Sunday, September 6, 2026

Featured

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 14

1865 ഏപ്രിൽ 14 നാണ് അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ് വെടിയേറ്റത്. വാഷിങ്ടൺ ഡി സി യിലെ ഫോർഡ്സ് തിയറ്ററിൽവച്ച് നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളാണ് വെടിയുതിർത്തത്. അമേരിക്കൻ...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 13

അമേരിക്കയിൽ ആദ്യമായി ഒരു ആനയെത്തുന്നത് 1796 ഏപ്രിൽ 13 നാണ്; അതും ഇന്ത്യയിൽ നിന്ന്. അമേരിക്കയിലേക്കുള്ള ചരക്കുകപ്പലിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് ക്രൗണിഷീൽഡ് കൽക്കട്ടയിൽ നിന്നു വാങ്ങിയതായിരുന്നു ആനയെ. രണ്ടുവയസ്സു മാത്രം പ്രായമുണ്ടായിരുന്ന അതിനെ...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 12

അമേരിക്കൻ ആഭ്യന്തരയുദ്ധം ആരംഭിച്ചത് 1861 ഏപ്രിൽ പന്ത്രണ്ടിനായിരുന്നു. സംസ്ഥാനങ്ങൾ തമ്മിലുള്ള യുദ്ധം എന്നുകൂടി അറിയപ്പെടുന്ന ഈ യുദ്ധം നാലുവർഷങ്ങൾ നീണ്ടുനിന്നു. അമേരിക്കൻ ഐക്യനാടുകളും അതിൽനിന്നു വേറിട്ടുനിന്ന 11 തെക്കൻ സംസ്ഥാനങ്ങളും ചേർന്നു രൂപീകരിച്ച...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 11

1970 ഏപ്രിൽ 11 ന് ഇന്ത്യൻ സമയം രാത്രി 12.43 നാണ് അപ്പോളോ 13 ചാന്ദ്രദൗത്യത്തിനായി പുറപ്പെട്ടത്. ഫ്ളോറിഡയിലെ കേപ്പ് കെന്നഡി ലോഞ്ചിംഗ് സ്റ്റേഷനിൽ നിന്നും സാറ്റേൺ ഫൈവ് ലോഞ്ച് വെഹിക്കിളിന്റെ സഹായത്തോടെയായിരുന്നു...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 10

ന്യൂയോർക്ക് സിറ്റിയിലെ ഒരു കണ്ടുപിടുത്തക്കാരനായ വാൾട്ടർ ഹണ്ട്, ചെറുതെങ്കിലും പ്രശസ്തമായ സേഫ്റ്റി പിൻ കണ്ടുപിച്ചത് 1849 ഏപ്രിൽ പത്തിനായിരുന്നു. തന്റെ കണ്ടുപിടുത്തങ്ങളുടെ പേറ്റന്റ് അവകാശങ്ങൾ അദ്ദേഹം 400 ഡോളറിനു വിറ്റു. ഭാവിയിലെ റോയൽറ്റികൾ...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 09

1860 ഏപ്രിൽ ഒൻപതിനാണ് എഡ്‌വേഡ്‌-ലിയോൺ സ്കോട്ട് ഡി മാർട്ടിൻവില്ലെ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ, തന്റെ ഫോണോട്ടോഗ്രാഫ് ഉപയോഗിച്ച് മനുഷ്യശബ്ദത്തിന്റെ ആദ്യത്തെ റെക്കോർഡിംഗ് നടത്തിയത്. ശബ്ദതരംഗങ്ങൾ പേപ്പറിലേക്കു പകർത്തിയ ഒരു ഉപകരണമായിരുന്നു ഇത്. ഫ്രഞ്ച്...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 08

1904 ഏപ്രിൽ എട്ടിനായിരുന്നു ഫ്രാൻസും യുണൈറ്റഡ് കിംഗ്ഡവും എന്റന്റെ കോർഡിയേലിൽ ഒപ്പുവച്ചത്. ആഫ്രിക്കയിലെ രാജ്യങ്ങളുടെ കൊളോണിയൽ താൽപര്യങ്ങൾ നിയന്ത്രിക്കുന്നതിനായി ആദ്യം രൂപകൽപന ചെയ്ത ഈ ഉടമ്പടി പിന്നീട് ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കെതിരെ പോരാടുന്നതിനുള്ള...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 07

1927 ഏപ്രിൽ ഏഴിനാണ് വൺവേ വീഡിയോഫോണിന്റെ ആദ്യ പൊതുപ്രദർശനം നടന്നത്. വാഷിംഗ്ടൺ ഡി സി യിൽ വച്ചായിരുന്നു പ്രദർശനം. അന്നത്തെ അമേരിക്കൻ സെക്രട്ടറി ഓഫ് കൊമേഴ്സ് ആയിരുന്ന ഹെർബർട്ട് ഹൂവറും അമേരിക്കൻ ടെലിഫോൺ...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 06

ഗ്രീസിലെ ഏഥൻസിൽ ആദ്യത്തെ ആധുനിക ഒളിമ്പിക് ഗെയിംസ് ഔപചാരികമായി ആരംഭിച്ചത് 1896 ഏപ്രിൽ ആറിനായിരുന്നു. 12 രാജ്യങ്ങളിൽ നിന്നുള്ള 280 ഓളം അത്‌ലറ്റുകൾ അതിൽ പങ്കെടുത്തു. എല്ലാ ഒളിമ്പിക് താരങ്ങളും പുരുഷന്മാരായിരുന്നു. അത്‌ലറ്റിക്‌സ്...

ഈസ്റ്റര്‍ പൂക്കളിന്റെ രഹസ്യങ്ങള്‍

ഓരോ സൃഷ്ടിയും, സംസാരിക്കുന്നുണ്ട്, അത് പൂവായാലും കായയാലും എന്തൊക്കെയോ അത് പങ്കുവയ്ക്കുന്നുണ്ട്. സൃഷ്ടിയില്‍ നിന്ന് സ്രഷ്ടാവിലേക്ക് എന്നൊക്കെ പറഞ്ഞുകേട്ടിട്ടില്ലേ. അതു തന്നെയാണ് ഇതും. ഓരോ പൂവും ചെടിയും സ്രഷ്ടാവിന്റെ നന്മകള്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. അത്...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 05

1792 ഏപ്രിൽ അഞ്ചിനാണ് അമേരിക്കൻ പ്രസിഡന്റായ ജോർജ് വാഷിംഗ്ടൺ ആദ്യമായി വീറ്റോ അധികാരം പ്രയോഗിച്ചത്. അമേരിക്കൻ ചരിത്രത്തിലെ ആദ്യ പ്രസിഡൻഷ്യൽ വീറ്റോയും അതുതന്നെയായിരുന്നു. അമേരിക്കൻ കോൺഗ്രസ് പാസ്സാക്കുന്ന ബില്ലുകൾ പ്രസിന്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമ്പോൾ...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 04

അമേരിക്കയുടെ ഒൻപതാമത്തെ പ്രസിന്റായിരുന്ന വില്യം ഹെൻറി ഹാരിസൺ മരിച്ചത് 1841 ഏപ്രിൽ നാലിനായിരുന്നു. അമേരിക്കൻ സൈനികോദ്യോഗസ്ഥനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന ഹാരിസൺ 1841 ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അമേരിക്കയിൽ ആ സ്ഥാനം അലങ്കരിക്കുന്ന ഏറ്റവും പ്രായം...

പീലാത്തോസിന്റെ കൊട്ടാരം: ഫ്‌ളജെല്ലേഷൻ മോണാസ്റ്ററി

പീലാത്തോസിന്റെ കൊട്ടാരമായ പ്രെത്തോറിയം ഉണ്ടായിരുന്ന സ്ഥലത്തു നിർമ്മിക്കപ്പെട്ടിരിക്കുന്ന ആശ്രമ ദേവാലയമാണ് ഫ്‌ളജെല്ലേഷൻ മോണാസ്റ്ററി. പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അടുത്തുള്ള വിചാരണക്ക് ശേഷം യേശുവിനെ ദുഃഖവെള്ളിയാഴ്ച രാവിലെ പീലാത്തോസിന്റെ അടുത്തേക്ക് കൊണ്ടുവരുന്നു. യേശുവിന്റെ കാലത്ത്...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 03

1971 ലെ ഇന്തോ-പാക്കിസ്ഥാൻ യുദ്ധകാലത്ത് ഇന്ത്യൻ കരസേനയുടെ മേധാവിയും ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യത്തെ ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥനുമായ സാം മനേക്ഷാ ജനിച്ചത് 1914 ഏപ്രിൽ മൂന്നിനാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ...

ഈശോയുടെ പീഡാസഹനങ്ങളുടെ മൂന്ന് തിരുശേഷിപ്പുകൾ സ്പെയിനിലാണ്

യേശുവിന്റെ പീഡാസഹനങ്ങളിൽ ഉപയോഗിച്ച കുരിശിന്റെ ഒരു ഭാഗവും മൃതസംസ്‌കാര വേളയിൽ അവിടുത്തെ മുഖം ആവരണം ചെയ്ത തൂവാലയും അന്ത്യ അത്താഴത്തിന് ഉപയോഗിച്ച പാനപാത്രവും സ്‌പെയിനിലെ വിവിധ ദൈവാലയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നു. ഈശോയുടെ പീഡാസഹനങ്ങളുടെ ഈ ...

Popular

spot_imgspot_img