ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്രവികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'സെപ്റ്റംബർ 2 ലോക നാളികേര ദിനമായി' ആഘോഷിക്കുന്നു. നാളികേരവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുവഴി ഐസിസി അംഗരാജ്യങ്ങളിലെ ചെറുകിട കര്‍ഷകരെയും നാളികേര...
പാക്കിസ്ഥാനിൽ, 14 വയസ്സുള്ള ഷംറൈസ് മാസിഹിനെ നിരവധിപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചു. സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ ക്രിസ്ത്യാനിയായ അവന്റെ അമ്മ റെഹാന ഇമ്രാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഉദാസീനതയും...
അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിച്ചാല്‍ അത് പിടിച്ചുവാങ്ങാന്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിനു കരുത്തു പകര്‍ന്ന പരിഷ്‌കര്‍ത്താവാണ് അയ്യങ്കാളി. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് ഇന്ദിരാ ഗാന്ധിയും 'പുലയരുടെ രാജാവ്' എന്ന് മഹാത്മാ ഗാന്ധിയും 'ഇന്ത്യയിലെ ആദ്യത്തെ...
തുടരെത്തുടരെയുള്ള ഉഷ്ണതരംഗങ്ങൾ ആളുകളിൽ വാർധക്യത്തെ വേഗത്തിലാക്കുന്നതായി പഠനം. പുകവലി, മദ്യപാനം, മോശം ഭക്ഷണക്രമം, പരിമിതമായ വ്യായാമം തുടങ്ങിയവ ആരോഗ്യത്തിനുണ്ടാക്കുന്ന ദോഷങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ് ഇതിന്റെ ആഘാതമെന്ന് ഗവേഷകർ പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധി കാരണം അതിരൂക്ഷമായ...
"ജന്മം കൊണ്ട് ഞാൻ ഒരു അൽബേനിയക്കാരിയാണ്; പൗരത്വം കൊണ്ട് ഞാനൊരു ഇന്ത്യക്കാരിയാണ്. വിശ്വാസത്തിന്റെ കാര്യം പറയുമ്പോൾ ഒരു കത്തോലിക്കാ സന്യാസിനിയും എന്റെ തൊഴിൽ പ്രകാരം ഞാൻ ലോകത്തിന്റേതുമാണ്. എന്റെ ഹൃദയത്തെ സംബന്ധിച്ചിടത്തോളം ഞാൻ...
ഒടുവിൽ മണിപ്പൂരിൽ സംഭവിച്ചവയുടെ നിഷ്പക്ഷമായ ഒരു റിപ്പോർട്ട് പുറത്തു വരുന്നു. മണിപ്പൂരിൽ നടന്ന വംശീയ സംഘർഷം അന്വേഷിക്കുന്നതിനായി പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) 2024ൽ സ്ഥാപിച്ച സ്വതന്ത്ര ജനകീയ ട്രൈബ്യൂണലാണ്...
ഈ ജനുവരിയിൽ താലിബാന്റെ ആളുകൾ വന്നു നൂറൻ (പേര് യാഥാർത്ഥമല്ല) എന്ന അഫ്ഗാൻ കൗമാരക്കാരിയുടെ അമ്മ ഷാഹ്ബാനെ പിടിച്ചുകൊണ്ടു പോയി. അവർ വരുന്നത് കണ്ടപ്പോഴേ ഈ പെൺകുട്ടി ഓടി ഒളിച്ചിരുന്നു. കാരണം അവൾക്കറിയാമായിരുന്നു...
ചില അപകടങ്ങളിൽ ദൈവത്തിന്റെ ഇടപെടൽ സംഭവിക്കുമ്പോൾ അവിടെ നല്ലത് സംഭവിക്കുന്നു. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം കേരള പൊലീസിന്റെ വെബ്സൈറ്റിൽ അധികൃതർ വിവരിച്ചത്. കോട്ടയം നാഗമ്പടത്ത് ഒരു പരിചയവുമില്ലാത്ത മൂന്നുപേർ ഒത്തുചേർന്നൊരു ജീവൻ...
പാക്കിസ്ഥാന്റെ ചരിത്രത്തിലെ 'ക്രൈസ്തവർക്കെതിരായ ഏറ്റവും മോശമായ അക്രമസംഭവത്തിന്' രണ്ടുവർഷത്തിനു ശേഷവും നീതി ലഭ്യമാകാത്തതിൽ വിശ്വാസിസമൂഹം അതൃപ്തരെന്ന് ഫൈസലാബാദ് ബിഷപ്പ്. 2023 ഓഗസ്റ്റ് 16 നും തുടർന്നുള്ള ദിവസങ്ങളിലും ഫൈസലാബാദ് രൂപതയിലെ ജരൻവാല ഗ്രാമത്തിലെ...
വളരെ പോഷകസമൃദ്ധമായ, ഉയർന്ന അളവിലുള്ള വിറ്റാമിൻ സി അടങ്ങിയ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കളുടെ കലവറയാണ് പേരയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഹൃദയാരോഗ്യ പിന്തുണ എന്നിവയുൾപ്പെടെയുള്ളവ നൽകി ഇടയ്‌ക്കൊക്കെ പേരയ്ക്ക...
ക്യാമറയുടെ ഒരു ക്ലിക്ക് മതി, കണ്ണിൽ കണ്ടത് മനസ്സിലേക്കും പിന്നീട് ഓർമ്മയിലേക്കും പതിയാൻ. അത്തരത്തിൽ നമ്മൾ മനസ്സിലേക്ക് ഒപ്പിയെടുത്ത നിരവധി സ്ഥലങ്ങളുണ്ടാകും. പലരുടെയും വീണ്ടുമുള്ള ക്ലിക്കുകളിലൂടെ പിന്നെയും കണ്ട ഇടങ്ങളുണ്ടാകും. അത്തരത്തിൽ ലോകത്തിൽ...
മുൻബന്ദികളും അവരുടെ കുടുംബങ്ങളും ഹമാസ് തടവറയെക്കുറിച്ചുള്ള തങ്ങളുടെ വേദനാജനകമായ സാക്ഷ്യങ്ങൾ പങ്കുവയ്ക്കുന്ന വേദിയായി മാറുകയായിരുന്നു ഞായറാഴ്ച ഷാമിർ മെഡിക്കൽ സെന്ററിൽ നടന്ന ഒരു കോൺഫറൻസ്. ഇസ്രായേലിലെ എല്ലാ വൈദ്യശാസ്ത്ര, മാനസികാരോഗ്യ മേഖലകളിൽ നിന്നുമുള്ള...
ജർമ്മനിയില ബവേറിയ സംസ്ഥാനത്തിലെ ഔസ്ബുർഗ് രൂപതയിലെ ഒരു റോമൻ കത്തോലിക്കാ തീർഥാടന ദൈവാലയമാണ് വീസ് ദൈവാലയം. ചമ്മട്ടിയടിയേറ്റ രക്ഷകന്റെ തീർഥാടന പള്ളി (The Pilgrimage Church of the Scourged Saviour) എന്നാണ്...
അറുനൂറിലധികം ആളുകൾ താമസിക്കുന്ന, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ പൈഡി എന്ന ചെറിയ ഗ്രാമത്തിൽ മദ്യം കൈവശം വച്ചിരിക്കുന്നതോ, മദ്യപിച്ചിരിക്കുന്നതോ ആയ പുരുഷന്മാരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് ദിവസേന പെട്രോളിംഗ് നടത്തുകയാണ് ഇവിടെയുള്ള സ്ത്രീകൾ. ഇത്തരത്തിൽ...
കാര്‍ഷികസംസ്കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ ഇന്ന് പുതുവര്‍ഷപ്പിറവി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങമാസത്തിലെ ആദ്യ ദിനം. കര്‍ക്കടകത്തിന്റെ വറുതിയില്‍ നിന്ന് സമൃദ്ധിയുടെ ദിനങ്ങളിലേക്കുളള വാതിലാണ് ചിങ്ങമാസം. മലയാളമാസത്തിലെ ആദ്യ ദിനമായ...