Sunday, September 6, 2026

Featured

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 25

രണ്ടാം കുരിശുയുദ്ധത്തിലെ പോരാളികൾ തുർക്കിയിലെ ഇസ്ലാമിക വിശ്വാസികളാൽ കൊല്ലപ്പെട്ടത് 1147 ഒക്ടോബർ 25 നായിരുന്നു. ഇറ്റലിയുടെ വിദേശകാര്യ മന്ത്രിയായിരുന്ന ഗലേസോ സിയാനോ മുൻകൈയെടുത്ത് നടപ്പാക്കിയ റോം - ബെർലിൻ കൂട്ടുകെട്ട് രൂപപ്പെട്ടത് 1936 ഒക്ടോബർ...

വധശിക്ഷാ സെല്ലിലെ 28 വർഷങ്ങൾ: നീതി തേടുന്ന ആൻ്റണി റേ ഹിൻ്റൺ

1985-ൽ, ചെയ്യാത്ത രണ്ട് കൊലപാതകങ്ങൾക്ക് ആൻ്റണി റേ ഹിൻ്റൺ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 'നിയമപരമായ കഴുമരം' എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഈ വിധി, അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് 28 വർഷമാണ് തട്ടിയെടുത്തത്. ഇന്ന് സ്വാതന്ത്ര്യം...

ചില ബന്ദികൾ ആശുപത്രിയിൽ ചികിത്സ തുടരുമ്പോൾ, ചിലർ മാത്രം വേ​ഗം മോചിപ്പിക്കപ്പെടാൻ കാരണങ്ങളുണ്ട്

രണ്ട് വർഷങ്ങൾക്ക് ശേഷം ഹമാസിന്റെ കൈയ്യിൽ നിന്നും മോചിതരായ ബന്ദികളിൽ പലരും ഇന്നും നിരവധി ബന്ദികൾ റാബിൻ മെഡിക്കൽ സെന്റർ-ബെയ്‌ലിൻസൺ കാമ്പസിൽ ചികിത്സയിലാണ്. സങ്കീർണ്ണമായ മെഡിക്കൽ, മാനസിക, വ്യക്തിപരമായ പരിഗണനകൾക്കിടയിൽ മെഡിക്കൽ ടീമുകൾ...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 23

ചരിത്രത്തിൽ ഈ ദിനം ചേർത്തുവച്ചിരിക്കുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ജനിച്ചത് 1940 ഒക്ടോബർ 23 നാണ്. കളിക്കളത്തിലുണ്ടായിരുന്ന കാലത്ത് ഏറ്റവും പ്രശസ്തനും ഏറ്റവുമധികം പ്രതിഫലം വാങ്ങിച്ചിരുന്നതുമായ ഫുട്ബോൾ താരം പെലെ...

ആഴ്ചയിൽ ഒരു ദിവസം 4000 ചുവടുകൾ നടന്നാൽ പ്രായമായവരിൽ പെട്ടെന്നുള്ള മരണം അകറ്റാം, പുതിയ പഠനം

വാർധക്യത്തിൽ ശാരീരികമായി സജീവമായിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെങ്കിലും, പലർക്കും മുമ്പത്തെപ്പോലെ നടക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ പ്രായമായവർക്ക് ആശ്വാസം നൽകുന്ന കണ്ടെത്തലാണ് പുതിയ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ആഴ്ചയിൽ ഒരേയൊരു ദിവസം 4000 ചുവടുകൾ നടന്നാൽപ്പോലും...

ഒരു ജാലകം, അഞ്ച് സഹോദരിമാർ: ‘ദി ഫൈവ് സിസ്റ്റേഴ്സ് വിൻഡോ’

ഇം​ഗ്ലണ്ടിലെ യോർക്ക് മിൻസ്റ്റർ കത്തീഡ്രലിന്റെ വടക്കേ ഭാഗത്ത് തലയുയർത്തി നിൽക്കുന്ന 'ദി ഫൈവ് സിസ്റ്റേഴ്സ് വിൻഡോ' (അഞ്ച് സഹോദരിമാരുടെ ജാലകം) ഒരു കാഴ്ച മാത്രമല്ല, മധ്യകാലഘട്ടത്തിലെ വർണ്ണച്ചില്ലു കലയുടെ തിളക്കമുള്ള ഒരധ്യായവുമാണ്. പന്ത്രണ്ടാം...

ഹൃദയത്തോട് ചേർന്ന് ‘ദ പെർഫെക്റ്റ് ഹഗ്’: വേദനയെ സ്നേഹം കൊണ്ട് മായ്ക്കുമ്പോൾ

ചിലർക്ക് രോഗം ഒരു പരീക്ഷണമാണ്, എന്നാൽ മറ്റുചിലർക്ക് അത് കൂടുതൽ കരുണയും സ്നേഹവും ലോകത്തിന് നൽകാനുള്ള പ്രചോദനവും. അത്തരത്തിൽ, സ്തനാർബുദത്തെയും ഇരട്ട മാസ്റ്റെക്ടമിയെയും ധൈര്യപൂർവം അതിജീവിച്ച ഷെവി മാക്കിൽറോയ് എന്ന കോർണിഷ് വനിത,...

ജീവിതം ഒരു യാത്രയാക്കി പ്രണയവും പ്രതീക്ഷയും നിറച്ച് യുവ ദമ്പതികൾ

ചില ജീവിതാനുഭവങ്ങൾ നമ്മെ തളർത്താൻ ശ്രമിക്കുമ്പോൾ, അതിനെ ധൈര്യത്തോടെ നേരിട്ട് ജീവിതത്തെ ഒരുത്സവമാക്കി മാറ്റുന്നവരുണ്ട്. അത്തരമൊരു പ്രണയത്തിന്റെയും സാഹസികതയുടെയും കഥയാണ് ട്രാവൽ ബ്ലോഗർമാരായ ഹന്ന ബേർഡിന്റെയും ചാർളി കാമ്പറിന്റെയും ജീവിതം. ആരോഗ്യപരമായ വെല്ലുവിളികൾ...

നീളൻ കഴുത്തുള്ള ദിനോസറിന്റെ ഫോസിലുകൾ അർജന്റീനയിൽ കണ്ടെത്തി

സസ്യഭോജികളായ ദിനോസറുകളുടെ കഴുത്ത് എങ്ങനെ നീണ്ടതായി പരിണമിച്ചു എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഹുവൈറാകർസർ ജാഗുൻസിസ് എന്ന ദിനോസർ ഇനത്തിന്റെ ഫോസിലുകൾ അർജന്റീനയിലെ ആൻഡസ് മലനിരകളിൽ കണ്ടെത്തി. നീളൻ കഴുത്തുള്ള സോറോപോഡോമോർഫ് വിഭാഗത്തിൽപ്പെട്ട ദിനോസറാണിത്. ഏകദേശം...

സ്നേഹം കൊണ്ട് തുടിക്കുന്ന ഹൃദയവുമായി അഞ്ച് വയസ്സുകാരി ഒടുവിൽ വീട്ടിലേക്ക്

ചില കാത്തിരിപ്പുകൾക്ക് സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും നിറമാണ്. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഒരു കുഞ്ഞു ഹൃദയത്തിന്റെ പോരാട്ടത്തിന് വേണ്ടി ഏകദേശം ആയിരം ദിനങ്ങളാണ് ഒരു കുടുംബം ആശുപത്രി മുറിയിൽ ചിലവഴിച്ചത്. ഒടുവിൽ, മറ്റൊരാളുടെ സ്നേഹം...

കാത്തിരിപ്പിന്റെ ദിന രാത്രങ്ങൾ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ ബന്ദികളുടെ പ്രിയപ്പെട്ടവർ പങ്കുവെച്ചത്

ഇസ്രയേലിന്റെ 20 പ്രിയപ്പെട്ടവർ തിരികെ എത്തിച്ചേർന്നിരിക്കുകയാണ്. തടവിലിരിക്കെ കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങൾ കൂടി വിട്ടുകിട്ടാനുണ്ട്. അവരെല്ലാം ഒരു നോവായി അവശേഷിക്കുമെങ്കിലും അതിജീവിച്ച 20 പേരെ അതിയായ സന്തോഷത്തോടെ ഇസ്രായേൽ സ്വാഗതം ചെയ്യുന്നു....

2023 ഒക്ടോബർ ഏഴ് മുതൽ, 2025 ഒക്ടോബർ 13വരെ; ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള യു​ദ്ധത്തിന്റെ യാത്ര

രണ്ട് വർഷങ്ങൾക്കിപ്പുറം സംഘർഷത്തിന്റെയും ഭീതിയുടെയും നിഴൽ വീണ ഇസ്രയേലിൽ ഇന്ന് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മുഖങ്ങളാണ് കാണുന്നത്. ​ഹമാസിന്റെ പിടിയിൽ നിന്നും സ്വന്തം രാജ്യത്തേക്ക്, സുരക്ഷയുടെ കരങ്ങളിലേക്ക് എത്തപ്പെട്ട 20 ബന്ദികൾ ലോകത്തിന് തന്നെ...

നാലു കാലുള്ള ‘ഹീറോ’: കാണാതായ വയോധികയെ കണ്ടെത്താൻ സഹായിച്ച് നായ

മനുഷ്യന്റെ സ്നേഹബന്ധങ്ങൾക്കപ്പുറം, നിസ്വാർഥമായ വിശ്വസ്തതയുടെയും വാത്സല്യത്തിന്റെയും പ്രതിരൂപമായി മാറുകയാണ് അമേരിക്കയിലെ ഫ്ലോറിഡയിലുള്ള 'ഈയ്യോർ' എന്ന നായ. വഴിതെറ്റി വീണുപോയ മുത്തശ്ശിയെ, തിരികെ വീട്ടിലെത്തിക്കാൻ ഈ നായ ചെയ്ത കാര്യങ്ങൾ മനുഷ്യർക്ക് അദ്ഭുതമാവുകയാണ്. കഴിഞ്ഞ മാസം...

ഇസ്രായേലിലേക്ക് ബന്ദികളുടെ തിരിച്ചുവരവ്: സങ്കീർണ്ണമായ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയെന്ന് വൈദ്യശാസ്ത്ര- മനഃശാസ്ത്ര വിദഗ്ധർ

രണ്ടര വർഷം നീണ്ടുനിന്ന ​​ഗാസയിലെ യുദ്ധം അവസാനിക്കുകയാണ്. ബാക്കിയുള്ള, ജീവിച്ചിരിക്കുന്നതും മരിച്ചവരുമായ 48 ബന്ദികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു കരാർ ഇസ്രായേൽ അന്തിമമാക്കുമ്പോൾ, ഈ പ്രവർത്തനം സങ്കീർണ്ണമായ ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണെന്ന് മുന്നറിയിപ്പ്...

ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം: പറന്നുയരട്ടെ നമ്മുടെ പെൺകുട്ടികൾ

ഇന്ന് അന്താരാഷ്ട്ര ബാലികാദിനം. പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 11 ന് അന്താരാഷ്ട്ര തലത്തിൽ ബാലികാദിനമായി ആചരിച്ചുപോരുന്നു. 2012 ഒക്ടോബർ 11 നാണ് ഐക്യരാഷ്ട്രസഭ ആദ്യമായി അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുന്നത്....

Popular

spot_imgspot_img