Friday, September 11, 2026

Featured

ഇന്ന് ലോക ശ്രവണദിനം

ഇന്ന് ലോക ശ്രവണദിനം. കേള്‍വിശക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും ബധിരത തടയുന്നതിനെക്കുറിച്ചും അവബോധം വളര്‍ത്തുകയാണ് ലോക ശ്രവണദിനത്തിന്റെ ഉദ്ദേശം. ബധിരതയും കേള്‍വിക്കുറവും തടയുന്നതിനും ലോകമെമ്പാടുമുള്ള ചെവി, ശ്രവണ പരിചരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ലോക ശ്രവണ...

തന്റെ കുടുംബത്തില്‍ നിന്ന് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്ന നാലാമത്തെയാള്‍; മറിയം നവാസ് ഷെരീഫിനെക്കുറിച്ചറിയാം

പാകിസ്താനിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ പഞ്ചാബിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മറിയം നവാസ് ഷെരീഫ്. മൂന്ന് തവണ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ പുത്രിയാണ് അവര്‍. പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതകൂടിയാണ് അമ്പതുകാരിയായ...

ഗഗന്‍യാന്‍ പദ്ധതി; ലക്ഷ്യങ്ങളും നേട്ടങ്ങളും

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന ബഹിരാകാശ ദൗത്യമാണ് ഗഗന്‍യാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മനുഷ്യനെയും വഹിച്ച് കൊണ്ടുള്ള ഈ ദൗത്യത്തിന്റെ ഭാഗമാകുന്ന മലയാളികളെ പ്രഖ്യാപിച്ചിരുന്നു. വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ പദ്ധതികളുടെ ഉദ്ഘാടനത്തില്‍...

ദേശീയ ശാസ്ത്ര ദിനം; ചരിത്രവും പ്രാധാന്യവും

ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞനായ സി വി രാമന്റെ (സര്‍ ചന്ദ്രശേഖര വെങ്കിട രാമന്‍) ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കാന്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 28 ന് ഇന്ത്യ ദേശീയ ശാസ്ത്ര ദിനം (National Science Day)...

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നൊപ്പം ചര്‍ച്ചയാകുന്ന ‘ഗുണ കേവ്’; അറിയാം, ‘ഡെവിള്‍സ് കിച്ചണ്‍’ എന്ന അത്ഭുത കാഴ്ചയെക്കുറിച്ച്

തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്ന സിനിമയാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. ഈ ചിത്രത്തിനൊപ്പം കൊടൈക്കനാലിലെ 'ഗുണ കേവും' ഏറെ ചര്‍ച്ചയാവുകയാണ്. 2006ല്‍ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് ഒരു സംഘം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക്...

ചാറ്റ്ജിപിടി-ക്ക് ഇന്ത്യന്‍ ബദല്‍ ‘ഹനൂമാന്‍’

നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ചാറ്റ് ജിപിടി മാതൃകയിലുള്ള സേവനമായ ഹനൂമാന്‍ മാര്‍ച്ചില്‍ വിപണിയിലെത്തും. കേന്ദ്രസര്‍ക്കാരും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും രാജ്യത്തെ മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളുമായി ചേര്‍ന്ന്...

കണ്ണില്ലാത്ത ക്രൂരത; ഇസ്രായേല്‍ വനിതകളെ ബലാത്സംഗം ചെയ്യുന്നത് കാണാന്‍ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളെയും ഹമാസ് നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തല്‍

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ക്രൂരതകളുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തെത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ തോക്കിന്‍ മുനയില്‍ ബലാത്സംഗം ചെയ്യപ്പെടുകയും ലൈംഗികമായി ആക്രമിക്കപ്പെടുകയും ചെയ്യുന്നത് കാണാന്‍ ഹമാസ് ഭീകരര്‍ ഇരകളുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളെയും...

ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ ഇനി കടമ്പകള്‍ ഏറെ; പുതിയ നിബന്ധനകളെക്കുറിച്ചറിയാം

സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളുമായി ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരിച്ചതോടെ ലൈസന്‍സ് നേടാന്‍ ഇനി കടമ്പകള്‍ ഏറെ. ഗ്രൗണ്ട് ടെസ്റ്റില്‍ പാര്‍ക്കിങ്, കയറ്റിറക്കങ്ങള്‍, വളവുതിരിവുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കാരം. മെയ് ഒന്ന് മുതലാണ് പുതിയ...

ഉത്പാദനക്ഷമതയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് അന്താരാഷ്ട്ര തൊഴില്‍ സംഘടന; ഇന്ത്യക്കാര്‍ ഏറെ പിന്നില്‍

ഉത്പാദനക്ഷമതയില്‍ (GDP per hour worked) മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് അന്താരാഷ്ട്ര തൊഴില്‍ സംഘടന (sFFÂH). ഏറ്റവും ഉയര്‍ന്ന ഉത്പാദനക്ഷമതയുമായി ലക്സംബര്‍ഗാണ് ഒന്നാമത്. 146 അമേരിക്കന്‍ ഡോളറാണ് ലക്സംബര്‍ഗിന്റെ...

ഇന്ന് ലോകമാതൃഭാഷാ ദിനം; അറിയാം ഈ ദിനത്തിന്റെ പ്രത്യേകത

മനുഷ്യന് പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം മാതൃഭാഷയും. മുലപ്പാലിനൊപ്പം ശരീരത്തില്‍ അലിയുന്ന ജീവന്റെ തുടിപ്പ്. ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. എന്നാല്‍ ഫെബ്രുവരി 21 നമ്മള്‍ ആഘോഷിക്കുന്നത് ലോകമാതൃഭാഷാ ദിനമായിട്ടാണ്. ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ...

ഇനി ചൂട് കൂടും; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിക്കോളൂ

അതി കഠിനമായ വേനല്‍ക്കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പലയിടങ്ങളിലും 40 ഡിഗ്രിയിലധികം താപമാണ് രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളില്‍ സൂര്യാഘാതം ഏല്‍ക്കുന്നതും, ഉഷ്ണകാല രോഗങ്ങളും പൊതുവെ വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ്. ഇങ്ങനെയുള്ള സമയങ്ങളില്‍ ശരീരം...

പുടിന്‍ വിമര്‍ശകരുടെ മരണങ്ങള്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമര്‍ശകരില്‍ മരണത്തിന് കീഴടങ്ങിയവരില്‍ ഒടുവിലത്തെയാള്‍ മാത്രമാണ് ഇന്നലെ ജയിലില്‍ വെച്ച് മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി. ജയിലില്‍ നടക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുടിന്റെ...

പ്രസവം കഴിഞ്ഞ് രണ്ടാം ദിനം പരീക്ഷ; ഗോത്ര വിഭാഗത്തിലെ ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി

തമിഴ്‌നാട്ടിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജി എന്ന നേട്ടം കരസ്ഥമാക്കി 23 കാരിയായ ശ്രീപതി. തന്റെ പ്രസവം കഴിഞ്ഞ് രണ്ടാമത്തെ ദിവസമായിരുന്നു ശ്രീപതിക്ക് പരീക്ഷ. എല്ലാ വേദനകളും മറന്ന് പരീക്ഷ...

ഇഗ്‌ബോ ഓറ, ഇരട്ടകളുടെ സ്വന്തം നഗരം

പുരാതന സ്മാരകങ്ങള്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, വൈവിധ്യമാര്‍ന്ന പാചകരീതികള്‍ അല്ലെങ്കില്‍ മറ്റ് സവിശേഷതകള്‍ക്ക് ചില നഗരങ്ങള്‍ പ്രശസ്തി നേടാറുണ്ട്. എന്നാല്‍ നൈജീരിയയിലെ ഇഗ്‌ബോ ഓറ എന്ന നഗരം തികച്ചും വ്യത്യസ്തമായ കാരണത്താലാണ് വേറിട്ടു നില്‍ക്കുന്നത്....

‘എന്റെ മകനെ സംരക്ഷിച്ചുപിടിച്ചുകൊണ്ടാണ് എന്റെ പിതാവ് വിടപറഞ്ഞത്’; സിറിയന്‍ ഭൂകമ്പത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ യുവാവ് തന്റെ അവസ്ഥ വിവരിക്കുന്നു

സിറിയ-തുര്‍ക്കി അതിര്‍ത്തിയെ വേര്‍തിരിക്കുന്ന ഒരു കുന്നിന്റെ മുകളില്‍, ഇദ്ലിബിന്റെ വടക്കന്‍ ഗ്രാമപ്രദേശത്തുള്ള അല്‍-അല്ലാനി എന്ന ചെറിയ ഗ്രാമത്തില്‍, കല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍ മുപ്പതുകാരനായ ഇബ്രാഹിം അല്‍-അസ്വാദ് എന്ന യുവാവ് വിഷമത്തോടെ നില്‍ക്കുകയാണ്. ഒരു വര്‍ഷം മുമ്പ്...

Popular

spot_imgspot_img