Sunday, September 6, 2026

Featured

സ്ക്രീൻ ഉപയോഗവും നമ്മുടെ മാനസികാരോഗ്യവും

ഇന്നത്തെ കാലത്ത് മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ് അമിതമായ സ്ക്രീൻ ഉപയോഗം. മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായതോടെ പലർക്കും ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ...

ഇറാനിൽ യുദ്ധം കനക്കുമ്പോൾ ദശാബ്ദങ്ങൾ നീണ്ട അടിച്ചമർത്തലുകളിൽ നിന്ന് മോചനം പ്രതീക്ഷിച്ച് ജനങ്ങൾ

സ്വന്തം രാജ്യത്ത് ബോംബുകൾ വീഴുന്നത് എന്തിനാണ് ആഘോഷിക്കുന്നത്? ഇറാനിലെ നിലവിലെ സ്ഥിതി ലോകം ചർച്ചയാക്കുമ്പോൾ ഇത് അല്പം വിചിത്രമായി നമുക്ക് തോന്നാം. എന്നാൽ ഇതുപോലുള്ള പൗരൻമാരുടെ പ്രതികരണം കുറച്ചധികം ആഴത്തിലുള്ള ഒന്നിനെ പ്രതിഫലിപ്പിക്കുന്നു...

കേരളത്തിലെ ആദ്യത്തെ മൊബൈൽ കോൾ: ചരിത്രം കുറിച്ച ആ അത്ഭുത നിമിഷം

ഇന്ന് നമുക്ക് മൊബൈൽ ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.1996 സെപ്റ്റംബർ 17-നാണ് കേരളത്തിലേക്ക് ആദ്യത്തെ മൊബൈൽ കോൾ എത്തിയത്. ആ ചരിത്ര നിമിഷം നടന്നത് കൊച്ചിയിൽ വച്ചാണ്. കേരളത്തിന്റെ...

ഗ്ലൂട്ടൻ എന്ന ‘ഭീകരൻ’: സത്യാവസ്ഥ എന്ത്?

സമൂഹമാധ്യമങ്ങളിലെ ആരോഗ്യചർച്ചകളിൽ ഇന്ന് ഏറ്റവും കൂടുതൽ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്ലൂട്ടൻ. കാൻസർ, തൈറോയിഡ് പ്രശ്നങ്ങൾ, താരൻ, പ്രമേഹം എന്നിവ മുതൽ കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന 'ലീക്കി ഗട്ട്', ഫാറ്റി ലിവർ, എന്തിന്...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 03

1847 മാർച്ച് മൂന്നിനാണ് സ്കോട്ടിഷ് അമേരിക്കൻ ശാസ്ത്രജ്ഞനായ അലക്സാണ്ടർ ഗ്രഹാംബെൽ ജനിച്ചത്. ടെലിഫോണിന്റെ കണ്ടെത്തലും ഫോണോഗ്രാഫിൽ നടത്തിയ പരീക്ഷണങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ. ശബ്ദത്തെക്കുറിച്ചുള്ള പഠനങ്ങളാണ് പ്രസ്തുത കണ്ടെത്തലുകളിലേക്ക് അദ്ദേഹത്തെ നയിച്ചത്. ശാസ്ത്രലോകത്തിന്...

മഞ്ഞിൽ ഉരുകിയൊഴുകുന്ന തീ; യോസെമിറ്റിയിലെ വിസ്മയമായി ‘ഫയർഫോൾ’

അമേരിക്കയിലെ കാലിഫോർണിയയിലുള്ള യോസെമിറ്റി നാഷണൽ പാർക്കിൽ ഇപ്പോൾ പ്രകൃതി ഒരുക്കുന്ന അതിമനോഹരമായ ഒരു മായാജാലം നടക്കുകയാണ്. കഠിനമായ മഞ്ഞുവീഴ്ചയെയും കൊടുംതണുപ്പിനെയും വകവയ്ക്കാതെ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഈ വിസ്മയക്കാഴ്ച കാണാനായി അവിടെ എത്തുന്നത്. ഒരു...

ഇന്ന് ലോക മാതൃഭാഷാദിനം: അറിയാം ഈ ദിനത്തിന്റെ പ്രത്യേകതകൾ

മനുഷ്യന് പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം മാതൃഭാഷയും. മുലപ്പാലിനൊപ്പം ശരീരത്തിലലിയുന്ന ജീവന്റെ തുടിപ്പ്. ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. എന്നാല്‍ ഫെബ്രുവരി 21 നമ്മള്‍ ആഘോഷിക്കുന്നത് ലോക മാതൃഭാഷാ ദിനമായിട്ടാണ്. ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ...

കടുത്ത മഞ്ഞുവീഴ്ചയ്ക്കിടെ ഇരുട്ടിലായി യുക്രൈൻ; ഊർജപ്രതിസന്ധി തുടരുന്നു

യുക്രൈനിലെ പ്രധാന ഊർജനിലയങ്ങൾക്കു നേരെ റഷ്യ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഫെബ്രുവരി ആദ്യവാരം നടന്ന അതിശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വൈദ്യുതിവിതരണ സംവിധാനങ്ങൾ തകരുകയും ആണവനിലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയും...

“യുക്രൈനെ മറക്കരുത്”: ലോകത്തോട് അഭ്യർഥിച്ച് വിന്റർ ഒളിമ്പിക്സിലെ യുക്രൈൻ ഫ്ലാഗ് ബെയറർ

"മിക്ക ആഴ്ചകളിലും ആളുകൾ അവരുടെ സുഹൃത്തുക്കളുടെ മൃതസംസ്കാര ചടങ്ങുകൾക്കു പോകാൻ ശീലിക്കുന്നു. അതുപോലെതന്നെ അയൽക്കാർക്കും വീടുകൾക്കും നേരെയുള്ള ഷെല്ലാക്രമണവും ആളുകൾക്ക് ശീലമായി. യുദ്ധമുണ്ടായിട്ടും ആളുകൾ തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നു, ജോലി തുടരാൻ...

ലോക കാന്‍സര്‍ ദിനം: നമ്മെ ഒരുമിപ്പിക്കാനുള്ള ദിനം

ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിനമാണ്. കാൻസർ എന്ന രോഗവും അതിനെത്തുടർന്നുള്ള മരണനിരക്കും കുറച്ചുകൊണ്ട് കാൻസർ രോഗമില്ലാത്ത ഒരു ഭാവിക്കായി 'യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോളി'ന്റെ (യു ഐ സി സി)...

“മകനേ നീ എവിടെയാണ്?” ഇറാനിലെ മോർച്ചറിയുടെ സമീപത്തു നിന്നുമുയരുന്ന വിലാപങ്ങൾ  

കൊല്ലപ്പെട്ട തന്റെ മകനെയും തേടി ടെഹ്റാനിലെ മോർച്ചറിയുടെ മുൻപിലൂടെ നടക്കുന്ന ഒരു പിതാവിന്റെ ദൃശ്യങ്ങൾ ഏതൊരാളുടെയും കരളലിയിപ്പിക്കുന്നതാണ്. ഇറാനിലെ ഇസ്‌ലാമിക് റിപ്പബ്ലിക്ക് സർക്കാർ ഈ മാസം നടത്തിയ കൂട്ടക്കൊലയുടെ തീവ്രത വ്യക്തമാക്കുന്ന സംഭവങ്ങളിലൊന്നു...

ആഗോളതലത്തിൽ ക്രൈസ്തവപീഡനങ്ങൾ വർധിക്കുന്നു: ഐ ഐ ആർ എഫ് റിപ്പോർട്ട്

​ലോകമെമ്പാടും ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ ഭയാനകമായ രീതിയിൽ വർധിച്ചുവരുന്നതായി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം (IIRF) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024 ജൂലൈ മുതൽ 2025 ജൂൺ വരെയുള്ള കണക്കുകൾ...

ജനുവരി 30 ഒരു ഓര്‍മ്മപ്പെടുത്തല്‍; മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 78-ാം വാര്‍ഷികം

ജനുവരി 30 ചരിത്രത്താളുകളില്‍ കുറിച്ചത് ഒരു ഓര്‍മ്മപ്പെടുത്തലായിട്ടാണ്. ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി. മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വര്‍ഗീയവാദി ഇല്ലാതാക്കിയ ദിനം. ഗാന്ധിജിയുടെ രക്തസാക്ഷിദിനം. ആശയങ്ങളുടെ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച...

സോഷ്യൽ മീഡിയയിലെ മുട്ട വിവാദം

മുട്ട കഴിക്കുന്നതും കാൻസർ സാധ്യതയും, മുട്ടയും കൊളസ്ട്രോളും, മഞ്ഞക്കരു കഴിക്കാമോ, താറാവ് മുട്ടയോ കോഴി മുട്ടയോ കൂടുതല്‍ നല്ലത്, ആയിരം കോഴിക്ക് അര കാട എന്ന പ്രചരണം, പച്ചമുട്ട കഴിക്കാമോ തുടങ്ങിയ സോഷ്യല്‍...

ആകാശത്തിൽ പൊലിഞ്ഞ ഇന്ത്യയുടെ രാഷ്ട്രീയനേതാക്കൾ

ഇന്ന് രാജ്യത്തെ ഞെട്ടിച്ച വാർത്തയായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണം. അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം പൂനെയിലെ ബാരാമതിയിൽ തകർന്നുവീണതോടെ അദ്ദേഹവും കൂടെ യാത്രചെയ്ത മറ്റുള്ളവരും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ബാരാമതി വിമാനത്താവളത്തിനു സമീപം...

Popular

spot_imgspot_img