ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് ഓങ്കോളജി സർജന്മാരിലൊരാളായ ഡോ. ജോജോ വി. ജോസഫ് ഫേസ്ബുക്കിൽ പങ്കുവച്ച ഒരനുഭവം ശ്രദ്ധ നേടിയിരുന്നു. മേജർ കാൻസർ സർജറി കഴിഞ്ഞ് ഡിസ്ചാർജ് ആകുന്ന ദിവസം രോഗിയായ ഒരാൾ...
ഇറാനുമായുള്ള ഇസ്രായേലിന്റെ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ അവിടേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വിമതരായ ഗാസ നിവാസികൾക്കെതിരെ ഹമാസ് തങ്ങളുടെ ഭീഷണി വർധിപ്പിക്കുകയാണെന്ന് ഗാസയിലെ ചില പ്രവർത്തകർ വെളിപ്പെടുത്തുന്നു. ഈ അക്രമങ്ങളിൽ ഭൂരിഭാഗവും...
മഴയുടെ വരവ് ചില മഴക്കാല രോഗങ്ങള്‍ക്കു കാരണമാകുമെന്ന വസ്തുത നിഷേധിക്കാനാവില്ല. മഴക്കാലത്ത് നമ്മുടെ പ്രതിരോധശേഷി കുറയുന്നു. ഇത് ജലജന്യരോഗങ്ങള്‍ക്കു കാരണമാകുന്നു. എന്നിരുന്നാലും മഴക്കാലത്ത് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിന് അപകടസാധ്യതയുള്ളതെന്നോ, എങ്ങനെ സുരക്ഷിതരായിരിക്കാമെന്നുമൊക്കെ നമ്മള്‍...
2025 ലെ ജെയിംസ് ബിയേർഡ് അവാർഡ് ദാനചടങ്ങിൽ മികച്ച ഷെഫിനുള്ള അവാർഡ് നേടിയ ഷെഫ് വിജയ്കുമാറിന് ആ നേട്ടം വെറുമൊരു അംഗീകാരം മാത്രമല്ല. വ്യക്തിപരമായ അംഗീകാരത്തിനപ്പുറം ഒരു സംസ്കാരത്തിന്റെ വിജയവും കൂടിയാണ്. ആഴത്തിലുള്ള...
വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയെ ആധാരമാക്കി എസ് ഹരീഷ് തിരക്കഥയും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും നിർവഹിച്ച് 2021 നവംബർ 19 ന് ഒ ടി ടി യിൽ റിലീസ്...
മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധ വേണം. കാരണം വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടമുണ്ടാകാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്. ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. മഴക്കാലത്ത് യാത്രചെയ്യുമ്പോള്‍...
ചെല്ലാനം തീരത്ത് സർക്കാർ നിർമിച്ച കടൽഭിത്തി വൻവിജയമായി എന്നത് അനുഭവത്തിൽനിന്നു വ്യക്തമാണ്. എന്നാൽ പ്രോജക്ട് പൂർത്തിയാക്കാതെവന്നതിനാൽ കണ്ണമാലി - ചെറിയകടവ് പരിസരനിവാസികളുടെ ദുരിതം പലമടങ്ങായി ഉയർന്നു. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ക്ലേശങ്ങളിലൂടെയാണ് അവർ ഈ...
വ്യത്യസ്തവും അദ്ഭുതപ്പെടുത്തുന്നതുമായ അനുഭവങ്ങൾ ആഗ്രഹിക്കുന്ന സഞ്ചാരികൾ ഒരിക്കലും വിയറ്റ്നാമിലെ ഡ്രാഗൺ പാലത്തിന്റെ മനോഹരമായ കാഴ്ചകൾ നഷ്ടപ്പെടുത്താൻ പാടില്ല. വിയറ്റ്നാമിലെ ഡാ നാങ്ങ് നഗരത്തിലെ ഹാൻ നദിക്കു കുറുകെ പോകാനുള്ള പ്രധാന മാർഗമാണ് ഡ്രാഗൺ...
പന്ത്രണ്ടു ദിവസത്തെ സംഘർഷത്തിനു വിരാമമിട്ട് കഴിഞ്ഞ ദിവസം മുതൽ ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ടെൽ അവീവ് നഗരം ഇപ്പോഴും ആക്രമണങ്ങളുടെ ആഘാതത്തിൽനിന്നും പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും നല്ലതിനായുള്ള പ്രതീക്ഷിയിലാണ് ഇവിടെയുള്ള...
ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കുക, പൊതുജനാരോഗ്യം ശക്തിപ്പെടുത്തുക, ലഹരിക്കെതിരെ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഐക്യരാഷ്ട്ര സഭ ജൂൺ 26 ആഗോള ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെകീഴിൽ...
"അവൻ സാധുവായിരുന്നു. ലഹരിയാണ് എല്ലാത്തിനും കാരണം" - കോഴിക്കോട്ട് മകന്റെ കുത്തേറ്റ ഒരു പിതാവിന്റെ വാക്കുകളാണിത്. 'ഓറഞ്ചിനിടയിൽ ലഹരിമരുന്ന്, കടത്ത് കപ്പൽ വഴി'; 'രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്തിനു പിന്നിൽ മലയാളികൾ', 'പെൺകുട്ടിയെ...
"ഞങ്ങൾ അഞ്ചുപേരെ ആശുപത്രിയിലെത്തിച്ചു. അവർക്ക് പൂർണ്ണമായും പൊള്ളലേറ്റിട്ടുണ്ടായിരുന്നു. ആ സ്ഫോടനം വളരെ ശക്തമായിരുന്നു. അത് പള്ളിയിൽ ഒരു ഗർത്തം തന്നെ സൃഷ്ടിച്ചു. പക്ഷേ ദൈവം ഞങ്ങളോടൊപ്പമുണ്ട്" - സിറിയയിലെ ഡമാസ്കസിൽ ഞായറാഴ്ച തിരുക്കർമ്മങ്ങൾക്കിടെ...
"ആ നിമിഷം ചാവേർ, തന്റെ സ്‌ഫോടകവസ്തു നിറച്ച ബെൽറ്റ് പൊട്ടിച്ച് സ്വയം പൊട്ടിത്തെറിച്ചു. തടയാൻ ശ്രമിച്ച എന്റെ ഭർത്താവിന്റെയും എന്റെ സഹോദരീഭർത്താവിന്റെയും ശരീരം കഷണങ്ങളായി ചിതറുന്നത് ഞാൻ കണ്ടു. അവർ ഞങ്ങളെയെല്ലാം രക്ഷിക്കാൻ...
ഇറാൻ ഇസ്രയേലിനെ ആക്രമിക്കുമ്പോൾ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്നത് രാജ്യത്തെ സാധാരണ ജനങ്ങളാണ്. കഴിഞ്ഞ ദിവസം ബീർഷെബയിലെ സൊറോക്ക ആശുപത്രിക്കുനേരെ ആക്രമണമുണ്ടായി. ഇതിൽ 71 പേർക്കു പരിക്കേറ്റു. ഇസ്രായേൽ പൗരൻമാരുടെ ജീവനും സ്വത്തുക്കളും...
സുഡാൻ, ദക്ഷിണ സുഡാൻ, പലസ്തീൻ, മാലി, ഹെയ്തി തുടങ്ങിയ അഞ്ചു രാജ്യങ്ങൾ പട്ടിണിയുടെയും ക്ഷാമത്തിന്റെയും അടിയന്തര അപകടസാധ്യതയിലാണെന്ന വെളിപ്പെടുത്തലുമായി വേൾഡ് ഫുഡ് പ്രോഗ്രാമിന്റെയും ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെയും പുതിയ റിപ്പോർട്ട്. ഐക്യരാഷ്ട്ര...