Friday, September 11, 2026

Featured

ലോക പാര്‍ക്കിന്‍സണ്‍സ് ദിനം: ഈ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

ഇന്ന് ലോകപാര്‍ക്കിന്‍സണ്‍സ് ദിനമാണ്. എല്ലാ വര്‍ഷവും ഏപ്രില്‍ 11 ലോക പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കാറുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ കുറിച്ച് ആവശ്യമായ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ ദിവസം ആചരിക്കുന്നത്. അസോസിയേഷന്‍ ഫോര്‍ പാര്‍ക്കിന്‍സണ്‍സ്...

352 ദിവസംകൊണ്ട് ആഫ്രിക്ക മുഴുവന്‍ ഓടി തീര്‍ത്ത് യുകെ സ്വദേശിയായ 27കാരന്‍; ചരിത്ര നേട്ടം

352 ദിവസംകൊണ്ട് ആഫ്രിക്ക മുഴുവന്‍ ഓടിത്തീര്‍ത്ത് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുകെയില്‍ നിന്നുള്ള 27 കാരനായ റസ് കുക്ക് എന്ന യുവാവ്. ഹാര്‍ഡസ്റ്റ് ഗീസര്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം കഴിഞ്ഞ 352 ദിവസങ്ങളിലായി, 10,000 മൈലുകള്‍...

അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിതം തേടി ഖാന്‍ യൂനിസിലേക്ക് പലസ്തീന്‍ജനതയുടെ പ്രയാണം

ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതോടെ തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിലേക്ക് ആറു മാസത്തിനുശേഷം പലായനം ചെയ്ത പലസ്തീന്‍കാര്‍ മടങ്ങിയെത്തിത്തുടങ്ങി. എന്നാല്‍ യുദ്ധം പൂര്‍ണമായി നശിപ്പിച്ച നഗരത്തില്‍ കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ സ്വന്തം പാര്‍പ്പിടം കണ്ടെത്താന്‍...

50 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് സമ്പൂര്‍ണ സൂര്യഗ്രഹണം; കാത്തിരിപ്പില്‍ ലോകം

അര നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ദിവസമാണ് ഇന്ന്. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും...

തൈരാണോ യോഗര്‍ട്ട് ആണോ നല്ലത്?

ആമാശയ കാന്‍സര്‍ സര്‍ജറി കഴിഞ്ഞ ഒരാള്‍. രണ്ടാം മാസത്തെ ഫോളോ അപ്പിനു വന്നപ്പോള്‍ ചെക്കപ്പെല്ലാം കഴിഞ്ഞ് ഞാന്‍ സാധാരണപോലെ ചോദിച്ചു: 'ആഹാരമൊക്കെ നന്നായി കഴിക്കുന്നുണ്ടല്ലോ അല്ലേ?' അപ്പോഴാണ് അവരുടെ ഒരു സംശയം ചോദ്യമായി...

ദുരന്തമുഖത്തെ അന്നദാതാക്കള്‍; വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍

ഗാസയിലെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ജീവനക്കാര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓസ്‌ട്രേലിയ, പോളണ്ട്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയിലേയ്ക്ക് എത്തിയ 100 ടണ്‍ ഭക്ഷ്യസഹായം...

അഞ്ച് വയസ്സിന് താഴെയുള്ള അഫ്ഗാന്‍ കുട്ടികളില്‍ പത്തില്‍ ഒരാള്‍ക്ക് പോഷകാഹാരക്കുറവും 45 ശതമാനത്തിന് വളര്‍ച്ച മുരടിപ്പും; യുഎന്‍

പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിന്റെ ഫലമായി അഫ്ഗാനിസ്ഥാനിലെ 10 കുട്ടികളില്‍ ഒരാള്‍ പോഷകാഹാരക്കുറവ് നേരിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തി, കഴിഞ്ഞ രണ്ടര വര്‍ഷമായി സാമ്പത്തിക, മാനുഷിക, കാലാവസ്ഥാ പ്രതിസന്ധികളാല്‍ വലയുന്ന രാജ്യത്ത്...

‘ഒക്ടോബര്‍ 7 ആക്രമണത്തിനിടെ ഇസ്രായേലി സ്ത്രീയെ ബലാത്സംഗം ചെയ്തു’; പലസ്തീന്‍ ജിഹാദിയുടെ വെളിപ്പെടുത്തല്‍

ഒക്ടോബറില്‍ നടന്ന ഇസ്രായേല്‍-പാലസ്തീന്‍ ആക്രമണത്തിനിടെ ഇസ്രായേലി വനിതയെ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തി പലസ്തീന്‍ ഇസ്ലാമിക് ജിഹാദി ഗ്രൂപ്പിലെ ഭീകരന്‍. ഇസ്രായേല്‍ അന്വേഷണ സംഘത്തോടാണ് ഇയാളുടെ വെളിപ്പെടുത്തല്‍. ഇസ്രായേലിന്റെ പിടിയിലായ ശേഷമാണ് ഇയാള്‍ ഇത്തരത്തില്‍...

ഇന്ന് ലോക ഓട്ടിസം ബോധവത്കരണദിനം

നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവ് നല്‍കുക, ഓട്ടിസമുള്ള കുട്ടികളെ ഒറ്റപെടുത്താതെ നമ്മളില്‍ ഒരാളായി കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ വര്‍ഷവും ഏപ്രില്‍ മാസം രണ്ടാം തീയതി ലോക ഓട്ടിസം ബോധവത്കരണ ദിനമായി ആഘോഷിക്കുന്നത്....

ലോക വിഡ്ഢി ദിനം; ചരിത്രവും സവിശേഷതകളും

രസകരമായ ചില ആഘോഷങ്ങള്‍ വര്‍ണ, വര്‍ഗ, ഭാഷ, രാഷ്ട്ര ഭേദങ്ങള്‍ മറികടന്ന് ജനകീയവത്കരിക്കപ്പെട്ടതിന്റെ ഉദാഹരണങ്ങളിലൊന്നാണ് വിഡ്ഢി ദിനാഘോഷം. ലോകമെങ്ങും ഏപ്രില്‍ ഒന്നിനാണ് വിഡ്ഢി ദിനം ആഘോഷിക്കുന്നത്. കൂട്ടുകാരെയും നാട്ടുകാരെയും അന്നേദിവസം വ്യാജ കഥകളിലൂടെയും...

ഈസ്റ്റര്‍ പൂക്കളിന്റെ രഹസ്യങ്ങള്‍

ഓരോ സൃഷ്ടിയും, സംസാരിക്കുന്നുണ്ട്, അത് പൂവായാലും കായയാലും എന്തൊക്കെയോ അത് പങ്കുവയ്ക്കുന്നുണ്ട്. സൃഷ്ടിയില്‍ നിന്ന് സ്രഷ്ടാവിലേക്ക് എന്നൊക്കെ പറഞ്ഞുകേട്ടിട്ടില്ലേ. അതു തന്നെയാണ് ഇതും. ഓരോ പൂവും ചെടിയും സ്രഷ്ടാവിന്റെ നന്മകള്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. അത്...

ഹമാസിന്റെ തടവില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഇസ്രായേല്‍ യുവതി; നേരിട്ടത് നിരന്തര പീഡനം

ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിഭാഷകയായ അമിത് സൂസാന എന്ന സ്ത്രീ. താന്‍ ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ നിരന്തരമായ പീഡനത്തിന് ഇരയായെന്ന് 40 കാരിയായ സൂസാന മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 55...

ഫ്ളജെല്ലേഷന്‍ മോണാസ്റ്ററി: പീലാത്തോസിന്റെ കൊട്ടാരം

യേശുക്രിസ്തുവിന്റെ പീഡകളും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധമായ നോമ്പിന്റേയും അതിനു പരിസമാപ്തിയായി ആചരിക്കുന്ന വലിയ ആഴ്ചയുടേയും സുപ്രധാന മണിക്കൂറുകളിലൂടെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത കടന്നുപോകുന്നത്. ഈയവസരത്തില്‍, യേശുവിന്റെ പീഡാനുഭവത്തോടും കുരിശുമരണത്തോടും ബന്ധപ്പെട്ടതായി വിശുദ്ധ...

സെഹിയോന്‍ മാളിക

യേശുക്രിസ്തുവിന്റെ പീഡകളും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധമായ നോമ്പിന്റേയും അതിനു പരിസമാപ്തിയായി ആചരിക്കുന്ന വലിയ ആഴ്ചയുടേയും സുപ്രധാന മണിക്കൂറുകളിലൂടെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത കടന്നുപോകുന്നത്. ഈയവസരത്തില്‍, യേശുവിന്റെ പീഡാനുഭവത്തോടും കുരിശുമരണത്തോടും ബന്ധപ്പെട്ടതായി വിശുദ്ധ...

ഐഎസ് ഭീകരര്‍ തിരിച്ചു വരവിന്റെ പാതയിലോ?

മോസ്‌കോയില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തിന് യഥാര്‍ത്ഥത്തില്‍ ഐഎസ് ഉത്തരവാദിയാണെങ്കില്‍, നിര്‍ഭാഗ്യവശാല്‍, ഈ ഭീകരസംഘം തിരിച്ചുവരവ് നടത്തുകയാണെന്നുള്ള സൂചനയാണ് അത് നല്‍കുന്നത്. 133 ലധികം ആളുകള്‍ കൊല്ലപ്പെട്ട പ്രസ്തുത ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കുകയും...

Popular

spot_imgspot_img