Sunday, September 6, 2026

Featured

വേദനസംഹാരികൾ ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്കു നയിച്ചേക്കാം

ഏതു ചെറിയ അസുഖത്തിനും മരുന്ന് തേടിപ്പോകുന്നവരാണ് മലയാളികൾ; അതിൽ ആളുകൾ, ഏറ്റവും കൂടുതൽ വാങ്ങിക്കഴിക്കുന്നതോ വേദനസംഹാരികളും. പരിക്കുകൾ, വിട്ടുമാറാത്ത രോഗങ്ങൾ, ശസ്ത്രക്രിയകൾ എന്നിവ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ലഘൂകരിക്കുന്നതിന് വേദനസംഹാരികൾ ‍പലപ്പോഴും നിർദേശിക്കപ്പെടാറുണ്ട്. എന്നാൽ...

35 വർഷങ്ങൾ: അപരിചിതയായ രക്ഷകയെ കണ്ടെത്തി

കാലം മായ്ക്കാത്ത ചില ഓർമ്മകളുണ്ട്; പ്രത്യേകിച്ചും, ജീവിതത്തിലെ നിർണ്ണായകമായ ഒരു നിമിഷത്തിൽ ലഭിച്ച അപ്രതീക്ഷിത സ്നേഹത്തെകുറിച്ചുള്ള ഓര്‍മ്മകള്‍. 1990-ൽ കാലിഫോർണിയയിലെ ഫുള്ളർട്ടൺ നഗരത്തിൽ, മഴ പെയ്ത ഒരു ദുരന്തരാത്രിയിൽ, ഒമ്പത് വയസ്സുകാരിയായ ജെനിഫർ...

ഇന്ന് ലോക മാനസീകാരോഗ്യ ദിനം; മാനസീകാരോഗ്യ മേഖല ക്രിയാത്മക ഇടപെടലുകൾ തേടുന്നു

ശാരീരികമായ ആരോ​ഗ്യസംരക്ഷണം പോലെതന്നെ നമുക്ക് ഏറെ പ്രധാനപ്പെട്ടതാണ് മാനസീകാരോ​ഗ്യവും. ശാരീരിക ആരോ​ഗ്യത്തോടൊപ്പം ശരിയായ മാനസികാരോഗ്യം കൂടി ഉണ്ടെങ്കിൽമാത്രമേ സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കാനാകൂ. അതിസങ്കീർണ്ണമായ ഒരു പ്രതിഭാസമായാണ് മനുഷ്യമനസ്സ് വിലയിരുത്തപ്പെടുന്നത്. അതിൽ മിന്നിമറയുന്ന...

എത്രയും സ്നേഹം നിറഞ്ഞ 76 വർഷങ്ങൾ

ഒക്ടോബർ 10ന് ദേശീയ തപാൽദിനം. ലോകത്തിലെ ഏറ്റവും വലിയ തപാൽശൃംഖലയുള്ള ഇന്ത്യ നാളെ എഴുപത്തിയാറാം വാർഷികം ആഘോഷിക്കുകയാണ്. ഏഴര പതിറ്റാണ്ടുകൾക്കിപ്പുറം സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിക്കൊപ്പം, സാമ്പത്തിക ഇടപാടുകളും ഇ-കൊമേഴ്‌സ് ഡെലിവറിയും ഉൾക്കൊള്ളുന്നതിനായി ഇന്ത്യൻ...

ഹമാസ് കൂട്ടക്കൊലയുടെ രണ്ടാം വാര്‍ഷികം

"ജീവിതം നിലച്ച ഒരു വർഷം കടന്നുപോയി, ആകാശം ഇരുണ്ടുപോയി, ജൂതജനതയ്ക്കും ഇസ്രായേൽ രാഷ്ട്രത്തിനും ഇസ്രായേൽ സമൂഹത്തിനും നാശമുണ്ടാക്കാൻ ശ്രമിച്ച ശത്രുവിന്റെ ഭീമാകാരമായ ക്രൂരതയ്ക്ക് നാമെല്ലാവരും സാക്ഷ്യം വഹിച്ചു" - ഇസ്രയേല്‍ പ്രസിഡന്റ് ഐസക്...

മാഞ്ചസ്റ്റർ സിനഗോഗ് ആക്രമണം: അറിയേണ്ട കാര്യങ്ങൾ

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഒരു സിനഗോഗിനു സമീപം ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റുകയും ആക്രമണത്തിനു പിന്നാലെ ജൂതന്മാരായ രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്ത സംഭവം ഏറെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ജൂതമത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ...

ഒക്ടോബർ മൂന്ന്: ജർമ്മൻ എകീകരണദിനം (Tag der Deutschen Einheit)

2025 ഒക്ടോബർ മൂന്ന് ജർമ്മൻ എകീകരണത്തിന്റെ 35-ാം വാർഷികം ആഘോഷിക്കുന്നു. ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണ് യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്തു സ്ഥിതിചെയ്യുന്ന ജർമ്മനി എന്ന രാജ്യം. ഫെഡറൽ റിപ്പബ്ലിക് ഓഫ്‌ ജർമ്മനി (Bundesrepublik...

സ്തനങ്ങൾക്ക് വേദനയുണ്ടാകുന്നതിന്റെ കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും

80 ശതമാനം സ്ത്രീകൾക്കും ഒരിക്കലെങ്കിലും ആശുപത്രിയിൽ പോകണമെന്നു തോന്നിച്ചിട്ടുള്ള ഒരു പ്രശ്നമാണ് 'ബ്രസ്റ്റ് പെയിൻ' അഥവാ സ്തനങ്ങൾക്കുണ്ടാകുന്ന വേദന. മാസ്റ്റൽജിയ (Mastalgia) എന്ന മെഡിക്കൽ പേരുള്ള ഈ വേദന രണ്ടുരീതിയിലാണ് പ്രശ്നമുണ്ടാക്കുന്നത്. ഒന്നാമതായി,...

കനവായിരുന്നുവോ ഗാന്ധി?

"ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല" എന്ന വാക്കുകള്‍ ഗാന്ധിജിയെക്കുറിച്ചു പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്. ലക്ഷ്യം മാത്രമല്ല അതില്‍ എത്തിച്ചേരാനുള്ള വഴികളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഈ...

സെപ്റ്റംബർ 29 – ലോക ഹൃദയദിനം: ചരിത്രം, പ്രാധാന്യം, പ്രമേയം

പ്രായഭേദമന്യേ ഇന്ന് ഏറെ ആശങ്ക ഉയർത്തുന്ന ഒരു മേഖലയാണ് ഹൃദയസംബന്ധമായ രോഗങ്ങളും അതിനു പിന്നിലെ വസ്തുതകളും. ചെറുപ്പക്കാരിൽപ്പോലും ഹൃദയസംബന്ധമായ രോഗങ്ങൾ വ്യാപകമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രത്യേകിച്ച്, കോവിഡ് മഹാമാരിക്കുശേഷം ഹൃദയസംബന്ധമായ...

ഓരോ വർഷവും നൈജീരിയയിൽ 1,200 പള്ളികൾ വീതം നശിപ്പിക്കപ്പെടുന്നു; നൂറുകണക്കിന് ക്രൈസ്തവർ കൊല്ലപ്പെടുന്നു

ദിനംപ്രതി നൈജീരിയയിൽ നിന്നു പുറത്തുവരുന്ന വാർത്തകൾ വളരെ ഖേദകരമാണ്. ഇസ്‌ലാംമത തീവ്രവാദികൾ ക്രൈസ്തവസമൂഹത്തിനെതിരെ നടത്തുന്ന ആക്രമണങ്ങൾ ഇവിടെ തുടർക്കഥയാകുന്നു. നിലവിൽ 1,200 പള്ളികൾ നശിപ്പിക്കപ്പെട്ടു എന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. നൈജീരിയയിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ...

‘ഇസ്രായേലിനെക്കുറിച്ചു സംസാരിക്കാൻ ഞാൻ ഒരിക്കലും ഇത്ര ഭയപ്പെട്ടിട്ടില്ല:’ റബ്ബി ആഞ്ചലയുടെ വാക്കുകള്‍

"25 വർഷമായി ഞാൻ ഒരു റബ്ബിയാണ്; അതിൽ 20 വർഷവും മാന്‍ഹാട്ടനിലെ സെൻട്രൽ സിനഗോഗിലായിരുന്നു. ഇസ്രായേലിനെക്കുറിച്ചു സംസാരിക്കാൻ ഞാൻ ഒരിക്കലും ഇത്രയും ഭയപ്പെട്ടിട്ടില്ല." ജൂത പുതുവത്സരദിനമായ റോഷ് ഹഷാന പ്രസംഗത്തിൽ പ്രമുഖ അമേരിക്കന്‍...

യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു ദിനം: സെപ്റ്റംബർ 27

യാത്രകൾ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. മനുഷ്യന് സന്തോഷങ്ങൾക്കപ്പുറം പുതിയ അറിവുകളും യാത്രകള്‍ സമ്മാനിക്കുന്നു. ഓരോ നാടിന്റെ ഭൂപ്രകൃതിയും അവിടുത്തെ സംസ്കാരങ്ങളും മറ്റും പുതിയ അറിവുകളാണ് നമുക്കു നൽകുന്നത്. നമ്മുടെ ജീവിതത്തെയും ചിലപ്പോഴൊക്കെ അവ സ്വാധീനിക്കാറുണ്ട്....

യാത്ര ചെയ്യാം, സന്ദേശത്തിന്റെ വാഹകരാകാം: ഇന്ന് ലോക വിനോദസഞ്ചാര ദിനം

ഓരോ യാത്രകളും ഓരോ അറിവുകളാണ് പകരുന്നത്. അനുഭവങ്ങളുടെ കരുത്താർജിച്ച് ജീവിതത്തെ കൂടുതൽ അർഥപൂർണ്ണമായി കാണാൻ ഓരോ യാത്രയും നമ്മെ സഹയിക്കുന്നു. ഇക്കാരണത്താൽതന്നെ യാത്രകളെ ഇഷ്ടപ്പെടുന്നവർ അനേകമാണ്. ഇപ്രകാരം യാത്ര ഇഷ്‌ടപ്പെടുന്നവർക്കായുഉള്ള ഒരു ദിനമാണ്...

ഗർഭിണികൾ പാരസെറ്റാമോൾ കഴിച്ചാൽ, ജനിക്കുന്ന കുട്ടിക്ക് ഓട്ടിസം ഉണ്ടാകും: ട്രംപ് പറഞ്ഞത് ശരിയോ തെറ്റോ? ഡോ. ജോജോ വി ജോസഫ് എഴുതുന്നു

"ഗർഭിണികൾ പാരസെറ്റാമോൾ കഴിച്ചാൽ, ജനിക്കുന്ന കുട്ടിക്ക് ഓട്ടിസം ഉണ്ടാകും അല്ലെങ്കിൽ എ എച്ച് ഡി ഉണ്ടാകും!" ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലോകമാധ്യമങ്ങളില്‍ വന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ പ്രസ്താവന കേട്ട് പലരും പേടിച്ചിട്ടുണ്ടാകും. ഇതിന്റെ...

Popular

spot_imgspot_img