Friday, September 11, 2026

Featured

പ്രണയം ജീവിതം

'പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍...... എന്റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ...

ഇന്ത്യയുടെ വാനമ്പാടി, സരോജിനി നായിഡുവിന്റെ ജന്മദിനം ഇന്ത്യയ്ക്ക് വനിതാ ദിനം

'എനിക്ക് ജീവന്‍ ഉള്ളിടത്തോളം, എന്റെ ഈ കൈയിലൂടെ രക്തം ഒഴുകുന്നിടത്തോളം, ഞാന്‍ സ്വാതന്ത്ര്യമെന്നുള്ള ലക്ഷ്യം ഉപേക്ഷിക്കില്ല ...'. 'ഇന്ത്യയുടെ നൈറ്റിംഗേല്‍ (വാനമ്പാടി)' എന്നറിയപ്പെട്ട സരോജിനി നായിഡുവിന്റെ വാക്കുകളാണിവ. കവയിത്രി, സ്വാതന്ത്ര്യ സമര സേനാനി, വാഗ്മി,...

‘ഹം’; ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം; താമസക്കാര്‍ വെറും 52

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പട്ടണമാണ്, ക്രൊയേഷ്യയുടെ ഏറ്റവും വടക്കുപടിഞ്ഞാറന്‍ ഭാഗമായ ഇസ്ട്രിയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന 'ഹം' എന്ന കുഞ്ഞന്‍ നഗരം. കുഞ്ഞന്‍ നഗരമെന്ന പേരിലാണ് ഈ നഗരം പ്രശസ്തമാകുന്നത് തന്നെ. ഹമ്മിന്റെ...

പാലസ്തീനില്‍ അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി പതിനഞ്ചുകാരന്‍; സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ‘ഗാസയുടെ ന്യൂട്ടണ്‍’

ഗാസയില്‍ ഇസ്രയേലിന്റെ ഹമാസിനെതിരെയുള്ള പോരാട്ടം തുടരുകയാണ്. ജനസംഖ്യയുടെ 80 ശതമാനം പേരും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു. പട്ടിണിയും അടിസ്ഥാന അവശ്യ സാധനങ്ങളുടെ കടുത്ത ദൗര്‍ലഭ്യവും നേരിടുകയാണ് ഗാസയിലെ ഓരോരുത്തരും. ഇപ്പോഴിതാ യുദ്ധം മൂലം...

ഇത് പ്രണയവാരം; വാലന്റൈന്‍സ് ദിനത്തിന് മുന്നോടിയായി പ്രണയിതാക്കള്‍ ആഘോഷമാക്കുന്ന ഏഴ് ദിനങ്ങള്‍

പ്രണയിതാക്കള്‍ പരസ്പരം തങ്ങളുടെ സ്നേഹം പങ്കുവെയ്ക്കുന്ന ദിവസം. എന്നാല്‍ വാലന്റൈന്‍സ് ദിനത്തിന് ഏഴ് ദിവസം മുമ്പേ ആഘോഷങ്ങള്‍ തുടങ്ങും. ഫെബ്രുവരി 7ന് റോസ് ഡേയോട് കൂടി ആരംഭിക്കുന്ന ഈ പ്രണയവാരം ഫെബ്രുവരി 14നാണ്...

അപൂര്‍വ്വ രോഗത്തേയും തന്റെ കഴിവിനേയും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ഗുജറാത്തി ബാലന് യുനെസ്‌കോയുടെ ഹെറിറ്റേജ് ആര്‍ട്ടിസ്റ്റ് പദവി

യുനെസ്‌കോയുടെ പൈതൃക ബഹുമതി സ്വന്തമാക്കി ഗുജറാത്ത് സ്വദേശിയായ 12-കാരന്‍, അയാന്‍. ആഗോള തലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും അവന്‍ ശ്രദ്ധാലുവാണ്. ചരിത്രത്തോടുള്ള അവന്റെ അടങ്ങാത്ത അഭിനിവേശമാണ് അവന്റെ കരവിരുതില്‍ വിരിയുന്ന ഓരോ ചിത്രങ്ങളും....

ഫേസ്ബുക്കിന് 20 വയസ്

2004 ല്‍ തുടക്കമിട്ട ഫേസ്ബുക്കിന് 20 വയസ്. അതിവേഗം വളര്‍ന്ന ഫേസ്ബുക്ക് ഇന്ന് ആഗോള സാങ്കേതികവിദ്യാ ഭീമന്മാരില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങളിലൊന്നാണ്. ഏറ്റവും ശക്തരായ സോഷ്യല്‍ മീഡിയാ കമ്പനിയുമാണ് മെറ്റ എന്ന് പേര് മാറിയ...

സ്‌കൂളില്‍ പോകാത്ത പാക് കുഞ്ഞുങ്ങള്‍: 39 ശതമാനം കുട്ടികളും വിദ്യാഭ്യാസം നേടാതെ വീട്ടില്‍ തന്നെ

പാകിസ്താനില്‍ സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നടപ്പ് വര്‍ഷം സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം 2.6 കോടിയായി. പാക് വിദ്യാഭ്യാസ മന്ത്രാലത്തിന്റെ കണക്ക് അനുസരിച്ച് 2.62 കോടി കുട്ടികള്‍...

ലോക കാന്‍സര്‍ ദിനം – നമ്മെ ഒരുമിപ്പിക്കാനുള്ള ദിനം

ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിനമാണ്. കാന്‍സര്‍ എന്ന രോഗവും അതിനെതുടര്‍ന്നുള്ള മരണനിരക്കും കുറച്ചുകൊണ്ട് കാന്‍സര്‍ രോഗമില്ലാത്ത ഒരു ഭാവിക്കായി 'യൂണിയന്‍ ഓഫ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോളി'ന്റെ (യു.ഐ.സി.സി) നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും...

ഹമാസ് ലോകത്തിനു മുഴുവന്‍ ഭീഷണിയെന്ന് ‘ജറുസലേം പോസ്റ്റ്’ എഡിറ്റോറിയല്‍

ഇസ്രായേലിന് മാത്രമല്ല ലോകത്തിന് മുഴുവന്‍ ഹമാസ് ഒരു ഭീഷണിയാണ്. അതുപോലെതന്നെയാണ് ഇറാനും അവര്‍ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള, ഹൂതിസ് തുടങ്ങിയ സംഘടനകളും. കഴിഞ്ഞ ബുധനാഴ്ച ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐഡിഎഫ്) ന്റെ യിഫ്താ ബ്രിഗേഡിലെ റിസര്‍വ്...

‘ഹമാസ് ഭീകരര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി, വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി’: ഗാസയില്‍ ബന്ദിയാക്കപ്പെട്ട സഹോദരങ്ങളുടെ വെളിപ്പെടുത്തല്‍

ഗാസയിലെ ഹമാസ് ഭീകരരില്‍ നിന്ന് മോചിതരായ സഹോദരങ്ങളാണ് ഇറ്റായി, മിയ റെഗേവ് എന്നിവര്‍. ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്റെ നേതൃത്വത്തിലുള്ള യുഎന്‍ അംബാസഡര്‍മാരുടെ പ്രതിനിധി സംഘവുമായി അവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. ഗാസയിലേക്കുള്ള തട്ടിക്കൊണ്ടുപോകലിന്റെ...

ഇന്ന് ലോക തണ്ണീര്‍ത്തട ദിനം

ഇന്ന് ലോക തണ്ണീര്‍ത്തട ദിനം. വെള്ളംകെട്ടി നില്‍ക്കുന്നതും ചതുപ്പുനിലങ്ങളുമടങ്ങുന്നതാണ് തണ്ണീര്‍ത്തടങ്ങള്‍. ഇവിടം വിവിധയിനം ജീവജാലങ്ങളെ പിന്തുണയ്ക്കുന്നു. പ്രകൃതിദത്തവും കൃത്രിമവുമായ തണ്ണീര്‍ത്തടങ്ങള്‍ ജൈവവൈവിധ്യവും പാരിസ്ഥിതിക ആരോഗ്യവും നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്നു. 1997 മുതല്‍ എല്ലാ...

ആകാശ സീമകള്‍ സ്വപ്‌നം കണ്ട മിന്നും താരം! കല്‍പ്പന ചൗള ഓര്‍മ്മയായിട്ട് ഇരുപത്തൊന്ന് വര്‍ഷം

ഇരുപത് വര്‍ഷം മുമ്പ് ഇതുപോലൊരു ഫെബ്രുവരി ഒന്നാം തിയതി ലോകം ഉണര്‍ന്നത് ഒരു വന്‍ ദുരന്തവാര്‍ത്തയെ എതിരേല്‍ക്കാനാണ്. ബഹിരാകാശത്തു നിന്നും ഭൂമിയിലേയ്ക്ക് തിരികെ വരികയായിരുന്നു കൊളംബിയ എന്ന നാസയുടെ സ്‌പേസ് ഷട്ടില്‍. അമേരിക്കന്‍...

കമ്പ്യൂട്ടര്‍ ചിന്തിക്കും, ആപ്പ് അറിയും; തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് ന്യൂറാലിങ്ക്; ചരിത്രപരം

ഏറെ കാത്തിരിപ്പിന് ശേഷം ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചു. മസ്‌ക് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തന്റെ, ബ്രെയിന്‍-ചിപ്പ് സ്റ്റാര്‍ട്ടപ്പില്‍ നിന്ന് ആദ്യമായി അത് സ്ഥാപിക്കപ്പെട്ടയാള്‍ സുഖം...

‘ഹമാസ് ആക്രമണം ഹോളോകോസ്റ്റ് കാലഘട്ടത്തിന്റെ ആവര്‍ത്തനമോ?’; നാസി ആക്രമണത്തെ അതിജീവിച്ച തൊണ്ണൂറ്റിമൂന്നുകാരന്‍ വേദനയോടെ ചോദിക്കുന്നു

1942ല്‍ തീരദേശ ടുണീഷ്യന്‍ പട്ടണമായ നബീലിലെ തെരുവില്‍ നാസികള്‍ ആക്രമണം നടത്തുമ്പോള്‍ ഗാഡ് പാര്‍ട്ടോക്കിന് 10 വയസ്സായിരുന്നു. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി അയല്‍ക്കാരെ വെടിവച്ചുകൊല്ലുന്നതും വീടുകള്‍ കത്തിക്കുന്നതും അദ്ദേഹം കണ്ടിരുന്നു. യുദ്ധാനന്തരം ഇസ്രായേലിലേക്ക് കുടിയേറിയ...

Popular

spot_imgspot_img