Wednesday, September 9, 2026

Featured

“ആ ഭവനം ഇന്നും എന്റെ സ്വപ്നങ്ങളിൽ നിറയുന്നു”: ഉക്രെയ്നിലെ തങ്ങളുടെ വീടിനെ കുറിച്ച് മറീന പറയുന്നു

ഏറെ സ്വപ്നം കണ്ടാണ് കിഴക്കൻ ഉക്രെയ്നിലെ ചെറിയ ഖനന നഗരമായ വുഹ്ലെഡാറിൽ മറീന പെരെഡേരി തങ്ങളുടെ ഭവനം സ്വന്തമാക്കിയത്. മറീനയും ഭർത്താവും അത് വാങ്ങുമ്പോൾ 17 സഡോവയ സ്ട്രീറ്റ് ഒരു ഷെല്ലിനെക്കാൾ അല്പം...

മൊസാംബിക്കിലെ ഇസ്ലാമിക ആക്രമണത്തിന്റെ ഏഴ് വർഷങ്ങൾ

മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിൽ കഴിഞ്ഞ ഏഴുവർഷമായി തുടരുന്ന ഇസ്ലാമിക കലാപത്തിന് ഇനിയും അറുതിവന്നിട്ടില്ല. ഈ ആക്രമണത്തിന്റെ ഫലമായി 5,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽനിന്ന് പലായനം ചെയ്യേണ്ടിവരികയും...

ആരോഗ്യം നൽകും ഇന്തുപ്പ് എന്ന ‘പിങ്ക് ഉപ്പ്’

ഉപ്പ് ഒഴിവാക്കിയുള്ളൊരു ഭക്ഷണശീലം നമ്മൾ മലയാളികൾക്ക് വലിയ ബുദ്ധിമുട്ടാണ്. 'ഉപ്പോളം വരുമോ ഉപ്പിലിട്ടത്' എന്ന പ്രയോഗംപോലും ഇതിൽനിന്ന് ഉണ്ടായതാണെന്നു സാരം. എങ്കിലും രോഗങ്ങളുടെ വരവോടുകൂടി ഉപ്പിനെ ഒരു വില്ലനായി കണ്ടുവരുന്നു. എങ്കിലും ഉപ്പില്ലാത്ത...

യുദ്ധം നശിപ്പിച്ച യുക്രൈന്റെ വനസമ്പത്ത്

രാജ്യത്തിന്റെ വിശാലമായ വനങ്ങളെ നശിപ്പിച്ചുകൊണ്ട് യുദ്ധം വലിയതോതിൽ പരിസ്ഥിതിനാശം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് പ്രകൃതിസൗന്ദര്യത്തിന്റെ കലവറയും യുക്രൈന്റെ ദേശീയോദ്യാനവുമായിരുന്ന സ്വിയാറ്റി ഹോറിയുടെ 12,000 ഹെക്ടറിന്റെ അഞ്ചിലൊന്നു ഭാഗവും തീപിടിത്തത്തിൽ നശിച്ചു. റഷ്യൻ, ഉക്രേനിയൻ സൈന്യങ്ങൾ ദിവസവും...

110-ാം വയസ്സിലും തീക്ഷ്ണതയോടെ ഒരു മുത്തശ്ശി

ലില്ലി കണ്ണിംഗ്ഹാം എന്ന 110-കാരി, നിലനിൽക്കുന്ന തന്റെ വിശ്വാസത്തെപ്രതി വാർധക്യത്തിലും ദൈവത്തിനു നന്ദിപറയുകയാണ്. 1914-ൽ ആരംഭിച്ച ഒന്നാം ലോകമഹായുദ്ധകാലത്തെ ഒരു സെപ്റ്റംബർ 26-നാണ് ലില്ലി കണ്ണിംഗ്ഹാം ഈ ലോകത്തിലേക്ക് ജനിച്ചുവീണത്. തുടർന്ന് നിരവധി...

ഇന്ന് ലോക മാനസികാരോഗ്യ ദിനം: ക്രിയാത്മക ഇടപെടലുകൾ തേടുന്ന മാനസികാരോഗ്യ മേഖല

ശാരീരികമായ ആരോഗ്യസംരക്ഷണത്തോടൊപ്പംതന്നെ പ്രാധാന്യമർഹിക്കുന്നതാണ് നമ്മുടെ മാനസികാരോഗ്യവും. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ ശരിയായ മാനസികാരോഗ്യം കൂടിയേതീരൂ. അതിസങ്കീർണ്ണമായ ഒരു പ്രതിഭാസമായാണ് മനുഷ്യമനസ്സ് വിലയിരുത്തപ്പെടുന്നത്. അതിൽ മിന്നിമറയുന്ന ഭാവനയ്‌ക്കോ,...

രത്തൻ ടാറ്റ അന്തരിച്ചു: വിടവാങ്ങിയത് ഇന്ത്യയ്ക്ക് പുതിയ ബിസിനസ് സംസ്കാരം നൽകിയ വ്യക്തിത്വം

ഇന്ത്യൻ വാഹനവിപണിക്ക് പുതിയ മാനം നൽകുകയും രാഷ്ട്രനിർമ്മാണത്തിനായി നിരവധി പങ്കുവഹിക്കുകയും ചെയ്ത ടാറ്റ ഗ്രൂപ്പ്‌ മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. രക്തസമ്മർദം കുറഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബ്രീച്ച്...

ലോകത്തിലെ ഏറ്റവും ചെലവേറിയ കാപ്പിവിശേഷങ്ങൾ

ഒരു കാപ്പി നൽകുന്ന ഊർജവും ആശ്വാസവും പലപ്പോഴും ഒരു ബിരിയാണി കഴിക്കുമ്പോൾ ലഭിക്കുന്നതിനെക്കാൾ വളരെ വലുതാണെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും തോന്നാത്തവർ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ കാപ്പിപ്രിയർക്ക്, സാധിക്കുമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും രുചിച്ചുനോക്കണമെന്ന് ആഗ്രഹമുള്ള ഒരു...

തപാൽസംവിധാനങ്ങൾ ആരംഭിച്ചിട്ട് ഇന്ന് 150 വർഷങ്ങൾ

എഴുത്തുസമ്പ്രദായം ആരംഭിച്ചതുമുതലേ കത്തുകളിലൂടെ സന്ദേശങ്ങൾ കൈമാറുന്ന പാരമ്പര്യം ലോകചരിത്രത്തിലുണ്ട്. എങ്കിലും ഔദ്യോഗികമായി തപാൽസംവിധാനങ്ങൾ ആരംഭിക്കുന്നത് 1874-ലാണ്. 150 വർഷങ്ങൾക്കുമുൻപ് 1874 ഒ​ക്‌​ടോ​ബ​ർ ഒ​മ്പ​തിനാണ് സ്വി​റ്റ്സ​ർ​ല​ൻ​ഡിന്റെ തലസ്ഥാന​മാ​യ ബേ​ണി​ൽ, യൂ​ണി​വേ​ഴ്സ​ൽ പോ​സ്റ്റ​ൽ യൂ​ണി​യ​ൻ (​യു​. പി.​...

കുട്ടിയുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ

കൂട്ടായ്മയുടെ അഴകും ആസ്വാദനവുമാണ്‌ കുടുംബം എന്ന സങ്കല്പത്തിന്റെ അടിസ്ഥാനശില. പകരംവയ്ക്കാനില്ലാത്ത സ്‌നേഹത്തിന്റെ ഉറവിടമാണ് ഭൂമിയിലെ ഓരോ കുടുംബവും. പുരാതനകാലം മുതല്‍ത്തന്നെ സംസ്കാരത്തിന്റെയും നാഗരികതയുടെയും പ്രതീകങ്ങളാണ് കുടുംബങ്ങള്‍. ഭൂമിയിലെ ഓരോ മനുഷ്യജീവന്റെയും നിലനില്‍പ്പുതന്നെ താങ്ങിനിര്‍ത്തുന്നത്...

മികച്ച രക്ഷാകർതൃത്വത്തിനായുള്ള പ്രതിജ്ഞകൾ

നമ്മുടെ മക്കൾ മറ്റുള്ളവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കളായ നാം. അതിന് മക്കൾക്ക് മാതൃകയാകേണ്ടവരാണ് ഓരോ മാതാപിതാക്കളും. അതിനുവേണ്ടി മാതാപിതാക്കളായ നമുക്ക് ചിലതു ചെയ്യാനാകും. അത്തരത്തിലൊന്നാണ് കുട്ടികളെ സ്നേഹിക്കാനും ബഹുമാനിക്കാനും മാതാപിതാക്കൾ...

ദീപക്കിന്റെ കഥ

കൗൺസിലിംഗ് മുറിയിലേക്കു കടന്നുവരുന്ന ദീപിക്കിന്റെ കണ്ണുകളിൽ ഉറക്കച്ചടവ്‌ പ്രകടമായിരുന്നു. ബിസിനസുകാരനായ അച്ഛനാണ് ക്ലാസ് ടീച്ചറുടെ നിർദേശപ്രകാരം ദീപക്കിനെയുംകൊണ്ട് കൗൺസിലിംഗിനു വന്നത്. പ്രാഥമികമായ ചില സംഭാഷണങ്ങൾക്കുശേഷം അച്ഛനെ പുറത്തിരുത്തി ഞങ്ങൾ  സംസാരിച്ചുതുടങ്ങി. ഏതാനും നാളുകൾവരെ...

അന്റാർട്ടിക്കയിലെ ഹരിതഭംഗിക്കു പിന്നിലെ ആശങ്കകൾ

മഞ്ഞുവിരിച്ചു നിൽക്കുന്ന അന്റാർട്ടിക്ക അതിവേഗം പച്ചപ്പാർന്ന ഒരു ഭൂഖണ്ഡമായി മാറിക്കൊണ്ടിരിക്കുകയാണ്. 1986 മുതൽ 2021 വരെ ഇവിടെ സസ്യങ്ങളുടെ ആവരണം പതിന്മടങ്ങ് വർധിച്ചതായി കാണപ്പെടുന്നു. ഇവിടം നാളുകളായി മഞ്ഞുരുകി മറ്റ് ആവരണങ്ങളില്ലാതെ കിടക്കുകയും...

മിറക്കിൾ ഫ്രൂട്ടിൽ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ

പേരുപോലെ തന്നെ അത്ഭുതങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു പഴമാണ് മിറക്കിൾ ഫ്രൂട്ട്. 'മിറക്കിൾ ബെറി' എന്നും അറിയപ്പെടുന്ന ഈ ഫലവർഗത്തെ ഔദ്യോഗികമായി കണ്ടെത്തിയത് 1725-ലാണ്. ഒരു ഫ്രഞ്ച് പര്യവേക്ഷകൻ പശ്ചിമാഫ്രിക്കയിൽ അതുവരെയും കണ്ടെത്താത്ത പഴങ്ങൾക്കായി...

ഇസ്രായേൽ – പാലസ്തീൻ യഥാർഥ ചരിത്രം

ബി.സി 1200 -നോടടുത്താണ് ഇസ്രായേൽക്കാർ കാനാൻദേശത്ത് വാസമുറപ്പിച്ചത് എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഏകദേശം അതേ സമയത്താണ്  ഫിലിസ്ത്യരും ഇവിടേക്കെത്തിയത്. ഇസ്രായേൽക്കാരും ഫിലിസ്ത്യരും കാനാനിലേക്ക് കുടിയേറിയതോടെ തദ്ദേശീയരായിരുന്ന കാനാന്യർ അവിടുത്തെ ചരിത്രത്തിൽനിന്നും അപ്രത്യക്ഷരായി (ഈ...

Popular

spot_imgspot_img