Wednesday, September 9, 2026

Featured

അലാസ്കയിലെ ഒരു തദ്ദേശീയഗ്രാമം അഗ്നിക്കിരയാക്കി: 142 വർഷങ്ങൾക്കുശേഷം ക്ഷമാപണം നടത്തി യു. എസ്. നാവികസേന

ശൈത്യകാലം അടുത്ത സമയം. അലാസ്കയിലെ തദ്ദേശീയഗ്രാമത്തിൽ അപ്രതീക്ഷിതമായി ഷെല്ലുകൾ പതിച്ചുതുടങ്ങി. പകച്ചുനിന്ന തദ്ദേശീയജനങ്ങൾക്കിടയിലേക്കിറങ്ങിയ നാവികർ വീടുകൾ, ഭക്ഷ്യസംഭരണികൾ, വള്ളങ്ങൾ അങ്ങനെ കണ്ണിൽക്കണ്ടതൊക്കെ അഗ്നിക്കിരയാക്കി. ആ ആക്രമണം അങ്ങനെ കടന്നുപോയി. എന്നാൽ, ശൈത്യം കനത്ത...

“എന്റെ കുട്ടി അങ്ങനെയൊന്നും ചെയ്യില്ല സാർ”

അധ്യാപകരും കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരും നിരന്തരം കേട്ടുതഴമ്പിച്ച വാക്കുകൾ. മക്കളുടെ ചെറിയ പെരുമാറ്റവൈകല്യങ്ങൾപോലും അംഗീകരിക്കാനോ, തിരുത്താനോ പല മാതാപിതാക്കളും തയ്യാറല്ല എന്നതാണ് വാസ്തവം. "എന്റെ കുട്ടി നല്ല കുട്ടി, അവൻ/ അവൾ ഒരു...

കാലന്‍ നാവ് അഥവാ കൊല്ലുന്ന നാവ്

ദബോറ സ്മിത്ത് പെഗ്യൂസ് എന്ന എഴുത്തുകാരി നാവിന്റെ പ്രയോഗങ്ങളെ 30 ആയി തരംതിരിച്ചിട്ടുണ്ട്. 1. നുണ പറയുന്ന നാവ്, 2. പൊങ്ങച്ചം പറയുന്ന നാവ്, 3. കൗശലം പ്രയോഗിക്കുന്ന നാവ്, 4. അക്ഷമമായ നാവ്,...

സീരിയലുകൾ വികലമാക്കുന്ന കാഴ്ചപ്പാടുകൾ

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പരിശീലനപരിപാടിയുടെ ഭാഗമായാണ് ആ സർക്കാർ വിദ്യാലയത്തിൽ എത്തിയത്. അവർ 62 പേരുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ സ്വകാര്യചാനൽ പ്രൈം ടൈമിൽ സംപ്രേക്ഷണം ചെയ്യുന്ന മൂന്ന് സീരിയലുകളെക്കുറിച്ച് സംഭാഷണത്തിനിടയിൽ...

‘എനിക്ക് അമ്മ മാത്രമേ ഉളളൂ സാർ’

അച്ഛനെകുറിച്ച് ചോദിച്ചപ്പോഴുള്ള സനുവിന്റെ മറുപടിയിൽ അല്പം അസ്വാഭാവികത തോന്നാതിരുന്നില്ല. പിന്നീടങ്ങോട്ടു സനുവിന്റെ വാക്കുകൾ കാറ്റും കോളും നിറഞ്ഞ തുലാമാസത്തെ മഴയെ ഓർമിപ്പിക്കുന്നതായിരുന്നു. അവൻ അനുഭവിച്ച അരക്ഷിതാവസ്ഥയുടെ സകല നൊമ്പരങ്ങളും ആ വാക്കുകളിൽ നിന്ന്...

ഉത്തര കൊറിയ, ഇറാൻ, റഷ്യ, ചൈന: വർധിച്ചുവരുന്ന മാരകമായ പങ്കാളിത്തത്തിന്റെ അച്ചുതണ്ട്

യുക്രൈന് എതിരായുള്ള റഷ്യയുടെ യുദ്ധത്തിൽ പങ്കുചേരാൻ ഉത്തര കൊറിയയിൽനിന്ന് സൈന്യം റഷ്യയ്ക്കായി എത്തുന്നു എന്നുള്ള വിവരങ്ങൾ ലോകരാജ്യങ്ങളെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തുന്നത്. ഇതുപോലെതന്നെ യുക്രൈന് എതിരായ യുദ്ധത്തിൽ ഇറാൻനിർമിത ഡ്രോണുകളും ടെഹ്റാനിൽ നിന്നുള്ള മിസൈൽവർഷവും...

‘തോക്കിൻമുനയിൽ നിർത്തി അവർ എന്നെ ദുരുപയോഗിച്ചു’: യു. എൻ. സുരക്ഷാ കൗൺസിലിൽ അനുഭവം പങ്കുവച്ച് ഹമാസ് തടങ്കലിൽനിന്നും മോചിപ്പിച്ച ഇസ്രായേലി വനിത

യു. എൻ. സുരക്ഷാ കൗൺസിലിൽ താൻ അനുഭവിച്ച അതിക്രൂരമായ പീഡനത്തിന്റെ അനുഭവം വെളിപ്പെടുത്തി, ഹമാസിന്റെ, 55 ദിവസത്തെ തടങ്കലിൽനിന്നും മോചിപ്പിക്കപ്പെട്ട മുൻബന്ദിയായ അമിത് സൂസാന. തെക്കൻ ഇസ്രായേലിലെ കിബ്ബട്ട്സ് ക്ഫാർ ആസയാണ് സൂസാനയുടെ...

വിമർശനാത്മക ചിന്ത

നിങ്ങളുടെ മുൻപിൽ ഒരു വാഹനാപകടം നടന്നു എന്ന് സങ്കല്പിക്കുക. നിരവധിയായ വ്യക്തികൾ പലരീതിയിലുള്ള പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നു. അവിടെ സേവനം ചെയ്യുന്ന നഴ്‌സുമാരും ഡോക്ടർമാരും ഓരോ വ്യക്തികളെയും വ്യത്യസ്ത കേസുകളായി പരിഗണിക്കുകയും പരിക്കിന്റെ...

ചിന്തകൾ സർഗാത്മകമാകട്ടെ

"ഞാൻ പരാജയപ്പെട്ടിട്ടില്ല, പ്രവർത്തിക്കാത്ത 10000 വഴികൾ ഞാൻ കണ്ടെത്തി" - തോമസ് ആൽവാ എഡിസൺ. വൈദ്യുതബൾബിന്റെ നിർമാണത്തിനായുള്ള തന്റെ അന്വേഷണത്തിൽ ഓരോ തവണ പരാജയപ്പെടുമ്പോഴും തോമസ് ആൽവാ എഡിസൺ എന്ന വിഖ്യാതശാസ്ത്രജ്ഞൻ തന്നോടുതന്നെ പറഞ്ഞതും...

മുന്നേറാം ഉറച്ച തീരുമാനങ്ങളോടെ

വനമധ്യത്തിലെ ഉരസിയാടുന്ന മുളങ്കൂട്ടങ്ങളിൽനിന്നും തീപ്പൊരി ചിതറി. കണ്ണടച്ചു തുറക്കുംമുൻപേ അത് കാട്ടുതീയായി ആളിപ്പടർന്നു. പക്ഷിമൃഗാദികൾ നാലുപാടും ചിതറിയോടി. ഒരു കുഞ്ഞുകുരുവി മാത്രം പെട്ടെന്ന് കുതിച്ച് അരുവിയിൽനിന്നും തന്റെ കുഞ്ഞുകൊക്കിൽ മുക്കിയെടുത്ത ജലം ആ...

മരത്തിനുള്ളിൽ നിർമിക്കപ്പെട്ട ഗ്രീസിലെ ദൈവാലയം

വലിയ മരത്തിന്റെ തടിയിൽ നിർമിച്ച ഒരു ചെറിയ ദൈവാലയമുണ്ട് ഗ്രീസിൽ. ഒരേസമയം രണ്ടുപേർക്കു മാത്രം നിൽക്കാവുന്ന ഈ ട്രീ ചർച്ചിന്റെ നിർമാണത്തിനുപിന്നിൽ രസകരമായ ഒരു പ്രകൃതിസ്നേഹവും ദൈവിക ഇടപെടലുമുണ്ട്. ധാരാളം തീർഥാടകർ സന്ദർശിക്കുന്ന...

കരയാൻ മടിക്കല്ലേ

'കണ്ണുനീരിനും ചിരിക്കാനറിയാം കദനം മറക്കാൻ കഴിഞ്ഞാൽ കാട്ടുമുളയ്ക്കും പാടാനറിയാം കാറ്റിൻ ചുംബനമേറ്റാൽ...' യൂസഫലി കേച്ചേരി, മോഹൻ സിതാര കൂട്ടുകെട്ടിൽ പിറന്ന്, ദാസേട്ടൻ അന്വശ്വരമാക്കിയ ഈ ഗാനം മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കദനങ്ങളെ ഉള്ളിലൊളിപ്പിച്ചു ചിരിക്കാൻ കഴിയുന്നതിനെക്കുറിച്ച് അഭിമാനം കൊള്ളുന്ന...

ടി. വി. ബി. ആർ. എ.: പഠനവൈകല്യമുള്ള ആളുകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ടി. വി. സ്റ്റേഷൻ

സാധാരണ ടി. വി. ചാനലുകളിൽ വാശിയേറിയ വാദപ്രതിവാദങ്ങളും വാചക കസർത്തുകളും റിപ്പോർട്ടിങ്ങുകളുമൊക്കെയായി കത്തിക്കയറുന്ന റിപ്പോർട്ടർമാരെ കാണാൻ കഴിയും. എന്നാൽ, സാധാരണ കാണുന്ന ചാനലുകളിൽനിന്നും വ്യത്യസ്തമായതും എന്നാൽ മാധ്യമധർമ്മങ്ങളിൽനിന്നും ഒട്ടും പിന്നോട്ടുപോകാത്തതുമായ ഒരു ടി....

ചരിത്രത്തിൽ ഈ ദിനം – ഒക്ടോബർ 22

1952 ഒക്ടോബർ 22 നായിരുന്നു സമ്പൂർണ്ണ ജൂത തോറ ആദ്യമായി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്. പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളിൽ വാമൊഴിയായതും രേഖാമൂലമുള്ളതുമായ വ്യാഖ്യാനങ്ങളുടെ ഒരു ശേഖരമായ (ബി. സി. 200 മുതൽ എ....

കാൻസർ രോഗത്തെ ധീരതയോടെ നേരിടുന്ന ഹോയ്

ആറ് തവണ ഒളിമ്പിക് സൈക്ലിംഗ് ചാമ്പ്യനായ സർ ക്രിസ് ഹോയ് സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ജീവിക്കാൻ രണ്ട് മുതൽ നാല് വർഷം വരെ ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി വെളിപ്പെടുത്തിയപ്പോൾ ലോകം...

Popular

spot_imgspot_img