ഈ പുതുവർഷം പുതിയ തീരുമാനങ്ങളെടുക്കാൻ നമുക്കു സാധിക്കട്ടെ. ചില കാര്യങ്ങൾ ചെയ്യാനും ചിലത് ചെയ്യാതിരിക്കാനുമുള്ള തിരഞ്ഞെടുപ്പുകൾ ഓരോ വ്യക്തിയിൽ നിന്നും ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ, എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ വ്യക്തിജീവിതത്തെ കൂടുതൽ ക്രമപ്പെടുത്താൻ...
അന്റാർട്ടിക്കയിലെ ടെയ്‌ലർ ഗ്ലേസിയർ എന്ന മഞ്ഞുമലയിൽ നിന്ന് ഒഴുകുന്ന ചുവന്ന വെള്ളച്ചാട്ടം ഒരു അത്ഭുതമാണ്. 1911-ൽ ഗ്രിഫിത്ത് ടെയ്‌ലർ എന്ന ശാസ്ത്രജ്ഞനാണ് ഇത് ആദ്യമായി കണ്ടെത്തിയത്. വെളുത്ത മഞ്ഞിലൂടെ ചോരയൊഴുകുന്നത് പോലെ തോന്നിച്ചതിനാലാണ്...
ആറു ദിവസങ്ങളായി കേരളത്തിന്റെ ആത്മാവ് ഒരു അജ്ഞാതനല്ലാത്ത മൃതദേഹത്തിനൊപ്പം മോർച്ചറിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഡിസംബർ ഇരുപത്തിമൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ, റാം നാരായണന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് വിമാനമാർഗം ബന്ധുക്കൾക്ക് ഏൽപ്പിക്കുന്നതിനായി ഛത്തീസ്ഗഡിലേക്ക് യാത്രയായെങ്കിലും,...
ക്രിസ്മസ് കാലം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ ആദ്യം ഓടിയെത്തുന്നത് വർണ്ണക്കടലാസിൽ മനോഹരമായി പൊതിഞ്ഞ സമ്മാനപ്പൊതികളാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സന്തോഷം നൽകുന്ന ഒന്നാണ് ഈ സമ്മാനങ്ങൾ കൈമാറുന്ന രീതി. എന്നാൽ...
നിങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന ധാരാളം കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. നിങ്ങളുടെ സ്വകാര്യ സന്തോഷ സ്ഥലത്തേക്ക് നിങ്ങളെ കൊണ്ടുപോകാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ ഏതൊക്കെയാണെന്ന് നോക്കാം.
1. ധ്യാനം...
ഇന്ന് ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ചുവന്ന വസ്ത്രവും വെളുത്ത താടിയുമുള്ള ചിരിച്ചു നിൽക്കുന്ന സാന്താക്ലോസിനെയാണ്. എന്നാൽ പണ്ട് കാലത്ത് സാന്താക്ലോസ് ഇങ്ങനെയായിരുന്നില്ല എന്നത് പലർക്കും അറിയില്ല....
ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നതിൽ പ്രധാനസ്ഥാനം വഹിക്കുന്ന ഒന്നാണ് ലൈറ്റുകൾ. ഈ ലൈറ്റുകൾ കുട്ടികളുടെ രൂപകൽപനയിൽ നിന്നും ആശയങ്ങളിൽ നിന്നുമായാലോ? അതും ഒരു നഗരത്തെ പ്രകാശിപ്പിക്കാൻ, ക്രിസ്തുമസ് കാലത്ത് തിളക്കമേകാൻ കുട്ടികൾ ഡിസൈൻ...
നിസ്സാരകാര്യങ്ങളുടെ പേരിൽപ്പോലും പൊട്ടിത്തെറിക്കുകയും ആത്മരോഷത്താൽ കൈയേറ്റത്തിനു മുതിരുകയും ചെയ്യുന്നവരുണ്ട്. 50 പൈസയുടെ പേരിൽ, ഒരു വടയുടെ പേരിൽ തർക്കമുണ്ടാക്കുകയും അത് കൊലപാതകത്തിൽ കലാശിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളെപ്പോലും നിയന്ത്രിക്കുന്ന മനുഷ്യന്...
കൃത്രിമവും സജീവവുമായ ക്രിസ്തുമസ് ട്രീകള്‍ ഇന്ന് ക്രിസ്തുമസ് അലങ്കാരങ്ങളുടെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലാണ് ഇന്നത്തെ രീതിയില്‍ ട്രീ അലങ്കരിക്കുന്ന പാരമ്പര്യം തുടങ്ങിയത്. പത്തൊൻപതാം നൂറ്റാണ്ടോടു കൂടി ഇത് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും...
സാഡിൻ മീനുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് 2004 നും 2011 നുമിടയിൽ അറുപതിനായിരത്തിലധികം ആഫ്രിക്കൻ പെൻഗ്വിനുകൾ പട്ടിണികിടന്ന് ചത്തുപോയതായി പുതിയ പഠനം പറയുന്നു. കാലാവസ്ഥാമാറ്റവും അമിതമായ മത്സ്യബന്ധനവും മൂലം മീനുകളുടെ ലഭ്യത കുറഞ്ഞതാണ്...
നമ്മുടെ നാട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ഐസ്‌ലാന്റില്‍ ജനങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്. 'യൂള്‍' അല്ലെങ്കില്‍ 'ജോള്‍' എന്നാണ് അവിടുത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ അറിയപ്പെടുന്നത്. യൂള്‍ ആഘോഷങ്ങളിള്‍ അവിടുത്തെ പുതുവര്‍ഷ...
ക്രിസ്തുമസ് കാലത്ത് എല്ലാവരും പരസ്പരം സമ്മാനങ്ങൾ കൈമാറാറുണ്ട്. എന്നാൽ, പ്രകൃതിക്ക് ദോഷം വരുത്താത്ത രീതിയിൽ സമ്മാനങ്ങൾ കൈമാറാൻ നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. ഓരോ ക്രിസ്തുമസ് കാലത്ത് വ്യത്യസ്തമായ ഒരു ജീവിതശൈലി തിരഞ്ഞെടുക്കാൻ നാം...
സിറിയയിൽ ബഷാർ അൽ-അസദിന്റെ ഭരണകാലത്ത് കാണാതായവരുടെ മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാനുള്ള സങ്കീർണ്ണമായ ജോലികൾ ഡമാസ്‌കസിലെ സിറിയൻ തിരിച്ചറിയൽകേന്ദ്രം തുടങ്ങിയാതായി റിപ്പോർട്ട്. അതിനായി, കെട്ടിടത്തിന്റെ ബേസ്‌മെന്റിലെ ലബോറട്ടറിയിൽ മനുഷ്യന്റെ അസ്ഥികൾ ശേഖരിച്ചുവച്ചിട്ടുണ്ട്.
തകർന്ന ഭരണകൂടത്തിന്റെ തീരാത്ത ദുരന്തമായി...
ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ച് ലോകമെമ്പാടും ആഘോഷിക്കുന്ന ഒരു ദിനവും ലോകത്തിലെ ഏറ്റവും പ്രചാരമുള്ള അവധിദിവസങ്ങളിൽ ഒന്നുമാണ് ക്രിസ്തുമസ്. എന്നാൽ ചില രാജ്യങ്ങളിൽ ക്രിസ്തുമസ് ആഘോഷം നിരോധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ക്രിസ്തുമസ് ആഘോഷിച്ചാൽ ശിക്ഷയും...
'സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്, ഓള്‍ ഈസ് കാം, ഓള്‍ ഈസ് ബ്രൈറ്റ്...' ഈ പാട്ടിലാണ് ലോകമെങ്ങുമുള്ള ക്രിസ്മസ് രാത്രികള്‍ പുലരുന്നത്. ആദ്യവരി കേള്‍ക്കുമ്പോള്‍ തന്നെ ക്രിസ്തുമസിന്റെ ഓര്‍മ്മ വരുന്ന ഗാനത്തിന്റെ ജനനസ്ഥലം...