Monday, September 7, 2026

Featured

പട്ടിണിയും പീഡനവും അനുഭവിച്ച 491 ദിവസങ്ങൾ: ഹമാസിന്റെ തടവിൽകഴിഞ്ഞ ​ദിവസങ്ങളെക്കുറിച്ച് ഒഹാദ് ബെൻ ആമി

30 മീറ്റർ ഭൂമിക്കടിയിൽ, ആറു മീറ്റർ കോൺക്രീറ്റിലും മണലിലുമായി, ശ്വസിക്കാൻ വായുവില്ലാതെ ഹമാസിന്റെ തടവിലാക്കപ്പെട്ട 491 ദിവസങ്ങൾ തന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായമായി ഓർക്കുകയാണ് ഒഹാദ് ബെൻ ആമി. N12 ന്റെ ഫ്രൈഡേ...

വർഷത്തിലൊരിക്കൽ ഇരുട്ടിലാകുന്ന ജനപ്രിയ ദ്വീപായ ബാലി

ലോകത്തിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രങ്ങളിലൊന്നാണ് ഇന്തോനേഷ്യയിലെ ബാലി. മോട്ടോർ ബൈക്കുകളുടെ ശബ്‌ദവും പ്രാദേശിക കഫേകളിൽ നിന്നുള്ള സന്തോഷകരമായ സംഗീതവും കൊണ്ട് നിശ്ശബ്ദമാകാത്ത ന​ഗരം. എന്നാൽ വർഷത്തിലൊരിക്കൽ ബാലി ഇരുട്ടിലാകാറുണ്ട്. ആ ദിവസം...

പക്ഷികളിലെ ‘മൈക്കൽ ഫെൽപ്സ്’ എന്നറിയപ്പെടുന്ന പഫിൻ പക്ഷികൾ

കൂടുതൽ അടുത്തറിയുന്തോറും നമ്മെ വളരെയധികം അദ്ഭുതപ്പെടുത്തുന്ന ഒരുപാട് പക്ഷികളുണ്ട്. വായു, കര, കടൽ എന്നിവയുടെ അതിരുകളെ അനായാസം മറികടക്കാൻ കഴിവുള്ള പക്ഷികളെക്കുറിച്ചു മനസ്സിലാക്കുമ്പോൾ ആശ്ചര്യം ആകാശത്തോളം ഉയരും. എന്നാൽ ഒരു ഫാന്റസി നോവലിലെ...

“തൊട്ടുമുൻപിൽ ഒരു ആശുപത്രി മുഴുവനായും തകർന്നുവീഴുന്ന കാഴ്ച കണ്ട് നടുങ്ങി”: ഭൂകമ്പത്തിന്റെ ദൃക്‌സാക്ഷി വിവരണം

മ്യാൻമാറിലെ ജനങ്ങളുടെ ജീവിതത്തിൽ ഇരുട്ട് വീണ ദിവസമായിരുന്നു ഇന്നലെ. ഒന്നിനുപിറകെ വീണ്ടും ഭൂമി കുലുങ്ങിയതോടെ ന​ഗരത്തിലെ പലയിടങ്ങളിലും കെട്ടിടങ്ങൾ തകർന്നുവീണു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയിൽ ഇന്നലെ രാത്രിയായപ്പോൾ പലരും ഭയന്ന്...

ടാൻസാനിയയിലെ മഴക്കാടുകളിൽ കണ്ടെത്തിയത് ജൈവവൈവിധ്യം സംരക്ഷിക്കാൻ സഹായിക്കുന്ന മൂവായിരം വർഷം പഴക്കമുള്ള വൃക്ഷങ്ങൾ

2019 ൽ ഉലുട്ടി ഗ്രാമത്തിലൂടെയും ബോമ ലാ മ്സിംഗ ഫോറസ്റ്റ് റിസർവുകളിലൂടെയും കാൽനടയാത്ര നടയായി പോകുകയായിരുന്നു സസ്യശാസ്ത്രജ്ഞരുടെ ഒരു സംഘം. ആ യാത്രയിൽ ടാൻസാനിയയിലെ ഉഡ്സുങ്‌വ പർവതനിരകളിൽ അസാധാരണമായ ഒരു കണ്ടെത്തലിലേക്ക് അവർ...

രാസലഹരികൾ പിടിക്കപ്പെട്ടാൽ ശിക്ഷ ഉറപ്പ്; ജീവിതം കരിനിഴലിൽ

ലഹരിമരുന്നിന്റെ ഉപയോഗവും വിതരണവും സൂക്ഷിപ്പും കുറ്റകൃത്യമാണ്; പിടിക്കപ്പെട്ടാൽ ശിക്ഷയും ഉറപ്പാണ്. ചെറിയ അളവിൽ ലഹരി പിടികൂടിയാൽ പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം ലഭിക്കും. പക്ഷേ പിന്നീട് കോടതിയിൽ ഹാജരായി കുറ്റം സമ്മതിച്ച് പിഴ അടക്കേണ്ടതുണ്ട്....

“ബന്ദികൾ പട്ടിണി കിടക്കുമ്പോൾ ഹമാസ് രാജാക്കന്മാരെപ്പോലെ ഭക്ഷണം കഴിക്കുന്നു”: തടവിലായിരുന്നപ്പോഴുള്ള അവസ്ഥ വെളിപ്പെടുത്തി മോചിതരായ ഇസ്രായേലി ബന്ദികൾ

72 വയസ്സുള്ള ഇസ്രായേൽ പൗരൻ ലൂയിസ് ഹാർ 129 ദിവസങ്ങളായിരുന്നു ഹമാസിന്റെ കീഴിൽ തടവിൽകഴിഞ്ഞത്. പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളോടൊപ്പം തടവിലാക്കപ്പെട്ടതിന്റെ വിഷമവും ആശങ്കയും ഭയവുംകൂടി ചേർന്നപ്പോൾ ഹാർ എന്ന വൃദ്ധന് ജീവിതം നരകതുല്യമായി. 129...

പുതിയ ചൈനീസ് സമുദ്ര സാങ്കേതികവിദ്യ പ്രതിരോധ നിരീക്ഷകരെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട്?

ചൈനയുടെ ഏറ്റവും പുതിയ സമുദ്ര കണ്ടുപിടുത്തം പ്രതിരോധ വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇതിന്റെ അസാധാരണമായ നിർമ്മിതി തന്നെയാണ് അതിനു കാരണം. ചൈനീസ് കടൽത്തീരത്തേക്കു നീണ്ടുകിടക്കുന്ന കൂറ്റൻ പത്തേമാരികളുടെ ശൃംഖല മുതൽ റെക്കോർഡ് ആഴത്തിൽ...

“ഇന്നലെ വരെ എനിക്കൊരു പേരും ഒരു തിരിച്ചറിയൽ കാർഡും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു”: ഹമാസ് പുറത്തുവിട്ട ബന്ദികളുടെ വീഡിയോദൃശ്യങ്ങളിലെ വെളിപ്പെടുത്തൽ

"ഇന്നലെ വരെ എനിക്കൊരു പേരും ഒരു തിരിച്ചറിയൽ കാർഡും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു. ഇന്ന് ഞാൻ വെറുമൊരു നമ്പർ മാത്രമാണ്" - ബോബോട്ട് പറഞ്ഞു. ഒക്ടോബർ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവലിൽനിന്ന് 35...

“ഞങ്ങൾക്കിത് സാധ്യമാകുമെന്നു കരുതിയതല്ല”: ഫ്രാൻസിസ് പാപ്പയെ ചികിത്സിച്ച ഡോക്ടറിന്റെ വെളിപ്പെടുത്തൽ

"തെറാപ്പി തുടരണോ അതോ മരിക്കാൻ അനുവദിക്കണോ എന്ന് തിരഞ്ഞെടുക്കേണ്ടിവന്ന നിർണ്ണായക നിമിഷമായിരുന്നു അത്. ഞങ്ങൾക്കിത് സാധ്യമാകുമെന്നു കരുതിയതല്ല" - റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ 38 ദിവസം ഫ്രാൻസിസ് മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽസംഘത്തിന്റെ...

കൊതുകുശല്യമാണോ? ഇതാ ഈ കൊതുകില്ലാ രാജ്യങ്ങളിലേക്കു പോകാം

നേരത്തെ രാത്രി മാത്രം ഇറങ്ങിയിരുന്ന കൊതുകിനിപ്പോൾ 'ഫുൾ ഡേ ഡ്യൂട്ടി' ആണ്. പകലെന്നോ, രാത്രിയെന്നോ വ്യത്യാസം ഇപ്പോൾ കൊതുകിനില്ല. ഏതുനേരവും മനുഷ്യനെ ശല്യപ്പെടുത്താനും കുത്തി ചോര കുടിക്കാനും കൊതുക് എപ്പോഴും റെഡിയാണ്. എന്നാൽ...

ശബ്ദത്തിന്റെ കാര്യത്തിൽ കേമൻ, ഉയർന്ന പിച്ചുള്ള കറുത്ത ജേക്കബിൻ ഹമ്മിംഗ് ബേർഡ്

ഏറ്റവും ഉയർന്ന ശബ്ദമുള്ള പക്ഷി ഏതെന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ- കറുത്ത ജേക്കബിൻ ഹമ്മിംഗ് ബേർഡ്. ബ്രസീലിയൻ അറ്റ്ലാന്റിക് വനത്തിലെ പർവതങ്ങളിൽ നിന്നുമുള്ള ഈ പക്ഷി തന്റെ ഉയർന്ന ശബ്ദം കൊണ്ടു...

2023 ൽ കത്തോലിക്കാ ജനസംഖ്യ 16 ദശലക്ഷം വർധിച്ച് 1.406 ബില്യണായി

ആഗോളതലത്തിൽ കത്തോലിക്കാ സഭയുടെ ജീവിതത്തെക്കുറിച്ചുള്ള വിശദമായ വിശകലനം നൽകുന്ന 2025 ലെ പൊന്തിഫിക്കൽ വാർഷിക റിപ്പോർട്ട് 2025 ഉം സഭയുടെ 2023 ലെ സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്കും അടുത്തിടെ പ്രസിദ്ധീകരിച്ചു. സെൻട്രൽ ഓഫീസ് ഫോർ...

മുട്ടയിട്ടശേഷം ഉത്തരവാദിത്വം ഇണയെ ഏൽപിച്ച് പറന്നുപോകും: പക്ഷികളിൽ ഏറ്റവും മോശം അമ്മയാണോ ടിനാമൗ?

ഏറ്റവും സുരക്ഷിതമെന്നു തോന്നുന്ന ഇടത്ത് കൂടൊരുക്കി, അവിടെ മുട്ടയിട്ട് കുഞ്ഞിനെ വിരിയിച്ച് കുഞ്ഞിന് പറക്കാനുള്ള പ്രായമാകുന്നതുവരെ കാവലിരിക്കുന്നവരാണ് പൊതുവേ പക്ഷികൾ. ഇതിനിടയിൽ കൂട്ടിലേക്കു വരുന്നവരെല്ലാം ഇവർക്ക് ശത്രുക്കളാണ്. ഏതുവിധത്തിലും ശത്രുക്കളെ തുരത്താൻ അമ്മപ്പക്ഷിയും...

നിങ്ങളുടെ വാട്ടർ ബോട്ടിൽ വൃത്തിയാക്കാറുണ്ടോ?

ഈ വേനലിൽ നന്നായി വെള്ളം കുടിക്കേണ്ടത് ശ്വാസമെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ്. അതുകൊണ്ട് തന്നെ വീട്ടിലാണെങ്കിലും സ്‌കൂളിലാണെങ്കിലും ജോലി സ്ഥലങ്ങളിലാണെങ്കിലും നാം നമ്മുടെ വാട്ടർ ബോട്ടിൽ കൂടെ കൊണ്ട് നടക്കാറുണ്ട്. എന്നാൽ വെള്ളമെടുക്കുന്ന...

Popular

spot_imgspot_img