Thursday, September 10, 2026

Featured

വിശന്നു മരിക്കുന്ന കുട്ടികളും നോക്കിനിൽക്കേണ്ടി വരുന്ന അമ്മമാരും; പൊള്ളുന്ന കാഴ്ചകളുമായി അഫ്ഗാനിസ്ഥാൻ

“ദാരിദ്ര്യം കാരണം എൻ്റെ കുട്ടികൾ മരിക്കുന്നു. എനിക്ക് അവർക്ക് നൽകാൻ കഴിയുന്നത് ഉണങ്ങിയ റൊട്ടിയും വെയിലിന് കീഴെ വെച്ച് ചൂടാക്കുന്ന വെള്ളവുമാണ്. കുഞ്ഞുങ്ങൾ മരണത്തിലേയ്ക്ക് നടന്നടുക്കുന്നത് കാണേണ്ടി വരുന്ന എന്റെ അവസ്ഥ നിങ്ങൾക്കു...

പാരാലിമ്പിക്‌സിൽ പങ്കെടുത്തുകൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ അഞ്ചു താരങ്ങൾ

അസാമാന്യമായ കഴിവുകളും നിശ്ചയദാർഢ്യവും കൊണ്ട് നമ്മെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങളുണ്ട് ലോകത്തിൽ. ഭിന്നശേഷി വിഭാഗക്കാരുടെ ഇടയിലും ഇത്തരത്തിൽ നിരവധി പ്രതിഭകൾ ഉണ്ട്. അത്തരത്തിൽ കുറവുകൾക്കിടയിലും സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞവരാണ് സെപ്റ്റംബർ...

വിദ്യാഭ്യാസം സ്വപ്നം കണ്ട് വിദേശങ്ങളിലേക്ക് രക്ഷപെടുന്ന അഫ്ഗാൻ പെൺകുട്ടികൾ

" ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. ഞാൻ സുരക്ഷിതയാണ്. എനിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാനിലെ എൻ്റെ സുഹൃത്തുക്കൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നതിൽ അതിയായ ദുഃഖവും ഉണ്ട്. എനിക്ക് ഇവിടെ കോളേജിൽ പോകാം, ജോലിക്ക്...

കുഞ്ഞുങ്ങളിൽ ശാന്തത പരിശീലിപ്പിക്കാൻ ചില മാർഗങ്ങൾ

പെട്ടെന്ന് പൊട്ടിത്തെറിച്ച് വായിൽ വരുന്നതെല്ലാം വിളിച്ചുപറയുന്ന സ്വഭാവമുള്ള വ്യക്തികളെ നമുക്ക് അറിയാമായിരിക്കും. ചിലപ്പോൾ നമുക്കും ആ സ്വഭാവമുണ്ടായിരിക്കാം. ബാഹ്യമായും ആന്തരികമായുമുള്ള നിശ്ശബ്ദത ഒരു വ്യക്തിയുടെ വ്യക്തിത്വവികസനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ്; ആത്മീയജീവിതത്തിന്റെ വളർച്ചയ്ക്കും ഈ...

ആഗോള ഇസ്ലാമിക ഭീകരതയും ക്രൈസ്തവവേട്ടയും

വിവിധ രാജ്യങ്ങളിൽ ഇസ്ലാമിക ഭീകരരുടെ അതിക്രമങ്ങൾക്കിരയാകുന്ന ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ അമ്പതിനായിരത്തിലധികം നൈജീരിയൻ ക്രിസ്ത്യാനികൾ ബോക്കോ ഹറാം, ഫുലാനി ഇസ്ലാമിക തീവ്രവാദികളാൽ ക്രൂരമായി കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 2019...

‘ഞങ്ങളുടെ ഭാവി അവസാനിച്ചു’; ആഭ്യന്തരയുദ്ധത്താൽ പലായനം ചെയ്യാൻ നിർബന്ധിതരായി സുഡാനിലെ ജനങ്ങൾ

സുഡാൻ-ചാഡ് അതിർത്തിയിലെ പ്രധാന ക്രോസിംഗായ അഡ്രെയിലെ ഒരു മൺപാതയുടെ വശത്ത്, 38 കാരിയായ ബുതൈന നിലത്ത് ഇരിക്കുകയാണ്. ചുറ്റും വേറെയും സ്ത്രീകളുണ്ട്. ഓരോരുത്തരുടെയും അരികിൽ അവരവരുടെ കുട്ടികളും. എന്നാൽ ആരുടെയും കയ്യിൽ യാതൊരുവിധ...

“ഞങ്ങൾക്ക് സംഭവിച്ചത് ഇനിയും ആവർത്തിക്കപ്പെടരുത്”: ഇറാഖി സ്ത്രീകൾ മനസുതുറക്കുന്നു; ഭീതിയോടെ

"കുട്ടിയായിരുന്നപ്പോൾ തന്നെ ഞാൻ ഭാര്യയും അമ്മയുമായി മാറി. ഞാൻ ജീവിച്ചതും അനുഭവിച്ചതും ആയ അവസ്ഥകളിലൂടെ ഒരു ആൺകുട്ടിയോ പെൺകുട്ടിയോ കടന്നു പോകരുത്"- 13 വയസ്സ് തികഞ്ഞതിന് തൊട്ടുപിന്നാലെ 39 വയസ്സുള്ള ഒരു പുരുഷനുമായി...

സെപ്റ്റംബര്‍ 5, അധ്യാപകദിനം: അധ്യാപനത്തിലെ വഴിത്തിരിവുകള്‍

"മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ മഹാന്മാരാക്കാനുള്ള ദൗത്യവാഹകരായി അധ്യാപകര്‍ മാറണം. ഒരു അധ്യാപകന്‍ കുട്ടികളെ പ്രചോദിപ്പിക്കുകയും മനുഷ്യനാകാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യണം. എല്ലാറ്റിനുമുപരി വിദ്യാർഥികളെ സ്നേഹിക്കണം." അധ്യാപകദിനത്തിൽ അഡ്വ. ചാര്‍ളി പോള്‍ എഴുതുന്ന ലേഖനം. തുടർന്നു...

ഫ്രാൻസിസ് പാപ്പായുടെ 45-ാമത് അപ്പസ്തോലിക സന്ദർശനം: അറിയാം ഈ ഏഴു കാര്യങ്ങൾ

45-ാമത് അപ്പസ്തോലിക സന്ദർശനത്തിനായി ഫ്രാൻസിസ് പാപ്പ, ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയിൽ എത്തിക്കഴിഞ്ഞു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ അപ്പസ്തോലിക യാത്രയിൽ ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ...

ബന്ദികളുടെ കൊലപാതകം: ഭീകരതയുടെ മറവിലെ ഇരുണ്ട മനഃശാസ്ത്രം

ഇസ്രായേലിൽ നിന്ന് ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മരണവാർത്ത ലോകത്തെ ഒന്നാകെ വേദനിപ്പിച്ച സംഭവമാണ്. ഏറെ പ്രതീക്ഷയുടെ കാത്തിരുന്ന കുടുംബാംഗങ്ങളുടെയും എന്നെങ്കിലും തങ്ങൾ രക്ഷപെടും എന്ന് വിശ്വസിച്ചിരുന്ന ആ ആറുപേരുടെയും പ്രതീക്ഷകൾ ഒരുപോലെ...

“ഞങ്ങൾ ഭയത്തിന്റെ നിഴലിലാണ്”- നൈജീരിയയിൽ പള്ളികളിലുണ്ടായ സൈനിക അധിനിവേശത്തെക്കുറിച്ച് ദൃക്‌സാക്ഷി

"പുലർച്ചെ അഞ്ചു മണിക്കുതന്നെ സൈനികർ സെന്റ് ജോസഫ് കത്തോലിക്കാ ദൈവാലയത്തിലെത്തി, വിശ്വാസികൾ അവിടെനിന്നും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. ആയുധങ്ങളുമായി സൈനികരെ കണ്ടപ്പോൾ, എല്ലാവരും വിശുദ്ധ കുർബാന ഉപേക്ഷിച്ച് ഓടിപ്പോയി. പള്ളിക്കുള്ളിൽ തുടരുന്നവരെ വെടിവയ്ക്കുമെന്ന് സൈന്യം...

കുട്ടികളിലെ ഉത്കണ്ഠകൾ അകറ്റാം ഈ മാർഗ്ഗങ്ങളിലൂടെ

ഇന്ന് കുട്ടികളിൽ കണ്ടുവരുന്ന ഒരു അപകടമാണ് അമിതമായ ഉൽക്കണ്ഠയും ആത്മവിശ്വാസക്കുറവും. പല പഠനങ്ങളും ബാല്യ കൗമാരങ്ങളിൽ കഴിയുന്ന കുട്ടികളിൽ ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും വർദ്ധനവ് തെളിയിക്കുന്നുണ്ട്. കളികൾ അടിസ്ഥാനമാക്കിയുള്ള കുട്ടിക്കാലം ഫോൺ അധിഷ്ഠിത ബാല്യകാലത്തിലേക്ക്...

തീവ്രവാദി ആക്രമണം: ബുര്‍ക്കിന ഫാസോയില്‍ 26 ക്രൈസ്തവരെ ദൈവാലയത്തിനുള്ളില്‍ വച്ച് കഴുത്തറത്ത് കൊലപ്പെടുത്തി

അടുത്തിടെ ഒരു ക്രിസ്ത്യന്‍ ദൈവാലയത്തിനുള്ളില്‍ ജിഹാദികള്‍ 26 പേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ്. ആഗസ്റ്റ് 25-ന് പടിഞ്ഞാറന്‍ ബുര്‍ക്കിന ഫാസോയിലെ സനാബ പട്ടണത്തില്‍ തീവ്രവാദികള്‍...

വരള്‍ച്ച പിടിമുറുക്കുന്ന തെക്കന്‍ ആഫ്രിക്ക; ദുരിതം അനുഭവിക്കുന്നത് 6.8 കോടി ജനങ്ങള്‍

ആഫ്രിക്കന്‍ മേഖലയില്‍ മനുഷ്യജീവന് പോലും ഭീഷണിയായി വരള്‍ച്ച പടരുന്നു. സൗത്തേണ്‍ ആഫ്രിക്കന്‍ ഡെവലപ്മെന്റ് കമ്യൂണിറ്റി (എസ്എഡിസി ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന വരള്‍ച്ചാ ഭീഷണിയുടെ ആഴം വ്യക്തമാക്കുന്നത്. 6.8...

വളരെ കുറച്ച് ഭക്ഷണമേ തന്നിരുന്നുള്ളൂ, മാസത്തിലൊരിക്കല്‍ മാത്രം കുളിക്കാന്‍ അനുവാദം; ഹമാസിന്റെ തടവില്‍ അനുഭവിച്ചതിനെക്കുറിച്ച് മോചിക്കപ്പെട്ട ബന്ദി

ഫര്‍ഹാന്‍ അല്‍ ഖാദി എന്ന വ്യക്തി ഹമാസ് ബന്ദിയായി പത്തര മാസം കഴിഞ്ഞതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹം അനുഭവിച്ച ക്രൂരതകളുടെ വിവരണം ഞെട്ടിക്കുന്നതായിരുന്നു. ഗാസ തുരങ്കങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഐഡിഎഫ് സൈന്യം എത്തുന്നതിന്...

Popular

spot_imgspot_img