Monday, September 7, 2026

Featured

മലാന: ഏറ്റവും പഴക്കമേറിയ ജനാധിപത്യ ​ഗ്രാമം

ഹിമാചൽപ്രദേശിലെ പാർവതി താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന മലാന എന്ന ഗ്രാമം ഹിമാലയത്തിലെ അതിശയിപ്പിക്കുന്ന മഞ്ഞുമൂടിയ കൊടുമുടികളാൽ ചുറ്റപ്പെട്ടിരിക്കുന്നതാണ്. അതുല്യമായ ആചാരങ്ങൾക്കും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങൾക്കും അതിശയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ട മലാന ലോകത്തിലെതന്നെ ഏറ്റവും പഴക്കംചെന്ന...

‘ടേക്ക് ആൻഡ് ടേസ്റ്റ്’: അന്നം കൊണ്ട് സ്നേഹം വിളമ്പുന്ന പാലായിലെ ഹോട്ടൽ

'ടേക്ക് ആൻഡ് ടേസ്റ്റ്'! പേരുപോലെ തന്നെ രുചിച്ചുനോക്കിയിട്ട് ഭക്ഷണം എടുക്കാവുന്ന ഹോട്ടൽ. മായമൊന്നും ചേർക്കാത്ത, പഴകിയ ഭക്ഷണസാധനങ്ങളൊന്നും വിൽക്കാത്ത ഈ ഹോട്ടൽ രാജീവിന് വെറുമൊരു ജീവിതമാർഗം മാത്രമല്ല, അന്നംകൊണ്ട് സ്നേഹം പങ്കിടുകയാണ് അദ്ദേഹം. പ്രാർഥനപോലെ...

സ്കൂള്‍ തുറന്നു: അമ്മമാര്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഈ വര്‍ഷവും സ്കൂള്‍ തുറന്നത് പെരുമഴക്കാലത്താണ്. അവധിക്കാലത്തിന്റെ ആലസ്യങ്ങള്‍ കുട്ടികളിലും മാതാപിതാക്കളും ഒരുപോലെ ഉണ്ടായിരിക്കാം. എങ്കിലും, നേരത്തെ ഉണര്‍ന്നാലേ അടുക്കളജോലികള്‍ തീര്‍ത്ത് കുഞ്ഞിനെ ഒരുക്കി കൃത്യസമയത്ത് സ്‌കൂളില്‍ അയയ്ക്കാന്‍ സാധിക്കുകയുള്ളൂ. ആദ്യമായി സ്‌കൂളില്‍...

തിങ്കളും താരങ്ങളും: സ്കൂളിലേക്ക് കുട്ടിക്കുരുന്നുകള്‍ എത്തുമ്പോള്‍

കടുത്ത വേനല്‍ കാലവര്‍ഷത്തിനു വഴിമാറി. ഒപ്പം പതിവുപോലെ പുതിയൊരു അധ്യായനവര്‍ഷവും വിരുന്നെത്തിക്കഴിഞ്ഞു. വിദ്യാലയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കഴിഞ്ഞ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന നിരവധി കവിതകളുണ്ട്. 'തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ...

ഇന്ന് ലോക ക്ഷീരദിനം

ഇന്ന് ലോക ക്ഷീരദിനം. ഒരു ആഗോള ഭക്ഷണം എന്ന നിലയില്‍ പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനാണ് ജൂണ്‍ ഒന്നിന് ലോക ക്ഷീരദിനം ആചരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പാദക രാജ്യമായ ഇന്ത്യയെ സംബന്ധിച്ചും ഈ...

മെയ് 31: ലോക പുകയില വിരുദ്ധദിനം – പുകച്ചുതള്ളരുത്; ജീവനും ജീവിതവും 

'ആത്മഹത്യ ചെയ്യാനുള്ള ഒരു മികച്ച മാര്‍ഗമാണ് സിഗരറ്റ്' എന്ന കുര്‍ട്ട് വൊനെഗട്ടിന്റെ വാക്കുകളിലുണ്ട് പുകവലിയുടെ ഭീകരത. ലോകാരോഗ്യ സംഘടനയുടെ കണക്കുസരിച്ച് വര്‍ഷംതോറും പുകവലിമൂലം മരിക്കുന്നവരുടെ എണ്ണം ഏകദേശം എട്ടുദശലക്ഷമാണ്. അതായത്, ഓരോ സെക്കന്റിലും...

ഉന്നത പഠനം: കുട്ടിയുടെ അഭിരുചിക്കാകണം മുൻഗണന

കുട്ടികളുടെ അഭിരുചി നോക്കാതെ പ്രൊഫഷണൽ കോഴ്സിന് ചേർത്തിട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു പോകുന്ന കുട്ടികളുടെ എണ്ണം കേരളത്തിൽ വളരെയേറെ വർദ്ധിക്കുകയാണ്. രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് പലരും പ്രൊഫഷണൽ കോഴ്സിന് ചേരുന്നത്. കുട്ടിയുടെ ജന്മവാസനയെ...

‘ലെമെറി​ഗ്’ എന്ന ഭാഷ: പക്ഷെ സംസാരിക്കുന്നത് മൂന്നുപേർ മാത്രം

സംസാരിക്കാൻ ആളില്ലെങ്കിൽപിന്നെ ഭാഷ തന്നെ ഇല്ലാതായിപ്പോകും. അങ്ങനെ നോക്കുകയാണെങ്കിൽ, ലോകത്തിൽ ഏറ്റവും കുറവ് ആളുകൾ സംസാരിക്കുന്ന ഭാഷയെന്ന നിലയ്ക്ക് പ്രശസ്തമായ 'ലെമെറിഗ്' എന്ന സമുദ്രഭാഷ ഇത്തരത്തിലൊരു ഭീഷണി നേരിടുകയാണ്. വാനുവാട്ടുവിലെ വാനുവ ലാവ ദ്വീപിലാണ്...

വൈറ്റ് ടീ: ചായയുടെ മറ്റൊരു സ്വാദ്

ഗ്രീൻ ടീ, ബ്ലാക്ക് ടീ എന്നിവയെല്ലാം നമുക്ക് വളരെ സുപരിചിതമാണ്. അതിനൊപ്പംതന്നെ നിൽക്കുന്ന മറ്റൊരു ചായയാണ് 'വൈറ്റ് ടീ.' ഒരുകാലത്ത് ചൈനീസ് ചക്രവർത്തിമാർമാത്രം കുടിച്ചിരുന്ന ഈ ചായ വളരെ അപ്രാപ്യമായ ഒന്നായിരുന്നു. വളരെ...

ജവഹര്‍ലാല്‍ നെഹ്റു എന്ന വിലയേറിയ രത്‌നം; നെഹ്‌റുവിന്റെ അറുപത്തിയൊന്നാം ചരമവാര്‍ഷികം ഇന്ന്

മോത്തിലാല്‍ നെഹ്‌റു - സ്വരൂപ് റാണി ദമ്പതികളുടെ മകനായി 1889 നവംബര്‍ 14 ന് അലഹബാദിലാണ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. വീട്ടിലെ 'വിലയേറിയ രത്നം' എന്ന നിലയ്ക്കാണ് ജവഹര്‍ എന്ന പേര് ആ...

മനുഷ്യവംശത്തിന്റെ ‘ബ്യൂട്ടിഫുള്‍ ഗെയിം’; ഇന്ന് ലോക ഫുട്‌ബോള്‍ ദിനം

ഇന്ന് ലോക ഫുട്‌ബോള്‍ ദിനം. ഫുട്‌ബോളില്‍ എല്ലാ മേഖലയിലെയും ടീമുകളെ ഉള്‍ക്കൊണ്ടുകൊണ്ട് ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് നടന്നതിന്റെ നൂറ്റിയൊന്നാം വാര്‍ഷികമാണ് ഇന്ന്. ഈ ദിവസം ലോക ഫുട്‌ബോള്‍ ദിനമായി ആഘോഷിക്കാന്‍ യു എൻ...

സിസിലിയൻ ആൽപ്‌സിൽ വീണ്ടും കണ്ടെത്തിയ ‘വിയാ ദെയ് ഫ്രാത്തി’ എന്ന ‘സന്യാസിമാരുടെ വഴി’യെക്കുറിച്ച് അറിയാമോ?

സിസിലിയിലെ മഡോണി പർവതനിരകളിൽ അതായത്, 'സിസിലിയൻ ആൽപ്സ്' എന്നുകൂടി അറിയപ്പെടുന്ന മലനിരകളിൽ വളരെ പഴക്കമുള്ള ഒരു വഴിത്താരയുണ്ട്. 103 മൈൽ നീളമുള്ള ഈ വഴിത്താരയ്ക്ക് 400 വർഷത്തെ പഴക്കമാണുള്ളത്. കൂടാതെ, വളരെ വ്യത്യസ്തമായ...

ജീവിതം കൂടുതൽ കാര്യക്ഷമമാക്കാം; രാവിലത്തെ സമയം സോഷ്യൽ മീഡിയയോട് ‘നോ’ പറയാം

രാവിലെ എഴുന്നേൽക്കുമ്പോഴേ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ആ രീതിക്ക് മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. കാരണം, പ്രഭാതത്തിൽ എഴുന്നേൽക്കുമ്പോഴേ ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ ദിവസത്തെയും ജീവിതത്തെയും ഏറെ സ്വാധീനിക്കും. പ്രഭാതത്തിലെ...

പേ പിടിച്ചുള്ള ദാരുണമരണത്തിലേക്ക് ജനങ്ങളെ തള്ളിവിടരുത്

പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളും ജനങ്ങളെ തെരുവുനായ്ക്കളുടെ (പേപ്പട്ടികളുടെ) മുന്നിലേക്കു വലിച്ചെറിയുന്ന കാഴ്ചയാണ് അനുദിനം നമ്മൾ കാണുന്നത്. തെരുവുനായ്ക്കളുടെ സ്വൈര്യവിഹാരം നമ്മുടെ നാടിൻ്റെ ഉറക്കം...

ജപ്പാന്റെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുന്നു; സാമ്പത്തികമാന്ദ്യ ഭയം വർധിക്കുന്നു

മാർച്ചിൽ അവസാനിച്ച മൂന്നുമാസത്തിനിടെ നാലു പാദങ്ങൾക്കിടയിൽ ആദ്യമായി ജപ്പാന്റെ സാമ്പത്തികവളർച്ച ചുരുങ്ങിയതായി പഠനം. ദുർബലമായ സ്വകാര്യ ഉപഭോഗവും കയറ്റുമതിയിൽ 0.6% പാദവാർഷിക ഇടിവുമാണ് വളർച്ചയെ പിന്നോട്ടടിച്ചത്. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രാഥമിക സർക്കാർ കണക്കുകൾ...

Popular

spot_imgspot_img