ഒരു പക്ഷി പറന്നുവന്ന് വളരെ ദുർബലമായ ഒരു മരച്ചില്ലയിൽ വിശ്രമിക്കാൻ തുടങ്ങുകയായിരുന്നു. അപ്പോൾ ഒരു ശബ്ദം കേട്ടു. ആ മരം അതിനോടു സംസാരിച്ചു. "എന്ത് ധൈര്യത്തിലാണ് നീ ഈ ദുർബലമായ ഉണങ്ങിയ ചില്ലയിൽ...
"ജീവിതം നിലച്ച ഒരു വർഷം കടന്നുപോയി, ആകാശം ഇരുണ്ടുപോയി, ജൂത ജനതയ്ക്കും ഇസ്രായേൽ രാഷ്ട്രത്തിനും ഇസ്രായേൽ സമൂഹത്തിനും നാശമുണ്ടാക്കാൻ ശ്രമിച്ച ശത്രുവിന്റെ ഭീമാകാരമായ ക്രൂരതയ്ക്ക് നാമെല്ലാവരും സാക്ഷ്യം വഹിച്ചു" - ഇസ്രയേല്‍ പ്രസിഡന്റ്...
"ആ യാത്രയില്‍ റോഡിന്റെ വശങ്ങളിൽ മരിച്ചവരും പരിക്കേറ്റവരുമായ നിരവധി ആളുകളെ കണ്ടു. അതില്‍ ഒരു രംഗം മനസ്സില്‍ നിന്നും മായുന്നില്ല. സംഗീതോത്സവത്തിലെ ഒരാള്‍ ഒരു വാനിനു പുറത്ത് വെടിയേറ്റു മരിച്ചു കിടക്കുന്നു" ഹമാസിന്റെ...
തന്നെ തട്ടിക്കൊണ്ടുപോയ ഹമാസ് സംഘം മോചിപ്പിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും ഇസ്ലാം മതം സ്വീകരിക്കാന്‍ തന്നെ പ്രേരിപ്പിക്കുകയും ചെയ്തതായി മുന്‍ ബന്ദിയായ മോറാന്‍ സ്റ്റെല്ല യാനായി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 29-ന്...
ബൈബിൾ കാലത്ത് രോഗ സൗഖ്യം നൽകിയിരുന്ന മരുന്നിന്റെ ഉറവിടം എന്ന് കരുതിയിരുന്ന ചെടിക്ക് പുതുജീവൻ നൽകി ഒരു സംഘം സസ്യ ശാസ്തജ്ഞർ. 1980 കളിൽ യൂദയാ മരുഭൂമിയിലെ ഒരു ഗുഹയിൽ നിന്ന് കണ്ടെത്തിയ...
“പിയാനോ വായിക്കുന്നത് എന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. കാഴ്ച നഷ്ടപ്പെട്ടതിന് ശേഷം, സംഗീതമാണ് എന്നെ ജീവനോടെ നിലനിർത്തിയത്. അത് ലോകത്തെ കാണാൻ ഒരു ജാലകം തുറന്നു. അത് എനിക്ക് ഊർജവും മുന്നോട്ട് പോകാനുള്ള...
കവികളും കാല്പനികരും കലാകാരന്മാരുമെല്ലാം, മനസ്സിനെ നമുക്ക് പിടിതരാത്ത മാന്ത്രികക്കൂടായും മറയില്ലാത്ത സ്നേഹക്കടലായുമൊക്കെ വർണ്ണിക്കുന്നതിൽ പിശുക്ക് കാണിച്ചിട്ടില്ല. സങ്കീർണ്ണമെങ്കിലും സുന്ദരമായ ഒരു സംവിധാനമാണ് മനുഷ്യമനസ്സ്. അതിസങ്കീർണ്ണമായ ഒരു പ്രതിഭാസമായാണ് മനുഷ്യമനസ്സ് വിലയിരുത്തപ്പെടുന്നത്. അതിൽ മിന്നിമറയുന്ന...
സെയ്‌ന. രണ്ടു വയസുള്ള ഗാസയിൽ നിന്നുള്ള പെൺകുട്ടി. അവളുടെ തല ശരിയായി ചലിപ്പിക്കാൻ കഴിയില്ല. അവളുടെ മുഖത്തും കഴുത്തിൻ്റെയും തലയോട്ടിയുടെയും വലതുവശത്തും ആഴത്തിൽ പൊള്ളിയ പാടുകൾ ഉണ്ട്. വേദനകൾ ഉണ്ടെങ്കിലും അവൾ എന്ന്...
ചില അവസരങ്ങളിൽ അമിതമായ നെഗറ്റീവ് ചിന്താരീതികൾ നമ്മെ കീഴ്‌പ്പെടുത്തിയേക്കാം. നിരാശാജനകമായ ചിന്തകളും ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥകളും നമ്മെ ദുർബലരാക്കാം. ഇത്തരം സാഹചര്യങ്ങളിൽ അതിൽനിന്നും വേഗം പുറത്തുകടക്കേണ്ടതും ഊർജസ്വലരാകേണ്ടതും വളരെ അത്യാവശ്യമായ കാര്യമാണ്. അതിന്...
ഓസ്‌ട്രേലിയയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് ലോകംചുറ്റി ഒൻപതു മാസക്കാലം കടലിലൂടെ യാത്രചെയ്ത ശേഷം, റോയൽ കരീബിയൻ അൾട്ടിമേറ്റ് വേൾഡ് ക്രൂയിസിലെ യാത്രക്കാർ ഒടുവിൽ തുറമുഖത്തെത്തി. ഏഴു ഭൂഖണ്ഡങ്ങളും 65 രാജ്യങ്ങളും നിരവധി ലോകാത്ഭുതങ്ങളും 274 ദിവസങ്ങളും...
"ഒന്നുകിൽ ഉക്രൈനിൽ റഷ്യക്കായി യുദ്ധം ചെയ്യുക. ആ മണ്ണിൽ മരിച്ചു വീഴുക. അല്ലെങ്കിൽ തിരികെ റഷ്യയിലെ ജയിലുകളിൽ എന്നന്നേയ്ക്കുമായി കഴിയുക. അത് അത്യന്തം ക്രൂരമാണ്. എന്നാൽ അവർക്കു മറ്റു സാദ്ധ്യതകൾ ഒന്നും തന്നെ...
ഇപ്പോഴത്തെ യുദ്ധവും അസമാധാനവും ഇസ്രായേലിൽ കൂടുതൽ പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും നവോമി എന്ന യഹൂദയുവതിക്ക് ഇസ്രയേലിനോടുള്ള മമതയും സ്നേഹവും ഇരട്ടിയാണ്. സൈബീരിയയിൽനിന്നും ഇസ്രായേലിൽ എത്തിയതുമുതൽ അവൾക്ക് ഈ നാട് ഏറ്റവും പ്രിയപ്പെട്ട ഇടമാണ്.
"ഇത് എന്റെ...
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയും അതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗത്തെക്കുറിച്ചു ചിന്തിക്കുന്നവർക്കും ചെയ്യാൻ പറ്റിയ വളരെ പ്രയോജനകരമായ ഒരു വ്യായാമമുണ്ട്. ദിവസേനയുള്ള വ്യായാമം എന്ന നിലയിൽ സ്റ്റെയർ ക്ലൈമ്പിങ് അല്ലെങ്കിൽ പടികൾ കയറുന്നത് വളരെ...