ആകാശത്തിലേക്കു പറന്നുയരുന്ന വിമാനങ്ങൾ കൗതുകത്തോടെയും ഒപ്പം ആകാംക്ഷയോടെയുമാണ് നാം നോക്കിക്കാണുന്നത്. എന്നാൽ ഈ കൗതുകവും ഇഷ്ടങ്ങളുമെല്ലാം ഭീതിയാക്കിയ, കണ്ണീരാക്കിമാറ്റിയ ഒരു മാസമായിരുന്നു ഡിസംബർ. ഒരു വർഷം അവസാനിക്കാനിരിക്കെ, ഡിസംബർ മാസം കടന്നുപോകുമ്പോൾ ലോകത്തിൽ...
പലപ്പോഴും പല മാതാപിതാക്കളും പറയുന്ന ഒരു കാര്യമാണ് അവൻ/ അവൾ കുഞ്ഞല്ലേ, വലുതാകുമ്പോൾ ശരിയാകും. സത്യത്തിൽ മാതാപിതാക്കളുടെ ഈ ചിന്താഗതിയും സംസാരവും കുട്ടികൾക്ക് അവരുടെ മോശം രീതികളും സ്വഭാവങ്ങളും തുടരാൻ സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്....
2024 അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഒരു വർഷമായി നീളുന്ന ആക്രമണപരമ്പരകളിൽ അസ്വസ്ഥരാണ് ചൈനയിലെ ജനങ്ങൾ. 2019 മുതൽ 2023 വരെ, കുറ്റവാളികൾ കാൽനടക്കാരെയോ, അപരിചിതരെയോ ആക്രമിക്കുന്ന സംഭവങ്ങൾ വർഷത്തിൽ മൂന്നോ, അഞ്ചോ മാത്രമായിരുന്നു...
ഞാന്‍ എം. ബി. ബി. എസ്. പഠിക്കുന്ന കാലം. സർജറി തിയറി ക്ലാസ് ആണ് രംഗം. എല്ലാ മെഡിക്കൽ വിദ്യാർഥികളുടെയും പേടിസ്വപ്നമായ സർജറി പ്രൊഫസർ ചാകാവാലയിൽ സാറിന്റെ ഓങ്കോളജി ക്ലാസിന്റെ ആദ്യ ദിവസം....
ക്രിസ്തുമസ് കാലം വരവായി. നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളുംകൊണ്ട് ഉണ്ണിയേശുവിനെ സ്വീകരിക്കാൻ നാടും നാട്ടാരും ഒരുങ്ങിനിൽക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പൻ അഥവാ സാന്താക്ലോസ് കുട്ടികളുടെ ഇഷ്ടകഥാപാത്രമാണ്. ആ സാന്താക്ലോസിനെപ്പറ്റിയുള്ള ഒരു ചരിത്രത്തിലേക്കു നമുക്കൊന്നു കണ്ണോടിക്കാം...
വി. നിക്കോളാസ് (സാന്താക്ലോസ്)...
ക്രിസ്തുമസിന്റെ ചൈതന്യം മുഴുൻ ഉൾക്കൊള്ളുന്ന ഒന്നാണ് പുൽക്കൂടുകൾ. നേറ്റിവിറ്റി സീൻ എന്ന് ഇംഗ്ലീഷിൽ പറയും. വിവിധ തരത്തിലുള്ള പുൽക്കൂടുകൾ നാം നിർമിക്കാറുണ്ട്. എന്നാൽ സ്‌പെയിനിലെ അലികാന്റയിലെ പ്ലാസ ഡെൽ അയുന്റാമിയൻറോയിൽ ഒരു തിരുപ്പിറവിരംഗം...
ഇന്ത്യയിലെ കൊങ്കൺ മേഖലയിലെ ഗോവയിൽ സ്ഥിതിചെയ്യുന്ന ഒരു കത്തോലിക്ക ദൈവാലയമാണ് ബസിലിക്ക ഓഫ് ബോം ജീസസ്. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ച ഈ ദൈവാലയം നിർമിച്ചത് പോർച്ചുഗീസുകാരാണ്. പോർച്ചുഗീസ് ഇന്ത്യയുടെ മുൻ...
യൂറോപ്പിലെ ആത്മീയപരമായി ഏറ്റവും പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നായി ആദ്യകാലം മുതൽ പ്രശസ്തി നേടിയ ഒരു സ്ഥലമാണ് സ്പെയിനിന്റെ വടക്കുപടിഞ്ഞാറൻ കോണിലുള്ള ഗലീഷ്യ. മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളും പുരാതന നദികളും മധ്യകാലഘട്ടത്തിൽ നിർമിക്കപ്പെട്ട ആശ്രമങ്ങളും നാടകീയമായ...
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ, പശ്ചിമ ബംഗാളിൽ കുറഞ്ഞത് 565 കുട്ടികളെങ്കിലും നാടൻ ബോംബുകളാൽ പരിക്കേൽക്കുകയോ, കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഇവിടെ ഇത്രമാത്രം അപകടങ്ങൾ ഉണ്ടാകുന്നത്, ഇത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളുമായി എങ്ങനെ...
ലോകമെമ്പാടുമുള്ളവർ ഉപയോഗിക്കുന്ന ജനപ്രിയ പാനീയമാണ് ചായ. ആരാധകരുടെ കാര്യത്തിൽ സൂപ്പർ ഹീറോ എന്നും ചായ തന്നെയാണ്. പലതരത്തിലും രുചിയിലും ഗന്ധത്തിലും എന്നുവേണ്ട വിവിധ നിറത്തിലുമൊക്കെ ഇന്ന് ചായകൾ ലഭ്യമാണ്. നിങ്ങൾ ഒരു ചായപ്രേമിയാണെങ്കിൽ,...
താളമേള ലയത്തോടെ ഒരു തകർപ്പൻ നാസിക് ഡോൾ ടീം. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി സെന്റ് മേരീസ് സൺഡേ സ്‌കൂൾ കുട്ടികളുടെ ഈ ടീം ആളുകളിൽ കൗതുകവും ആകാംക്ഷയും നിറയ്ക്കുന്നു. പതിവ് ബാന്റുമേളക്കാരെയെല്ലാം അതിശയിപ്പിക്കുന്ന...
സ്വിസ് ആൽപ്‌സ് പർവതനിരകളുടെ മിടിക്കുന്ന ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന ആശ്രമമാണ് എംഗൽബർഗ് ആബി. പ്രകൃതിസൗന്ദര്യത്തിന്റെയും ആത്മീയശാന്തതയുടെയും ശ്രദ്ധേയമായ ഒരു വഴിത്തിരിവ് നൽകുന്ന ഈ ബെനഡിക്റ്റൈൻ സന്യാസാശ്രമത്തിന് വളരെയധികം പ്രത്യേകതകളുണ്ട്. 1120 ലാണ് ഈ...
"അതൊരു അവസാനമാണെന്ന് ഞാൻ കരുതി. ഞാൻ വിയർക്കുകയായിരുന്നു" - ജെയിംസ് എന്ന് വിളിക്കപ്പെടുന്ന ഘാന പൗരൻ ജിഹാദികളുടെ കൈയിലകപ്പെട്ട സമയത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയത് ഇപ്രകാരമാണ്. ചാവേറുകളായി പരിശീലനം നേടിയതായി വിശ്വസിക്കുന്ന കുട്ടികൾ, കവചിത ടാങ്കുകൾ,...
ബഷാർ അൽ അസദ് സിറിയയിൽനിന്ന് പലായനം ചെയ്യുകയും അദ്ദേഹത്തിന്റെ ഭരണം തകരുകയും ചെയ്ത് ഒരാഴ്ചയിലേറെ ആയിട്ടും ലക്ഷക്കണക്കിന് സിറിയക്കാർക്ക് വർഷങ്ങളായി, പതിറ്റാണ്ടുകളായിപ്പോലും അവരെ വേട്ടയാടുന്ന രണ്ട് ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. അസദിന്റെ രഹസ്യപ്പൊലീസ്...
ഡമാസ്കസിലെ മുസ്താഹെദ് ആശുപത്രിക്കു പുറത്ത് ചായം പൂശിയ വലിയ ഒരു ചുവരുണ്ട്; അതിൽ മരിച്ചവരുടെ കുറെ ചിത്രങ്ങളും. പുറത്താക്കപ്പെട്ട സിറിയൻ സ്വേച്ഛാധിപതിയായ ബഷാർ അൽ അസദിന്റെ ക്രൂരമായ ഭരണത്തിന്റെ തെളിവുകൾ ചിത്രങ്ങളിലെ മൃതദേഹങ്ങളിൽ...