Wednesday, September 9, 2026

Featured

32 വർഷത്തെ ഏകാന്തജീവിതം; നഗരജീവിതത്തിലും സംതൃപ്തി: ഇറ്റലിയിലെ പ്രശസ്ത സന്യാസി 85-ാം വയസ്സിൽ അന്തരിച്ചു

30 വർഷത്തിലേറെയായി വിജനമായ ഒരു മെഡിറ്ററേനിയൻ ദ്വീപിൽ ജീവിച്ചിരുന്ന സന്യാസി അന്തരിച്ചു. ഇറ്റാലിയൻ ദ്വീപായ സാർഡിനിയയിലെ പഴയ രണ്ടാം ലോകമഹായുദ്ധ അഭയകേന്ദ്രമായ ബുഡെല്ലി ദ്വീപിലെ ഏക താമസക്കാരനായി അറിയപ്പെട്ടിരുന്ന മൌറോ മൊറാൻഡിക്ക് എന്ന...

ഈ അമ്മ പോരാടുകയാണ്; മകളെപ്പോലെ സെറിബ്രൽ പാൾസി മൂലം വലയുന്ന നൈജീരിയൻ മക്കൾക്കായി

നൈജീരിയയിലെ ഏറ്റവും സാധാരണമായ ന്യൂറോളജിക്കൽ ഡിസോർഡറുകളിൽ ഒന്നാണ് സെറിബ്രൽ പാൾസി. 2017 ലെ ലാഗോസ് സർവകലാശാലയുടെ കണക്കുകൾപ്രകാരം രാജ്യത്ത് 7,00,000 പേർക്ക് ഈ അവസ്ഥയുണ്ടെന്ന് കണക്കാക്കുന്നു. ഈ രോഗാവസ്ഥയ്‌ക്കെതിരെ പോരാടുന്ന, ഇനിയും ഈ...

ലോകത്തിലെ ഏറ്റവും ചെറിയ നദി: റിപ്രുവ റിവർ

ജോർജിയയിലെ അബ്ഖാസിയയിലെ ഗാഗ്ര ജില്ലയിലെ ഒരു നദിയാണ് റിപ്രുവ. നിലവിൽ ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ നദിയായി അറിയപ്പെടുന്നത് ഈ നദിയാണ്. 18 മീറ്റർ (59 അടി) മാത്രം നീളമുള്ള ഈ നദി...

ഇനിയും അവസാനിക്കാത്ത നിഗൂഢതകളുമായി വാൽദാരോയിലെ പ്രണയിതാക്കൾ

2007-ൽ ഒരു സംഘം പുരാവസ്തു ഗവേഷകർ ഇറ്റലിയിലെ ലോംബാർഡി മേഖലയിൽ മാൻ്റുവയ്ക്ക് സമീപം ഒരു നിയോലിത്തിക് ശവകുടീരം കണ്ടെത്തി. അകത്ത്, മുഖാമുഖം കിടക്കുന്ന ഒരു ജോടി അസ്ഥികൂടങ്ങൾ. രണ്ടു പ്രണയിതാക്കൾ ആലിംഗനം ചെയ്തു...

എള്ള് എള്ളോളം മതി

ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണുന്ന ഒരു എണ്ണക്കുരുവാണ് എള്ള്. വിത്തുകളിലെ എണ്ണക്കായി വളർത്തുന്ന ഒരു വിളയായതിനാലാണ് അതിനെ എണ്ണക്കുരുവായി കണക്കാക്കുന്നത്. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ...

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള വിമാനത്താവളം ഏതാണെന്ന് അറിയാമോ?

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമായി കണക്കാക്കപ്പെടുന്നത് സിംഗപ്പൂരിലെ ചാംഗി ഇന്റർനാഷണൽ എയർപോർട്ട് ആണ്. ആഗോളതലത്തിൽ വലിയ പ്രസിദ്ധിയുള്ള ഈ എയർപോർട്ടിൽ യാത്രക്കാരെ കാത്തിരിക്കുന്നത് കാഴ്ചകളുടെ വലിയ വസന്തം തന്നെയാണ്. വിമാനത്താവളത്തിന്റെ നാല് ടെർമിനലുകളിൽ മൂന്നെണ്ണങ്ങളെളേയും...

ശബ്ദമുഖരിതമായ ഡിജിറ്റൽ യുഗത്തിൽ ആവശ്യമായ ‘വെർച്വൽ നിശ്ശബ്ദത’

അനന്തമായ സംഭാഷണങ്ങൾ, അഭിപ്രായങ്ങൾ, സംവാദങ്ങൾ എന്നിവയാൽ ശബ്ദമുഖരിതമാണ് സോഷ്യൽ മീഡിയ. പലപ്പോഴും ഇതിലെ പല കാര്യങ്ങളും നമ്മെ അസ്വസ്ഥരും ക്ഷീണിതരുമാക്കുന്നു. അവിടെ നിശ്ശബ്ദത വളരെ പ്രധാനപ്പെട്ട ഒരു  കാര്യമാണ്. ഈ ഡിജിറ്റൽ യുഗത്തിൽ...

ഈ രത്തൻ ശൈലികൾ നമുക്കും നല്ലതാണ്

നഷ്ടങ്ങളുടെ വർഷമായിരുന്നു 2024. അതിലൊന്നായിരുന്നു 2024 ഒക്ടോബർ ഒൻപതിന് വ്യവസായരംഗത്തെ ജീവകാരുണ്യ മുഖമായിരുന്ന രത്തൻ ടാറ്റയുടെ വിയോഗം. ആറു ഭൂഖണ്ഡങ്ങളിലായി നൂറിലധികം വ്യവസായസംരംഭങ്ങൾ ഉണ്ടായിരുന്ന രത്തൻ ടാറ്റ പക്ഷേ, ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ...

1831 ൽ പൊട്ടിത്തെറിക്കുകയും ഭൂമിയെ തണുപ്പിക്കുകയും ചെയ്ത ‘മിസ്റ്ററി അഗ്നിപർവതം’ കണ്ടെത്തി

1831 ൽ പൊട്ടിത്തെറിക്കുകയും പിന്നീട് ഭൂമിയുടെ കാലാവസ്ഥയെ തണുപ്പിക്കുകയും ചെയ്ത അജ്ഞാത അഗ്നിപർവതത്തെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. പൊട്ടിത്തെറി സംഭവിച്ചതിന് ഏകദേശം 195 വർഷങ്ങൾക്കു ശേഷമാണ് ശാസ്ത്രജ്ഞർ ഈ നിഗൂഢ അഗ്നിപർവതം കണ്ടെത്തിയത്. റഷ്യയും...

അനുഭവങ്ങളെ അവസരങ്ങളാക്കി മാറ്റിയ ജേർണലിസ്റ്റ് 

"ജപ്തിഭീഷണിയും കടബാധ്യതകളും തന്ന മനഃക്ലേശം ജീവിതത്തിന്റെ ഭാഗമായിരുന്നു അന്ന്. കൃഷിയെല്ലാം പരാജയമായിരുന്നതിനാൽ വീട്ടിലെ സാമ്പത്തികസ്ഥിതി അങ്ങേയറ്റം പരിതാപകരമായിരുന്നു. അതിനാൽതന്നെ പഠിച്ച് ഒരു ജോലി വാങ്ങണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. എങ്കിലും വീട്ടിലെ അവസ്ഥയിൽ...

ലോകത്തിലെ ഏറ്റവും വിലയുള്ള പാൽ ഏതാണ്?

അപൂർവവും വിലപിടിപ്പുള്ളതുമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ കാര്യം വരുമ്പോൾ വൈറ്റ് ട്രഫിൾസ്, കുങ്കുമപ്പൂവ്, സ്‌പെയിനിൽ നിന്നുള്ള ഐബെറിക്കോ ഹാം, എന്നിവയൊക്കെ ആയിരിക്കും പൊതുവെ നമ്മുടെ മനസ്സിലേക്കു കടന്നുവരിക. എന്നാൽ പാലുൽപന്നങ്ങളിൽ ഏറ്റവും വിലക്കൂടുതലുള്ളത് ഏതിനാണെന്ന് ...

ഓർമകളുടെ 25 വർഷങ്ങൾ

ഇന്ത്യയിലെ പ്രമുഖ കാൻസർ സർജനായ ഡോ. ജോജോ ജോസഫ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സർജിക്കൽ ഓങ്കോളജിസ്റ്റായി പ്രവർത്തനമാരംഭിച്ചിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്നു. ഈ കാൽനൂറ്റാണ്ട് കാലത്തെ തന്റെ ജീവിതത്തെ, എഴുത്തിലൂടെ അടയാളപ്പെടുത്തുകയാണ് അദ്ദേഹം....

നേപ്പാളിലെ ബുദ്ധമത കങ്ഫു സന്യാസിനീമഠം അഞ്ച് വർഷത്തിനുശേഷം പൊതുജനങ്ങൾക്കായി തുറന്നു

കോവിഡ് 19 ലോകത്തെ പിടിമുറുക്കിയപ്പോൾ അടയ്ക്കപ്പെട്ട നിരവധി ഇടങ്ങളുണ്ട്. അതിലൊന്നാണ് നേപ്പാളിലെ ബുദ്ധമത സന്യാസിനീ മൊണാസ്ട്രി. നീണ്ട അഞ്ച്  വർഷത്തിനുശേഷം പൊതുജനങ്ങൾക്കായി തങ്ങളുടെ സന്യാസമഠം വീണ്ടും തുറന്നിരിക്കുകയാണ് ഇപ്പോൾ. 2024 ഡിസംബർ 30...

പുതുവർഷം: ചിന്താധാര ഉയർത്തുക; നേട്ടങ്ങൾ കൊയ്യുക

വിലയിരുത്തുക, വിഭാവനം ചെയ്യുക, വീണ്ടെടുക്കുക എന്നീ മൂന്ന് ദൗത്യങ്ങളാണ് പുതുവർഷത്തെ വരവേൽക്കുമ്പോൾ മനസ്സിലുണ്ടാകേണ്ടത്. പിന്നിട്ട വർഷത്തെ വിലയിരുത്തി, പാഠങ്ങൾ പഠിച്ച് പുതിയ കർമ്മപദ്ധതികൾ വിഭാവനം ചെയ്യാനും നഷ്ടങ്ങൾ, കോട്ടങ്ങൾ, പോരായ്മകൾ എന്നിവ ഉണ്ടായിട്ടുണ്ടെങ്കിൽ...

2024 ൽ ശാസ്ത്രം പരിഹരിച്ച ചരിത്രപരമായ നിഗൂഢതകൾ

2024 കടന്നുപോകുകയാണ്. പല ചരിത്രസംഭവങ്ങളുമുണ്ടായ ഒരു വർഷമാണിത്. ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തിൽ പല നിഗൂഢസംഭവങ്ങൾക്കും ഉത്തരം കണ്ടെത്താനും ഇതുവരെ കണ്ടെത്തിയ വസ്തുതകളിൽ ചിലത് മാറ്റിയെഴുതാനും കഴിഞ്ഞു. അത്തരത്തിൽ 2024 ൽ ശാസ്ത്രം പരിഹരിച്ച...

Popular

spot_imgspot_img