Monday, September 7, 2026

Featured

ഒരിക്കലും മായാത്ത പർപ്പിൾ നിറത്തിനായി ‘പർപുര’ ഒച്ചിലേക്കുള്ള യാത്ര

മെക്സിക്കോയിലെ മിക്സ്ടെക് വിഭാ​ഗത്തിലുള്ള ആളുകളാണ്, 1500 വർഷങ്ങളായി തുടർന്നുപോരുന്ന 'പർപുര' ഒച്ചിൽനിന്ന് മഷി വേർതിരിച്ചെടുക്കുന്ന പരമ്പരാഗത തൊഴിലിൽ തുടരുന്നത്. തദ്ദേശീയ മെക്സിക്കൻ മിക്സ്ടെക് വിഭാ​ഗത്തിൽപെട്ടവരാണ് ഈ രീതിയിൽ പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചുകളുടെ കുടുംബത്തിൽപെട്ട...

അഞ്ചുപതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയിൽ ആയുർദൈർഘ്യം കുറഞ്ഞു; 2020-21 ലുണ്ടായത് രണ്ടു ദശലക്ഷം അധിക മരണങ്ങൾ

കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായി ഇന്ത്യയിലെ ആയുർദൈർഘ്യം കുറഞ്ഞതായി രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങളെ അപേക്ഷിച്ച്, കോവിഡ് 19 പകർച്ചവ്യാധിയുടെ ഏറ്റവും മാരകമായ വർഷമായ 2021 ൽ ഇന്ത്യയിൽ ഏകദേശം രണ്ടു ദശലക്ഷം...

മാതളനാരങ്ങയുടെ ‘ഹൃദയം’ തൊടുന്ന ആരോ​ഗ്യം

ഹൃദയത്തെ സംരക്ഷിക്കാൻ ഏറ്റവും കഴിവുള്ള ഒരു പഴമാണ് മാതളനാരങ്ങ. ആധുനിക ​ഗവേഷകരുടെ കണ്ടെത്തൽപ്രകാരം, മാതളനാരങ്ങയിൽ പ്രതീക്ഷിക്കാവുന്നതിനുമപ്പുറം ​ഗുണങ്ങളുണ്ടെന്നാണ്. മാതളനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദയത്തിനു വളരെ നല്ലതാണ്. മാത്രമല്ല, ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിട്യൂമർ ഗുണങ്ങൾ കാൻസർ...

പ്രഭാതത്തിലെ തിരക്കുകൾ ക്രമീകരിക്കാൻ മൂന്നു മാർഗങ്ങൾ

പ്രഭാതത്തിൽ ഒരുപാട് തിരക്കുകളെ അഭിമുഖീകരിക്കുന്നവരാണ് നമ്മൾ. ചെറിയ ക്ലാസ്സുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളെ സ്കൂളിൽ അയയ്ക്കുകയും ഒപ്പം ജോലിക്കു പോകുകയും ചെയ്യേണ്ടിവരുന്ന മാതാപിതാക്കൾ പ്രഭാതത്തിലെ തിരക്കുകളെ അതിജീവിക്കാൻ വളരെയധികം കഷ്ടപ്പെടുന്നവരാണ്. ഭക്ഷണം തയ്യാറാക്കുക, കുഞ്ഞുങ്ങളെ...

സിനിമകളിലെ വയലൻസ് യുവതലമുറയെ സ്വാധീനിക്കുന്നുവോ?

കല എന്നതിനോടൊപ്പം ഒരു സാംസ്കാരികോൽപന്നമാണ് സിനിമ. എന്തും പച്ചയായി പ്രദർശിപ്പിക്കരുത്, പരിധിയില്ലാതെ അക്രമകാഴ്ചകൾ കടത്തിവിടരുത്, വയലൻസ് ആഘോഷിക്കുന്ന, ന്യായീകരിക്കപ്പെടുന്ന സിനിമകൾ അരുത്. സിനിമകളിൽ അക്രമങ്ങളെ മഹത്വവത്ക്കരിക്കുന്നത് സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നുണ്ടെന്നും അക്രമവാസനകളെ ഇത്...

ഇന്ന് ലോകമാതൃദിനം

ഇന്ന് ലോകമാതൃദിനം. അമ്മമാരെ ഓര്‍മ്മിക്കാനോ, സ്നേഹിക്കാനോവേണ്ടി ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെങ്കിലും ലോകമെമ്പാടുമുള്ളവര്‍ മെയ് 11 അന്താരാഷ്ട്ര മാതൃദിനമായി ആഘോഷിക്കുന്നു. അമ്മമാരുടെ നിരുപാധികമായ സ്നേഹത്തെ ആദരിക്കാനും ആഘോഷിക്കാനും ഈ ദിവസം പ്രയോജനപ്പെടുത്തുന്നു. തീയതി പല രാജ്യങ്ങളിലും...

ലെയോ പതിനാലാമൻ മാർപാപ്പ

കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് 1955: സെപ്റ്റംബർ 14 ന് അമേരിക്കയിലെ ചിക്കാഗോയിൽ ജനനം മാതാപിതാക്കൾ പിതാവ്: ലൂയിസ് മാരിയസ് പ്രെവോസ്റ്റ് മാതാവ്: മിൽഡ്രഡ് മാർട്ടിനെസ് സഹോദരങ്ങൾ ലൂയിസ് (വിരമിച്ച സൈനികൻ) ജോൺ (വിരമിച്ച സ്കൂൾ അധ്യാപകൻ) 1977: ഫിലാഡൽഫിയയ്ക്കടുത്തുള്ള വില്ലനോവ സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ...

‘ദി റൂം ഓഫ് റ്റിയേഴ്സ്’: തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പുതിയ മാർപാപ്പ ആദ്യം പോകുന്ന കണ്ണീരിന്റെ മുറി

ചരിത്രത്തിലുടനീളം, പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പാപ്പ മാർപാപ്പയുടെ വസ്ത്രങ്ങൾ ധരിക്കുന്നതിനായി സിസ്റ്റൈൻ ചാപ്പലിന്റെ തൊട്ടടുത്തുള്ള മുറിയിലെത്തുന്നു. 'ദി റൂം ഓഫ് റ്റിയേഴ്സ്' എന്നാണ് ഈ മുറി അറിയപ്പെടുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാപ്പ, ഒരു കർദിനാളിന്റെ...

സിസ്റ്റീൻ ചാപ്പൽ: വലിയ ചരിത്രത്തിന്റെ നിശ്ശബ്ദസാക്ഷി

കർദിനാൾസംഘം മെയ് ഏഴിന് സാർവത്രികസഭയുടെ ഇരുനൂറ്റി അറുപത്തിയേഴാമത്തെ മാർപാപ്പയെ തിരഞ്ഞെടുക്കാനായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ ഒത്തുചേരുന്നു. 135 കർദിനാളന്മാരിൽ, ആരോഗ്യകാരണങ്ങളാൽ സംബന്ധിക്കാൻ സാധിക്കാത്ത രണ്ടുപേരൊഴികെ എല്ലാവരുംതന്നെ മെയ് ആറിന്  വത്തിക്കാനുള്ളിലെ സാന്താ മാർത്ത...

സഭയുടെ വലിയ ഇടയൻ: മാർപാപ്പമാരുടെ ചരിത്രവും തിരഞ്ഞെടുപ്പും

ആമുഖം ഇന്ന് ലോകത്തിൽ കാണപ്പെടുന്ന അധികാരസ്ഥാനങ്ങളിൽ (institutions) മാർപാപ്പ സ്ഥാനത്തോളം ചരിത്രപരമായി സ്വാധീനവും ആത്മീയ പ്രാധാന്യവുമുള്ള വേറൊന്നില്ല. നൂറ്റിനാല്പത് കോടിയോളം അംഗസംഖ്യയുള്ള ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ ആചാര്യൻ മാത്രമല്ല, ലോകത്തിന്റെ ധാർമ്മിക ശബ്ദവും...

ശ്രീലങ്ക മുതൽ ടാൻസാനിയ വരെ: പൂർണ്ണമായും സ്ത്രീകൾ നടത്തുന്ന ഹോട്ടലുകളിലേക്ക് ‘സ്വാ​ഗതം’

ശ്രീലങ്കയിൽ ജനുവരിയിൽ തുറന്ന, ആദ്യത്തേതും വനിതാ ജീവനക്കാർ മാത്രമുള്ളതുമായ ഏകഹോട്ടൽ 'അംബാ യാലു' എല്ലാവരിലും കൗതുകം ജനിപ്പിക്കുന്ന ഒരു ഹോട്ടലാണ്. ഇവിടെ മാനേജർ മുതൽ എല്ലാ റോളുകളും കൈകാര്യം ചെയ്യുന്നത് സ്ത്രീകളാകുമ്പോൾ, സ്ത്രീകൾക്കും...

കുട്ടികളിൽ വായനാശീലം വളർത്താം ഈ മാർഗങ്ങളിലൂടെ

ഇന്നത്തെ കുട്ടികളിൽ വായനാശീലം കുറഞ്ഞുവരുന്നതായി കാണാൻ സാധിക്കും. ഡിജിറ്റൽ ലോകത്തിന്റെ സ്വാധീനമാണ് കുട്ടികളിൽ വായന കുറയുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം. എങ്കിലും ഒരു കുട്ടിക്ക് വളർത്തിയെടുക്കാൻ കഴിയുന്ന ഏറ്റവും മൂല്യവത്തായ ശീലങ്ങളിൽ ഒന്നാണ്...

തൊഴിൽ മേഖലയിൽ കോടിക്കണക്കിന് കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നതായി പഠനങ്ങൾ

ലോകത്തിൽ പത്തിൽ ഒരു കുട്ടി വീതം തൊഴിൽപരമായി ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. 16 കോടി കുട്ടികൾ തൊഴിൽ മേഖലയിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് 'സേവ് ദ ചിൽഡ്രൻ' (Save The Children) സംഘടന...

“അവർ ഞങ്ങളെ കൂട്ടക്കൊല ചെയ്യുന്നു”: വിഭാഗീയ അക്രമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായത്തിനായി അപേക്ഷിച്ച് ഡ്രൂസ്

സിറിയയിലെ ഡ്രൂസ് ന്യൂനപക്ഷവും പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ പുതിയ സർക്കാരും തമ്മിലുള്ള സംഘർഷം സമീപ ദിവസങ്ങളിൽ വർധിച്ചിരിക്കുകയാണ്. ഇതിനിടയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് 73 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ...

ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനം

ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനം. ജനാധിപത്യത്തിന്റെ നാലാം സ്തംഭമായാണ് മാധ്യമപ്രവര്‍ത്തകരെ വിശേഷിപ്പിക്കാറുള്ളത്. ഒരു സംഭവത്തിനു പിന്നിലെ സത്യം കണ്ടെത്താനായി മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും തങ്ങളുടെ ജീവനും പ്രശസ്തിയും പണയപ്പെടുത്തിക്കൊണ്ട് കര്‍മ്മനിരതരാകാറുണ്ട്. അവരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതിനായി...

Popular

spot_imgspot_img