Sunday, September 6, 2026

Featured

ചരിത്രത്തിൽ ഈ ദിനം: നവംബർ 04

ഈ ദിനം ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് അനവധി സംഭവങ്ങളിലൂടെയാണ്. ബീറ്റിൽ മ്യൂസിക്കിലെ ജോൺ ലെനോൻ എന്ന സംഗീതജ്ഞന്റെ, 'യേശുവിനെക്കാൾ ജനപ്രിയരാണ്' എന്ന ഉദ്ധരണി ലണ്ടനിലെ 'ഈവനിംഗ് സ്റ്റാൻഡേർഡ്' എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചത് 1966 നവംബർ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 03

ചരിത്രം ഈ ദിനത്തോടു ചേർന്നുനിൽക്കുന്ന ചില പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ കടന്നുപോകാം. ആധുനിക ജർമനിയിൽ സ്ഥിതിചെയ്യുന്ന റെയ്‌ചെനൗവിലെ ബെനഡിക്റ്റൈൻ ആശ്രമത്തിന്റെ ആദ്യ മഠാധിപതിയായ വി. പിർമിനൂസിന്റെ മരണം 753 നവംബർ മൂന്നിനായിരുന്നു. കത്തോലിക്കാ സഭയുടെ...

ഇന്ന് കേരളപ്പിറവി: അറുപത്തിയൊൻപതാം പിറന്നാൾ നിറവിൽ കേരളം

ഇന്ന് നവംബർ ഒന്ന്. കേരളപ്പിറവി. മലയാളം സംസാരിക്കുന്ന നാട്ടുരാജ്യങ്ങളെല്ലാം കൂട്ടിച്ചേർത്ത് കേരളം രൂപംകൊണ്ടിട്ട് ഇന്നേക്ക് 69 വർഷങ്ങൾ തികയുകയാണ്. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍...

ചരിത്രത്തിൽ ഈ ദിനം: നവംബർ 01

നാലു വർഷത്തെ പ്രവർത്തനത്തിനുശേഷം മാർപാപ്പയുടെ ഔദ്യോഗികവസതിയായ അപ്പോസ്തോലിക് കൊട്ടാരത്തിലെ ഒരു ദൈവാലയമായ സിസ്റ്റൈൻ ചാപ്പലിന്റെ മേൽത്തട്ട് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് 1512 നവംബർ ഒന്നിനായിരുന്നു. വിഖ്യാത ചിത്രകാരനായ മൈക്കലാഞ്ചലോയാണ് ചാപ്പലിന്റെ സീലിങ്ങിൽ പെയിന്റിംഗ് നടത്തിയത്....

“ഞാൻ യേശുവിനെ എന്റെ ജീവിതത്തിലേക്ക് സ്വീകരിച്ചു, അവനോടൊപ്പമുള്ള എന്റെ യാത്ര ആരംഭിച്ചു,”; ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹമാസ് സ്ഥാപകന്റെ മകൾ

യേശു ആരെന്നു അറിയാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ക്രിസ്ത്യാനിയെ കണ്ടില്ലാത്ത ഹമാസ് സ്ഥാപകന്റെ മകളും ഹമാസ് അംഗത്തിന്റെ മുൻ ഭാര്യയുമായ ജുമാൻ അൽ ഖവാസ്മി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വാർത്തകളാണ് ഇപ്പോൾ...

ഒക്ടോബർ 31: റിഫോർമേഷൻ ദിനം (Reformation Day)

പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ (Reformation) ഓർമ്മദിനമായി പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾ മതപരമായി ആചരിക്കുന്ന ദിനമാണ് റിഫോർമേഷൻ ദിനം. എല്ലാ വർഷവും ഒക്ടോബർ 31 നാണ് പ്രൊട്ടസ്റ്റന്റ് സഭകൾ ഈ ദിനം ആഘോഷിക്കുന്നത്. പല പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾക്കും...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 31

ഈ ദിനം ചരിത്രത്തോടു ചേർന്നുനിൽക്കുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത് 1984 ഒക്ടോബർ 31 നായിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തിരിക്കെയായിരുന്നു അവരുടെ കൊലപാതകം. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന ബിയാന്ത് സിംഗ്, സത്വന്ത്...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 30

ചരിത്രത്തിലെ ഈ ദിനം നിരവധി സംഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഫാ. ജെർസി പോപ്പിലുസ്‌കോ ഒരു പോളിഷ് കത്തോലിക്ക പുരോഹിതനായിരുന്നു. അദ്ദേഹം സോളിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനായ പോൾലാൻഡ് ട്രേഡ് യൂണിയനുമായി ബന്ധപ്പെടുകയും 1984 ഒക്ടോബർ...

വർണ്ണങ്ങളുടെ മാന്ത്രികൻ: സജൻ കളത്തിൽ

25 വർഷത്തെ അനുഭവ സമ്പത്തുമായി മലയാള സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് സജൻ കളത്തിൽ. "ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സിനിമയാണ് എന്റെ വഴി എന്ന് തിരിച്ചറിഞ്ഞ നിമിഷം എനിക്കൊരിക്കലും മറക്കാൻ...

തോക്കിൻ മുന്നിൽ മരണത്തെ അതിജീവിച്ച ബന്ദി; ദുരനുഭവങ്ങൾ വെളിപ്പെടുത്തി യോസഫ്-ഹായിം ഒഹാന

ഗാസയിൽ ഹമാസിന്റെ ബന്ദിയായിരുന്ന യോസഫ്-ഹായിം ഒഹാന, തടവിൽ നേരിട്ട അതിക്രൂരമായ അനുഭവങ്ങളും, തന്നെ കൊല്ലാൻ വന്നവരുടെ മനസ്സ് മാറ്റിയ കഥയും വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്. തടവുകാരെ മോചിപ്പിക്കാനുള്ള ഹമാസിന്റെ ആഗ്രഹം ചൂണ്ടിക്കാട്ടിയാണ് താൻ മരണത്തിൽ...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 29

നിരവധി സംഭവങ്ങളിലൂടെയാണ് ചരിത്രത്തിൽ ഈ ദിനം കടന്നുപോകുന്നത്. 1945 ഒക്ടോബർ 29 നാണ് ആദ്യമായി ബോൾപോയിന്റ് പേന വിപണിയിലെത്തുന്നത്. ഗിംബെൽസ് ഡിപ്പാർട്ട്മെന്റിന്റെ ന്യൂയോർക്ക് സിറ്റി ബ്രാഞ്ചാണ് പേന പുറത്തിറക്കിയത്. റൈനോൾഡ്സ് ഇന്റർനാഷണൽ പെൻ...

ബാല്യം രക്ഷിക്കാൻ ‘നോ ഫോൺ’ മുന്നേറ്റം: ഒരു ചെറിയ തുടക്കം, വലിയ വിപ്ലവം

സ്മാർട്ട്‌ഫോണുകൾ കുട്ടികളുടെ ജീവിതത്തിൽ ഒരു നിഴലുപോലെ നിറയുമ്പോൾ, അതിനെതിരെ ഒരു ജനകീയപ്രസ്ഥാനം ശക്തമായി മുന്നോട്ടുവരുന്നു. കേവലം രണ്ട് അമ്മമാർക്കിടയിലെ സംസാരത്തിൽ നിന്നു പിറവിയെടുത്ത ഈ കൂട്ടായ്മ ഇന്ന് രാജ്യവ്യാപകമായി ശ്രദ്ധ നേടുകയും സ്കൂളുകളുടെ...

മൊസാംബിക്കിൽ പുറംലോകമറിയാത്ത ക്രൈസ്തവപീഡനങ്ങൾ

മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ നാപാല ഗ്രാമം മുഴുവൻ നശിപ്പിക്കപ്പെട്ടു. ആക്രമണത്തിൽ 20 ക്രൈസ്തവർ കൊല്ലപ്പെടുകയും രണ്ടു പള്ളികൾ കത്തിക്കുകയും 1300 വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്തു. കുറഞ്ഞത് രണ്ടായിരത്തോളം വിശ്വാസികളെങ്കിലും പലായനം ചെയ്തു....

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 26

നിരവധി സംഭവങ്ങൾ നിറഞ്ഞതാണ് ചരിത്രത്തിലെ ഈ ദിനമായ ഒക്ടോബർ 26. "കർത്താവ് വളരെ സമ്പന്നനാണ്. അവന് എല്ലാം എളുപ്പത്തിൽ ചെയ്യാൻ കഴിയും - വളരെ നല്ല കാര്യങ്ങൾ അവൻ ചെയ്യും - അവൻ തീർച്ചയായും...

വിരൽ ഞൊടിക്കുന്നതും ആർത്രൈറ്റിസും തമ്മിൽ ബന്ധമുണ്ടോ?

ഒരുപാട് പേർക്ക് ഒരുതരം സംതൃപ്തി നൽകുന്ന ശീലമാണ് വിരൽ ഞൊടിക്കുക എന്നത്. എന്നാൽ മറ്റുചിലർക്ക് ഇത് കേൾക്കുന്നതുതന്നെ അസ്വസ്ഥത ഉണ്ടാക്കാറുമുണ്ട്. മാത്രമല്ല, ഇങ്ങനെ ചെയ്യുന്നത് ആർത്രൈറ്റിസ്, സന്ധിവാതം പോലുള്ള ഗുരുതരമായ രോഗങ്ങൾക്കു കാരണമാകുമെന്ന...

Popular

spot_imgspot_img