Monday, September 7, 2026

Featured

ഓസ്‌ട്രേലിയ എന്ന സ്വപ്നഭൂമിയിലെ ഏറ്റവും മനോഹരമായ യാത്ര

ഇന്ത്യയ്ക്കു പുറത്ത്, പോകാൻ ആ​ഗ്രഹമുള്ള രാജ്യം ഏതെന്ന ചോദ്യത്തിൽ ആരുടെയും ഫസ്റ്റ് പ്രിഫറൻസ് ആയിരിക്കും ഓസ്ട്രേലിയ. അദ്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങൾ, വൈവിധ്യമാർന്ന വന്യജീവികൾ, ഭൂപ്രകൃതി ഇങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന പലതുമുണ്ട് ഈ രാജ്യത്ത്. എന്നാൽ...

പരമ്പരാഗത സം​ഗീതോപകരണത്തിന്റെ അവസാനത്തെ സൂക്ഷിപ്പുകാരൻ

കാശ്മീരിലെ ശ്രീനഗറിലെ ശാന്തവും ഇടുങ്ങിയതുമായ പാതകൾ ചെന്നവസാനിക്കുന്നത് ഗുലാം മുഹമ്മദ് സാസ് എന്ന പ്രായം ചെന്ന ഒരു വ്യക്തിയുടെ കടയുടെ മുന്നിലാണ്. 'സന്തൂർ' എന്ന പരമ്പരാ​ഗത സം​ഗീതോപകരണത്തിന്റെ അവസാന കാവൽക്കാരനാണ് അദ്ദേഹം. കൈ...

നന്മനിറഞ്ഞ കലാം: ഇന്ന് ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ചരമദിനം

ദൂരദര്‍ശന്റെ തമിഴ് ഉപഗ്രഹ ചാനലായ ഡി ഡി പൊധിഗൈ (DD Podhigai) ഒരിക്കല്‍ മുന്‍ രാഷ്ട്രപതിയായ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ സെക്രട്ടറി ആയിരുന്ന പി മാധവന്‍ നായരുമായി ഒരു അഭിമുഖം നടത്തുകയുണ്ടായി....

‘പുനർജന്മത്തിന്റെ പ്രതീകം’ കാണാൻ വിയറ്റ്നാമിലേക്ക്

രാത്രിയിൽ അടയുകയും രാവിലെ വീണ്ടും വിടരുകയും ചെയ്യുന്ന ആമ്പലുകളെ പുനർജന്മത്തിന്റെ പ്രതീകമായാണ് പലയിടങ്ങളിലും കരുതുന്നത്. ബുദ്ധമതക്കാർക്ക് ആമ്പലുകൾ ജ്ഞാനോദയത്തിന്റെ അടയാളമാണ്. എന്നാൽ തെക്കൻ വിയറ്റ്നാമിലെ മെകോങ് ഡെൽറ്റ മേഖലയിൽ സ്ഥിതിചെയ്യുന്ന ലോങ് ആൻ...

യാലു നദിയിലെ തകർന്ന പാലത്തിലേക്കൊരു യാത്ര

ഉത്തര കൊറിയയുടെയും ചൈനയുടെയും അതിർത്തിയിലായി സ്ഥിതിചെയ്യുന്ന നദിയാണ് യാലു നദി. ഈ നദിയെ കൂടുതൽ പ്രശസ്തമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട് - നദിക്കു കുറുകെയുള്ള തകർന്ന പാലം. ഇരുവശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു...

“സുവൈദ ആശുപത്രിയിലെ രോ​ഗികൾക്കുനേരെയും അവർ വെടിയുതിർത്തു”: സംരക്ഷിക്കേണ്ട കൈകൾ തന്നെ സംഹാരകർ ആയപ്പോൾ

സുവൈദ നഗരത്തിലെ പ്രധാന ആശുപത്രിയായ നാഷണൽ ആശുപത്രിയുടെ വളപ്പിൽ, വെളുത്ത തുണിയാൽ മൂടപ്പെട്ട നിരവധി മൃതശരീരങ്ങൾ നിരത്തിക്കിടത്തിയിരിക്കുന്നു. പ്ലാസ്റ്റിക്ക് ബാഗുകളിൽ ഭദ്രമായി പൊതിഞ്ഞതും മൂടിവയ്ക്കപ്പെട്ടതുമായ ഡസൻകണക്കിനു മൃതശരീരങ്ങളും അഴുകിയ നിലയിലായിരുന്നു. ഒരാഴ്ച മുമ്പ്...

ഡ്രേക്ക് പാസേജ്; ലോകത്തിലെ ഏറ്റവും ഭയാനകമായ സമുദ്രം

തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തിനും അന്റാർട്ടിക്കയിലെ സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപുകൾക്കിടയിലും സ്ഥിതിചെയ്യുന്ന 'ഡ്രേക്ക് പാസേജ്' നാവികർക്ക് ഏറെ ഭയം ജനിപ്പിക്കുന്നതും എന്നാൽ കൗതുകം ഏറെയുള്ളതുമായ ഒരു സമുദ്രമാണ്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ തമ്മിൽ...

സ്പാനിഷ് ടിയർഡ്രോപ്പ് പീസ്: തീൻമേശയിലെ വി ഐ പി

'ഗിസാന്റേ ലാഗ്രിമ' അല്ലെങ്കിൽ 'ഗ്രീൻ കാവിയാർ' എന്നറിയപ്പെടുന്ന ടിയർഡ്രോപ്പ് പീസ് സ്പെയിനിലെ ബാസ്ക് മേഖലയിൽ കൃഷി ചെയ്യപ്പെടുന്ന അപൂർവവും വിലപ്പെട്ടതുമായ ഒരു പയറിനമാണ്. അതിലോലമായ ആകൃതി, മധുരമുള്ള രുചി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ....

അന്താരാഷ്ട്ര നീതിന്യായ ദിനം: ചരിത്രത്താളുകളിലൂടെ ഒരു യാത്ര

നീതി വൈകുന്നത് നീതിനിഷേധമാണെന്നാണ് മാനുഷികഭാഷ്യം. അതിനാല്‍ അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റേതുമായ കേസുകള്‍ കര്‍ശനമായും വേഗത്തിലും കൈകാര്യം ചെയ്യണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. എല്ലാ വര്‍ഷവും ജൂലൈ 17 ന് അന്താരാഷ്ട്ര നീതിക്കായുള്ള ലോകദിനം ആചരിക്കുന്നുമുണ്ട്....

‘കാടുകൾ അപ്രത്യക്ഷമാകുന്നതു നോക്കിനിൽക്കാൻ എനിക്കു കഴിഞ്ഞില്ല’: ഒരു കാടുണ്ടാക്കിയ സംഭവകഥ

സോളമൻ ദ്വീപുകളിലെ ഒയ്ബോള ഗ്രാമത്തിൽ പ്രഭാതവെളിച്ചം എത്തിത്തുടങ്ങുമ്പോൾ മുതൽ ബെൻ വലീലിയ അയാളുടെ ജോലികൾ ആരംഭിക്കും. മുഷിഞ്ഞ ജീൻസും ടീ-ഷർട്ടും ധരിച്ച് തൈകൾ തേടി കട്ടിയുള്ള കണ്ടൽകാടുകളിലൂടെ ശ്രദ്ധാപൂർവം നീങ്ങും. സോളമൻ ദ്വീപുകളുടെ...

99 ലെ വെള്ളപ്പൊക്കത്തിന് 101 വയസ്

കൊല്ലവര്‍ഷം 1099 ലെ വെള്ളപ്പൊക്കത്തിന് 101 വയസ്സ്. നൂറ്റാണ്ടുകൾക്കു മുമ്പ്, 1924 ജൂലൈ 15 നായിരുന്നു ആ പെരുമഴ പെയ്തുതുടങ്ങിയത്. കേരളം വീണ്ടും മറ്റൊരു കടുത്ത മഴപ്പേടിയിലേക്കു നീങ്ങുമ്പോള്‍ '99 ലെ വെള്ളപ്പൊക്കം...

ഇന്ന് ലോക യുവജന നൈപുണ്യദിനം

ഇന്ന് ലോക യുവജന നൈപുണ്യദിനം. ലോകമെമ്പാടുമുള്ള യുവാക്കള്‍ തൊഴില്‍, ജോലി, സംരംഭകത്വം എന്നിവയ്ക്ക് ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യപ്പെടുന്ന ദിനമാണിത്. യുവാക്കളെ മികച്ച സാമൂഹിക-സാമ്പത്തികലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയാണ്...

മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ വെങ്കലപ്രതിമ നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി

ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിക്കുന്നതിനായി നിർമ്മാണം ആരംഭിച്ച, 'മലയാള സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്ന ജെ സി ഡാനിയേലിന്റെ വെങ്കലപ്രതിമയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. 50 ലക്ഷം രൂപ ചെലവിൽ പത്തടി ഉയരമുള്ള പ്രതിമ, ശിൽപി...

“നമ്മുടെ നാട്ടിലേക്കു മടങ്ങേണ്ടവർ ഇവിടെയുണ്ട്. അതാണ് ഞാൻ യുദ്ധം ചെയ്യുന്നത്”: ഗാസയിൽ കൊല്ലപ്പെട്ട, യു കെ യിൽ ജനിച്ച ഐ ഡി എഫ് സൈനികന്റെ മൃതസംസ്കാരചടങ്ങിൽ നിന്ന്

"നറ്റാൻ, നിന്റെ ശവസംസ്കാരചടങ്ങിൽ ഞാൻ ഇവിടെ നിൽക്കുന്നു എന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. 20 വർഷത്തിനിടയിൽ നിനക്ക് എത്രമാത്രം നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു എന്നത് അവിശ്വസനീയമാണ്" - വടക്കൻ ഗാസയിൽ നടന്ന പോരാട്ടത്തിനിടെ...

മഴക്കാലരോഗങ്ങള്‍: ലക്ഷണങ്ങളും പരിഹാരങ്ങളും

ഒരു മഴക്കാലത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. ഇടവിട്ടുള്ള മഴയ്ക്കൊപ്പം അടുപ്പിച്ചുണ്ടാകുന്ന രോഗങ്ങളും നമുക്ക് ചില്ലറയല്ല ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെ മഴക്കാലരോഗങ്ങള്‍ എന്നാണ് പറയുന്നത്. പെയ്തുവീഴുന്ന മഴവെള്ളം കെട്ടിനില്‍ക്കല്‍, കൊതുകുകള്‍ മുട്ടയിട്ടു...

Popular

spot_imgspot_img