കണ്ണ് നിറയുന്ന കുരിശിന്റെ വഴികള്‍ക്കിടയിലൂടെ കടന്നുപോകുന്ന വലിയ നോമ്പുകാലങ്ങളില്‍ കുളിര്‍മ്മയേകുന്ന ഒരു ഓര്‍മ്മയായിരുന്നു കൊഴുക്കട്ട. നാവില്‍ കൊതിയൂറുന്ന രുചിക്കൂട്ടുള്ള കൊഴുക്കട്ട നോമ്പുകാലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിന് എന്തെന്നില്ലാത്ത ഒരു രുചിയാണെന്നു പറഞ്ഞറിയിക്കാനാകില്ല. കൊഴുക്കട്ട വിരുന്നൊരുക്കല്‍...
ഇന്ന്, മാര്‍ച്ച് 22 ന് ലോക ജലദിനം ആചരിക്കുകയാണ്. 'ജലം സമൃദ്ധിയ്ക്കും സമാധാനത്തിനും' എന്നതാണ് ഈ വര്‍ഷത്തെ തീം. ജലത്തിന്റെ പ്രാധാന്യത്തെകുറിച്ചും ആഗോളതലത്തില്‍ ജലത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ചും അവബോധം...
ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ഒരു വാര്‍ഷിക നിരീക്ഷണമാണ് അന്താരാഷ്ട്ര വനദിനം. എല്ലാത്തരം വനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായാണ് യുഎന്‍ പൊതുസഭ മാര്‍ച്ച് 21 നെ അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. 'വനങ്ങളും നവീകരണവും: മെച്ചപ്പെട്ട...
സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിയ സാധാരണക്കാര്‍ അനുഭവിക്കുന്നത് വിവിധങ്ങളായ ദുരിതങ്ങളാണ്. ബലാത്സംഗം, വംശീയ അക്രമം, തെരുവ് വധശിക്ഷകള്‍ എന്നിവയെല്ലാം അവിടെ നിത്യസംഭവങ്ങളാണ്. വീടുകളേയും റോഡുകളേയും പോലും കുലുക്കുന്ന തരത്തിലുള്ള വലിയ സ്‌ഫോടനങ്ങള്‍ പതിവാണ്. അപ്പോഴെല്ലാം...
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃക പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. എന്താണ് മാതൃക പെരുമാറ്റച്ചട്ടം എന്നറിയാമോ? 1960കളില്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ അന്നത്തെ ഭരണകൂടം ശ്രമിച്ചു....
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം രാജ്യത്ത് ചര്‍ച്ചയായിരിക്കുന്ന വിഷയമാണ് ഇലക്ട്രല്‍ ബോണ്ട്. ഇലക്ട്രല്‍ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ എസ്ബിഐയോട് സുപ്രീംകോടതി നിര്‍ദേശിച്ചതോടെ രാജ്യത്തെ ജനാധിപത്യ സംവിധാനം കൂടുതല്‍ സുതാര്യമായിരിക്കുകയാണ്. രാജ്യമെങ്ങും ചര്‍ച്ചയാകുന്ന ഇലക്ട്രല്‍ ബോണ്ട്...
ഓരോ ഉപഭോക്താവും തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഉപഭോക്താവ് എന്ന നിലയില്‍ ചതിക്കപ്പെടുകയോ പറ്റിക്കപ്പെടുകയോ ചെയ്താല്‍ അത് തിരിച്ചറിയാനും ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ ഉള്ള പരാതികള്‍ ഉന്നയിക്കാനോ അവകാശങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്...
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ പ്രീ-വെഡിങ് ആഘോഷങ്ങള്‍. അതേസമയം മറ്റൊരു ഭാഗത്ത് ചര്‍ച്ചയായത് അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ...
പാകിസ്താനില്‍ പുതുചരിത്രമെഴുതി, പ്രഥമവനിതയെന്ന ബഹുമതി ഇളയ മകള്‍ അസീഫ ഭൂട്ടോ (31)യ്ക്ക് നല്‍കാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി തീരുമാനിച്ചു. സഹോദരിയെ പ്രഥമവനിതയായി നിയമിക്കുന്ന വിവരം സര്‍ദാരിയുടെ മൂത്തമകള്‍ ബക്താവര്‍ ഭൂട്ടോയും ട്വീറ്റ്...
പൗരത്വ ഭേദഗതി നിയമം 2019 നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ ഇടവേളക്ക് ശേഷം സിഎഎ വീണ്ടും ചര്‍ച്ചയില്‍ സജീവമാകുകയാണ്. നിയമം നടപ്പാകുന്നതോടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള...
'എന്റെ വായില്‍ വിഷം നിറയുമ്പോള്‍ ഞാന്‍ എങ്ങനെ തേനിനെക്കുറിച്ച് സംസാരിക്കും?' താലിബാന്‍ ഭരണത്തിന്റെ കീഴില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രതിനിധികളായി രണ്ടു സഹോദരിമാര്‍ ബുര്‍ക്ക ധരിച്ച് സ്വാതന്ത്ര്യത്തിനായി പാടുന്നു. ബി.ബി.സി. പ്രസിദ്ധീകരിച്ച...
നീല ആധാര്‍ എന്ന് കേട്ടിട്ടുണ്ടെങ്കിലും അത് എന്താണെന്ന് മിക്ക ആളുകള്‍ക്കും അറിയില്ല. രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി നല്‍കുന്ന ആധാര്‍ കാര്‍ഡ് ആണ് ബ്ലൂ ആധാര്‍. 2018 മുതലാണ് ഇത് നിലവില്‍...
ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടുപോവുകയും പിന്നീട് മോചിക്കപ്പെടുകയും ചെയ്ത മിയ റെഗേവ്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍ സംസാരിച്ചതിപ്രകാരമാണ്, 'ഗാസയില്‍ തടങ്കലില്‍ കഴിയുന്ന സ്ത്രീകള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് അറിയാവുന്നവരില്‍ വച്ച് ഏറ്റവും...
സുഡാനിലെ യുദ്ധം ലോകത്തിലെ ഏറ്റവും വലിയ പട്ടിണി പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഐക്യരാഷ്ട്ര ഏജന്‍സിയായ ഡബ്ല്യുഎഫ്പി മുന്നറിയിപ്പ് നല്‍കി. സുഡാന്‍, ദക്ഷിണ സുഡാന്‍, ഛാഡ് എന്നിവിടങ്ങളില്‍ ചിതറിക്കിടക്കുന്ന 25 ദശലക്ഷത്തിലധികം ആളുകള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയില്‍...
മാര്‍ച്ച് 6 ദേശീയ ഡെന്റിസ്റ്റ് ദിനമാണ്. നഷ്ടമായ പല്ലുകള്‍ മാറ്റിസ്ഥാപിച്ച്, ഒരാളുടെ നഷ്ടമായ ആത്മവിശ്വാസത്തെ വീണ്ടെടുക്കുന്നതിനു സഹായിക്കുന്ന ചികിത്സാമാര്‍ഗങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് ഡോ. സി. സംഗീത MDS.
കഴിഞ്ഞദിവസം ആശുപത്രിയില്‍ വച്ച് അവരെ ഞാന്‍ വീണ്ടും...