Sunday, September 6, 2026

Featured

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 28

ഇറ്റാലിയൻ ഫാസിസ്റ്റ് ഏകാധിപതിയായിരുന്ന ബെനിറ്റോ മുസ്സോളിനി കൊല്ലപ്പെട്ടത് 1945 ഏപ്രിൽ 28 നാണ്. 1922 ഒക്ടോബറിലാണ് മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയാകുന്നത്. തുടർന്നുള്ള വർഷങ്ങളിൽ അധികാരം തന്നിലേക്കു കേന്ദ്രീകരിക്കുകയും ഏകാധിപതിയായി മാറുകയും ചെയ്തു. ഫാസിസ്റ്റ്...

കൊളസ്‌ട്രോള്‍ പേടി, ലൈപിഡ് പ്രൊഫൈൽ പേടി, മരുന്ന് പേടി: യാഥാര്‍ത്ഥ്യമെന്ത്?

ആകെ കൊളെസ്ട്രോൾ എന്താണ്, എല്‍ ഡി എല്‍ (LDL) എന്താണ്, എച്ച് ഡി എല്‍ (HDL) എന്താണ് എന്നൊന്നുമറിയാത്ത ചിലരാണ് കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ആള്‍ക്കാരെ പറ്റിക്കുന്നത്. കൊളസ്‌ട്രോളുമായി...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 27

പോർച്ചുഗീസ് - സ്പാനിഷ് സഞ്ചാരിയായിരുന്ന ഫെർഡിനാന്റ് മഗല്ലൻ കൊല്ലപ്പെട്ടത് 1521 ഏപ്രിൽ 27 നാണ്. ചെറുപ്രായത്തിൽ തന്നെ ആദ്യത്തെ പോർച്ചുഗീസ് ഇന്ത്യൻ വൈസ്രോയിയുടെ കപ്പൽസേനയിൽ അംഗമായ മഗല്ലൻ, ഇന്ത്യയിലും കേരളത്തിലും വന്നിട്ടുണ്ട്. വൈസ്രോയിയോടൊപ്പമുള്ള...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 26

സിബിൽ ലുഡിംഗ്ടൺ എന്ന 16 വയസ്സുകാരി അമേരിക്കൻ ചരിത്രത്തിൽ വീരനായികയായി ഇടം നേടിയത് 1777 ഏപ്രിൽ 26 നായിരുന്നു. ന്യൂയോർക്ക് മിലിട്ടറി ഉദ്യോഗസ്ഥനായ ഹെൻറി ലുഡിംഗ്ടണിന്റെ മകളായിരുന്നു സിബിൽ. ഏപ്രിൽ 26 ന്...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 25

2015 ഏപ്രിൽ 25 നാണ് നേപ്പാളിലെ കാഠ്മണ്ഡു നഗരത്തിൽ ആയിരക്കണക്കിന് ആൾക്കാരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായത്. ഗൂർഖ ഭൂകമ്പം എന്നുകൂടി അറിയപ്പെടുന്ന ഇതിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് വടക്കുപടിഞ്ഞാറു മാറി...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 24

1719 ൽ പ്രസിദ്ധീകരിച്ച റോബിൻസൺ ക്രൂസോ എന്ന നോവലിലൂടെ പ്രശസ്തനായ ഇംഗ്ലീഷ് വ്യാപാരിയും പത്രപ്രവർത്തകനുമായ ഡാനിയൽ ഡീഫോ മരണമടഞ്ഞത് 1731 ഏപ്രിൽ 24 നാണ്. വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും വലിയ നഷ്ടങ്ങൾ സംഭവിച്ച അദ്ദേഹം...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 23

മഹാനായ എഴുത്തുകാരനും നാടകകൃത്തുമായ വില്യം ഷേക്സ്പിയർ അന്തരിച്ചത് 1616 ഏപ്രിൽ 23 നാണ്. ജീവിതകാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയ അദ്ദേഹത്തിന്റെ കൃതികൾ മരണശേഷമാണ് പ്രശസ്തമായത്. സാഹിത്യലോകത്ത് പൊതുവെയും ആംഗലേയ സാഹിത്യത്തിൽ പ്രത്യേകിച്ചും ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ടിട്ടുള്ള...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 22

1915 ഏപ്രിൽ 22 യുദ്ധചരിത്രത്തിലെ ഒരു ഇരുണ്ട ദിനമാണ്. അന്നാണ് ജർമ്മനി ആദ്യമായി ക്ലോറിൻ വാതകം ആയുധമായി ഉപയോഗിച്ചത്. ഫ്രഞ്ച് സേനയ്ക്കു  നേരെയായിരുന്നു ആക്രമണം. കാറ്റ് തങ്ങൾക്കനുകൂലമായ സമയത്ത് പ്രത്യേക പരിശീലനം ലഭിച്ച...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 21

2019 ഏപ്രിൽ 21 ന് ഈസ്റ്റർ ദിനത്തിലാണ് ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളിൽ 267 പേർ കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റു. ശ്രീലങ്കയിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും, ഈസ്റ്റർ ഞായർ ശുശ്രൂഷകൾ നടക്കുകയായിരുന്ന മൂന്നു...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 20

അമേരിക്കയിലെ പ്രശസ്ത കാറോട്ട മത്സരമായ ഇൻഡികാർ സീരീസിൽ ഒരു വനിത ആദ്യമായി വിജയിയാകുന്നത് 2008 ഏപ്രിൽ 20 നാണ്. ഡാനിക്ക പാട്രിക്കാണ് ആ നേട്ടം സ്വന്തമാക്കിയ വനിത. ചെറുപ്പത്തിലേ കാറോട്ടത്തിൽ താൽപര്യമുണ്ടായിരുന്ന അവർ...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 19

ചരിത്രത്തിലെ ആദ്യത്തെ ബഹിരാകാശ നിലയമായ സല്യൂട്ട് 1 വിക്ഷേപിച്ചത് 1971 ഏപ്രിൽ 19 നാണ്. സോവിയറ്റ് യൂണിയനാണ് സല്യൂട്ട് വിക്ഷേപിച്ചത്. ശാസ്ത്രീയ ഗവേഷണങ്ങൾക്കായുള്ള നാല് പരീക്ഷണശാലകളും സൈനിക ആവശ്യങ്ങൾക്കായുള്ള രണ്ടു പരീക്ഷണശാലകളുമാണ് സല്യൂട്ട്...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 18

റോമിലെ പ്രശസ്തമായ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത് 1506 ഏപ്രിൽ 18 നാണ്. അന്നാണ് ജൂലിയസ് രണ്ടാമൻ മാർപാപ്പ ബസിലിക്കയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. യേശുവിന്റെ ശിഷ്യനും ആദ്യത്തെ മാർപാപ്പയുമായിരുന്നു വി....

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 17

കാർ വിപണിയിൽ പോണി കാറുകൾ എന്ന വിഭാഗത്തിന് തുടക്കം കുറിച്ച് അവതരിപ്പിക്കപ്പെട്ട ഫോർഡ് മസ്താങ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1964 ഏപ്രിൽ 17 നാണ്. യുവാക്കളെ ഉദ്ദേശിച്ചുള്ള സ്പോർട്ടി കാർ എന്ന ആശയമാണ് മസ്താങിന്റെ...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 16

1853 ഏപ്രിൽ 16 ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിലെ സുപ്രധാന ദിവസമാണ്. അന്നാണ് പാസഞ്ചർ ട്രെയിൻ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. 400 അതിഥികളുമായി വൈകുന്നേരം 03.30 ന് യാത്ര ആരംഭിച്ച 14 ബോഗികളുള്ള...

ചരിത്രത്തിൽ ഈ ദിനം: ഏപ്രിൽ 15

ലോകപ്രശസ്ത ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്സിന്റെ ആദ്യ റസ്റ്ററന്റ് പ്രവർത്തനം ആരംഭിച്ചത് 1955 ഏപ്രിൽ 15 നാണ്. ചിക്കാഗോയ്ക്കടുത്ത് ഇല്ലിനോയ്സിലായിരുന്നു അത്. റിച്ചാർഡ്, മൗരിസ് എന്നീ മക്ഡൊണാൾഡ് സഹോദരന്മാരാണ് ഈ ശൃംഖല ആരംഭിച്ചത്. 1940...

Popular

spot_imgspot_img