"സാധനങ്ങളുടെ വില പതിന്മടങ്ങ് വർദ്ധിച്ചു, അവശ്യസാധനങ്ങൾ ലഭ്യമല്ല. എൻ്റെ കുട്ടികളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ, അവർക്ക് ഭക്ഷണം നൽകാൻ കഴിയാതെ നിസ്സഹായത അനുഭവിക്കുമ്പോൾ ഓരോ ദിവസവും ആയിരം തവണ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക്...
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയ 40 കാരനായ തന്റെ സഹോദരന്‍ ഷ്‌ലോമി സിവിനെ വീണ്ടെടുക്കുക എന്നത് മാത്രമാണ് ആദി കിക്കോസാഷ്വിലി എന്ന യുവതിയുടെ നിലവിലെ ജീവിതലക്ഷ്യം. അന്ന് ഹമാസ് ഭീകരര്‍...
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ കര്‍മ്മം ഇന്നാണ് നടക്കുന്നത്. ഉച്ചയ്ക്ക് 12.20 ഓട് കൂടിയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. 12.30 നുള്ളില്‍ ഇത് പൂര്‍ത്തിയാകും. ഒരുമണിവരെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ചടങ്ങുകള്‍ നീണ്ട് നില്‍ക്കും. പരിപാടിയില്‍...
ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്റെ ഫലമായി, ഗാസയിലെ ജനസംഖ്യയുടെ ഏതാണ്ട് 85%, അതായത് 1.9 ദശലക്ഷത്തിലധികം ആളുകള്‍, ഇപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അവര്‍ ഭയാനകമായ ജീവിത സാഹചര്യങ്ങള്‍ നേരിടുന്നുവെന്നും യുനിസെഫ് റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം അഞ്ച്...
ലോകത്തിലെ ഏറ്റവും ദുഃഖകരമായ ജന്മദിനമായിരിക്കും ഈ ജനുവരി 18 ന് ഒരു വയസ്സു തികയുന്ന കഫീര്‍ ബിബാസിന്റെ ജന്മദിനമെന്ന് കഫീറിന്റെ അമ്മ ഷിരി ബിബാസിന്റെ കസിന്‍ ജിമ്മി മില്ലര്‍ പറയുന്നു. കാരണം കഫീര്‍...
ഇസ്രായേലില്‍ ഒക്ടോബര്‍ 7-ന് നടന്ന അസാധാരണമായ സംഭവവികാസങ്ങളെക്കുറിച്ച് ഡാന്‍ പീര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് നോവ. ഭീകരമായ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട മിഖാല്‍, യുവാല്‍, ഇതായ് എന്നിവര്‍, പകര്‍ത്തിയ വീഡിയോ ക്ലിപ്പുകള്‍...
പണപ്പെരുപ്പം രൂക്ഷമായ പാക്കിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷം. മിക്ക സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ പരാജയപെട്ടു. പ്രവിശ്യാ തലസ്ഥാനമായ ലാഹോറില്‍ മുട്ടയുടെ വില ഡസനിന്...
കേരളത്തിന്റെ മഹാകവി കുമാരനാശാന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട്. മലയാള കവിതയുടെ കാല്‍പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയായിരുന്നു കുമാരനാശാന്‍. ഈ ലോകം വെടിഞ്ഞ് ഇത്രയേറെ വര്‍ഷംകഴിഞ്ഞിട്ടും ഏറ്റവുമേറെ പഠനങ്ങളും നിരൂപണങ്ങളും ആസ്വാദനങ്ങളും...
ഹമാസിന്റെ അടിവേര് വരെ ഇളക്കിയ അതി തീവ്രമായ കരയുദ്ധത്തിന് ശേഷം തങ്ങളുടെ യുദ്ധതന്ത്രം അടുത്ത ഘട്ടത്തിലേക്ക് മാറ്റാനൊരുങ്ങി ഇസ്രായേല്‍ സൈന്യം. പരക്കെയുള്ള നാശം ലക്ഷ്യം വച്ച രണ്ടാം ഘട്ടത്തിന് ശേഷം കേന്ദ്രീകൃതമായ ലക്ഷ്യങ്ങള്‍...
അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആദ്യത്തെ സ്വര്‍ണ വാതില്‍ സ്ഥാപിച്ചതായി ക്ഷേത്ര അധികൃതര്‍. 12 അടി ഉയരവും എട്ടടി വീതിയുമുള്ള വാതിലാണ് ശ്രീകോവിലില്‍ സ്ഥാപിച്ചത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ വാതിലുകള്‍ കൂടി സ്ഥാപിക്കുമെന്ന്...
1863 ജനുവരി 12 ന് കൊല്‍ക്കത്തയിലെ പേരുകേട്ട ദത്ത കുടുംബത്തില്‍ ധനാഢ്യനായ ബാരിസ്റ്റര്‍ വിശ്വനാഥ ദത്തയുടേയും ഭുവനേശ്വരീദേവിയുടേയും മകനായാണ് നരേന്ദ്രനാഥ് ദത്ത എന്ന നരേന്ദ്രന്‍ ജനിച്ചത്. ബിലു എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. നരേന്‍...
അമ്മയ്ക്കൊപ്പമായിരുന്നു സ്വാതി ഒ.പി. -യില്‍ എന്നെ കാണാനെത്തിയത്. ഞാന്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു കഴിഞ്ഞപ്പോള്‍ സ്വാതിയുടെ അമ്മ മടിച്ചുമടിച്ചു പറഞ്ഞു: "ഡോക്ടറാണ് എല്ലാം തീരുമാനിക്കുന്നത് എന്നാണല്ലോ ഞങ്ങള്‍ കേട്ടത്. പക്ഷേ, ഇപ്പോള്‍..." പറഞ്ഞു മുഴുമിക്കാതെ...
2023-ൽ 130-ലധികം കത്തോലിക്കാ വൈദികരും സമർപ്പിതരും അറസ്റ്റുചെയ്യപ്പെടുകയോ, തട്ടിക്കൊണ്ടുപോകപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തതായി റിപ്പോർട്ട്. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് പ്രസിദ്ധീകരിച്ച ക്രിസ്ത്യൻ മതപീഡനങ്ങളെക്കുറിച്ചുള്ള ഒരു പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
കാത്തലിക്...
ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി നിലവിലെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേല്‍ അതാലിനെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിയമിച്ചു. ഇതോടെ ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുകയാണ് അതാല്‍. മാത്രമല്ല, തന്റെ സത്വം സ്വവര്‍ഗാനുരാഗിയുടേതാണെന്ന്...
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം സമൂഹമാദ്ധ്യമ ലോകത്ത് തരംഗമായിരിക്കുകയാണ് ലക്ഷദ്വീപ്. സമൂഹമാദ്ധ്യമങ്ങളില്‍ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ഗൂഗിളില്‍...