സ്വപ്നങ്ങളും ഉറക്കവും മനുഷ്യജീവിതത്തിന്റെ സ്വാഭാവിക ഘടകങ്ങളാണ്. അവ പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തിന് ആശ്വാസവും കരുത്തും നൽകുന്നു. എന്നാൽ, സ്വപ്നത്തിൽ രോഗത്തിന്റെ സൂചനകൾ ലഭിക്കുമോ? സ്വപ്നങ്ങൾ ഭാവി പ്രവചിക്കുന്നതിനുള്ള ഉപാധിയാണോ? ഡോ. ജോജോ ജോസഫ്...
രണ്ടാം ലോക മഹായുദ്ധത്തിൽ നാസികൾ കൈവശപ്പെടുത്തിയ ഫ്രാൻസിൽ വയർലെസ് ഓപ്പറേറ്ററായി ധീരമായി സേവനമനുഷ്ഠിച്ച ഇന്ത്യൻ വനിതയായ നൂർ ഇനായത്ത് ഖാന്റെ ജീവിതം തപാൽ സ്റ്റാമ്പിലൂടെ അനശ്വരമാക്കി ഫ്രാൻസ്. ഒരു സൂഫി സംഗീതജ്ഞന്റെ മകളായി...
'എന്റെ പിതാവിന്റെ വധശിക്ഷ ഒഴികെ, ഞാൻ വധശിക്ഷയ്ക്ക് എതിരാണ്' ഒരച്ഛനെ കുറിച്ചുള്ള മകന്റെ ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാം ആ മകന് അച്ഛനോടുള്ള വെറുപ്പിന്റെ ആഴം. ന്യൂറംബർഗിൽ തൂക്കിലേറ്റപ്പെട്ട ഒരു നാസി കുറ്റവാളിയായ...
എക്കാലത്തെയും മികച്ച മിഷനറിമാരിൽ ഒരാളും ജെസ്യൂട്ട് സന്യാസ സഭാംഗവുമായ വി. ഫ്രാൻസിസ് സേവ്യർ മരണമടഞ്ഞത് 1552 ഡിസംബർ മൂന്നിനായിരുന്നു. 1551 ൽ ജപ്പാനിൽനിന്ന് തിരികെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ചൈനയിലെ സാൻസിയൻ ദ്വീപിലെ കാന്റൺ...
‘ഹമാസിന്റെ തടവറയിലെ ആദ്യ ദിനങ്ങൾ മുതൽ തന്നെ ഞാൻ മരിക്കുമെന്നാണ് കരുതിയത്, പക്ഷേ എന്റെ അമ്മയെ വീണ്ടും കാണുമെന്ന പ്രതീക്ഷ ഞാൻ മുറുകെ പിടിച്ചു‘- തടവിലെ നാളുകളിൽ നിന്നും പുറത്തു വന്നെങ്കിലും അലോൺ...
ലോകത്തിലെ ഏറ്റവും മനോഹരമായ ചില കത്തോലിക്കാ ദൈവാലയങ്ങൾ ലെബനനിലുണ്ട്. ഇവിടത്തെ കത്തോലിക്കാ സമൂഹത്തിന്റെ ആരാധനാലയങ്ങളായി മാത്രമല്ല, ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ചരിത്രസ്മാരകങ്ങളായും ഈ ദൈവാലയങ്ങൾ നിലകൊള്ളുന്നു. ലെബനനിലെ ഏറ്റവും മനോഹരമായ ചില കത്തോലിക്കാ...
എൽ സാൽവഡോറിലെ ഗവൺമെന്റും ഇടതുപക്ഷ ഗറില്ലകളുടെ കൂട്ടായ്മയായ ഫറബുണ്ടോ മാർട്ടി നാഷണൽ ലിബറേഷൻ ഫ്രണ്ടും (FMLN) തമ്മിൽ നടന്ന 12 വർഷത്തെ ആഭ്യന്തരയുദ്ധമായിരുന്നു എൽ സാൽവദോർ ആഭ്യന്തരയുദ്ധം. ഫിദൽ കാസ്‌ട്രോയുടെ ക്യൂബൻ ഭരണകൂടത്തിന്റെയും...
ഒരു ക്യാമറ ഓണാക്കി ഫോക്കസ് ചെയ്താൽ മികച്ച ഫ്രെയിം തരാൻ നമുക്ക് ചുറ്റുമുള്ള പ്രകൃതിക്കാകും. അത്തരത്തിൽ മനോഹരമായ പ്രകൃതിക്ക് അൽപം വികൃതിയും അതിലേറെ അത്ഭുതങ്ങളും ഉണ്ട്- കണ്ണുകൾക്ക് അവിശ്വസനീയവും എന്നാൽ പ്രകൃതിയാൽ ഉടലെടുത്തതുമായ...
ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന്, പ്രത്യേകിച്ച് കാലുകളിലെ രക്തയോട്ടം നല്ല രീതിയിൽ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. വീക്കം, വേദന, വെരിക്കോസ് വെയിൻ പോലുള്ള പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കും. വ്യായാമം, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ജീവിതശൈലിയിലെ...
ഉയരുന്ന താപനില കാരണം ഏഷ്യയിലെയും പസഫിക്കിലെയും കാർഷികമേഖല സ്ഥിരമായി 'വലിയ അപകടസാധ്യതയിൽ' ആണെന്ന് യുണൈറ്റഡ് നേഷൻസിന്റെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 'ഉയർന്ന അപകടസാധ്യത' നേരിടുന്ന അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.
യുഎൻ ഇക്കണോമിക്...
'ഉയരം കൂടുന്തോറും ചായയുടെ രുചി കൂടും' എന്നത് ഒരു പരസ്യവാചകമാണെങ്കിൽ 'ഉയരം കൂടുന്തോറും സംഗീതം കൂടുതൽ ഹൃദ്യമാകുമെന്നു' തെളിയിച്ചിരിക്കുകയാണ് സെല്ലോ വാദ്യോപകരണത്തിൽ പ്രശസ്തനായ ഫ്രഞ്ച് സംഗീതജ്ഞൻ ഗൗട്ടിയർ കപ്യൂസോൺ. സെല്ലോ വായനയിലൂടെ ആസ്വാദകരെ...
സുഡാനിലെ യുദ്ധത്തിന്റെ ക്രൂരതകൾ നിമിത്തം അവിടെ നിന്ന് രക്ഷപെട്ട് അയൽരാജ്യമായ ചാഡിൽ എത്തിയ സ്ത്രീകൾ വലിയ മാനസികാഘാതമാണ് അനുഭവിക്കുന്നത്. ലൈംഗികാതിക്രമങ്ങൾ, മർദനം, ഭയം തുടങ്ങിയവയുടെ മുറിവുകളാണ് ഇവർ ഉള്ളിൽ പേറുന്നത്. എന്നാൽ ഇവിടെ,...
സംഗീതത്തിന് പേരുകേട്ട രാജ്യമാണ് സ്വീഡൻ; പ്രത്യേകിച്ച് പോപ്പ് സംഗീതത്തിന്. ശക്തമായ സംഗീതവിദ്യാഭ്യാസവും സംഗീതാലാപന സംസ്കാരവും സ്വീഡൻ എന്ന രാജ്യത്തെ സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിട്ടുണ്ട്. ഇപ്പോഴിതാ നിരവധി പ്രമുഖ സംഗീജ്ഞരാൽ പേരുകേട്ട സ്വീഡനിൽ...
"നിങ്ങൾ അന്ധരാണ്, നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?" 'കൂരിരുട്ട്' നിറഞ്ഞ ദീപികയുടെ ജീവിതത്തിൽ 'കഠാരമുനയുള്ള' ചോദ്യമായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ ദിവസം ആ ചോദ്യത്തിനുള്ള ഉത്തരം അവൾ ഉയർത്തിക്കാട്ടി. ഇന്ത്യൻ അന്ധവനിതാ ടി20 ക്രിക്കറ്റ്...
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. മാർപാപ്പയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകുന്നതിനും വേണ്ടിയാണ് ഈ രാജ്യം രൂപകൽപന ചെയ്തിരിക്കുന്നത്. ഭൂമിയിൽ മറ്റെങ്ങുമില്ലാത്ത സവിശേഷമായ,...