ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ ക്ഷാമം പടരുന്നു. വിളകള്‍ വിമതസേന മോഷ്ടിച്ചതോടെ നടാന്‍ വാങ്ങിവച്ച വിത്തുകള്‍ തിന്ന് വിശപ്പടക്കുകയാണ് കര്‍ഷകര്‍. മലേറിയ അടക്കമുള്ള പകര്‍ച്ചവ്യാധികളും പോഷകാഹാരക്കുറവും കാരണം എല്ലാ രണ്ടുമണിക്കുറിലും ഓരോ കുഞ്ഞുവീതം...
വേനല്‍ വലിയ രീതിയിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെയും, ആരോഗ്യത്തെയും ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്. ചൂട് കൂടിയതോടെ അത് മനുഷ്യരുടെ ജീവന് തന്നെ അപകടമാകുന്ന തരത്തിലേക്ക് നീങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാടും കണ്ണൂരുമായി രണ്ട് മരണങ്ങളാണ്...
നടി നിക്കോള്‍ കിഡ്മാന്‍ എഎഫ്‌ഐ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹയായി. ശനിയാഴ്ച രാത്രി, ലോസ് ഏഞ്ചല്‍സിലെ ഐക്കണിക് ഡോള്‍ബി തിയറ്ററില്‍ നടന്ന ചടങ്ങില്‍, തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി....
കുട്ടികളുടെ വളര്‍ച്ചയിലെ ഓരോ ഘട്ടങ്ങളും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളോട് നാം പറയുന്ന ചില കാര്യങ്ങള്‍ അവരുടെ ജീവിതത്തെ തന്നെ ബാധിക്കും. അത്തരത്തില്‍ കുട്ടികളോട് പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കടുത്ത വാക്കുകള്‍
പരുഷമായതോ ആക്രമണോത്സുകമായതോ...
ഇസ്രായേല്‍-അമേരിക്കന്‍ ബന്ദിയായ ഹെര്‍ഷ് ഗോള്‍ഡ്ബെര്‍ഗ്-പോളിന്റെ ഒരു വീഡിയോ ഹമാസ് അവരുടെ ടെലിഗ്രാം ചാനലില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ചു.
ഇസ്രായേല്‍ ഗവണ്‍മെന്റ് തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാനും മാനസികയുദ്ധമെന്ന നിലയില്‍ ഇസ്രായേലിന്റെ മേലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി...
ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം...
ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ പലതും ഉണ്ടാകും. അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിലാണ് വിജയം ഒളിഞ്ഞിരിക്കുന്നത്. വളരെ ചുരുക്കം ആളുകള്‍ക്കു മാത്രമാണ് ഇത്തരം സാഹചര്യങ്ങളില്‍ തിരിച്ചുവരാനും, മറ്റുള്ളവര്‍ക്ക് ഒരു മോഡലായി വളരാനും സാധിക്കാറുള്ളത്. അത്തരത്തിലൊരു മികച്ച...
എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് കാണിക്കുന്നത് 2023-ല്‍ 8.5 ബില്ല്യണ്‍ യാത്രക്കാര്‍ ലോകമെമ്പാടും വിമാന യാത്ര ചെയ്തു എന്നാണ്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 27.2% കുതിപ്പ് രേഖപ്പെടുത്തുന്നു. 2019-ല്‍ നിന്ന്...
ഇന്ന് ലോക ഭൗമ ദിനം. പരിസ്ഥിതി അവബോധവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. നമ്മുടെ ഗ്രഹം അതിലോലമായതാണെന്നും അതിനെ നിലനിര്‍ത്താന്‍ നമ്മുടെ ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നും ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കാലാവസ്ഥാ...
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കിയ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ് ഇയര്‍ 2024 പുരസ്‌കാരം. റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ മൊഹമ്മദ് സലേം പകര്‍ത്തിയ ഫോട്ടോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇസ്രായേല്‍...
ആസാമിലെ സോനിത്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആര് ജയിക്കുമെന്ന് റോണ്‍ ബഹാദൂര്‍ ഥാപ്പയുടെ കുടുംബം തീരുമാനിക്കും. കാരണം 350 വോട്ടര്‍മാരാണ് ഈ കുടുംബത്തിലുള്ളത്. ഇവരുടെ വോട്ട് മണ്ഡലത്തില്‍ നിര്‍ണായകമാവുമെന്ന് ഉറപ്പാണ്. ആസാമിലെ സോനിത്പുര്‍ ജില്ലയിലെ...
ഇന്ന്, ഏപ്രില്‍ 17 ലോക ഹീമോഫീലിയ ദിനമായാണ് കണക്കാക്കുന്നത്. ആഗോളതലത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ട രോഗികളുടെ കണക്ക് നോക്കുകയാണെങ്കില്‍ ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
എന്നാല്‍ മിക്കവര്‍ക്കും എന്താണ് ഹീമോഫീലിയ എന്ന അസുഖമെന്ന്...
തമ്മില്‍ ഒരതിര്‍ത്തിയും പങ്കിടാത്ത രണ്ട് രാജ്യങ്ങളാണ്, ഇറാനും ഇസ്രയേലും. രണ്ടായിരം കിലോമീറ്ററില്‍ അധികം വ്യോമദൂരമുള്ള രണ്ടിടങ്ങള്‍. സത്യത്തില്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കും ഇടയില്‍ ഒരു പ്രകോപനത്തിനും സാധ്യത ഇല്ലാത്തതാണ്. പിന്നെ എങ്ങനെയാണ് യുദ്ധ...
ഒരു വർഷം മുമ്പ് സൈന്യവും സായുധ അർദ്ധസൈനിക വിഭാഗവും തമ്മിൽ ആഭ്യന്തരയുദ്ധം ആരംഭിച്ച സുഡാനിലെ ക്യാമ്പുകളിൽ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ദശലക്ഷക്കണക്കിന് ആളുകളാണ് കഴിയുന്നത്. ഇവരിൽ ഏറ്റുവും കൂടുതലുള്ളത് സ്ത്രീകളും...
പാരീസ് ഉച്ചകോടിയിലെ തീരുമാനങ്ങളില്‍ നിന്നും പിന്നോട്ട് പോയ സ്വിസ് സര്‍ക്കാര്‍ തങ്ങളെ മരിക്കാനായി ഉഷ്ണതരംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണെന്ന സ്വിസ് മുത്തശ്ശിമാരുടെ കേസില്‍ അനുകൂല വിധിയുമായി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. ആദ്യമായാണ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍...