Sunday, September 6, 2026

Featured

അൽഷിമേഴ്‌സ്: പ്രിയപ്പെട്ടവരെ മറക്കാതിരിക്കാൻ ഇനി സാധിച്ചേക്കും!

എന്തുകൊണ്ടാണ് അൽഷിമേഴ്‌സ് രോഗികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും തിരിച്ചറിയാൻ കഴിയാതെ വരുന്നത്? ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു പുതിയ കണ്ടെത്തൽ 'അതിരില്ലാത്ത ആവേശത്തോടെ'യാണ് ശാസ്ത്രലോകം ഏറ്റെടുത്തിരിക്കുന്നത്. തലച്ചോറിലെ നാഡീകോശങ്ങൾക്കു ചുറ്റുമുള്ള സംരക്ഷിതവലകൾ തകർന്നുപോകുന്നതാണ്...

പ്രമേഹമുണ്ടോ എന്ന് ചർമ്മം പറയും; ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ

നിശ്ശബ്ദനായി കൂടെക്കൂടി ഒടുവിൽ വില്ലനായി മാറുന്ന ഒന്നാണ് പ്രമേഹം. പ്രമേഹത്തിന് പ്രധാന കാരണമാകുന്ന അതിമധുരം എന്ന ശീലമല്ലാതെ, യാതൊരുവിധ ലക്ഷണങ്ങളുമില്ലാതെ തന്നെ പലർക്കും പ്രമേഹം സ്ഥിരീകരിക്കപ്പെടാറുണ്ട്. നമുക്ക് പ്രമേഹമുണ്ടോ ഇല്ലയോ എന്ന് നമ്മെത്തന്നെ...

ദാമ്പത്യജീവിതത്തിൽ തീരുമാനങ്ങളെടുക്കുന്നതിനു മുന്നോടിയായി ദമ്പതികൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

ദമ്പതികളെന്ന നിലയിൽ ഒരുമിച്ചെടുക്കുന്ന തീരുമാനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഒരു തീരുമാനമെടുക്കുന്നത് പരസ്പരമുള്ള അഭിപ്രായം ആരാഞ്ഞും സഹകരണമനോഭാവത്തോടും കൂടി ആയിരിക്കണം. ഏതെങ്കിലുമൊരു കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സാധിക്കാത്ത അവസ്ഥ ചിലപ്പോൾ ഉത്കണ്ഠയിലേക്കു നയിച്ചേക്കാം. ഒരു പ്രശ്നത്തിൽ...

അഗ്നിപർവതസ്ഫോടനം നടന്ന് 40 വർഷങ്ങൾക്കു ശേഷവും കൊളംബിയയിൽ ‘നഷ്ടപ്പെട്ട കുട്ടികൾ’ നോവായി മാറുകയാണ്

1985 നവംബർ 13 ന് കൊളംബിയയിലെ നെവാഡോ ഡെൽ റൂയിസ് അഗ്നിപർവതം പൊട്ടിത്തെറിച്ചിട്ട് 40 വർഷങ്ങൾ പിന്നിട്ടു. ഇത്രയും വർഷങ്ങൾക്കു ശേഷവും കൊളംബിയയിലെ ഏറ്റവും മാരകമായ ദുരന്തത്തിന്റെ നഷ്ടങ്ങൾ ഇപ്പോഴും അവിടത്തുകാരെ വേട്ടയാടുകയാണ്....

ചരിത്രത്തിൽ ഈ ദിനം: നവംബർ 11

1805 നവംബർ 11 നാണ് ഡുറെൻസ്റ്റെയിൻ യുദ്ധം നടന്നത്. ഓസ്ട്രിയയിലെ വച്ചൗ താഴ്വരയ്ക്കും ഡാന്യൂബ് നദിക്കുമിടയിലുള്ള സ്ഥലമാണ് ഡുറെൻസ്റ്റെയിൻ. ഇവിടെ വച്ച് തിയഡോർ മാക്സിം ഗസന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യത്തെ റഷ്യ-ഓസ്ട്രിയ സംയുക്തസേന...

ഡല്‍ഹിയില്‍ വൻ സ്‌ഫോടനം; മരണസംഖ്യ ഉയരുന്നു; രാജ്യം അതീവജാഗ്രതയിൽ

ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷനു സമീപം വൻ സ്‌ഫോടനം. ഒൻപതുപേർ മരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപമായാണ് വൈകിട്ട് 6.55 ഓടെ സ്ഫോടനം...

ചരിത്രത്തിൽ ഈ ദിനം- നവംബർ 10

1871 നവംബർ പത്തിനായിരുന്നു പത്രപ്രവർത്തകനായ ഹെൻറി സ്റ്റാൻലി, സാഹസികയാത്രികനായിരുന്ന ഡേവിഡ് ലിവിങ്സ്റ്റണെ കണ്ടുമുട്ടിയത്. ആദ്യമായി ആഫ്രിക്കയ്ക്കു കുറുകെ കടന്ന സാഹസികനാണ് ഡോ. ഡേവിഡ് ലിവിങ്സ്റ്റൺ. 1841 ൽ ആഫ്രിക്കയിലെത്തിയ ലിവിങ്സ്റ്റൺ, അന്നേവരെ ആരും...

ചരിത്രത്തിൽ ഈ ദിനം: നവംബർ 08

വൈദ്യശാസ്ത്രത്തിൽ വൻ കുതിച്ചുചാട്ടം നൽകിയ കണ്ടുപിടുത്തമായ എക്സ്-റേ ആദ്യമായി കണ്ടെത്തിയത് 1895 നവംബർ എട്ടിനാണ്. വില്യം റോൺജൻ എന്ന ശാസ്ത്രജ്ഞൻ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുടെ ഗതിവിഗതികൾ പഠിക്കുന്നതിനിടെയാണ് യാദൃച്ഛികമായി എക്സ് തരംഗങ്ങൾ ശ്രദ്ധയിൽപെട്ടത്....

ദേശീയ കാൻസർ ബോധവൽക്കരണ ദിനം: നവംബര്‍ 07

കാന്‍സര്‍ എന്ന രോഗം വന്നാല്‍ മരണം ഉറപ്പാണ്, ചി​കി​ത്സി​ച്ചു മാ​റ്റാ​നാ​വില്ല, പ​ക​രു​ന്ന രോ​ഗ​മാ​ണ് എന്നുതുടങ്ങി നിരവധി മിഥ്യാധാരണകൾ ഇന്നും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ-സാങ്കേതികമേഖലയില്‍ വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം പ്രചരണങ്ങള്‍ വ്യാപകമാകുന്നത്...

“പ്രിയപ്പെട്ടവർക്കു പകരം പണം”: എല്ലാം നഷ്ടപ്പെട്ടവരോട് മോചനദ്രവ്യം ആവശ്യപ്പെടുന്ന സുഡാനിലെ ആർ‌എസ്‌എഫിന്റെ ക്രൂരതയുടെ മുഖം

"ഞാൻ പണം സ്വരൂപിച്ചില്ലെങ്കിൽ അവരെ തീർച്ചയായും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു." ശാന്തമായി ഒഴുകിയ ഒരു ജീവിതത്തിൽ അക്രമത്തിന്റെ നിഴൽ പതിഞ്ഞ നിമിഷം മുതൽ സ്വന്തം കുടുംബത്തെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് 27...

ചരിത്രത്തിൽ ഈ ദിനം: നവംബർ 06

സൗത്ത് ആഫ്രിക്കയിൽവച്ച് തൊഴിലാളികളുടെ ഒരു മാർച്ച് സംഘടിപ്പിച്ചതിന് മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്തത് 1913 നവംബർ ആറിനായിരുന്നു. ആഫ്രിക്കയിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ആഫ്രിക്കയിലുണ്ടായിരുന്ന ഇന്ത്യക്കാരിലേറെയും കരാർ...

‘ഡാനകിൽ ഡിപ്രഷൻ’ സാഹസികത മാത്രം നിറഞ്ഞ യാത്ര

യാത്രകൾ എപ്പോഴും സാഹസികമാകുന്നത് നാം സന്ദർശിക്കുന്ന സ്ഥലങ്ങൾക്കനുസരിച്ചിരിക്കും. അൽപം റിസ്ക്കുള്ള സ്ഥലങ്ങൾ തേടിപ്പോകുന്നത് ത്രില്ലാണെന്നു ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നതും നിങ്ങൾ ആ​ഗ്രഹിക്കുന്നതുമായ ഒരു സ്ഥലമാണ് ഡാനകിൽ ഡിപ്രഷൻ. ഉപ്പുതടങ്ങൾ, ചൂടുനീരുറവകൾ,...

ചരിത്രത്തിൽ ഈ ദിനം: നവംബർ 05

രണ്ടാം പാനിപ്പട്ട് യുദ്ധം നടന്നത് 1556 നവംബർ അഞ്ചിനാണ്. മുഗൾ രാജാവായിരുന്ന അക്ബറും വടക്കേ ഇന്ത്യയുടെ ഭരണാധികാരിയായിരുന്ന ഹേമുവും തമ്മിലായിരുന്നു യുദ്ധം. ആദിൽ ഷാ സൂരിയുടെ പ്രധാനമന്ത്രിയും സൈന്യാധിപനും ആയിരുന്നു ഹെമു. അക്ബറിന്റെ...

ഗർഭകാലത്ത് അയൺ, കാത്സ്യം സപ്ലിമെന്റുകൾ എപ്പോൾ കഴിക്കണം?

ഒരു സ്ത്രീക്ക് ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഗർഭകാലം. ഈ കാലയളവിൽ, അമ്മയുടെ ആരോഗ്യവും കുഞ്ഞിന്റെ ശരിയായ വളർച്ചയും ഉറപ്പാക്കുന്നതിൽ അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ഒരു നിർണ്ണായകപങ്ക് വഹിക്കുന്നു. ഗർഭകാലത്ത് ഇത്തരം പോഷകങ്ങളുടെ...

“ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യവാൻ ഞാൻ, അതൊരു അത്ഭുതം തന്നെ, പക്ഷെ”, എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട വ്യക്തി

"ഞാൻ അതിജീവിച്ച ഒരേയൊരു വ്യക്തിയാണ്. എന്നിട്ടും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അതൊരു അത്ഭുതമാണ്"- രാജ്യം ഞെട്ടലോടെ കേട്ട 241 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ്കുമാർ...

Popular

spot_imgspot_img