Wednesday, September 9, 2026

Featured

അമിതചിന്തകൾ ജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ടോ?

ഒരു കാര്യത്തെക്കുറിച്ച് അനാവശ്യമായി ചിന്തിച്ച് ഒരുപാട് സമയം കളയുന്നവരാണോ നിങ്ങൾ? നാളെ നടക്കാൻ പോകുന്ന പരീക്ഷയെ ഓർത്ത് ടെൻഷനടിച്ചുകൊണ്ട് പഠിക്കാൻവരെ സാധിക്കാതെ തോറ്റുപോകുന്ന ആളുകളെ നിങ്ങൾക്കറിയാമായിരിക്കും. ഒരുപക്ഷേ, അത് നിങ്ങൾതന്നെ ആയിരിക്കും. അല്ലെങ്കിൽ...

ആർട്ട് തെറാപ്പിയിൽ ആശ്വാസം കണ്ടെത്തി ഉക്രേനിയൻ വിധവകൾ

2022-ൽ റഷ്യ, ഉക്രൈനിൽ അധിനിവേശം നടത്തിയ ആദ്യ ആഴ്ചയിൽ തന്നെയാണ് മരിയ ഇവാഷ്‌ചെങ്കോയെ അനാഥയാക്കിക്കൊണ്ട് സൈനികനായ ഭർത്താവ് പാവ്‌ലോ മരണമടഞ്ഞത്. ഭർത്താവിന്റെ മരണശേഷം മരിയയുടെ ലോകം തകർന്നടിഞ്ഞു. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ മരിയയോടൊപ്പം...

നഷ്ടപ്പെട്ടെന്നു കരുതി; 900 മൈൽ യാത്ര ചെയ്ത് തിരികെ വീട്ടിലെത്തി വളർത്തുപൂച്ച

കടൽത്തീരങ്ങളിലും തടാകങ്ങളിലുമൊക്കെ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു വളർത്തുപൂച്ചയാണ് റെയിൻബോ. റെയിൻബോ എന്നാണ് പേരെങ്കിലും ചാരനിറമായിരുന്നു അവനുണ്ടായിരുന്നത്. എങ്കിലും സ്വന്തം വീടിനെ ലക്ഷ്യമാക്കി മൈലുകൾ താണ്ടിയുള്ള അവന്റെ യാത്ര കൗതുകത്തിന്റെ മഴവില്ലായിരുന്നു...

തേജസ് യുദ്ധവിമാനം പറത്താൻ അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റ്

തേജസ് യുദ്ധവിമാനം പറത്താൻ അനുമതി ലഭിച്ച രാജ്യത്തെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ് സ്‌ക്വാഡ്രൺ ലീഡർ മോഹന സിംഗ്. ഏകദേശം എട്ടു വർഷം മുമ്പ് ഫൈറ്റർ സ്ക്വാഡ്രണിൽ ഉൾപ്പെടുത്തിയ ആദ്യത്തെ വനിതാ ഫൈറ്റർ...

അശ്ലീലചിത്രങ്ങൾ കാണുന്നവരിൽ വിഷാദരോഗത്തിനും ഒറ്റപ്പെടലിനും സാധ്യത കൂടുതലെന്ന് റിപ്പോർട്ട്

അശ്ലീലസാഹിത്യ ഉപയോഗവും മാനസികാരോഗ്യ വെല്ലുവിളികളും തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് പുതിയ പഠന റിപ്പോർട്ടുകൾ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി സ്റ്റഡീസും യൂഗോവും ചേർന്ന് 40 വയസ്സിനു താഴെയുള്ള 2000 മുതിർന്നവരിൽ അടുത്തിടെ നടത്തിയ ഒരു...

ഫാ. ആൽബർട്ട് ബൗഡൗഡ്: പാപുവ ന്യൂ ഗിനിയയിലെ പ്രായമേറിയ മിഷനറി വൈദികൻ

84 വയസ്സ് പൂർത്തിയായ ഫാ. ആൽബർട്ട് ബൗഡൗഡ് പാപുവ ന്യൂ ഗിനിയയിലെ ഏറ്റവും പ്രായമേറിയ മിഷനറി വൈദികനാണ്. 1968-ലാണ് അദ്ദേഹം പാപുവ ന്യൂ ഗിനിയയിൽ എത്തിയത്. ഫ്രാൻസിൽനിന്നും മിഷനറിപ്രവർത്തനങ്ങൾക്കായി 28-ാം വയസ്സിൽ പാപുവ...

ഇ. എസ്. എ. കരട് വിജ്ഞാപനം: കത്തോലിക്ക കോൺഗ്രസ് പ്രത്യക്ഷസമരത്തിലേക്ക്

തുടർച്ചയായി 2014-ലും 2015-ലും 2017-ലും 2018-ലും 2022-ലും പുറപ്പെടുവിച്ച ശേഷവും അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാതെ ആറാം പ്രാവശ്യം 2024 ജൂലൈ 31-ന് വീണ്ടും കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. അഞ്ച് കരട് വിജ്ഞാപനങ്ങളിലും ജനങ്ങൾ അയച്ച...

ഭക്ഷണം പാഴാക്കുന്നത് എങ്ങനെ തടയാം

പ്രതിവർഷം 1.3 ബില്യൺ ടൺ ഭക്ഷണം പാഴാക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ, പട്ടിണിമൂലം പ്രതിദിനം ആയിരങ്ങൾ മരിക്കുന്നുവെന്നും നമുക്കറിയാം. ഭക്ഷ്യാവശിഷ്ടങ്ങളിൽ ഭൂരിഭാഗവും വീടുകളിൽനിന്നാണ് ഉണ്ടാകുന്നത്. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്നതുപോലെ ഭക്ഷണവും...

കുടുംബബന്ധങ്ങൾ ദൃഢമാക്കാം; മനസുതുറന്നു സംസാരിക്കാം

കുടുംബബന്ധങ്ങൾ സുദൃഢമാക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് ആശയവിനിമയം. നല്ല സംസാരം കുടുംബത്തിലും സമൂഹത്തിലും കൂടുതൽ ബന്ധവും സ്നേഹവും കെട്ടുറപ്പും ഉണ്ടാക്കുമെന്നതിൽ സംശയമില്ല. അതുപോലെ, അശ്രദ്ധയും സ്നേഹരഹിതവുമായ സംസാരം ബന്ധങ്ങൾ തകരാനും ഇടയാക്കും....

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളം

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളം എന്ന വിശേഷണം നേപ്പാളിലെ ടെൻസിങ് - ഹിലാരി വിമാനത്താവളത്തിനാണ്. കുന്നുകളും മലകളും നിറഞ്ഞ ഈ രാജ്യത്ത് 47 വിമാനത്താവളങ്ങളുണ്ട്. അവയിൽ ഏറ്റവും ആകർഷകവും എന്നാൽ ഭയാനകവുമായ...

പതിനഞ്ചാം സങ്കീർത്തനം കൊണ്ടൊരു ഓണാഘോഷം

ഹൃദയംകൊണ്ട് ഓണം ആഘോഷിക്കുന്നവര്‍ പ്രവാസിമലയാളികളാണ്. ഇത്  റോമിലെ മലയാളികളെ സംബന്ധിച്ച് തികച്ചും സത്യമാണ്. 2007-ലെ ഓണക്കാലത്ത് രസകരമായ ഒരു അനുഭവമുണ്ടായി. ബൈബിള്‍ പഠനം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഞാനന്ന്. റോമിലെ അതിപുരാതനവും അതിസുന്ദരവുമായ ചിര്‍ക്കോ മാസ്സിമോയ്ക്കടുത്തുള്ള...

ലോകത്തിലെ ഏറ്റവും ചെറിയ ദൈവാലയം

ദക്ഷിണ സ്‌പെയിനിലെ കാസ്റ്റില്ലോ ഡി കൊളോമറെസ് എന്ന കോട്ട ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. അമേരിക്ക കണ്ടെത്തിയ ക്രിസ്റ്റഫർ കൊളംബസിൻ്റെ ജീവിതത്തിനും സാഹസികതയ്ക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു കോട്ടയുടെ രൂപത്തിലുള്ള...

കൗമാരക്കാരുടെ കൂട്ടുകാരാകാം ചേർത്തു നിർത്താം: മാതാപിതാക്കൾക്കായി ഏതാനും നിർദ്ദേശങ്ങൾ

'അറ്റാച്ച്‌മെന്റ് പേരന്റിംഗ്' എന്ന പദം വളരെ സാധാരണമായിരിക്കുകയാണ് ഇന്ന്. പ്രത്യേകിച്ച്, കുഞ്ഞുകുട്ടികളുടെ പരിപാലനവുമായി ഏറെ ബന്ധപ്പെടുത്തിയാണ് ഈ പദം കൂടുതൽ ചർച്ചാവിഷയമാകുന്നത്. കുഞ്ഞുകുട്ടികളുമായുള്ള അടുത്തിടപെടലുകൾ - കുഞ്ഞിനെ എടുത്തുകൊണ്ടു നടക്കുക, തൊട്ടിലിൽക്കിടത്തി ആട്ടിയുറക്കുക...

ഈ സപ്ലിമെൻറ് കഴിക്കുന്നവരെ കാത്തിരിക്കുന്നത് അകാലമൃത്യു

"ഈ സപ്ലിമെന്റ് കഴിച്ചാൽ ഉറക്കംതൂങ്ങി നടക്കുന്നവർ പടക്കുതിരയെപ്പോലെ ആകും. ഈ വിറ്റാമിൻ കഴിച്ചാൽ ശരീരത്തിലെ എല്ലാ ചുളിവുകളും മാറി വെളുത്തുതുടുക്കും." യൂട്യൂബ് ഡോക്ടർമാരുടെ ചില അവകാശവാദങ്ങളാണ് ഇവയൊക്കെ. പക്ഷേ, അവർ പറയുന്ന സപ്ലിമെൻറ്...

സിംഗപ്പൂർ സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പായ്ക്കായി ഇരിപ്പിടം തയ്യാറാക്കിയ ഇന്ത്യക്കാരൻ

ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്രയുടെ നാലാം ഘട്ടത്തിൽ അദ്ദേഹം സന്ദർശിക്കുന്ന രാജ്യമാണ് സിംഗപ്പൂർ. അവിടെ പാപ്പായ്ക്കായി ഇരിപ്പിടമൊരുക്കുന്നത് ഒരു ഇന്ത്യൻ വംശജൻ ആണ്. സിംഗപ്പൂരിൽ താമസിക്കുന്ന ഇന്ത്യൻ വംശജനും ആശാരിയുമായ ഗോവിന്ദരാജ് മുത്തയ്യയ്ക്കാണ്...

Popular

spot_imgspot_img