Wednesday, September 9, 2026

Featured

സഹാനുഭൂതിയുടെ ചിറകിലേറാം

അയാൾ ദിവസവും പാർക്കിങ് ഗ്രൗണ്ടിലെത്തും. സാങ്കല്പികമായി കാർ പാർക്ക് ചെയ്യും. പൂട്ടി താക്കോലെടുത്ത് പുറത്തുപോകും. വിചിത്രമായ ഈ കാഴ്‌ച കണ്ടുനിന്ന അപരിചിതൻ കാവൽക്കാരനോടു ചോദിച്ചു: "അയാൾ എന്താണ് ചെയ്യുന്നത്?" "പണ്ട് ടാക്സി ഡ്രൈവറായിരുന്നു....

ഇസ്രായേൽ യുദ്ധം ചെയ്യുന്നത് എന്തിനു വേണ്ടി? 

"ഇസ്രായേൽ നടത്തുന്നത് അതിർത്തികൾ വിശാലമാക്കാനുള്ള യുദ്ധമല്ല. ഇസ്രായേൽ എന്ന രാജ്യത്തെ നശിപ്പിക്കാനും ജൂതന്മാരെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കാനും ലക്ഷ്യമിട്ടുള്ള ഇറാന്റെ പിന്തുണയോടെയുള്ള ഇസ്ലാമിക തീവ്രവാദികളോടുള്ള ഒരു മതയുദ്ധമാണിത്." 'ജെറുസലേം പോസ്റ്റ്' പ്രസിദ്ധീകരിച്ച മെമി പീറിന്റെ...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 20

ഈ ദിനം ചരിത്രത്തോട് ചേർന്നിരിക്കുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്. 1629 ഒക്ടോബർ 20-നാണ് ജോൺ വിൻത്രോപ്പ്, മസാച്ചുസെറ്റ്സ് ബേയുടെ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിൽനിന്നുള്ള കോളനിസ്റ്റുകളുടെ ആദ്യത്തെ വലിയ തരംഗത്തെ നയിച്ച വിൻത്രോപ്പ്, കോളനിയുടെ ആദ്യ 20...

റൊണാൾഡോയോ നെയ്മറോ

ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയും നെയ്മറും കളിക്കളത്തിനു പുറത്തും നമുക്ക് പ്രിയങ്കരരാണ്. കളിക്കളത്തിലെ സമ്മർദ്ദങ്ങൾ അവരിരുവരും അതിജീവിക്കുന്ന രീതിയെ ആസ്പദമാക്കി ബെൽജിയം കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് ലുവനും ഡാറ്റാ...

വികാരങ്ങളെ നിയന്ത്രിക്കാം; മാനസികാരോഗ്യം മെച്ചപ്പെടുത്താം

രവീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു ചെറിയ സംഭവം ഇങ്ങനെ വിവരിക്കുന്നുണ്ട്. ഒരു പ്രഭാതത്തില്‍ അദ്ദേഹത്തിന്റെ പരിചാരകന്‍ എത്തിയിട്ടില്ല. തലേദിവസം രാത്രി പോയ അയാള്‍ അടുക്കള വേണ്ടപോലെ വൃത്തിയാക്കുകയോ, വാതില്‍ ഭദ്രമായി...

പെട്രയിൽ ‘ഇന്ത്യാന ജോൺസ്’ ചിത്രീകരണം നടന്ന സ്ഥലത്ത് രഹസ്യ ശവകുടീരം കണ്ടെത്തി ഗവേഷകർ

ജോർദാനിലെ പുരാതന നഗരമായ പെട്രയുടെ ഹൃദയഭാഗത്തു നിന്നും 2,000 വർഷമെങ്കിലും പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന ശവകുടീരം പുരാവസ്തു ഗവേഷകർ കണ്ടെത്തി. അമേരിക്കൻ സെന്റർ ഓഫ് റിസർച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പിയേഴ്സ് പോൾ ക്രീസ്മാന്റെ...

വയനാടിന്റെ സാധ്യതകളെ വികസനത്തിന്റെ പാതയിലെത്തിക്കാം

വീര പഴശ്ശിയെയും, ടിപ്പുവിനെയും, കരിന്തണ്ടനെയും, തലക്കൽ ചന്ദുവിനേയും പോലുള്ളവരുടെ ഇതിഹാസതുല്യമായ ഗാഥകളാൽ വയനാടൻ ചരിത്രത്തിന് ചന്ദനത്തിൻ്റെ ഗന്ധമുണ്ട്. ഉരച്ചെടുക്കുന്നതനുസരിച്ചു സുഗന്ധം കൂടുന്ന ചന്ദനം പോലെ തന്നെ വയനാടിനെ കൂടുതൽ പര്യവേഷണം ചെയ്യുന്നതിനനുസരിച്ച് അതിന്റെ...

മരങ്ങളെ പ്രണയിച്ച കെനിയൻ വിദ്യാർഥിനി; പത്തു വയസ്സിനിടെ നട്ടത് 2,50,000 മരങ്ങൾ

കെനിയയിൽ നിന്നുള്ള 14-കാരിയായ എല്ലിയാൻ വാൻജിക്കു ച്ലൈസ്റ്റൺ എന്ന പെൺകുട്ടി ആഗോളപ്രശസ്തി നേടി വ്യത്യസ്തയാവുകയാണ്. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും മരങ്ങളെ സ്നേഹിച്ചുകൊണ്ടും അവൾ ഈ ഭൂമിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. കെനിയയിലെ വലിയ പ്രശസ്തനും വൃക്ഷത്തൈകൾ...

‘ലോകം ഞങ്ങളെ പരാജയപ്പെടുത്തി’: കൊല്ലപ്പെട്ട ഇസ്രായേൽ-അമേരിക്കൻ ബന്ദികളുടെ മാതാപിതാക്കൾ

"ലോക നേതാക്കൾ ഒരു ആഗോള വേദിയിൽ ഒരുമിച്ച് എത്തുകയും ബന്ദികളെ മോചിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടില്ല. ലോകം നമ്മെ പരാജയപ്പെടുത്തി. ഹെർഷ് ഉൾപ്പെടെ ഈ ബന്ദികളിൽ പലരെയും ലോകം പരാജയപ്പെടുത്തി"- ഓഗസ്റ്റിൽ...

ലോകത്തിലെ ഉയരം കൂടിയ 14 കൊടുമുടികളും കീഴടക്കി റെക്കോർഡ് സ്ഥാപിച്ച കൗമാരക്കാരന് സ്വീകരണം നൽകി നേപ്പാൾ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികളും കീഴടക്കിയ, ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്ന നേട്ടം കൈവരിച്ച കൗമാരക്കാരനെ സ്നേഹപൂർവം സ്വീകരിച്ച് നേപ്പാൾ. 18-കാരനായ നിമ റിഞ്ചി ഷെർപ്പയാണ് ജന്മനാട്ടിൽ മടങ്ങിയെത്തിയത്....

വനിതാ തായ്ക്വോണ്ടോ താരത്തിനുനേരെ ഭീഷണി ഉയർത്തി താലിബാൻ

"എനിക്ക് നിങ്ങളുടെ സ്ഥാനം അറിയാം. കൂടുതൽ ലേലം വിളിക്കുന്നവർക്ക് ഞങ്ങൾ അത് കൈമാറും", "ഞാൻ നിന്റെ തല വെട്ടിക്കളയും", "ഞാൻ നിന്നെ എവിടെ ബലാത്സംഗം ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?" - അഫ്ഗാനിസ്ഥാനിലെ വനിതാ...

“ആ യുദ്ധത്തിന്റെ നടുവിൽ അവർ ഞങ്ങളെ ഉപേക്ഷിച്ചു”: ലെബനോനിൽ കുരുങ്ങിയ ആയിരത്തോളം അഭയാർഥിത്തൊഴിലാളികൾ പറയുന്നു

"ഞാൻ ബോംബാക്രമണത്തിന്റെ ശബ്ദം കേട്ട് വളരെയധികം ഭയപ്പെട്ടു. ആ നിമിഷം എനിക്ക് എന്റെ കുട്ടിയെ എടുത്ത് ഓടിപ്പോകേണ്ടിവന്നു. എവിടേയ്‌ക്കെന്നറിയില്ല. മൂന്നു മാസം പ്രായം വരുന്ന കുഞ്ഞുമായി രണ്ടാഴ്ചയോളം ഞാൻ തെരുവിൽ കഴിഞ്ഞു. ഇപ്പോൾ...

ഭാഗ്യനഗരത്തിൽ രത്നങ്ങളെ സ്വപ്നം കാണുന്നവർ

"രത്നങ്ങളെ തേടിയുള്ള യാത്രയില്ലെങ്കിൽ ഞാൻ അസുഖബാധിതനായി മാറുന്നതുപോലെ ആയിരിക്കും. വജ്രങ്ങളെ തേടിയുള്ള യാത്ര, അതൊരു ലഹരി തന്നെയാണ്" - കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി തന്റെ ജീവിതത്തെ നിർവചിച്ച ഒരു അഭിനിവേശത്തോടെയാണ് 67-കാരനായ പ്രകാശ്...

സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് ആവരുത്

വർഷങ്ങൾ പലതുകഴിഞ്ഞിട്ടും അവളെ എനിക്ക് മറക്കാനാവുന്നില്ല. ഉത്തര മലബാറിലെ ആ ചെറിയപട്ടണത്തിലെ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് ഫാത്തിമയെ ഞാൻ പരിചയപ്പെടുന്നത്. സ്കൂൾ കൗൺസിലിംഗിൽ പ്രായോഗിക പരിശീലനത്തിനായി എത്തിയ എന്റെ അടുത്തേക്ക്...

100 വർഷത്തിനുശേഷം എവറസ്റ്റ് പർവതാരോഹകന്റെ കാൽ കണ്ടെത്തി; മറനീങ്ങാനൊരുങ്ങുന്നത് വലിയ സത്യം

100 വർഷം മുമ്പ് കാണാതായ ഒരു ബ്രിട്ടീഷ് പർവതാരോഹകന്റേതെന്നു വിശ്വസിക്കപ്പെടുന്ന ഒരു കാൽ എവറസ്റ്റ് കൊടുമുടിയിൽ കണ്ടെത്തി. 1924 ജൂണിൽ പർവതാരോഹണത്തിനിടെ കാണാതായ ആൻഡ്രൂ കോമിൻ 'സാൻഡി' ഇർവിന്റേതാണ് ഈ കാൽ എന്നാണ്...

Popular

spot_imgspot_img