Friday, September 11, 2026

Featured

‘ഇസ്രായേലിന്റെ ഹീറോ’: ഗാസയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട ഉദ്യോഗസ്ഥന് ആദരാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍

മധ്യ ഗാസയില്‍ നിന്ന് നാല് ബന്ദികളെ, അല്‍മോഗ് മെയര്‍ ജാന്‍, ആന്‍ഡ്രി കോസ്ലോവ്, ഷ്‌ലോമി സിവ്, നോവ അര്‍ഗമണി എന്നിവരെ, രക്ഷിക്കാനുള്ള ഓപ്പറേഷനില്‍ പങ്കെടുക്കുന്നതിനിടെ കൊല്ലപ്പെട്ട തീവ്രവാദ വിരുദ്ധ പോലീസ് ഉദ്യോഗസ്ഥനായ അര്‍നോണ്‍...

നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയില്‍ ഏഴ് സ്ത്രീകളും

നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയില്‍ ഏഴ് സ്ത്രീകളും. മുന്‍ ധനകാര്യമന്ത്രിയും രാജ്യസഭാ അംഗവുമായ നിര്‍മ്മലാ സീതാരാമന്‍ ആണ് ഇതില്‍ പ്രധാനി. നിര്‍മ്മലാ സീതാരാമനും അന്നപൂര്‍ണാ ദേവിയും ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരായാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ...

അമിത സ്‌ക്രീന്‍ സമയം അപകടം വിളിച്ചുവരുത്തും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ സ്‌ക്രീനുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണുകളും ടാബ്ലെറ്റുകളും മുതല്‍ ലാപ്ടോപ്പുകളും ടെലിവിഷനുകളും വരെയുള്ള സ്‌ക്രീനുകളാല്‍ നമ്മള്‍ നിരന്തരം ചുറ്റപ്പെട്ടിരിക്കുന്നു. അമിത സ്‌ക്രീന്‍ സമയം നമ്മുടെ...

ഗാസാ ബന്ദികൾ ഇപ്പോഴും നമ്മോടൊപ്പമില്ല; ഞങ്ങൾ അവരെക്കുറിച്ച് ദിവസവും ചിന്തിക്കുന്നു

ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബങ്ങൾ ഒത്തുകൂടിയപ്പോൾ ലോകത്തോട് അവർ വിളിച്ചുപറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരിൽ പലരും ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നുപോലും അറിയാതെ ഓരോ നിമിഷവും അവരെ ഓർത്ത് പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളിനീക്കുകയാണ്...

ഭീകരതകൾക്കിടയിലും സന്തോഷം കണ്ടെത്തുന്ന സുഡാനിലെ ജനങ്ങളെക്കുറിച്ച് പങ്കുവച്ച് ഒരു മലയാളി വൈദികൻ

ഭീകരമായ ആഭ്യന്തരയുദ്ധത്തിനു നടുവിലും സുഡാനിലെ ഒരുകൂട്ടം ക്രൈസ്തവജനത എങ്ങനെ സന്തോഷം കണ്ടെത്തുന്നുവെന്ന് പങ്കുവയ്ക്കുകയാണ് ഫാ. ജേക്കബ് തേലക്കാടൻ. 2023 ഏപ്രിൽ 15 മുതൽ, പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-ബുർഹാന്റെ നേതൃത്വത്തിൽ സൈന്യവും, വൈസ് പ്രസിഡന്റായ...

ഇസ്രായേലിനൊപ്പം ഉറച്ചു നില്‍ക്കുന്ന ഹമാസ് സഹസ്ഥാപകന്റെ മകന്‍

ഇസ്രായേല്‍- പാലസ്തീന്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ, ഹമാസിന്റെ സഹസ്ഥാപകന്‍ ഷെയ്ഖ് ഹസന്‍ യൂസഫിന്റെ മകന്‍, മൊസാബ് ഹസന്‍ യൂസഫിന്റെ സമീപകാല പ്രസ്താവനകള്‍ ഏറെ ശ്രദ്ധേയമാവുകയാണ്. ഹമാസില്‍ നിന്നും പലസ്തീന്‍ അതോറിറ്റിയില്‍ നിന്നും ഇസ്രായേല്‍ നേരിടുന്ന...

‘സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത്’; സോഷ്യല്‍ മീഡിയയിലും സ്റ്റാറ്റസുകളിലും നിറഞ്ഞ് ധ്രുവ് റാഠി

കുറച്ചുമാസങ്ങളായി യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിങ്ങായി നീങ്ങികൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ധ്രുവ് റാഠി. ഇപ്പോഴിതാ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വാട്ട്സാപ്പ് സ്റ്റാറ്റസുകളിലും മറ്റും നിറയുകയാണ് ഈ ചെറുപ്പക്കാരന്‍. 'സാധാരണക്കാരന്റെ ശക്തിയെ...

ക്ലൗഡിയ ഷെയിന്‍ബോം; മെക്സിക്കോയിലെ ആദ്യ വനിതാ പ്രസിഡന്റ്

മെക്സിക്കോയ്ക്ക് ചരിത്രത്തില്‍ ആദ്യമായി വനിത പ്രസിഡന്റ്. 58.3 ശതമാനം വോട്ടുകള്‍ നേടി ക്ലൗഡിയ ഷെയിന്‍ബോം ആണ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ കാലാവസ്ഥ ശാസ്ത്രജ്ഞയായിരുന്നു മൊറേന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ക്ലൗഡിയ. ഏകദേശം 10...

എല്ലാ കണ്ണുകളും കോംഗോയിലേക്ക്

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'എല്ലാ കണ്ണുകളും റാഫയിലേക്ക്'എന്ന ക്യാംപെയ്ന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തരംഗം സൃഷ്ടിച്ചാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചത്. ഇപ്പോഴിതാ റാഫയ്ക്ക് പിന്നാലെ 'എല്ലാ കണ്ണുകളും കോംഗോയിലേക്ക്' എന്ന ഹാഷ്ടാഗ്...

ലോക പുകയില വിരുദ്ധ ദിനം; ചരിത്രവും ലക്ഷ്യവും

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് പുകയില വിരുദ്ധ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുകയില (Tobacco) ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും...

ആഡംബര പെര്‍ഫ്യൂമുകള്‍ക്ക് പിന്നില്‍ ബാലവേല; ഈജിപ്തില്‍ നിന്ന് ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ട്

മുല്ലപ്പൂ മണമുള്ള പെര്‍ഫ്യൂമുകള്‍ക്ക് ആഗോളതലത്തില്‍ വന്‍ ഡിമാന്റാണ്. പെര്‍ഫ്യൂമുകളിലെ ഒരു പ്രധാന ഘടകമാണ് മുല്ലപ്പൂ. ലോകത്തിലെ മുല്ലപ്പൂവിന്റെ പകുതിയോളം ഈജിപ്തിലാണ് ഉത്പാദിപ്പിക്കുന്നത്. ലാങ്കോം, എറിന്‍ ബ്യൂട്ടി എന്നിവയുടെ ജാസ്മിന്‍ പെര്‍ഫ്യൂമുകളില്‍ ഉപയോഗിക്കുന്ന ജാസ്മിന്‍...

കുട്ടികളുടെ മൊബൈല്‍ ഉപയോഗം കുറയ്ക്കാന്‍ അഞ്ച് വഴികള്‍

മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് കുട്ടികളുടെ അമിത ഫോണ്‍ ഉപയോഗം. അവധി ദിവസങ്ങളിലും മറ്റും പുറത്തേക്ക് പോയി കളിക്കാനോ കൂട്ടുകാരൊടൊപ്പം ചെലവഴിക്കാനോ കൂട്ടാക്കാതെ കുട്ടികള്‍ അധിക സമയവും ഫോണിലും ലാപ്ടോപ്പിലും കണ്ണുംനട്ടിരിക്കുകയാണ്. ഇത്...

സ്ഥിരമായി രാത്രി ഷിഫ്റ്റിലെ ജോലിയാണോ? പ്രമേഹത്തിനും അമിതവണ്ണത്തിനും സാധ്യതയെന്ന് പഠനം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

നൈറ്റ് ഷിഫ്റ്റ്, പല സ്ഥാപനങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. എന്നാല്‍ സ്ഥിരമായുള്ള ഈ രാത്രി ഷിഫ്റ്റ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുകയാണ് വിദഗ്ധര്‍. അടുത്തിടെ നടത്തിയ പഠനങ്ങള്‍ സ്ഥിരമായി നൈറ്റ് ഷിഫ്റ്റില്‍ ജോലി...

സൗദിയുടെ മുഖം മാറുന്നു, റോക്ക് ബാന്‍ഡുമായി സ്ത്രീകള്‍

ഒരു പതിറ്റാണ്ട് മുമ്പ് വരെ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന നിയമമുണ്ടായിരുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. അവിടെയാണ് യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ മാറ്റി മറിച്ചുകൊണ്ട് സൈക്കഡലിക് റോക്ക് ബാന്‍ഡ് ജാം ഷോ...

ഹമാസ് ഭീകരര്‍ അഞ്ച് ഇസ്രായേല്‍ വനിതാ സൈനികര്‍ക്കു നേരെ നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങള്‍ പുറത്ത്

ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടന്ന ആക്രമണത്തില്‍ ഹമാസ് ഭീകരര്‍ അഞ്ച് ഇസ്രായേല്‍ വനിതാ സൈനികര്‍ക്കു നേരെ നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബന്ദികളാക്കപ്പെട്ടവരുടെയും കാണാതായവരുടേയും കുടുംബങ്ങളുടെ സംഘടനയാണ് അസുഖകരമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്....

Popular

spot_imgspot_img