ഇന്ത്യക്കാര്‍ വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന തുകയുടെ രണ്ടിരട്ടി വിവാഹത്തിനായി മുടക്കുന്നുണ്ടെന്ന് പഠനം. നിക്ഷേപ സ്ഥാപനമായ ജെഫ്രീസ് നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. 10.7 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ വിവാഹ മാര്‍ക്കറ്റിന്റെ മൂല്യം....
എല്ലാ വര്‍ഷവും ജൂലൈ 1 രാജ്യത്ത് ദേശീയ ഡോക്ടേഴ്സ് ദിനമായാണ് ആചരിക്കുന്നത്. മെഡിക്കല്‍ രംഗത്തെ വിദഗ്ധനും രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബിദാന്‍ ചന്ദ്ര റോയിയുടെ സ്മരാണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജൂലൈ 1...
പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും രാഷ്ട്രീയ സ്ഥാനനിര്‍ണ്ണയത്തിലും മാധ്യമങ്ങളുടെ പങ്ക് പൊതുസമൂഹത്തെ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ രാജ്യങ്ങളിലൊന്നാണ് യുണൈറ്റഡ് കിംഗ്ഡം. എന്നിട്ടും ഇസ്രായേല്‍ വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനമാണ്...
മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധ വേണം. കാരണം വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാന്‍ സാധ്യത ഈ സമയത്ത് കൂടുതലാണ്. ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും....
എല്ലാവരെയും തനിക്ക് കഴിയുന്നത്ര അദ്ദേഹം സഹായിച്ചു. മുസ്ലീം മത വിഭാഗത്തിലുള്ള ആളുകളും അദ്ദേഹം സഹായിച്ചവരില്‍ ഉണ്ടായിരുന്നു. പക്ഷേ, ഇസ്‌ളാമിക തീവ്രവാദികള്‍ തന്നെ അദ്ദേഹത്തെ കഴുത്തറത്തു കൊന്നു. ലോകത്തിന്റ കണ്ണീരായി മാറുന്ന ഫാ. നിക്കോളായ്....
2023 ജൂലൈ 12-ന് രാത്രിയിലാണ് കെനിയയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ ജുഹുദി, ഭീകരമായ ആക്രമണത്തിന് ഇരയായത്. അല്‍-ഷബാബ് അക്രമികള്‍ ക്രൈസ്തവര്‍ക്കുനേരെ നടത്തിയ ഭീകരമായ ആക്രമണമായിരുന്നു അത്. ഈ ആക്രമണത്തില്‍ നിരവധി ക്രൈസ്തവര്‍ക്ക് തങ്ങളുടെ...
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍...
ലോകത്തില്‍ ഭൂരിഭാഗം ആളുകളെയും ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയായിരിക്കും അവരുടെ അമ്മ. കുടുംബത്തിലെ ഓരോ കാര്യവും, അവിടെയുള്ള അംഗങ്ങളുമായുള്ള അടുപ്പവും ആത്മബന്ധവും ഏറ്റവും നല്ല രീതിയില്‍ കാത്തുസൂക്ഷിക്കാന്‍ വേണ്ടുന്നതെല്ലാം ചെയ്യുന്നവരാണ് ഓരോ അമ്മയും. കുടുംബനാഥയായി,...
ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ കൊടിയ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നരകയാതന അനുഭവിക്കുകയാണ്. നിത്യേന നൂറുകണക്കിന് കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവ് മൂലം അവിടെ മരിച്ചു വീഴുന്നത്. 40 വര്‍ഷം മുമ്പ് എത്യോപ്യ നേരിട്ട ക്ഷാമത്തിന്റെ രണ്ടുമടങ്ങോളം രൂക്ഷത...
എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം നിര്‍ദ്ദേശിച്ചത്. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വര്‍ഷവും...
സി.എം.സി. സന്യാസിനീസമൂഹത്തിലെ തൃശൂര്‍ നിര്‍മല പ്രൊവിന്‍സിലെ അംഗമായ സി. സെറിന്‍ 2003 മാര്‍ച്ച് 19-ന് ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്സ്പ്രസില്‍ യാത്രചെയ്യവെയാണ് മോഷ്ടാക്കള്‍ സിസ്റ്ററിനെയും മറ്റൊരു സ്ത്രീയെയും ഓടുന്ന ട്രെയിനില്‍നിന്നും തള്ളി...
ശരീരത്തിന്റെ വലുപ്പത്തില്‍ അല്പം കുറവുണ്ടായിരിക്കാം. പക്ഷേ, ഞങ്ങള്‍ക്ക് വലിയ ഹൃദയമുണ്ടെന്ന് പറയാതെ പറയുകയാണ് ബ്രസീലിയന്‍ ദമ്പതികളായ പൗലോ ഗബ്രിയേല്‍ ഡ സില്‍വ ബാരോസും കറ്റിയൂസിയ ലി ഹോഷിനോയും. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ...
'ഒരു വ്യക്തി ജീവിച്ചിരിക്കുന്നിടത്തോളം എല്ലായ്പ്പോഴും പ്രതീക്ഷയുണ്ട്. കാര്യങ്ങള്‍ മെച്ചപ്പെട്ടതായി മാറുന്നതു കാണാനുള്ള ആഗ്രഹവും, നമുക്ക് ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നുള്ള വിശ്വാസവുമുണ്ട്. എങ്കിലും ഇടയ്ക്ക് ഞങ്ങള്‍ തളരുന്നു' - കീവിലെ ഗ്രീക്ക്-കത്തോലിക് സെമിനാരിയുടെ വൈസ്...