വീട്ടിലായാലും സ്കൂളിലായാലും ജോലിസ്ഥലത്തായാലും മുതിർന്നവരുടെയും കുട്ടികളുടെ കൈയിലും എപ്പോഴും കാണുന്ന ഒരു വസ്തുവാണ് മൊബൈൽ ഫോൺ. ഒരുദിവസം എത്രസമയം നാം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് സ്വയം പരിശോധിക്കുന്നത് നല്ലതാണ്. സോഷ്യൽ മീഡിയവഴി ഒരുപാട്...
ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തം എന്നു വിശേഷിപ്പിക്കുന്ന ടുട്ടൻഖാമന്റെ ശവകുടീരം കണ്ടെത്തിയതിന്റെ 102-ാം വാർഷികം തിങ്കളാഴ്ച ആഘോഷിച്ചു. 1922 നവംബർ നാലിന് ഈജിപ്തിലെ രാജാക്കന്മാരുടെ താഴ്വരയിൽ നിന്നാണ് ടുട്ടൻഖാമന്റെ ശവകുടീരം ഗവേഷകർ കണ്ടെത്തുന്നത്....
ചരിത്രപരമായ ഒരു വിജയം കുറിച്ചുകൊണ്ടാണ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തുന്നത്. ഈ വിജയത്തോടെ രാഷ്ട്രീയ നേട്ടങ്ങൾക്കും പിന്തുണയ്ക്കും ഒപ്പം നിരവധി ചരിത്ര നേട്ടങ്ങൾകൂടെ അദ്ദേഹത്തെ കാത്തിരിപ്പുണ്ട്.
തുടർച്ചയായിട്ടല്ലാതെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന...
ഭൂട്ടാന്റെ പരമ്പരാഗത അതിർത്തികൾക്കുള്ളിൽ 19 ഗ്രാമങ്ങളും മൂന്ന് ചെറിയ വാസസ്ഥലങ്ങളും ഉൾപ്പെടെ 22 ഗ്രാമങ്ങളും വാസസ്ഥലങ്ങളും ചൈന നിർമിച്ചതായി ഒരു ഗവേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2023 ന്റെ തുടക്കം മുതൽ അതിർത്തി കടന്നുള്ള...
ലോകത്തിലെ ഏറ്റവും പഴയ ഭൂപടത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി ശാസ്ത്രജ്ഞർ. ഇമാഗോ മുണ്ടി എന്നറിയപ്പെടുന്ന 3,000 വർഷം പഴക്കമുള്ള ഈ കളിമൺ ഫലകം നോഹയുടെ പെട്ടകത്തിന്റെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ നൽകുന്നതായി കരുതപ്പെടുന്നു.
വെഡ്ജ് ആകൃതിയിലുള്ള...
വഖഫ് അവകാശവാദങ്ങളെത്തുടർന്ന് പ്രതിസന്ധിയിലകപ്പെട്ട മുനമ്പം നിവാസികൾ പരിഹാരം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ളീം സംഘടനകൾ ഒരുമിച്ചുകൂടുകയും പ്രതികരണമറിയിക്കുകയും ചെയ്തിരിക്കുന്നത് സ്വാഗതാർഹമാണ്. സാമുദായികസ്പർധയുണ്ടാകുന്ന...
മഹാനായ അലക്സാണ്ടർ ചക്രവർത്തി രാജ്യങ്ങൾ കീഴടക്കി വിശ്വജേതാവായി മടങ്ങിവരുന്ന വേളയിൽ രോഗബാധിതനായി മരണക്കിടക്കയിലായി. അലക്സാണ്ടൻ തന്റെ ജനറൽമാരെയെല്ലാം വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: "ഞാൻ ഈ ലോകത്തിൽനിന്ന് ഉടൻ വിടപറയും. എനിക്ക് മൂന്ന് ആഗ്രഹങ്ങളാണുള്ളത്....
സ്കോട്ട്ലൻഡിന്റെ വടക്കുകിഴക്ക്, എൽജിനിൽനിന്ന് ഏകദേശം 9.7 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മൊറേ പ്രദേശത്ത് ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ബെനഡിക്റ്റൈൻ ആശ്രമമായ പ്ലസ്കാർഡൻ മൊണാസ്ട്രി സ്ഥിതിചെയ്യുന്നു. ഇവിടെ ഏകദേശം 15 ഓളം കത്തോലിക്കാ സന്യാസിമാരുടെ...
"അവർ എന്റെ വാഹനങ്ങളും മോട്ടോർ സൈക്കിളും എല്ലാം കൊണ്ടുപോയി. എന്നെ ഉപദ്രവിക്കുന്നതുകണ്ട് തടയാനെത്തിയ ഭാര്യയെ മർദിച്ചു. എല്ലാം കൊണ്ടുപോയതിനുശേഷം അവർ മടങ്ങിവന്ന്, ഞങ്ങൾക്ക് നിന്റെ മകളെ വേണമെന്നും മകളെ കൊടുത്തില്ലെങ്കിൽ എന്നെ കൊല്ലുമെന്നും...
എറണാകുളം നഗരപ്രാന്തത്തിലുള്ള ആ സ്വകാര്യ കോളജിലേക്ക് ഞാൻ കടന്നുചെല്ലുമ്പോൾ പ്രിൻസിപ്പലിന്റെ മുറിയിൽ വലിയ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കളുടെയും അധ്യാപകരുടെയും ലോക്കൽ നേതാക്കളുടെവരെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഫ്രഷേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട് രണ്ടുവിഭാഗം വിദ്യാർഥികൾ തമ്മിൽ...
സദാസമയവും തീ പുറപ്പെടുന്ന ഒരു പർവതം. തെക്കുപടിഞ്ഞാറൻ തുർക്കിയിൽ അന്റാലിയ നഗരത്തിനടുത്തുള്ള മനോഹരമായ തീരപ്രദേശത്തിനു തൊട്ടുമുകളിൽ സ്ഥിതിചെയ്യുന്ന ചിമേര എന്ന പർവതമാണ് ഇത്തരത്തിൽ വളരെ സവിശേഷമായ വിശേഷണത്തിന് അർഹമായ പർവതം. കാലാവസ്ഥാവ്യതിയാനങ്ങൾക്കപ്പുറം എല്ലാ...
ഓട്ടിസത്തെക്കുറിച്ചെഴുതിയ ലേഖനം വായിച്ച കൗൺസിലിംഗ് മേഖലയിലെ ഒരു സഹപ്രവർത്തക, വെർച്വൽ ഓട്ടിസത്തെക്കുറിച്ച് എഴുതണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെ നമുക്കിന്ന് വെർച്ച്വൽ ഓട്ടിസത്തെ പരിചയപ്പെടാം.
പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട ഒരു സവിശേഷാവസ്ഥയാണത്. മാരിയസ് സാംഫിർ...
വെള്ളത്തിന്റെ നിറം നീലയാണെന്നാണ് പല ആളുകളുടെയും ധാരണ. കടലിന്റെ നിറം നീലയായിട്ടാണ് കാണപ്പെടുന്നത് എന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് പലരും ഇപ്രകാരം ചിന്തിക്കുന്നത്. എന്നാൽ ജലത്തിന് നിറമില്ല എന്നതാണ് സത്യം. തടാകങ്ങളിലും സമുദ്രങ്ങളിലും മറ്റ്...
ഐൻസ്റ്റീൻ, ചാൾസ് ഡാർവിൻ, മൈക്കിളാഞ്ചലോ, മൊസാർട്, മാർക് ട്വൈൻ, എഡിസൺ, കാവെൻഡിഷ്, എമിലി ഡിക്കിൻസൺ, വാൻ ഗോഗ്, ബീഥോവൻ, ബെർണാർഡ് ഷാ, എബ്രഹാം ലിങ്കൺ, ബിൽ ഗെയ്റ്റ്സ്... ജീവിതത്തിന്റെ നാനാതുറകളിൽ കഴിവ് തെളിയിച്ച...
ഒരുപിടി സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി ജീവിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ വളരെ കുറച്ച് ആളുകള്‍ക്കുമാത്രമേ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ സാധിക്കാറുള്ളൂ. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്.
മൂന്നുതരം ആളുകൾ ഉണ്ടെന്നാണ് പൊതുവിൽ പറയുക. പരിശ്രമിക്കാതെ സ്വപ്നങ്ങള്‍...