Wednesday, September 9, 2026

Featured

ഫാമിലിയോ: ബന്ധങ്ങൾക്കു മാറ്റുകൂട്ടും ഈ കുടുംബപത്രം

സ്മാർട്ട് ഫോണുകളുടെയും ഇന്റർനെറ്റിന്റെയും വരവോടെ പഴയകാല വാർത്തവിനിമയ മാധ്യമങ്ങളായ കത്തുകളും പോസ്റ്റ് കാർഡുകളും പതിയെ യവനികയ്ക്കു പിന്നിലേക്കു മറഞ്ഞുതുടങ്ങി. നൂതന സാങ്കേതികവിദ്യകൾ ആശയവിനിമയം വേഗത്തിലും എളുപ്പത്തിലാക്കിയപ്പോൾ പുതിയ തലമുറ അറിയാതെ അതിലേക്ക് ചേക്കേറി....

‘ഇവിടെ ശ്വസിക്കുക അസാധ്യമാണ് ‘: ലോകത്തിലെ ഏറ്റവും മലിനമായ നഗരത്തിലെ ജീവിതം

"എനിക്ക് ശ്വാസം മുട്ടുന്നു. ശ്വസിക്കാൻ സാധിക്കുന്നില്ല. ശ്വസിക്കുമ്പോൾ ചുമ വർധിക്കുകയും അത് മോശമാകുകയും ചെയ്യുന്നു" - ഡൽഹിയിൽനിന്നുള്ള 64 കാരനായ ദീപക് രജക് ഏറെ ബുദ്ധിമുട്ടിയാണ് തന്റെ വാക്കുകൾ പൂർത്തിയാക്കിയത്. വായുമലിനീകരണത്തോത് വർധിച്ച,...

ദയാവധവും നിയമാനുസൃതമാകുമ്പോൾ

പല കാലങ്ങളിലായി ആഗോളതലത്തിൽ സുദീർഘമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുള്ള വിഷയമാണ് ദയാവധം. ദയാവധം നിയമവിധേയമാക്കിയിട്ടുള്ള ചില രാജ്യങ്ങളുണ്ട്. എന്നാൽ, ഒട്ടേറെ രാജ്യങ്ങൾ ദയാവധത്തിനെതിരെ ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നു. സമീപകാലംവരെ ദയാവധത്തിനെതിരെ ഉറച്ച നിലപാട്...

സാൻ മില്ലൻ ഡി ലാ കൊഗൊല്ല: സ്പാനിഷ് ഭാഷയുടെ ജന്മസ്ഥലമായ സ്‌പെയിനിലെ ഇരട്ട മൊണാസ്റ്ററി

സ്പാനിഷ് ഭാഷയുടെ ജന്മസ്ഥലമായി അംഗീകരിക്കപ്പെട്ട ലാ റിയോജയിലെ ഈ ഇരട്ട ആശ്രമസമുച്ചയം സ്‌പെയിനിന്റെ ഭാഷാപരവും ആത്മീയവുമായ ചരിത്രത്തോട് ഏറെ ഇഴചേർന്നു നിൽക്കുന്നു. വി. മില്ലൻ സ്ഥാപിച്ച സന്യാസ സമൂഹത്തിന്റേതാണ് ഈ ആശ്രമം. മനോഹരമായ...

റഷ്യ – യുക്രൈൻ യുദ്ധം: 1000 ദിവസങ്ങൾ പിന്നിടുമ്പോൾ

യുദ്ധത്താൽ തളർന്ന സൈനികർ, യുദ്ധത്തിന്റെ അനന്തരഫലമായി പലായനം ചെയ്തവർ, മടങ്ങിവരുമ്പോൾ സ്വന്തമെന്നു കരുതുന്നതൊന്നും അവശേഷിക്കുന്നില്ലെന്ന വേദനയിൽ വിദേശങ്ങളിലോ, അഭയകേന്ദ്രങ്ങളിലോ കഴിയുന്നവർ, നിരന്തരം സൈറണുകൾ മുഴങ്ങുന്ന തെരുവുകൾ, മിസൈൽ ആക്രമണങ്ങൾ, മരണം ഏതുനിമിഷവും കവർന്നെടുക്കുമെന്ന്...

സീലാൻഡിയ: കടലിൽ മറഞ്ഞ എട്ടാമത്തെ വൻകര

ലോകത്ത് ഏഴു ഭൂഖണ്ഡങ്ങളുണ്ടെന്ന് നമുക്കറിയാം. എന്നാൽ എട്ടാമതൊരു ഭൂഖണ്ഡമുണ്ടോ? ഉണ്ട് എന്നാണ് ശാസ്ത്രലോകം തെളിയിക്കുന്നത്. എന്നാൽ, ഈ ഭൂഖണ്ഡത്തിന്റെ 94 ശതമാനവും വെള്ളത്തിനടിയിലാണെന്നുമാത്രം. അതാണ് സീലാൻഡിയ എന്നപേരിൽ അറിയപ്പെടുന്നതും കടലിൽ മറഞ്ഞതുമായ ഭൂഖണ്ഡം. ന്യൂസിലൻഡ്...

രണ്ടാം ലോകമഹായുദ്ധത്തിലെ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിയ യു. എസ്. യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ കണ്ടെത്തിയതായി വെളിപ്പെടുത്തി യു. എസ്. - ഓസ്ട്രേലിയൻ ഉദ്യോഗസ്ഥർ. ജാപ്പനീസ് നാവികസേനയുമായുള്ള അവസാന പോരാട്ടത്തിനിടെ മുങ്ങിയ 'ഡാൻസിംഗ് മൗസ്'...

സാമ്രാജ്യത്വ അധിനിവേശം വഖഫിന്റെ രൂപത്തിലും വരാം

വഖഫ് നിയമങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ വെളിച്ചത്തിൽ, വഖഫ് എന്ന ഭരണസംവിധാനത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളുടെ മനസ്സിൽ ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്: മതേതര ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മതാധിപത്യത്തിന്റെ ഉപകരണമായ വഖഫ് എങ്ങനെ കേന്ദ്രസ്ഥാനത്തു...

ഔർ ലേഡി ഓഫ് ഐസൻ: ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ആശ്രമം

സാന്റിയാഗോയിൽ നിന്ന് 1,800 കിലോമീറ്ററിലധികം തെക്ക് മാറിയുള്ള ചിലിയൻ പാറ്റഗോണിയയിലെ വിദൂരപർവതങ്ങളിൽ ഒരു ആശ്രമം ഉണ്ട്. നമ്മുടെ ഭാവനയെപ്പോലും വെല്ലുവിളിക്കുന്ന രീതിയിൽ ആത്മീയതയും ജീവിതവും കൂട്ടിച്ചേർക്കുന്ന ഒരു ഇടമായി ഔർ ലേഡി ഓഫ്...

ലൂസി @ 50: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോസിൽ കണ്ടെത്തിയിട്ട് അൻപതു വർഷം

മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ധാരണയെ മാറ്റിമറിച്ച ഫോസിൽ കണ്ടെത്തിയിട്ട് അൻപതു വർഷങ്ങൾ പൂർത്തിയായി. അമേരിക്കൻ പാലിയന്റോളജിസ്റ്റ് ഡോൺ ജോഹാൻസണും ബിരുദവിദ്യാർഥി ടോം ഗ്രേയും 1974 നവംബർ 24 ന് എത്യോപ്യയിൽ നടത്തിയ കണ്ടെത്തലിൽ മനുഷ്യപരിണാമത്തിലെ...

ജീവിതശൈലിയിൽ മാറ്റം വരുത്താം; പ്രമേഹത്തെ അകറ്റിനിർത്താം

നവംബർ 14 ലോക പ്രമേഹദിനമായാണ് ആചരിച്ചുവരുന്നത്. ജീവിതശൈലിയിലെ പ്രശ്നങ്ങൾ കൊണ്ടും വ്യായാമമില്ലാത്ത അവസ്ഥ കൊണ്ടും ശരിയായ ഭക്ഷണരീതികളിലെ പാളിച്ചകൾ മൂലവും വന്നെത്തുന്ന ഒരു രോഗമാണ് പ്രമേഹം. ഒരുകാലത്ത് വിരലിലെണ്ണാൻമാത്രം ആളുകൾക്കായിരുന്നു പ്രമേഹം ഉണ്ടായിരുന്നതെങ്കിൽ...

കത്തോലിക്കാ വിശ്വാസത്തിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ എ. ഐ. സാങ്കേതികവിദ്യ പോളണ്ടിലെ ചാപ്പലിൽ

പോളണ്ടിലെ പോസ്നാൻ നഗരത്തിൽ ഒരു ചെറിയ ചാപ്പലുണ്ട്. എല്ലാ ദൈവാലയങ്ങളിലും ഉള്ളതുപോലെതന്നെ ഒരു അൾത്താര, പ്രസംഗപീഠം, കസേരകൾ, ക്രൂശിതരൂപം തുടങ്ങിയവയൊക്കെ ഈ ചാപ്പലിന് ആത്മീയത നൽകുന്നു. എന്നാൽ, മറ്റൊരു പ്രത്യേകതകൂടി ഇവിടെയുണ്ട്. നിർമിതബുദ്ധിയുടെ...

ഉറങ്ങാത്ത മൃഗങ്ങൾ

അമ്പരപ്പിക്കുന്ന ഒരു പ്രതിഭാസമാണ് ഉറക്കം. കുറച്ചു സമയത്തേക്കെങ്കിലും ഒരു നിഷ്ക്രിയാവസ്ഥയിലേക്കു മാറുന്നത് മനുഷ്യനടക്കമുള്ള മിക്ക ജീവജാലങ്ങൾക്കും പ്രയോജനകരവുമാണ്. എന്നാൽ, ഉറങ്ങാത്ത മൃഗങ്ങളോ? വിശ്വസിക്കാൻ പ്രയാസമായി തോന്നിയേക്കാം. സങ്കീർണ്ണമായതെങ്കിലും ഗവേഷകർ അത്തരം മൃഗങ്ങളെക്കുറിച്ചും വിവരങ്ങൾ...

അത്തിപ്പഴം വെജിറ്റേറിയനോ, നോൺ വെജിറ്റേറിയനോ? സത്യം അറിയാം

അത്തിപ്പഴം അല്ലെങ്കിൽ അഞ്ജീർ, ഇന്ത്യയിൽ പലപ്പോഴും ഉണങ്ങിയ രൂപത്തിൽ കഴിക്കുന്ന രുചികരമായ ഒരു പഴമാണ്. കുടലിന്റെ ആരോഗ്യം വർധിപ്പിക്കുക, പേശികളെ ശക്തിപ്പെടുത്തുക, ഊർജനില മെച്ചപ്പെടുത്തുക തുടങ്ങിയ പോഷകഗുണങ്ങൾക്ക് പേരുകേട്ടതാണ് അത്തിപ്പഴം. എന്നിരുന്നാലും, ഈ...

കുട്ടികളില്‍ ആത്മവിശ്വാസം വളർത്തുന്നവരാകാം

ചെറുപ്പത്തിൽത്തന്നെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നവരാകാൻ പരിശ്രമിക്കുക. അത് അവരുടെ മുമ്പോട്ടുള്ള ജീവിതത്തെ വളരെയധികം സഹായിക്കും. ചെറുപ്പം മുതലേ കൊച്ചുകൊച്ചു കാര്യങ്ങളിൽ ഉത്തരവാദിത്വമുള്ളവരാകാൻ കുട്ടികളെ ശീലിപ്പിക്കുന്നത് അവരിൽ ആത്മവിശ്വാസം വളർത്താനുതകും. അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക...

Popular

spot_imgspot_img