അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസത്തെ വാസത്തിന് ശേഷം ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങിയത് ലോകശ്രദ്ധനേടിയ സംഭവം ആയിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ബഹിരാകാശത്ത് എത്തിയ ഇവരുടെ...
ഭൂമിയുടെ അറ്റം എവിടെയാണെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അങ്ങനൊരു ഇടമുണ്ട്. ഭൂമിയുടെ ഏറ്റവും അറ്റത്തു സ്ഥിതിചെയ്യുന്ന ഒരു നഗരമുണ്ട്! ആ നഗരത്തെ ഒന്ന് പരിചയപ്പെടാം.
ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവായ...
സാധാരണക്കാർക്കു മാത്രമല്ല, ബഹിരാകാശ നിരീക്ഷകർക്കുപോലും ബഹിരാകാശത്തോടുള്ള കൗതുകം അവസാനിക്കാറില്ല. അതുകൊണ്ടുതന്നെ നിരവധി നിഗൂഢതകൾ ഒളിഞ്ഞിരിക്കുകയും ഇപ്പോഴും പഠനവിധേയമാകുകയും ചെയ്യുന്ന ബഹിരാകാശത്ത് ഒരു പുഷ്പം വിരിഞ്ഞിട്ടുണ്ടെന്ന് അറിയാമോ? ബഹിരാകാശത്തു വിരിഞ്ഞ ആദ്യത്തെ പുഷ്പം സീനിയ...
തോക്കുധാരികളായ ആറുപേർ തന്റെ വീട് കൊള്ളയടിക്കുന്നത് 16 വയസ്സുള്ള ഡാർക്കുന ഭയത്തോടെ നോക്കിനിന്നു. എന്താണ് നിങ്ങൾക്കു വേണ്ടതെന്ന് അവൾ കരഞ്ഞുകൊണ്ടു ചോദിച്ചപ്പോൾ, നിന്നെ മതിയെന്ന് അവരിലൊരാൾ മറുപടി നൽകി. കുടുംബത്തിലെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം...
ഇന്ന് ദേശീയ വാക്സിനേഷന്‍ ദിനം. മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യം മുന്നില്‍കണ്ട് വാക്സിനുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 16 ന് വാക്സിനേഷന്‍ ദിനമായി ആചരിക്കുന്നത്. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്സിനേഷന്‍ എത്രത്തോളം...
ഡോക്ടർ ആ കാര്യം പറയുന്നതുവരെ മേഘ അറിഞ്ഞിരുന്നില്ല, തനിക്ക് ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്ന്. മകനൊപ്പം ദിവസവുമുള്ള ഉച്ചയുറക്കം ഒരു ശീലമാണെന്നു മാത്രമാണ് അവൾ ചിന്തിച്ചത്. എന്നാൽ ഡോക്ടർ 'നിങ്ങൾക്ക് ക്ഷീണമുണ്ടോ' എന്നു ചോദിച്ചപ്പോഴാണ് അവൾ...
ഒരു മനുഷ്യന് നൽകാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ, അവനെ ദിവസങ്ങളോളം ഉറക്കാതിരിക്കുക എന്നതാണ്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, 7.5 ദശലക്ഷത്തിലധികം (14 %) ആളുകൾ ഒരു രാത്രിയിൽ അഞ്ചു മണിക്കൂറിൽ താഴെ...
കഴിഞ്ഞ പത്തുവർഷത്തിനിടെ നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ടത് 145 വൈദികർ എന്ന് റിപ്പോർട്ട്. 2015 നും 2025 നുമിടയിൽ, നൈജീരിയൻ പുരോഹിതരുടെ തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച നൈജീരിയയിലെ കാത്തലിക് സെക്രട്ടേറിയറ്റ് (CSN) നടത്തിയ...
2013 ഫെബ്രുവരി 28-ാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു. അന്നാണ് പത്രോസിന്റെ 265-ാമത്തെ പിൻഗാമി - 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ...
മ്യാൻമറിലെ മതസ്വാതന്ത്ര്യം തുടർച്ചയായി തകരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഫെബ്രുവരി 27 ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) ഒരു ഹിയറിംഗ് വിളിച്ചുകൂട്ടി. ഹിയറിംഗിലെ തന്റെ പ്രാരംഭ പ്രസംഗത്തിൽ...
അതികഠിനമായ ചൂടുള്ള കാലാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ ദിവസവും ഏറെ ഉയർന്ന താപനിലയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ചൂടുള്ള ഈ കാലാവസ്ഥ അധികം താമസിയാതെ മാറുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അമിതമായ...
ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ സി സി) പുതുതായി പുറത്തിറക്കിയ 2025 ലെ ഗ്ലോബൽ പെർസിക്യൂഷൻ ഇൻഡക്സ് പ്രകാരം, ക്രിസ്ത്യാനിയായി ജീവിക്കാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി വീണ്ടും നൈജീരിയ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ...
സിറിയയിൽ ക്രിസ്ത്യാനികളെയും മറ്റു മതന്യൂനപക്ഷങ്ങളും കൂട്ടക്കൊല ചെയ്യുന്നതായി റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ റൈറ്റ്സിന്റെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലധികം പേരെയാണ് കൊന്നൊടുക്കിയത്. ക്രിസ്ത്യാനിളെയും മറ്റു ന്യൂനപക്ഷങ്ങളെയും അസദ് അനുകൂലികളായ...
ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ലഹരിയുടെ പേരിൽ ദിനംപ്രതി ഉണ്ടാകുമ്പോൾ ഇതിനെല്ലാം പരിഹാരം യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്തേണ്ടിയിരിക്കുന്നു. 'നിലവിലെ സാഹചര്യത്തിൽ നമുക്ക് എന്ത് ചെയ്യാം' എന്നാണ് നാം ഇനി ചിന്തിക്കേണ്ടത്. ഇതിനുള്ള മറുപടിയും നിർദേശങ്ങളും എഡിറ്റ് കേരളയിലൂടെ...
ഗന്ധങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്. നാം നമ്മുടെ ഓർമ്മകളെ മറന്നാലും ചില ഗന്ധങ്ങളെ നാം മറക്കില്ല. കടന്നു വന്ന വഴികളിൽ, പല കാര്യങ്ങൾ മറന്നിട്ടുണ്ടെങ്കിലും അന്ന് നമ്മെ സ്വാധീനിച്ചിട്ടുള്ള ഗന്ധങ്ങൾ നാം മറക്കില്ല....