Monday, September 7, 2026

Featured

രാസലഹരികൾ തലച്ചോറിനെ ഛിന്നഭിന്നമാക്കും; മനോനില തകരാറിലുമാക്കും

കൂട്ടുകൂടി ഒരു രസത്തിനു വേണ്ടിയാണ് പലരും ലഹരിമരുന്നുകൾ ഉപയോഗിച്ചു തുടങ്ങുന്നത്. ആദ്യത്തെ രസം മാറി ലഹരി പിന്നെ നിങ്ങളുടെ ആവശ്യമാകും. അതില്ലാതെ ജീവിക്കാൻ കഴിയാതാകും. നിങ്ങളുടെ ശരീരത്തിലെ ഓരോ അവയവത്തെയും ലഹരി തകർത്തു...

ചരിത്രസ്മരണയില്‍ ഇന്ന് ലോക തൊഴിലാളിദിനം

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓര്‍മ്മപ്പെടുത്തി മെയ് ഒന്നിന് ലോകമെമ്പാടും തൊഴിലാളിദിനം ആഘോഷിക്കുന്നു. ലോകത്ത് ഔദ്യോഗികമായി തൊഴിലാളിദിനം ആചരിക്കാന്‍ തുടങ്ങി ഏകദേശം 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ മെയ് ദിനവും അന്താരാഷ്ട്ര തൊഴിലാളിദിനവും...

ബഹ്‌റൈൻ സന്ദർശനവേളയിൽ ഫ്രാൻസിസ് മാർപാപ്പയെ സ്പർശിച്ച സന്തോഷം പങ്കുവച്ച് ഷേമ

"പാപ്പയെ ഒന്നു കാണാനാഗ്രഹിച്ച എനിക്കരികിൽ പാപ്പ വന്നുനിന്നു. എന്റെ കരംപിടിച്ചു. ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളായിരുന്നു അത്." പാപ്പയുടെ ബഹ്‌റൈൻ സന്ദർശനവേളയിലെ അനുഭവം പങ്കുവയ്ക്കുകയാണ് മലയാളിയും 25 വർഷമായി ബഹ്‌റൈനിൽ താമസിക്കുകയും ചെയ്യുന്ന ഷേമ...

നക്ഷത്രമൂക്കുള്ള ഭക്ഷണപ്രിയൻ: ‘സ്റ്റാർ നോസ് മോൾ’

ഒറ്റനോട്ടത്തിൽ എലിയാണോ എന്ന് തോന്നിപ്പോകും സ്റ്റാർ നോസ് മോളിനെ കണ്ടാൽ. വളരെ സവിശേഷമായ ഒരു മൃഗമാണ് സ്റ്റാർ നോസ് മോൾ. മൂക്കിൽ ഒരു നക്ഷത്രാകൃതി ഉള്ളതിനാലാണ് ഇവയ്ക്ക് ഈ പേര് വന്നത്. ഇവയുടെ...

ഫ്രാൻസിസ് പാപ്പാ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു

കരുണയുടെ കാവലാളായിരുന്ന ഫ്രാൻസിസ് പാപ്പായ്ക്ക് റോമിലെ മരിയ മജ്ജോറ ബസിലിക്കയില്‍ അന്തിമവിശ്രമം. 2022 ജൂണ്‍ 29ന് പാപ്പാ എഴുതിയ വിൽപ്പത്രമനുസരിച്ചാണ് മരിയ മജ്ജോറ ബസിലിക്കയില്‍ അദ്ദേഹത്തിന് കബറിടം ഒരുക്കിയത്. റോമിലെ മരിയ മജ്ജോറ ബസിലിക്കയില്‍...

ജനഹൃദയങ്ങളിൽ ജീവിക്കുന്ന മഹാനായ ഫ്രാൻസിസ് പാപ്പ

2013 മാർച്ച് 13 മുതൽ ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ഫ്രാൻസിസ് പാപ്പ 2025 ഏപ്രിൽ 21 ഈസ്റ്ററിന്റെ പിറ്റേന്ന് തിങ്കളാഴ്ച പ്രാദേശിക സമയം 7.35 ന് ഇഹലോകവാസം വെടിഞ്ഞു സ്വർഗീയ പിതാവിന്റെ...

ഡിയർ പാപ്പ, ഹസ്ത ലാ വിസ്ത!

പുതിയ പാപ്പയുടെ പേര് 'ഫ്രാൻസിസ്' എന്നാണെന്ന് അറിഞ്ഞതുമുതൽ ഒരു ചെറിയ സന്തോഷം ഉള്ളിൽതോന്നി. അതിന് രണ്ടു കാരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധൻ ഫ്രാൻസിസ് പുണ്യാളനാണ്. രണ്ടാമത്തെത് എന്റെ പപ്പായുടെ...

വത്തിക്കാനിലെ വനിതാ പ്രാതിനിധ്യം: ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക കാഴ്ചപ്പാട്

വത്തിക്കാനിലെ നേതൃസ്ഥാനങ്ങളിലേക്ക് ഫ്രാൻസിസ് മാർപാപ്പ തനിക്കു മുൻപുണ്ടായിരുന്ന ഏതൊരു മാർപാപ്പയെക്കാളും കൂടുതൽ സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. പുരുഷന്മാർ ആധിപത്യം പുലർത്തുന്ന ഒരു ഇടത്ത്, സ്ത്രീകൾ പരിധിക്കു പുറത്താണെന്നു കരുതിയിരുന്ന സ്ഥാനങ്ങളിലേക്കു കൊണ്ടുവരാൻ റോമൻ കത്തോലിക്കാ...

ഫ്രാൻസിസ് പാപ്പയുടെ കബറടക്കത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകൾ റോം സമയം രാവിലെ പത്തുമണിക്ക് ആരംഭിക്കും. പാപ്പയുടെ ഓർമ്മയ്ക്കായി തുടർച്ചയായി ഒൻപതു ദിവസത്തെ ദുഃഖാചരണമായ പരമ്പരാഗത 'നൊവെൻഡിയേൽസിന്' ഇതോടെ തുടക്കമാകും. മൃതസംസ്കാര സമയത്തിന്റെ ദൈർഘ്യം എത്ര നേരമുണ്ടാകുമെന്ന് വത്തിക്കാൻ...

ഭക്ഷ്യസുരക്ഷയെ ധാർമ്മിക കടമയായി കാണുക; ലോകനേതാക്കളോട് ആഹ്വാനം ചെയ്ത കാലഘട്ടത്തിന്റെ പാപ്പ

മധുരപലഹാരങ്ങൾ വളരെയധികം ഇഷ്ടമായിരുന്നു ഫ്രാൻസിസ് പാപ്പയ്ക്ക്. അമേരിക്കയിൽ നിന്നുള്ള തീർഥാടകർ പലപ്പോഴും സമ്മാനമായി നൽകുന്ന ഒരു മധുരപലഹാരം അദ്ദേഹം ദിവസവും കഴിക്കാറുണ്ടായിരുന്നു. അതുപോലെതന്നെ ബ്യൂണസ് അയേഴ്സിൽ മുത്തശ്ശിയോടൊപ്പം ഉണ്ടാക്കിയിരുന്ന എംപാനഡകൾ അദ്ദേഹത്തിൽ ഗൃഹാതുരത്വമുണ്ടാക്കി....

“അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞാൻ ദുഃഖിതനും സഭയ്ക്കുവേണ്ടി ചെയ്ത എല്ലാത്തിനും ഞാൻ സന്തുഷ്ടനുമാണ്”: 40 വർഷമായി ഫ്രാൻസിസ് പാപ്പയുടെ സുഹൃത്തായിരുന്ന വൈദികൻ

ലോകത്തിലെ ഒന്നര ബില്യണോളം വരുന്ന കത്തോലിക്കർക്ക് ഫ്രാൻസിസ് മാർപാപ്പ അവരുടെ പരിശുദ്ധ പിതാവാണ്. എന്നാൽ ദീർഘകാല സുഹൃത്തും സഹ ജെസ്യൂട്ട് പുരോഹിതനുമായ ഹെർനാൻ പരേഡ്സ് അദ്ദേഹത്തെ 'ജോർജ്' എന്നായിരുന്നു വിളിച്ചിരുന്നത്. കഴിഞ്ഞ 40...

ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പത്തു രാജ്യങ്ങൾ സന്ദർശിച്ച പത്രപ്രവർത്തക തന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നു 

കോർട്ട്നി മാരെസ് എന്ന പത്രപ്രവർത്തക വത്തിക്കാന്റെ കറസ്പോണ്ടന്റ് ആയി ജോലി ചെയ്തുവരികയാണ്. ജോലിയുടെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പയുടെ കൂടെ പത്തു രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ച ഇവർ പാപ്പയോടൊപ്പമുള്ള ചില ഓർമ്മകൾ പങ്കുവയ്ക്കുകയാണ്....

ഫ്രാൻസിസ് പാപ്പയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് ലോകം

ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളും അഭ്യർഥനകളും കത്തോലിക്കാ സഭയ്ക്കകത്തും പുറത്തും ഒരുപോലെ സ്വീകാര്യമായിരുന്നു. സഭയുടെ തലവൻ എന്നതിനൊപ്പം പരിസ്ഥിതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയും ദാരിദ്ര്യവും അസമത്വവും അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനങ്ങളെയും സമീപനത്തെയും ലോകം വിലമതിച്ചു. ലോകമെമ്പാടുമുള്ള...

പറക്കാതെ ‘ദേശാടനം’ നടത്തുന്ന പക്ഷി

വിശ്രമമില്ലാതെ കാതങ്ങൾ പറന്നുകൊണ്ട് ദേശാടനം നടത്തുന്ന വിവിധയിനം പക്ഷികളെ നമുക്കറിയാം. എന്നാൽ പറക്കാതെ തന്നെ ദേശാടനം നടത്തുന്ന പക്ഷികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ പക്ഷിലോകത്തിൽ അങ്ങനെയും ചിലരുണ്ട്. ലോകത്തിലെ 18 പെൻഗ്വിൻ ഇനങ്ങളിൽ ഏറ്റവും വലുതാണ്...

കാലഘട്ടം കവർന്ന മാർപാപ്പ

പാവങ്ങളെയും പാര്‍ശ്വവത്കൃതരെയും ചേര്‍ത്തുനിര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വം, കാലഘട്ടം കവർന്ന സഭാതലവനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാപ്പാശുശ്രൂഷയെ ഏറ്റവും വിനയത്തോടെ സ്വീകരിച്ച അദ്ദേഹം എല്ലാ ജനങ്ങളോടും സമഭാവം പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. ഏതു കാര്യങ്ങളിലും ഹൃദ്യമായ സമീപനവും...

Popular

spot_imgspot_img