രണ്ടുവർഷം മുൻപ് യുക്രൈനിൽ യുദ്ധം തുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ ലുക്കീമിയ രോഗബാധിതയായ ഏഴുവയസ്സുകാരി അനസ്താസിയ (നാസ്റ്റിയ) ബോറിക്, ഇസ്രായേലിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബാറ്റ് യാമിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനു നേരെയുണ്ടായ...
നിക്കരാഗ്വയുടെ മുൻ പ്രസിഡന്റ് വയലേറ്റ ചമോറോ ജൂൺ 14 ന് തൊണ്ണൂറ്റിയഞ്ചാം വയസ്സിൽ, കോസ്റ്റാറിക്കയുടെ തലസ്ഥാനമായ സാൻ ജോസിൽ വച്ച് അന്തരിച്ചു. ഒരു രാജ്യത്തെ ഭരിച്ചിരുന്ന ശക്തയായ വനിതാ പ്രസിഡന്റ് പിന്നീട് പ്രവാസത്തിലിരിക്കെ...
ചെല്ലാനം കരയുകയാണ്! ആർത്തലച്ചുപെയ്യുന്ന മഴയും കടൽക്ഷോഭവും ഒരു ജനതയുടെ സ്വപ്‍നത്തെയാണ് ഇല്ലാതാക്കുന്നത്. വർഷങ്ങളായി സർക്കാരിന്റെ അനാസ്ഥ നേരിടുന്ന ഈ നാട്, മുട്ടാത്ത വാതിലുകളില്ല. വോട്ട് ചോദിച്ചുവരുമ്പോൾ നൽകുന്ന മോഹനവാഗ്ദാനങ്ങൾ പിന്നെ ആരും ഓർക്കാറില്ല....
സ്വർണ്ണഖനിയെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സ് ചെന്നെത്തുന്നത് കെ ജി എഫി ലേക്കും റോക്കി ഭായിലേക്കുമാണ്. അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ ലോകത്തിലെ മുഴുവൻ സ്വർണ്ണവും തേടി ഇറങ്ങിയ റോക്കിയുടെ കഥയിലൂടെ കോളാർ സ്വർണ്ണ...
ഭക്ഷണത്തിനൊപ്പമോ, അല്ലാതെയോ മക്കൾക്ക് ഉറങ്ങാനുള്ള മരുന്ന് കൊടുത്തശേഷം അവർ ഉറക്കത്തിലേക്കു വഴുതിവീഴുന്നതു കാത്തിരിക്കേണ്ടിവരുന്ന മാതാപിതാക്കൾ. കുട്ടികളെ ഉറങ്ങാൻ സഹായിക്കുന്നതിന് ഡോക്ടർ നേരിട്ട് നിർദേശിച്ചും മറ്റുള്ളവർ പറഞ്ഞറിഞ്ഞും മെലറ്റോണിൻ എന്ന മരുന്ന് ഉപയോഗിക്കുന്ന മാതാപിതാക്കൾ...
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ഐക്യരാഷ്ട്ര സഭയുടെ കാര്യാലയത്തിൽ നിരവധി വനിതാ ഉദ്യോഗസ്ഥരുണ്ട്. അവർക്കുനേരെയും ഇപ്പോൾ ആക്രമണവും ഭീഷണിയും അഴിച്ചുവിട്ടിരിക്കുകയാണ് താലിബാൻ. മെയ് അവസാനം യു എൻ കോമ്പൗണ്ടിൽനിന്ന് വനിതാജീവനക്കാർ തങ്ങളുടെ വീടുകളിലേക്കു പോകുമ്പോൾ...
നൈജീരിയയിലെ പീഠഭൂമി സംസ്ഥാനം വിഭാഗീയവും വർഗീയവുമായ സംഘർഷങ്ങൾ വളരെക്കാലമായി നിലനിൽക്കുന്ന ഒരു പ്രദേശമായതിനാൽതന്നെ അവിടെയുള്ള ആയിരക്കണക്കിനു ഗ്രാമീണവാസികളുടെ ജീവിതം ദുരിതപൂർണ്ണമായി തുടരുകയാണ്. ബസ്സയിലെ ക്രിസ്ത്യൻ കർഷകസമൂഹങ്ങൾ മുതൽ ബോക്കോസിലെ കുന്നിൻപ്രദേശങ്ങൾ, മംഗു, റിയോം...
ജൂണ്‍ 12, ആന്‍ ഫ്രാങ്കിന്റെ 96-ാം ജന്മദിനവും ലോക ബാലവേല വിരുദ്ധദിനവുമാണ്. ഈ ദിനത്തില്‍ ലോകമനഃസാക്ഷിയെ സ്വാധീനിച്ച ആന്‍ ഫ്രാങ്ക് എന്ന കൗമാരിക്കാരിയെക്കുറിച്ചും അവളുടെ 'The Diary of a Young Girl'...
അനുസരണയുള്ള കുട്ടികളെപ്പോലെ വരിവരിയായി നിൽക്കുന്ന മുളകൾ. ജപ്പാനിലെ അരഷിയാമ മുളങ്കാട്, കാണുന്നവരുടെ മനസ്സിൽ കാടിനെക്കുറിച്ച് ഇതുവരെ ഉണ്ടായിരുന്ന ചിത്രങ്ങളെല്ലാം മാറ്റിമറിക്കും. ആതിഥ്യമര്യാദയോടെ നിൽക്കുന്ന മുളങ്കാട്, പാതയിലും സമീപത്തുമായി കാണപ്പെടുന്ന പുരാതന ആരാധനാലയങ്ങൾ, കുളങ്ങളും...
ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവർക്കെതിരെ പീഡനങ്ങൾ വർധിക്കുന്നതായി ഐ സി സി റിപ്പോർട്ട്. ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ സി സി) 'ആഫ്രിക്കയിലെ ക്രിസ്ത്യാനികൾക്കെതിരായ പ്രശ്‌നപ്രവണതകൾ: വർധിച്ചുവരുന്ന പീഡനം' എന്ന സമഗ്ര റിപ്പോർട്ടിലാണ് ഈ...
ബ്രൂണൈ, ഇറാൻ, യെമൻ തുടങ്ങിയ രാജ്യങ്ങൾ ഇസ്ലാമികനിയമങ്ങളുടെ വിവിധ വ്യാഖ്യാനങ്ങളുപയോഗിച്ച് പൗരന്മാരെ നിയന്ത്രിക്കുന്ന നിയമനിർമ്മാണ സംവിധാനമായ ശരീഅത്ത് നിയമം പിന്തുടരുന്നു. പാക്കിസ്ഥാനിലും മാലിദ്വീപിലും ക്രൈസ്തവർ പലപ്പോഴും ഇസ്ലാമിക തീവ്രവാദ വിവേചനത്തിനും പീഡനങ്ങൾക്കും ഇരയാകുന്നു.
ശരീഅത്ത്...
ഒന്നിൽകൂടുതൽ മുതലകളെ ഒരുമിച്ചുകണ്ടാൽ പേടിയില്ലാത്തവർക്ക് കോസ്റ്റാറിക്കയിലെ ടാർകോൾസ് നദിയിലേക്കു വരാം. കാരണം, ലോകത്തിലെ ഏറ്റവും കൂടുതൽ മുതലകളുള്ള ഇടമാണ് ഇത്. അമേരിക്കൻ മുതലകളുടെ സമൃദ്ധിക്ക് പേരുകേട്ടതും ലോകത്തിലെ ഏറ്റവും കൂടുതൽ മുതലകളുള്ള നദികളിൽ...
ലോകസഞ്ചാരത്തിനും നിരവധി ജീവിതാനുഭവങ്ങൾക്കും ഉയർച്ചതാഴ്ചകൾക്കും ശേഷം ഏതൊരു മനുഷ്യനും അവസാനമായി എത്തുന്ന ഇടത്തേക്ക് നമുക്കൊരു യാത്ര പോകാം; സെമിത്തേരിയിലേക്ക്. ഇനി അവടെനിന്നും ഒരു യാത്രയില്ലെന്നും എന്തിന് ഒരു ചലനം പോലുമില്ലെന്നും മനസ്സിലാക്കി നീണ്ട...
നവജാതശിശുവുമായി ഐക്യരാഷ്ട്ര സഭയിൽ പങ്കെടുത്ത ആദ്യ ലോകനേതാവെന്ന ചരിത്രം സൃഷ്ടിച്ച വനിതയാണ് ന്യൂസിലാൻഡിന്റെ മുൻ പ്രധാനമന്ത്രി ജസീന്ദ ആർഡേൺ. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞ് നീവുമൊത്ത് എത്തിയ...
മിസ് വേൾഡ് കിരീടം നേടുന്ന ആദ്യത്തെ തായ് വനിതയായി ഒപാൽ സുചത ചുവാങ്‌ശ്രീ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ ഈ വിജയത്തിനു പിന്നിൽ അതിജീവനത്തിന്റെ വലിയൊരു കഥയുണ്ട്. തന്റെ ജീവിതവും അനുഭവവുമെല്ലാം ഒരു നല്ല...