Sunday, September 6, 2026

Featured

യുദ്ധക്കെടുതിയിൽ വലഞ്ഞ് ഇസ്രായേൽ; ജനങ്ങളിൽ മാനസികസമ്മർദവും ആശങ്കയും വർധിക്കുന്നു

2023 ഒക്ടോബർ ഏഴിനുണ്ടായ ആക്രമണവും തുടർന്നുണ്ടായ യുദ്ധവും ഇസ്രായേൽ ജനതയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് 2024 ൽ രാജ്യത്ത് വിഷാദവും അമിതമായ മാനസികസമ്മർദവും അനുഭവിക്കുന്നവരുടെ എണ്ണം വലിയ...

ആഫ്രിക്കൻ രാജ്യങ്ങളെ ഭീഷണിയിലാഴ്ത്തി പട്ടിണിദുരന്തം: 5.5 കോടി ജനങ്ങൾ പട്ടിണിയിലാകുമെന്ന് മുന്നറിയിപ്പ്

മധ്യ-പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ വർഷം അതിരൂക്ഷമായ പട്ടിണി അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി ലോക ഭക്ഷ്യസുരക്ഷാ ഏജൻസി (WFP). ഏകദേശം 5.5 കോടി ജനങ്ങൾ ഭക്ഷണത്തിന് വകയില്ലാതെ ബുദ്ധിമുട്ടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്....

അവശേഷിക്കുന്ന അവസാനത്തെ മൃതദേഹത്തിനായി കാത്തിരിപ്പോടെ ഇസ്രായേൽ 

"റാനിനെ അവന്റെ വീട്ടിലേക്ക്, അവന്റെ മാതൃരാജ്യത്തേക്ക്, അവന്റെ കുടുംബത്തിലേക്ക്, നമ്മിലേക്ക് കൊണ്ടുവരുമെന്ന വാഗ്ദാനം നിറവേറ്റാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. നിങ്ങൾ എന്നെ വീട്ടിലേക്ക് കൊണ്ടുവന്നിട്ട് ഇപ്പോൾ ഒരുവർഷം തികയുകയാണ്. എന്നാൽ, റാൻ തിരിച്ചെത്തുന്നതുവരെ...

വിദേശ മൂലധനം കേരളത്തിന്റെ ആരോഗ്യരംഗത്തെ തകർക്കുമോ? ഡോ. ജോജോ വി ജോസഫ് എഴുതുന്നു

വികസനത്തെക്കുറിച്ച് ഇന്ന് ആര് സംസാരിച്ചാലും ആദ്യം പറയുന്നത് 'വിദേശത്ത് നിന്നും മൂലധനം എത്തിയാൽ മാത്രമേ വികസനം ഉണ്ടാവൂ' എന്നാണ്. അത് എത്രമാത്രം ശരിയാണ് എന്നത് ഒരു തർക്കവിഷയമാണ്. അടുത്തിടെ നമ്മുടെ കേരളത്തിലെ ആരോഗ്യമേഖലയിലും...

ചങ്ങനാശേരിയിലെ ആദ്യ പപ്പാഞ്ഞി: പ്രതീക്ഷയുടെ ജ്വാലാമുഖം

കേരളത്തിന്റെ പുതുവത്സര സാംസ്കാരിക ഭൂപടത്തിൽ പുതിയ ഒരു അധ്യായം കുറിച്ചുകൊണ്ട്, ചങ്ങനാശേരിയിൽ ആദ്യമായി പപ്പാഞ്ഞി ഉയർന്നു. 2025 നോട്  വിടപറഞ്ഞ് 2026 നെ വരവേറ്റ വേളയിലായിരുന്നു ചങ്ങനാശേരിയിലെ പപ്പാഞ്ഞിയുടെ ആദ്യ അരങ്ങേറ്റം. ഇതുവരെ...

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്ന പൗരാവകാശ പ്രതീകത്തെകുറിച്ചുള്ള അതിശയിപ്പിക്കുന്ന വസ്തുതകള്‍

ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ പൈതൃകത്തെ അമേരിക്ക ആദരിക്കുമ്പോള്‍ ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരായ അദ്ദേഹത്തിന്റെ പോരാട്ടം യുഎസ് പൗരാവകാശ പ്രസ്ഥാനത്തിന്റെ കാലത്തെന്നപോലെ ഇന്നും പ്രസക്തമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈഅവസരത്തില്‍, ഡോ മാര്‍ട്ടിന്‍ ലൂഥര്‍...

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന നാല് ജ്യൂസുകൾ

പഴച്ചാറുകൾ ആരോഗ്യത്തിനു നല്ലതാണെന്നു കരുതി നാം കുടിക്കാറുണ്ട്. എന്നാൽ ചില ജ്യൂസുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും. 1. മുന്തിരി ജ്യൂസ്: മുന്തിരി ജ്യൂസിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും വളരെ കൂടുതലാണ്. ഇതിൽ...

മനക്കരുത്ത് വളർത്താം: സന്തോഷകരമായ ജീവിതത്തിന് ലളിതമായ ഏഴ് വഴികൾ

ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറാനുമുള്ള കഴിവിനെയാണ് 'മനക്കരുത്ത്' അഥവാ റെസിലിയൻസ് (Resilience) എന്ന് വിളിക്കുന്നത്. ഇത് ജനിക്കുമ്പോഴേ ലഭിക്കുന്ന ഒന്നല്ല, മറിച്ച് ആർക്കും പരിശീലനത്തിലൂടെ...

ബം​ഗ്ലാദേശിൽ ഭൂരിപക്ഷ സമുദായത്തിന്റെ അക്രമത്തിന് ഇരകളാകുന്ന ഹിന്ദുക്കൾ

ബംഗ്ലാദേശിലെ വടക്കുകിഴക്കൻ ജില്ലയായ സുനാംഗഞ്ചിൽ സ്വസ്ഥജീവിതം നയിച്ചിരുന്ന കൃഷ്ണദാസിന്റെ ജീവിതത്തിലെ എല്ലാ സമാധാനവും സന്തോഷവും അവസാനിക്കുന്നത് ഒരു ചൊവ്വാഴ്ചയാണ്. ആകാശ് ദാസ് എന്ന ഒരു ഹിന്ദുയുവാവ് ഫേസ്ബുക്കിൽ ഖുറാനെ അപമാനിക്കുന്ന ഒരു അഭിപ്രായം...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 05

1919 ജനുവരി അഞ്ചിനാണ് മ്യൂണിക്കിൽവച്ച് ജർമൻ വർക്കേഴ്സ് പാർട്ടി രൂപീകരിക്കപ്പെട്ടത്. തീവ്ര ആന്റി സെമിറ്റിക് ചിന്താഗതിക്കാരനായിരുന്ന ആന്റൺ ഡ്രെക്സ്ലറാണ് പാർട്ടിക്ക് രൂപം നൽകിയത്. 1920 ഫെബ്രുവരി 24 ന് നാഷണൽ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക്...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 04

'ട്വൽവ് ഇയേഴ്സ് എ സ്ലേവ്' എന്ന പുസ്തകമെഴുതിയ സോളമൻ നോർതുപ് അടിമത്തത്തിൽ നിന്ന് മോചിതനായത് 1853 ജനുവരി നാലിനായിരുന്നു. ന്യൂയോർക്കിൽ ജനിച്ചുവളർന്ന കർഷകനായിരുന്നു അദ്ദേഹം. ഫിഡിൽ എന്ന സംഗീതോപകരണം വായിക്കുന്നതിൽ നിപുണനായിരുന്ന അദ്ദേഹത്തെ...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 03

1653 ജനുവരി മൂന്നിനാണ് കേരള ക്രൈസ്തവചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ കൂനൻ കുരിശ് സത്യം നടന്നത്. സുറിയാനി പാരമ്പര്യമുള്ള കേരളത്തിലെ ആദിമ ക്രൈസ്തവസഭയെ പോർച്ചുഗീസ് ആധിപത്യത്തിലേക്കു മാറ്റാൻ വിദേശ മിഷനറിമാരുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കെതിരെയുള്ള...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 02

1954 ജനുവരി രണ്ടിനാണ് ഭാരതത്തിലെ ഉയർന്ന സിവിലിയൻ ബഹുമതികളായ ഭാരതരത്ന, പദ്മഭൂഷൺ എന്നിവ സ്ഥാപിക്കപ്പെട്ടത്. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ മേഖലകളിലെ സ്തുത്യർഹമായ സംഭാവനകൾക്കാണ് ഭാരതരത്ന നൽകുന്നത്. മരണാനന്തര ബഹുമതിയായി...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 01

1582 മുതലാണ് ജനുവരി ഒന്ന് ആദ്യമായി വർഷാരംഭമായി നിശ്ചയിക്കപ്പെട്ടത്. ജൂലിയൻ കലണ്ടറിൻപകരം ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിൽവന്നത് അന്നുമുതലായിരുന്നു. ജൂലിയൻ കലണ്ടറിൽ ദിവസങ്ങളുടെ ദൈർഘ്യം കൃത്യമല്ലാതിരുന്നതിനാലാണ് ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ പുതിയ കലണ്ടർ പുറത്തിറക്കിയത്....

അഞ്ചേകാൽ നൂറ്റാണ്ടിന്റെ പപ്പാഞ്ഞി മാഹാത്മ്യം

കേരളത്തിന്റെ തലസ്ഥാനം ഫോർട്ട് കൊച്ചിയായി മാറുന്ന ദിനങ്ങളാണിത്. വർഷാന്ത്യവാര ദിനങ്ങളിൽ കേരളത്തിന്റെ ശ്രദ്ധ മുഴുവൻ കൊച്ചിയിലായിരിക്കും. കാർണിവലിനോടനുബന്ധിച്ചു നടക്കുന്ന, ഒരാഴ്ച നീളുന്ന, നാടെങ്ങുമുള്ള അലങ്കാരങ്ങളും വിവിധ കലാ-കായികപരിപാടികളും പപ്പാഞ്ഞി കത്തിക്കൽ മഹാമഹവും വൻജനാവലിയും...

Popular

spot_imgspot_img