Thursday, September 10, 2026

Featured

ദുരന്തമുഖത്തെ നന്മയുടെ ശേഷിപ്പുകള്‍

ദുരിതമേഖലയില്‍ ആളും ബഹളവും എല്ലാം പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പലരും നഷ്ടപ്പെട്ട പലതും അന്വേഷിച്ചുള്ള തിരച്ചില്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല. അവര്‍ക്ക് എങ്ങനെ പ്രാണനെപ്പോലെ കൊണ്ട് നടന്ന പലതും പെട്ടെന്ന് ഉപേക്ഷിക്കാന്‍ പറ്റും? പലതും കണ്ടെത്തിയില്ലെങ്കിലും...

ബംഗ്ലാദേശ് കലാപം; ഹിന്ദുക്കളും ക്ഷേത്രങ്ങളും വീണ്ടും ആക്രമിക്കപ്പെടുന്നു

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ കലാപകാരികള്‍ നടത്തുന്ന നരയാട്ടിനെക്കുറിച്ച് വിവരിച്ച് ഹിന്ദു യുവാവ്. ധാക്ക സ്വദേശിയായ അവിരൂപ് സര്‍ക്കാര്‍ ആണ് ഭീകരത ബിബിസി ന്യൂസിലൂടെ വിവരിച്ചത്. കുടുംബാംഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ആയിരുന്നു...

ഒരാഴ്ച പിന്നിടുമ്പോള്‍ കണ്ണീര്‍ പെയ്തുതോരാതെ വയനാട്

'ആരെങ്കിലും ഒന്ന് ഓടിവരിന്‍...' കരഞ്ഞുകൊണ്ടുള്ള ആ വിളി കേട്ടിട്ട് ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. രക്ഷിക്കാന്‍ വിളിച്ചുപറഞ്ഞ നീതു ഇന്നില്ല. അനേകര്‍ക്കു രക്ഷയേകി നീതു ആ ദുരന്തത്തില്‍ ഒഴുകിമറഞ്ഞു. ഇരുള്‍മാറി നേരം വെളുത്തപ്പോള്‍ ദുരിതമേഖലയിലെ...

ഇന്ന് ഹിരോഷിമ ദിനം; ‘ആറ്റം ബോംബ് എന്ന നരകം ഒരിക്കലും ആവര്‍ത്തിക്കപ്പെടരുത്’; ഹിരോഷിമയിലേയും നാഗസാക്കിയിലേയും അതിജീവിതര്‍ പറയുന്നു

1945 ഓഗസ്റ്റ് 6 ന് 08:15 ആയിരുന്നു ഹിരോഷിമയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് അണുബോംബ് വര്‍ഷിച്ചത്. അന്നാണ് ഒരു യുദ്ധത്തില്‍ ആദ്യമായി ആണവായുധം ഉപയോഗിക്കുന്നതും. ജര്‍മ്മനി യൂറോപ്പില്‍ കീഴടങ്ങുമ്പോള്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടുന്ന സഖ്യശക്തികള്‍...

ആ ശബ്ദം നിലച്ചു: ചൂരല്‍മലയിലെ ദുരന്തം പുറംലോകത്തെ വിളിച്ചറിയിച്ച നീതു ഇനിയില്ല

'ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. ആരോടെങ്കിലും പറഞ്ഞ് ഞങ്ങളെ ഒന്ന് രക്ഷപെടുത്തൂ...' ജൂലൈ 30-ന് കേരളം ഉണര്‍ന്നത് എല്ലാ ചാനലുകളിലും കരഞ്ഞുകൊണ്ടു സംസാരിക്കുന്ന ഈ സ്ത്രീശബ്ദം കേട്ടുകൊണ്ടായിരുന്നു. അതൊരു അപേക്ഷയായിരുന്നു. ചൂരല്‍മലയിലെ നീതു എന്ന സ്ത്രീയുടെ...

ദുരന്തസ്ഥലം സന്ദർശിക്കുമ്പോൾ

"ഇപ്പോൾ നിങ്ങൾക്ക് ചെയ്യാൻപറ്റുന്ന ഏറ്റവും വലിയ സഹായം ഇങ്ങോട്ട് വരാതിരിക്കുക എന്നതാണ്. ദുരന്തത്തിൽപെട്ടവർക്ക് ആവശ്യമായ സഹായം, പറ്റുമെങ്കിൽ പണമായി അതും സർക്കാർവഴി അല്ലെങ്കിൽ വിശ്വാസമുള്ള സംഘടനകൾവഴി നൽകുക. പലർക്കും ഇത് വിഷമമായി തോന്നും....

ദുരന്തം തച്ചുടച്ച ഭൂമിയിൽ പ്രതീക്ഷ കൈവിടാതെ ഒരു ജനത

"സിസ്റ്ററെ, ഒന്ന് മരിച്ചിരുന്നെങ്കിൽ എന്ന് ആരും ചിന്തിക്കരുതെന്ന് എല്ലാവരോടും പറയണേ" - പൊട്ടിക്കരഞ്ഞുകൊണ്ട്‌ ലത എന്ന ചേച്ചി സി. പ്രിൻസിയോട് ഇതു പറയുമ്പോൾ ആ സന്യാസിനിയുടെ ഹൃദയവും നൊമ്പരത്താൽ നിറഞ്ഞു. നടവയൽ സി....

വിലാപങ്ങള്‍ക്കു വിരാമമില്ലാത്ത നാളുകള്‍

"എല്ലാവരും എവിടെ എന്നു നോക്കിയപ്പോൾ അൽഫിനാസ് കണ്ടത് തന്റെ കുഞ്ഞനിയത്തി ചെളിവെള്ളത്തിൽ കൈയിട്ടടിച്ചുകൊണ്ട് അവസാനശ്വാസമെടുക്കുന്നതാണ്. അൽഫിനാസിന്റെ കുടുംബത്തിലെ എല്ലാവരും മരണപ്പെട്ടു. ഈ പതിനാലുകാരൻ ഇന്ന് ആരോരുമില്ലാത്തവനായി. മുണ്ടക്കൈയിലെ മനോഹരമായ ഒരോർമ്മയും ഇന്ന് അല്ഫിനാസിന്റെ...

ശത്രുക്കളെ ഒന്നൊന്നായി കൊലപ്പെടുത്തി ഇസ്രായേല്‍; എന്നാല്‍ ഭീകരതയ്ക്ക് അറുതിയുണ്ടോ?

പതിറ്റാണ്ടുകളായി, ഇസ്രായേലിന്റെ നേതാക്കള്‍ അവരുടെ ശത്രുക്കള്‍ക്ക് നല്‍കുന്ന വ്യക്തവും ശക്തവുമായ സന്ദേശമാണ്, 'ഞങ്ങളെ അടിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും, അത് നിങ്ങളുടെ മരണത്തിലേ അവസാനിക്കൂ' എന്ന്. 1972-ലെ മ്യൂണിക്ക് ഒളിമ്പിക്സില്‍ 11 ഇസ്രായേലികളെ കൊലപ്പെടുത്തിയ ആക്രമണത്തിന്...

വയനാട്ടിൽ കണ്ണീർമഴ തോരുന്നില്ല!

വയനാടിന്റെ വേദന ഒരു നെടുവീർപ്പായി മലയാളികളുടെ മനസ്സിൽ മാറിക്കഴിഞ്ഞു. ചങ്കുപൊട്ടുന്ന ഒരു കൂട്ടം മനുഷ്യരെ മതമോ ജാതിയോ നിറമോ നോക്കാതെ നെഞ്ചോട് ചേർത്തുകൊണ്ട് കേരളക്കരയാകെ കൂടെയുണ്ട്. മുലപ്പാൽ മുതൽ അങ്ങോട്ട് മനുഷ്യന് നൽകുവാൻ...

കേരളത്തിന്റെ കണ്ണീരായി വയനാട് 

വയനാട് കേരളത്തിന്റെ കണ്ണീരായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. അപ്രതീക്ഷിതമായിരുന്നു വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ. അവിടെനിന്നും ഇപ്പോൾ ആംബുലൻസിന്റെ ശബ്ദത്തോടൊപ്പം ഉറ്റവരെ ഓർത്തുള്ള നിലവിളികളും മുഴങ്ങുകയാണ്. മരണസംഖ്യ ഓരോ നിമിഷവും ഉയരുന്നു....

ഇച്ഛാശക്തി ബലമായി; 110-ാം ജന്മദിനം ആഘോഷിച്ച്, ഹില്‍ഡ ലെഗെറ്റ്

ആഴമേറിയതും ശക്തവുമായ ഇച്ഛാശക്തിയെ ബലമാക്കിയുള്ള ജീവിതമാണ് 110 ാം ജന്മദിനം ആഘോഷിക്കാനും ഇപ്പോഴും സന്തോഷത്തോടെയിരിക്കാനും തന്നെ സഹായിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ഹില്‍ഡ ലെഗെറ്റ് എന്ന ലണ്ടന്‍ സ്വദേശിനി. 107 വയസ്സ് വരെ സ്വതന്ത്രമായി ജീവിച്ച...

വയനാട്ടിൽ വൻ ഉരുൾപൊട്ടൽ: നിരവധി മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വയനാട്ടിലുണ്ടായ വൻ ഉരുൾപൊട്ടലിൽ നിരവധിപ്പേർ മരിച്ചു. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലാണ് വൻദുരന്തമുണ്ടായത്. പുലര്‍ച്ചെ ഒന്നരയ്ക്കും നാലുമണിക്കുമായി ഉണ്ടായ ദുരന്തത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേരെ കാണാതായിട്ടുണ്ട്. പുലർച്ചെയുണ്ടായ ദുരന്തത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനുമുൻപേ പലരും മണ്ണിനടിയിലായ...

ഒളിമ്പിക്‌സിലെ ദീപശിഖയുടെ ചരിത്രം

ദീപശിഖാ പ്രയാണത്തോടെയാണ് ഒളിമ്പിക്‌സിന് കളമൊരുങ്ങുന്നത്. സീയൂസ് ദേവന്റെ ഭാര്യയും ശക്തിയുടെ പ്രതീകവുമായ ഹീരദേവതയുടെ ക്ഷേത്രാങ്കണത്തില്‍ നിന്നാണ് ഒളിമ്പിക് ദീപശിഖ ജ്വലിപ്പിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ കോണ്‍കേവ് കണ്ണാടിയില്‍ വെയിലടിപ്പിച്ച് തീനാളങ്ങളുണ്ടാക്കുകയും അതില്‍നിന്ന് ദീപശിഖയിലേക്ക് അഗ്നി...

ഹാഗിയ സോഫിയ ചരിത്രവഴികളിലൂടെ

2020 ജൂലൈ 24 - ന് ഹാഗിയ സോഫിയ മോസ്‌ക്കാക്കി മാറ്റപ്പെട്ടു. 'ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം' - ഹാഗിയ സോഫിയ - എന്ന പേരില്‍ അഉ 537ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി...

Popular

spot_imgspot_img