ എന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് ഉപയോക്താവിന്റെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നല്‍കാനാകും. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക...

‘പന്ത്രണ്ട്’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ ലിയോ തദേവൂസ്

'മാറ്റിനിര്‍ത്തപ്പെട്ട സമൂഹത്തിലേക്ക് വന്നുകയറിയ ഒരു മനുഷ്യന്‍. അയാള്‍ അവരില്‍ ഒരാളായി മാറി, എന്നതിനേക്കാള്‍ അയാളിലേക്ക് മറ്റുള്ളവര്‍ മാറി എന്നതാണ് ഈ സിനിമയില്‍ സംഭവിക്കുന്നത്. ഈ സിനിമ വ്യത്യസ്തമാകുന്നതും അതുകൊണ്ടു തന്നെയാണ്.' 'പന്ത്രണ്ട്' എന്ന...

14-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ അപേക്ഷകള്‍ ജൂലൈ 17 വരെ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 14-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള 2022 ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ മത്സര, മത്സരേതര വിഭാഗങ്ങളിലേക്ക് അപേക്ഷകള്‍ 2022 ജൂണ്‍...

‘പന്ത്രണ്ട്’ എന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറയുന്നു

ലിയോ തദേവൂസ് സംവിധാനം ചെയ്ത 'പന്ത്രണ്ട്' എന്ന സിനിമയെക്കുറിച്ച് പ്രശസ്ത സംവിധായകന്‍ ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... 'പന്ത്രണ്ട് 'എന്ന അക്കത്തിന്റെ ഏറ്റവും വലിയ പ്രസക്തി ലോക രക്ഷകന്‍...

90 സെക്കന്‍ഡില്‍ 26 വാക്കുകള്‍; സ്‌പെല്ലിംഗ് ബി മത്സരത്തില്‍ ഇന്ത്യന്‍ വംശജ ഹരിണി ലോഗന്‍ വിജയി

അമേരിക്കയിലെ പ്രശസ്തമായ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജ ഹരിണി ലോഗനു വിജയം. ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ തൊണ്ണൂറു സെക്കന്‍ഡ് നീളുന്ന 'സ്‌പെല്‍ ഓഫ്' എന്ന ടൈബ്രേക്കറില്‍...

റോബോട്ടുകളുടെ നിര്‍വികാരതയെ പഴങ്കഥയാക്കുന്ന കണ്ടുപിടുത്തവുമായി ഇന്ത്യക്കാരന്‍ നയിക്കുന്ന യുകെ ശാസ്ത്രസംഘം

റോബോട്ടുകളുടെ നിര്‍വികാരതയെ പഴങ്കഥയാക്കുന്ന വലിയ കണ്ടുപിടുത്തവുമായി ഇന്ത്യക്കാരന്‍ പ്രഫ. രവീന്ദര്‍ ദഹിയ നയിക്കുന്ന യുകെ ശാസ്ത്രസംഘം. വേദനയുള്‍പ്പെടെ എല്ലാം മനസിലാക്കാനാകുന്ന കൃത്രിമ ചര്‍മം, തലച്ചോറുപയോഗിച്ചു ഞൊടിയിടയില്‍ താനേ പ്രതികരിക്കുന്ന സ്മാര്‍ട്ട് റോബോര്‍ട്ടുകള്‍ക്കുവേണ്ടിയാണ് വികസിപ്പിച്ചത്. ഇലക്ട്രോണിക്...

സ്വകാര്യതാ നയത്തില്‍ അടിമുടി മാറ്റവുമായി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും; പുതിയ മാറ്റങ്ങളിങ്ങനെ

സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും സ്വകാര്യതാ നയത്തില്‍ മാറ്റം. മാതൃകമ്പനിയായ മെറ്റയാണ് സ്വകാര്യതാ നയത്തില്‍ അപ്ഡേഷന്‍ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ജൂലൈ 26 ഓടെ മാറ്റം പൂര്‍ണമായും പ്രാബല്യത്തില്‍...

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന കെട്ടിടം എന്ന റെക്കോര്‍ഡ് ബുര്‍ജ് ഖലീഫക്ക്

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന കെട്ടിടം എന്ന റെക്കോര്‍ഡ് ദുബൈയിലെ ബുര്‍ജ് ഖലീഫക്ക്. ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന രാജ്യം ഇന്തോനേഷ്യയാണ്. ഈഫല്‍...

ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്

2022 ലെ ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ളീഷ് പരിഭാഷ 'ടോംബ് ഓഫ് സാന്‍ഡ്' ആണ് പുരസ്‌കാരത്തിന്...

സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നര്‍മസംഭാഷണം

സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നര്‍മസംഭാഷണം. തന്റെ മുട്ടുവേദനയെക്കുറിച്ച് ചോദിച്ച മെക്‌സിക്കന്‍ വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ നര്‍മമാണ് വൈറലായത്. മെക്‌സിക്കോയുടെ ദേശീയപാനീയമായി അറിയപ്പെടുന്ന ടെക്വില എന്ന മദ്യം കാല്‍മുട്ടുവേദനയ്ക്ക് ആശ്വാസം പകരുമെന്നായിരുന്നു...

ഖത്തര്‍ ലോകകപ്പില്‍ ചരിത്രം പിറക്കും; മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും

ഫിഫ ലോകകപ്പ് ഖത്തര്‍ 2022ല്‍ ചരിത്രം പിറക്കും. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പ്രധാന റഫറിമാരായും അസിസ്റ്റന്റ് റഫറിമാരായും മൂന്നു വനിതകളെ ഉള്‍പ്പെടുത്തിയതോടെ ആദ്യമായി ഒരു പുരുഷ ഫുട്‌ബോള്‍...

‘സബൂജ് സതി’ പദ്ധതി സഹായിച്ചു; രാജ്യത്തെ സൈക്കിള്‍ തലസ്ഥാനമായി പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാളിലെ 78.9 ശതമാനം വീടുകളിലും ഇപ്പോള്‍ സൈക്കിളുകള്‍ ഉണ്ടെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ സൈക്കിളുള്ള നഗരമെന്ന അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് പശ്ചിമ...

കശ്മീര്‍ ജനത തടവിലാക്കപ്പെട്ട ആയിരം ദിവസങ്ങളുടെ കഥ പറയുന്ന ഡോക്യുമെന്ററി, ‘ആന്തം ഫോര്‍ കാശ്മീര്‍’ ചര്‍ച്ചയാകുന്നു

കശ്മീര്‍ ജനത തടവിലാക്കപ്പെട്ട ആയിരം ദിവസങ്ങളുടെ കഥ പറയുന്ന ഡോക്യുമെന്ററി 'ആന്തം ഫോര്‍ കാശ്മീര്‍'(Anthem For Kashmir) സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും രാഷ്ട്രീയ വിമര്‍ശകനുമായ ആനന്ദ് പട് വര്‍ദ്ധന്‍ ട്വിറ്ററിലൂടെ പുറത്തിറക്കിയ...

പത്താം തവണയും എവറസ്റ്റ് കീഴടക്കി, ലക്പ ഷെര്‍പ

നേപ്പാളിലെ ഷെര്‍പ ഗോത്രവിഭാഗത്തില്‍നിന്നുള്ള ലക്പ ഷെര്‍പയോളം എവറസ്റ്റിനെ പരിചയമുള്ള വനിതകളൊന്നും ലോകത്തുണ്ടാകില്ല. ഒന്നും രണ്ടുമല്ല, പത്തുതവണയാണ് 8849 മീറ്റര്‍ ഉയരമുള്ള, ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുടെ മുകളില്‍ ലക്പ കാലുകുത്തിയത്. വ്യാഴാഴ്ചയായിരുന്നു പത്താമത്തെ...

സന്തൂറിനെ ക്ലാസിക് ആക്കിയ പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു

ഇതിഹാസ സംഗീതഞ്ജന്‍ പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. സന്തൂറിനെ ജനകീയമാക്കിയ കലാകാരനാണ് ജമ്മു സ്വദേശിയായ ശിവ്കുമാര്‍. പ്രശസ്ത സംഗീതഞ്ജനായ ഉമ ദത്തശര്‍മ്മയുടെ മകനായ ശിവ്കുമാര്‍...

Popular

spot_imgspot_img