Monday, September 7, 2026

Featured

ഒറ്റച്ചിറകുള്ള മാലാഖ: പറന്നുയരാന്‍ മറ്റൊരു ചിറകുകൂടി ആവശ്യമാണ്

നമുക്ക് ഒറ്റച്ചിറകേ ഉള്ളൂ. പറന്നുയരാന്‍ മറ്റൊരു ചിറകുകൂടി ആവശ്യമാണ്. ആരുടേതായിരിക്കും ആ ചിറക്? ലൂചാനൊ ദെ ക്രെഷന്‍സോ (1928) - എന്ന ഇറ്റാലിയന്‍ എഴുത്തുകാരന്റെ മനോഹരമായ ഒരു പദപ്രയോഗമാണ് 'ഒറ്റച്ചിറകുള്ള മാലാഖ' എന്നത്. അദ്ദേഹമത്...

ഫാർമസിസ്റ്റ് ദിനത്തിൽ മരുന്നു (ജീവന്റെ) വിതരണക്കാർക്കു നന്ദി

ഇന്ന് സെപ്റ്റംബർ 25, ലോക ഫാർമസിസ്റ്റ് ദിനം. ആരോഗ്യമേഖലയിൽ അധികം വാഴ്ത്തപ്പെടാതെപോകുന്ന കരുതലിന്റെയും ജാഗ്രതയുടെയും നല്ല മാലാഖമാരെ ഓർക്കാനും അവരുടെ സ്നേഹശുശ്രൂഷകളെ അംഗീകരിക്കാനുമുള്ള ദിനം. ആരോഗ്യമേഖലയിൽ ഫാർമസിസ്റ്റുകളുടെ കടമയും ഉത്തരവാദിത്വങ്ങളും ഓർമിപ്പിക്കുക, അതിനുള്ള...

ലോക സമാധാനദിന സന്ദേശം

ഇന്ന് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ലോക സമാധാനദിനം ആചരിക്കുന്നു. 'സമാധാന സംസ്കാരം വളർത്തിയെടുക്കുക' എന്നതാണ് യുഎൻ ലോകത്തെ ഓർമ്മിപ്പിക്കുന്നത്. സംഘർഷം, അസമത്വം, വിവേചനം എന്നിവയാൽ മുങ്ങിക്കുളിച്ച ഒരു ലോകത്ത്, എല്ലാവരോടും സംഭാഷണവും സഹാനുഭൂതിയും...

തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മമ്മികളെ കണ്ടെത്തി

തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മമ്മികളെ കണ്ടെത്തി ശാസ്ത്രജ്ഞർ. ഇവയ്ക്ക് ഏകദേശം 12,000 വർഷത്തെ പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു. പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ്...

സെപ്റ്റംബര്‍ 16; ലോക ഓസോൺ ദിനം: ചരിത്രം

ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള ദിനമായാണ് സെപ്റ്റംബര്‍ 16 എല്ലാ വര്‍ഷവും ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കുന്നതിൽ ഓസോൺ പാളി വഹിക്കുന്ന നിർണ്ണായക പങ്കിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ഓസോൺ ദിനം. ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ...

സെപ്റ്റംബർ 15: അന്തരാഷ്ട്ര ജനാധിപത്യദിനം: ചരിത്രം, പ്രാധാന്യം

സെപ്റ്റംബർ 15 ന് ലോകം അന്താരാഷ്ട്ര ജനാധിപത്യദിനമായി ആചരിക്കുകയാണ്. ജനാധിപത്യത്തിന്റെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുക, അവ ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയും ഈ ദിനം ഉചിതമായ രീതിയിൽ അനുസ്മരിക്കാൻ എല്ലാ അംഗരാജ്യങ്ങളെയും സംഘടനകളെയും ക്ഷണിക്കുക എന്നതുമായി...

സെപ്റ്റംബര്‍ 14: ദേശീയ ഹിന്ദി ദിനം

ഇന്ന് ദേശീയ ഹിന്ദി ദിനം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 നാണ് ഹിന്ദി ദിനം/ ഹിന്ദി ദിവസ് ആചരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, മന്‍ഡരിന്‍ എന്നിവ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന നാലാമത്തെ...

ചോക്ലേറ്റ് ദൈവങ്ങളിൽ നിന്നുള്ള പാനീയം: അറിയാം ഇന്റർനാഷണൽ ചോക്ലേറ്റ് ഡേയിൽ ചോക്ലേറ്റിന്റെ മധുരമുള്ള ചില കാര്യങ്ങൾ

സന്തോഷദിനങ്ങളിൽ നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമാണ് ചോക്ലേറ്റ്. ചോക്ലേറ്റിന്റെ മധുരം ഒരാളുടെ സന്തോഷത്തിനും പുഞ്ചിരിക്കും കരണമാകുന്നു. ചോക്ലേറ്റിന്റെ രാസപ്രവർത്തനങ്ങളും ഇന്ദ്രിയാനുഭവങ്ങളും സങ്കീർണ്ണമായ സംയോജനവും ഒരാളിൽ മികച്ച മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പറയപ്പെടുന്നു. ഇന്ന്...

ലോകത്ത് ഭാരക്കുറവുള്ള കുട്ടികളെക്കാൾ പൊണ്ണത്തടിയുള്ളവർ കൂടുതലെന്ന് യുണിസെഫിന്റെ റിപ്പോർട്ട്

ചെറിയ കുട്ടികളെയും കൗമാരക്കാരെയും ഇപ്പോൾ ഭാരക്കുറവിനെക്കാൾ കൂടുതലായി ബാധിച്ചിരിക്കുന്നത് പൊണ്ണത്തടിയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ഏജൻസിയായ യൂണിസെഫിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. 188 ദശലക്ഷത്തോളം വരുന്നവരെയാണ് പൊണ്ണത്തടി ബാധിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ...

“ഒരു ജാതി, ഒരു മതം, ഒരു ദൈവം”: ഗുരു പകര്‍ന്ന വെളിച്ചം

"ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്ന മഹത്തായ സന്ദേശം മാനവര്‍ക്കു നല്‍കിയ ശ്രീനാരായണ ഗുരുവിനെ ഓര്‍ക്കുന്ന ദിനമാണ് ഇന്ന്. ചിങ്ങമാസത്തിലെ ചതയ നക്ഷത്രത്തിലാണ് ശ്രീനാരായണ ഗുരു ജയന്തി ആചരിക്കുന്നത്. ആധ്യാത്മികതയുടെയും...

അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക്

സഹോദരിക്ക് വിവാഹാലോചനയുമായി വരുന്നവരോടെല്ലാം രാജീവിനു പറയാനുണ്ടായിരുന്ന ഡിമാൻഡ് ഒന്നുമാത്രമായിരുന്നു. പയ്യൻ ഒരു അധ്യാപകൻ ആയിരിക്കണം. നല്ല ജോലിയും സാമ്പത്തിക ചുറ്റുപാടും ഒക്കെയുള്ള പല ആലോചനകളും, ഈ ഒരൊറ്റ മാനദണ്ഡത്തിൽ തട്ടി ഒഴിവാക്കപ്പെട്ടപ്പോൾ രാജീവിനെ...

വീണ്ടും പ്രതീക്ഷയുടെ തിരുവോണം

സന്തോഷങ്ങളെ വരവേൽക്കാൻ ഉത്സാഹമുള്ള മലയാളികൾ ഇന്ന് ഒരുമയുടെ തിരുവോണം ആഘോഷിക്കുകയാണ്. ഓണം എപ്പോഴും നമ്മെ പഴമയിലേക്കു കൊണ്ടുപോകാൻ കഴിവുള്ള ഒരു ഓർമ്മ കൂടിയാണ്. വളരെ ലളിതമായി ജീവിച്ചിരുന്ന നമ്മുടെ മുൻതലമുറയെയും അവർ പിന്തുടർന്നുപോന്നിരുന്ന...

സെപ്റ്റംബർ 5; അധ്യാപക ദിനം: ഓരോ അധ്യാപകരും ഓരോ നിർമ്മാണശിലയാകണം

ഭാരതത്തെ ദർശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയർത്തിയ മഹാനായ ഡോ. എസ്. രാധാകൃഷ്ണൻ പറഞ്ഞു: "ഓരോ അധ്യാപകരും ഓരോ നിർമ്മാണശിലയാകണം." സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി ആചരിക്കുമ്പോൾ, അതിനു കാരണഭൂതനായ ഡോ. രാധാകൃഷ്ണന്റെ വാക്കുകൾക്ക്...

എന്താണ് 12-3-30 ട്രെഡ്‌മിൽ വ്യായാമം? ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ കലോറി കത്തിക്കാൻ ഇത് സഹായിക്കുമോ?

നമ്മുടെ ഉള്ളിൽ ഫിറ്റ്നസ്സ് ചിന്ത എപ്പോൾ മുതൽ വന്നുവെന്നു ചിന്തിച്ചിട്ടുണ്ടോ? സോഷ്യൽ മീഡിയയും അതിൽ വരുന്ന ഓരോ കാര്യങ്ങളും ഫിറ്റ്നസിനെക്കുറിച്ച് ഒരുപാട് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം. അതിൽ ടിക്ടോക്കിന് വലിയ...

മനുഷ്യന്റെ പരിണാമ സമയക്രമം മാറ്റിയെഴുതി ഗ്രീസിൽ കണ്ടെത്തിയ പുരാതന മനുഷ്യതലയോട്ടി

60 വർഷങ്ങൾക്കു മുമ്പ് വടക്കൻ ഗ്രീസിലെ ഒരു ഗുഹയിൽ നിന്നു കണ്ടെത്തിയ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യഫോസിലുകളിലൊന്നായ 'പെട്രലോണ ക്രേനിയ'ത്തെക്കുറിച്ചു നടത്തിയ ഒരു പുതിയ ശാസ്ത്രീയപഠനം ലോകത്തിനു തന്നെ പുതിയ വെളിച്ചം വീശുകയാണ്. 1960...

Popular

spot_imgspot_img