Thursday, September 10, 2026

Featured

ചരിത്രം കുറിച്ച് നിര്‍മ്മല സീതാരാമന്‍; ഇന്ത്യയില്‍ ഒരു ധനമന്ത്രിയും കൈവരിക്കാത്ത നേട്ടം

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍ മാറും. ഇതോടെ,...

പിടിവിടാതെ നിപ: രോഗലക്ഷണങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് അറിയാം

സംസ്ഥാനത്ത് അഞ്ചാം തവണയും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ...

ഗാസയില്‍ യുദ്ധമാലിന്യം നാലു കോടി ടണ്‍; നീക്കം ചെയ്യാന്‍ വേണ്ടത് 15 വര്‍ഷമെന്ന് യുഎന്‍

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തിന്റെ അനന്തരഫലമായി ഗാസയില്‍ കൂടികിടക്കുന്ന അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കുന്നതിന് ഏകദേശം 15 വര്‍ഷം വേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍). അടിഞ്ഞുകൂടിയ യുദ്ധമാലിന്യം നാലു കോടി ടണ്ണോളം വരുമെന്നും ഇത് നീക്കം ചെയ്യുന്ന...

ചിരിക്കണമെന്ന് നിയമമുള്ള ഒരു നാട്

ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് പണ്ടുമുതലേ കേട്ടുശീലിച്ചവരാണ് നമ്മള്‍. ചിരി മനസ്സിനെയും ശരീരത്തെയും എത്രത്തോളം ഊര്‍ജമുള്ളതാക്കിവെക്കുമെന്നതിന് ശാസ്ത്രീയതെളിവുകളും പുറത്തുവന്നിട്ടുണ്ട്. ലോകത്ത് ആയുര്‍ദൈര്‍ഘ്യത്തില്‍ മുമ്പില്‍ നില്‍ക്കുന്ന ജപ്പാനിലെ യമഗത എന്ന പ്രവിശ്യ എന്തായാലും ചിരിവിഷയം കാര്യമായിത്തന്നെ...

സ്‌കൂളില്‍ പോകാന്‍ കഴിയാതെ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ പിന്നിട്ടത് ആയിരം ദിവസങ്ങള്‍

സ്‌കൂളില്‍ പോകാന്‍ കഴിയാതെ വീട്ടകങ്ങളില്‍ തന്നെ ആയിട്ട് അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ ആയിരം ദിവസം പിന്നിടുന്നു. അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സെക്കന്‍ഡറി വിദ്യാഭ്യാസം താലിബാന്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അനശ്ചിതത്വത്തില്‍ ആയത്. ദശലക്ഷക്കണക്കിന് അഫ്ഗാന്‍...

ഇന്ന് ലോക ജനസംഖ്യാ ദിനം

ജുലൈ 11, വീണ്ടുമൊരു ലോകജനംസഖ്യ ദിനം എത്തിയിരിക്കുകയാണ്. ലോക ജനസംഖ്യ 500 കോടി കടന്ന അവസരത്തില്‍ 1989 ലാണ് ലോകജനസംഖ്യാ ദിനം ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ (യുഎന്‍) തീരുമാനിച്ചത്. 'ടു ലീവ് നോ വണ്‍...

‘ഒന്നുമറിയാത്ത ഈ കുഞ്ഞുങ്ങളോട് എന്തിനീ ക്രൂരത’? ഉക്രൈനില്‍ നിന്നും വേദനയോടെ മലയാളി സന്യാസിനി

ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയതി ഉക്രൈനിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. നിരവധി ആക്രമണങ്ങള്‍ക്കു ഉക്രൈന്‍ സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ പോലും റഷ്യ ലക്ഷ്യം വയ്ക്കുന്നു എന്ന...

ഹമാസിന്റെ അടിമത്തത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബന്ദികള്‍

'തട്ടിക്കൊണ്ടുപോയവര്‍ എന്റെ സഹോദരിയെ അങ്ങേയറ്റം മാനസിക പീഡനത്തിന് വിധേയയാക്കുന്നു'. ഹമാസ് ബന്ദിയാക്കിയ ലിറി അല്‍ബാഗ് എന്ന യുവതിയുടെ സഹോദരന്‍ ഷായ് അല്‍ബാഗ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. മോചിപ്പിക്കപ്പെട്ട മറ്റ് ബന്ദികള്‍ വഴി ലിറി...

അറുതിയില്ലാതെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് ഒന്‍പത് പേര്‍

രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസത്തിനിടെ ഒന്‍പത് പേരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അറുതിയില്ലാതെ തുടരുന്ന കൊലപാകങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പിന്നാലെ ജൂണ്‍...

റൂബിക്‌സ് ക്യൂബിന്റെ 50 വര്‍ഷം

എക്കാലവും ആവശ്യക്കാര്‍ ഏറെയുള്ള റൂബിക്‌സ് ക്യൂബിന് 50 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. 1974ല്‍, ഹംഗറിക്കാരനായ എര്‍നോ റൂബിക് എന്ന ജ്യോമെട്രി പ്രഫസറാണ് റൂബിക്‌സ് ക്യൂബിന്റെ ഉപജ്ഞാതാവ്. ഏറെ യാദൃച്ഛികമായാണ് ഇത്തരമൊരു ആശയത്തിലേക്ക് അദ്ദേഹം എത്തിയത്....

പോര്‍വിളികളുമായി ഹിസ്ബുള്ളയും ഇസ്രായേലും: എന്താണ് ഹിസ്ബുള്ള?

എട്ട് മാസത്തിലേറെ നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം സമ്പൂര്‍ണ യുദ്ധഭീഷണി മുഴക്കി ഇസ്രായേലും ലെബനന്‍ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയും. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍, ഹമാസിനേക്കാള്‍ ശക്തമായ ശത്രുവിനെ ലെബനനില്‍ ഇസ്രായേല്‍ നേരിടും. തന്റെ ഗ്രൂപ്പിന് പുതിയ ആയുധങ്ങളും...

താലിബാന്‍ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ നേരിടുന്നത് സമാനതകളില്ലാത്ത പീഡനങ്ങള്‍

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ നേരിടുന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക താലിബാന്‍ ജയിലില്‍ നേരിട്ട കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ...

റഷ്യയില്‍ ഉക്രേനിയന്‍ തടവുകാര്‍ അനുഭവിക്കുന്നത് കഠിനമായ പീഡനം

റഷ്യയില്‍ ബന്ദികളാക്കിയ ആയിരക്കണക്കിന് ഉക്രേനിയക്കാര്‍ കഠിനമായ പീഡനങ്ങളും പട്ടിണിയും മാനസിക പീഡനവും നേരിടുന്നതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും കണ്ടെത്തിയ വിവരങ്ങളും മോചിതരായ തടവുകാരുടെ വെളിപ്പെടുത്തലുകളും അനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. റഷ്യയും ഉക്രെയ്നും തമ്മിലുള്ള...

ഇന്ത്യക്കാര്‍ വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന തുകയുടെ രണ്ടിരട്ടി വിവാഹത്തിനായി മുടക്കുന്നുണ്ടെന്ന് പഠനം

ഇന്ത്യക്കാര്‍ വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന തുകയുടെ രണ്ടിരട്ടി വിവാഹത്തിനായി മുടക്കുന്നുണ്ടെന്ന് പഠനം. നിക്ഷേപ സ്ഥാപനമായ ജെഫ്രീസ് നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. 10.7 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ വിവാഹ മാര്‍ക്കറ്റിന്റെ മൂല്യം....

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം; ഡോ ബിദാന്‍ ചന്ദ്ര റോയിയുടെ ഓര്‍മ്മദിനം

എല്ലാ വര്‍ഷവും ജൂലൈ 1 രാജ്യത്ത് ദേശീയ ഡോക്ടേഴ്സ് ദിനമായാണ് ആചരിക്കുന്നത്. മെഡിക്കല്‍ രംഗത്തെ വിദഗ്ധനും രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബിദാന്‍ ചന്ദ്ര റോയിയുടെ സ്മരാണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജൂലൈ 1...

Popular

spot_imgspot_img