Sunday, September 6, 2026

Featured

ദുഃഖവെള്ളി ഗുഡ് ഫ്രൈഡെ ആയതെങ്ങനെ?

ക്രൈസ്തവരുടെ വിശ്വാസ ജീവിതത്തില്‍ മഹാത്യാഗത്തിന്റെ ഓര്‍മ്മ പേറുന്ന ദിവസമായ ദുഃഖവെള്ളി എങ്ങിനെ ഇംഗ്ലീഷില്‍ ഗുഡ് ഫ്രൈഡെയായി മാറി? തീവ്രദുഃഖത്തിന്റെ ഓര്‍മ്മനാള്‍ എങ്ങനെയാണ് നല്ല ദിനമെന്ന് പേരിലറിയപ്പെട്ടത്? പാപം ചെയ്യാത്തവനായ യേശുക്രിസ്തു 'ദൈവപുത്ര'നായിരുന്നിട്ടു കൂടിയും, സ്വയം...

യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത സ്ഥലം

യേശു സെഹിയോൻ മാളികയില്‍ അന്ത്യാത്താഴസമയത്ത് ശിഷ്യന്മാര്‍ക്ക് വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു നൽകിയതിന് ശേഷം ഗത്സമേൻ തോട്ടത്തില്‍ വന്നു പ്രാര്‍ത്ഥിക്കുന്നു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ പോയെങ്കിലും ബാക്കി പതിനൊന്നു ശിഷ്യന്മാരും യേശുവിനൊപ്പമുണ്ടായിരുന്നു. അതിൽ പത്രോസിനേയും...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 02

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയ, അസം സംസ്ഥാനത്തിൽതന്നെ ഉൾപ്പെടുന്ന ഒരു സ്വയംഭരണ സംസ്ഥാനമായി മാറിയത് 1970 ഏപ്രിൽ രണ്ടിനാണ്. യൂണെറ്റഡ് ഖാസി, ജയന്തിയ ഹിൽസ്, ഗാരോ ഹിൽസ് എന്നീ ജില്ലകൾ ഉൾപ്പെടുത്തിയാണ് മേഘാലയ...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 01

1935 ഏപ്രിൽ ഒന്നിനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമപ്രകാരമാണ് ബാങ്ക് നിലവിൽ വന്നത്. കൊൽക്കത്തയായിരുന്നു ആദ്യത്തെ ആസ്ഥാനം. 1937 ൽ ആസ്ഥാനം...

കളിപ്പാട്ടം തീരെ ‘കുട്ടിക്കളിയല്ല’

കൈചുരുട്ടി ഓരോ വസ്തുവിലും പിടിക്കാൻ തുടങ്ങുമ്പോൾ, ശബ്ദങ്ങൾ തിരിച്ചറിഞ്ഞ് തലയും കണ്ണും എത്തിച്ചുനോക്കുമ്പോൾ, തങ്ങൾ പോലുമറിയാതെ ഇഴയാനും നടക്കാനും ആരംഭിക്കുമ്പോൾ മുതൽ നാം കുഞ്ഞുമക്കൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിനൽകാറുണ്ട്. ഓരോ പ്രായത്തിലും കുഞ്ഞുങ്ങൾ കൈകാര്യം...

അങ്ങനെ എന്തും ഫ്രിഡ്ജിൽ വയ്ക്കാമെന്നു കരുതണ്ട

പെട്ടെന്ന് കേടാകുന്നതു മുതൽ ഉറുമ്പു കയറുന്ന ഭക്ഷണസാധനങ്ങൾക്കുവരെ വീട്ടിലെ ഫ്രിഡ്ജിൽ സ്ഥാനമുണ്ടാകും. പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിങ്ങനെ നീളുന്നു ഇത്. എന്നാൽ എന്തും അങ്ങനെ ഫ്രിഡ്ജിൽ വയ്ക്കാൻ പാടുണ്ടോ? ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ലാത്ത...

ഡിജിറ്റൽ യുഗത്തിലെ മാനസികാരോഗ്യം; മനസ്സിനെ കാക്കാൻ ചില മുൻകരുതലുകൾ

ഡിജിറ്റൽ യുഗത്തിൽ വാർത്തകൾ വിരൽത്തുമ്പിൽ ലഭ്യമാണ്. എന്നാൽ യുദ്ധങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വാർത്തകൾ നിരന്തരം കേൾക്കുന്നത് നമ്മെ വൈകാരികമായും ശാരീരികമായും തളർത്തും. ഈ 'വാർത്താഭാരത്തെ' അതിജീവിക്കാൻ ചില കാര്യങ്ങൾ...

ആരോഗ്യദായകം കിവിപഴങ്ങൾ

ഒരുകാലത്ത് ചൈനീസ് നെല്ലിക്ക എന്നു വിളിക്കപ്പെട്ടിരുന്ന കിവി, ഗണ്യമായ പോഷകഗുണങ്ങളുള്ള ചെറിയ ഒരു പഴമാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ കുന്നിൻചെരിവുകളിൽ നിന്നുള്ള കിവി ഇപ്പോൾ ലോകത്തിലെ പല പ്രദേശങ്ങളിലും വളരുന്ന ഒരു ജനപ്രിയ പഴമാണ്....

ഒരു കിലോയ്ക്ക് 15,000 രൂപ! ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ അരി

നമ്മുടെ ഭക്ഷണത്തിലെ പ്രധാന വിഭവമാണല്ലോ അരി. സാധാരണയായി ഒരു കിലോ അരിക്ക് 40 രൂപ മുതൽ 100 രൂപ വരെയാണ് നമ്മൾ നൽകാറുള്ളത്. എന്നാൽ ഒരു കിലോയ്ക്ക് 15,000 രൂപ വരെ വിലയുള്ള...

ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രകൃതിയുടെ സുഗന്ധക്കൂട്ടുകൾ

നമ്മുടെ വീട്ടിലെ തിരക്കുകൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും ഇടയിൽ അല്പം ആശ്വാസം നൽകാൻ പ്രകൃതിദത്തമായ സുഗന്ധതൈലങ്ങൾക്ക് (Essential Oils) സാധിക്കും. ചെടികളിൽ നിന്നും പൂക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഈ സുഗന്ധങ്ങൾ നമ്മുടെ തലച്ചോറിനെ സ്വാധീനിക്കുകയും...

വിന്നി ദി പൂഹ്സ് നൂറാം വയസ്സിലേക്ക്: ലോകത്തെ ചിരിപ്പിച്ച കുട്ടിപ്പാവയുടെ കഥ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കഥാപാത്രമാണ് 'വിന്നി ദി പൂഹ്സ്' എന്ന കരടിക്കുട്ടി. സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ ഈ കുട്ടിപ്പാവ ജനിച്ചിട്ട് ഇപ്പോൾ നൂറ് വർഷം തികയുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ തന്റെ...

ഹെലികോപ്റ്റർ പേരന്റിംഗ്: അമിത നിയന്ത്രണം കുട്ടികളെ തളർത്തുന്നുവോ?

മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളായ മാതാപിതാക്കളെയാണ് 'ഹെലികോപ്റ്റർ പേരന്റ്സ്' എന്ന് വിളിക്കുന്നത്. ഒരു ഹെലികോപ്റ്റർ തലയ്ക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നത് പോലെ, എപ്പോഴും മക്കളുടെ കൂടെ നടന്ന് അവരെ നിരീക്ഷിക്കുകയും അവരുടെ എല്ലാ...

ആഫ്രിക്ക: അദ്ഭുതങ്ങൾ ഒളിപ്പിച്ചുവച്ച വൻകര

ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന സംസ്കാരങ്ങളും പാരമ്പര്യങ്ങളുമുള്ള വൻകരയാണ് ആഫ്രിക്ക. എഴുതപ്പെട്ട ചരിത്രരേഖകൾ കുറവാണെങ്കിലും അവിടത്തെ ജനങ്ങളുടെ ജീവിതരീതികളിലൂടെയും കഥകളിലൂടെയും നമുക്ക് ആഫ്രിക്കയുടെ പഴയകാലം മനസ്സിലാക്കാൻ സാധിക്കും. ഓരോ രാജ്യത്തിനും അതിന്റേതായ ഭാഷയും വേഷവും...

കൈകാലുകളിലെ അമിത വിയർപ്പ്: കാരണങ്ങളും പരിഹാരങ്ങളും

അമിതമായി കൈകളും കാലുകളും വിയർക്കുന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. മറ്റുള്ളവർക്ക് കൈകൊടുക്കാൻ മടിക്കുന്നതും, പേപ്പറിൽ എഴുതുമ്പോൾ വിയർപ്പ് പടരുന്നതും പലപ്പോഴും ആളുകൾക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കാറുണ്ട്. വൈദ്യശാസ്ത്രത്തിൽ ഈ...

ഇന്തോനേഷ്യയിലെ നീല വിസ്മയം: കാവ ഇജെൻ അഗ്നിപർവത തടാകം

ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ സ്ഥിതിചെയ്യുന്ന അതിശയിപ്പിക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് 'കാവ ഇജെൻ' അഗ്നിപർവത തടാകം. ലോകത്തിലെ ഏറ്റവും വലിയ അമ്ല തടാകം (Acid Lake) എന്നറിയപ്പെടുന്ന ഇതിന്റെ പ്രത്യേകതകൾ ഏതൊരാളെയും അദ്ഭുതപ്പെടുത്തുന്നതാണ്. നീലനിറമുള്ള...

Popular

spot_imgspot_img