Monday, September 7, 2026

Featured

നല്ല സൗഹൃദങ്ങൾ തിരഞ്ഞെടുക്കാൻ മക്കളെ സഹായിക്കാം ഈ വഴികളിലൂടെ

'ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട'. പഴമക്കാർ ഒരു സുകൃത ജപം പോലെ തലമുറകളിലേക്ക് കൈമാറി കൊടുത്ത അർത്ഥവത്തായ ഒരു ചൊല്ലാണ് ഇത്. സൗഹൃദത്തിന് ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. അടുത്ത സുഹൃത്തുക്കൾ ആരാണോ...

ഭീകരാക്രമണത്തില്‍നിന്നും തന്‍റെ മാതാപിതാക്കളെ രക്ഷിച്ച മലയാളി വനിതകൾക്ക് നന്ദിയർപ്പിച്ച് ഇസ്രയേൽ യുവതി

ഹമാസ് ഭീകരരുടെ കൈയ്യിൽനിന്നും തന്റെ മാതാപിതാക്കളുടെ ജീവൻ രക്ഷിച്ച, മീര, സവിത എന്നീ രണ്ടു മലയാളികൾ, തങ്ങൾ പരിചരിക്കുന്ന മാതാപിതാക്കളെ സംരക്ഷിക്കാൻ കാണിച്ച ധൈര്യത്തെയും ജോലിയോടുള്ള അവരുടെ അർപ്പണബോധത്തെയും പ്രശംസിച്ചുകൊണ്ട്‌ ഒരു ഇസ്രയേൽക്കാരി...

കഴിഞ്ഞ എട്ടു വർഷങ്ങളായി ഇസ്രയേൽ പൊലീസിന് യൂണിഫോം വിതരണം ചെയ്യുന്ന കേരളം

ഗാസയെച്ചൊല്ലി ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ച് കേരളത്തിലെ സര്‍ക്കാരിനും രാഷ്ട്രീയപാർട്ടികൾക്കും വിഭിന്നാഭിപ്രായങ്ങളാണുള്ളത്. ഇസ്രയേല്‍ കടുത്ത ആക്രമണങ്ങള്‍ക്ക് ഇരയായിട്ടും കേരളത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും ഹമാസിനൊപ്പമാണ്. എന്നാൽ ഒക്‌ടോബർ 7 -ന് ഹമാസ്...

“ഇത് മതഭ്രാന്ത്, ഇത് മനുഷ്യരാശിക്ക് ദോഷംചെയ്യും”: യുവാൽ നോഹ ഹരാരിയാ

"ഇത് മതഭ്രാന്ത് തന്നെയാണ്, ഇത് മനുഷ്യരാശിക്ക് ദോഷംചെയ്യും." പശ്ചിമേഷ്യയിൽ അസമാധാനം സൃഷ്ടിച്ച് ഹമാസ് നടത്തുന്ന ഭീകരാക്രമണങ്ങളെ ചോദ്യം ചെയ്‌തുകൊണ്ട് പ്രമുഖ ഇസ്രായേൽ എഴുത്തുകാരൻ യുവാൽ നോഹ ഹരാരിയാ നടത്തിയ പരാമർശമാണിത്. ഒരു ദേശീയമാധ്യമത്തിനു...

2024 മാർച്ച്- മെയ് മാസങ്ങളിൽ എല്‍നീനോ പ്രതിഭാസം എത്തുമെന്ന് ഗവേഷകര്‍; ചൂടു കൂടും

ആഗോള കാലാവസ്ഥയിൽ കാര്യമായ ആഘാതമേൽപിക്കാനാകുന്ന എല്‍നീനോ പ്രതിഭാസം 2024 മാർച്ച്- മെയ് മാസങ്ങളിൽ എത്തുമെന്ന് പ്രവചനം. അമേരിക്കയുടെ സമുദ്രഗവേഷണ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) ആണ് ഇത് സ്ഥിരീകരിച്ചത്. പസഫിക്...

‘അക്രമം ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നു’: ആശങ്ക ഒഴിയാതെ മണിപ്പൂര്‍

'അക്രമം ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നു. ഞങ്ങളുടെ വീടിന് എന്തുസംഭവിച്ചെന്ന് അറിയില്ല. നിരവധി വീടുകള്‍ കത്തിച്ചതുപോലെ ഞങ്ങളുടെ വീടും കത്തിച്ചിരിക്കാം' - മണിപ്പൂരില്‍ നിന്നും പലായനം ചെയ്ത് നാഗാലാന്‍റിലെത്തിയ നെംഗ്പി എന്ന അമ്മയുടെ വാക്കുകളാണിത്....

ഗ​ഗൻയാൻ ദൗത്യത്തില്‍ ഐഎസ്ആർഒയുടെ ‘വ്യോമമിത്ര’ പങ്കുചേരും

ഇന്ത്യയുടെ ഗ​ഗൻയാൻ ദൗത്യത്തിന്റെ ആദ്യഘട്ട പരീക്ഷണം ഈ (ഒക്ടോബര്‍) മാസം നടക്കുമെന്ന് റിപ്പോര്‍ട്ട്. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ദൗത്യത്തിന്‍റെ ആദ്യഘട്ടത്തിൽ ആളില്ലാത്ത പേടകമാണ് പരീക്ഷിക്കുക. രണ്ടാംഘട്ടത്തിൽ ഐഎസ്ആർഒയുടെ 'വ്യോമമിത്ര' എന്ന റോബോര്‍ട്ടും ദൗത്യത്തില്‍...

ത്വക്ക് കാൻസറിനെ ചികിത്സിക്കുന്ന സോപ്പ് വികസിപ്പിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി

അമേരിക്കയിലെ യുവ ശാസ്ത്രജ്ഞനായി 14 കാരനായ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹേമാൻ ബെക്കെലെ തിരഞ്ഞെടുക്കപ്പെട്ടു. 2023-ലെ യംഗ് സയന്റിസ്റ്റ്സ് ചലഞ്ചിൽ ത്വക്ക് കാൻസറിനെ ചികിത്സിക്കുന്ന സോപ്പ് വികസിപ്പിച്ചതിനാണ് അംഗീകാരം. വെർജീനിയയിലെ അന്നൻഡേലിലുള്ള ഡബ്ല്യുടി...

താലിബാന്‍ ഭരണം: ഒരു അവലോകനം

അഫ്ഗാനില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട കറുത്തനാളുകള്‍ക്ക് രണ്ടുവയസ്സ് പൂര്‍ത്തിയായിരിക്കുന്നു. 2021 ആഗസ്റ്റ് മാസത്തിലെ ഒരു ഞായറാഴ്ച, നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുകയും താലിബാന്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. തൊട്ടുപിന്നാലെ രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന...

ആഴ്ചയില്‍ 30 മിനിറ്റില്‍ കൂടൂതല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ അറിയാന്‍; മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്

കോവിഡ് മഹാമാരിക്കു പിന്നാലെയുള്ള പൊതുവായ ഒരു കാഴ്ചയാണ് പ്രായഭേദമന്യേയുള്ള മൊബൈല്‍ ഉപയോഗം. ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഫോണിൽ ചിലവഴിക്കുകയും അതിലെ ആപ്പുകളിൽ മുഴുകി ദിവസം തീര്‍ക്കുകയും ചെയ്യുന്ന പ്രവണത. എന്നാല്‍ ഇത്തരം...

ഒക്ടോബർ 13 ലോക കാഴ്ചദിനം: കരുതാം കണ്ണുകളെ

'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്ന സന്ദേശവുമായി ഒക്ടോബർ 13 അതായത് ഇന്ന് ലോക കാഴ്ചദിനമായി ആചരിക്കുന്നു. എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. 21 വർഷങ്ങൾക്ക് മുൻപ്,...

ഹമാസ് തീവ്രവാദികളുടെ കൊടുംക്രൂരതയുടെ നേർചിത്രങ്ങൾ

'വിവസ്ത്രയാക്കി അതിക്രൂരമായി പീഡിപ്പിച്ചുകൊലപ്പെടുത്തി. എന്നിട്ടും അരിശംതീരാതെ നിശ്ചലമായ ശരീരം വാഹനത്തിന്റെ പിറകിൽ കെട്ടിയിട്ടു. തുടർന്ന് നഗരത്തിലൂടെ വലിച്ചിഴച്ചുകൊണ്ട് ഗാസയിലേക്ക് കൊണ്ടുപോയി.' ഇസ്രയേലിലെ ഒരു വനിത സൈനികോദ്യോഗസ്ഥയെ കൊലപ്പെടുത്തി ഹമാസ് നടത്തിയ പൈശാചിക ക്രൂരവിനോദത്തിലെ...

ഹമാസ് ആക്രമണത്തിൽ മുറിവേറ്റ ഇസ്രായേൽ കൂടുതൽ അപകടകാരിയാകും

ഹമാസ് ആക്രമണത്തിനുശേഷം പലസ്തീനികളുടെ വിശ്വാസത്തിനും പ്രതിരോധശേഷിക്കും മുന്നിൽ ഇല്ലാതാകാൻ വിധിക്കപ്പെട്ട ഒരു ഇസ്രായേലിനെക്കുറിച്ചാണ് അറബ് എതിരാളികൾ ഇപ്പോൾ സംസാരിക്കുന്നത്. മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന വഴികൾ, ഭീകരരാൽ കശാപ്പ് ചെയ്യപ്പെട്ട കുടുംബങ്ങൾ, മക്കളുടെ മുന്നിൽവച്ച് മാതാപിതാക്കളെ...

കുട്ടികളുടെ ദന്തപരിചരണം: അറിയേണ്ടവയും ശ്രദ്ധിക്കേണ്ടവയും

മുതിർന്നവരുടെ മാത്രമല്ല, കുട്ടികളുടെ ദന്തപരിചരണവും വളരെയേറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ഈ കാലത്ത് ദന്തസംബന്ധമായ പ്രശ്നങ്ങൾ കുട്ടികളിൽ അമിതമായി കണ്ടുവരുന്നു. അവയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളുമാണ് ഈ ലേഖനത്തിൽ.    കുറച്ചുനാളുകൾക്കുമുൻപ് തന്റെ മൂന്ന് കുഞ്ഞുങ്ങളെയുമായി ഒരു...

വലിയ കുടുംബങ്ങളും നല്ല ശീലങ്ങളും

ധാരാളം സഹോദരങ്ങളുള്ള കുടുംബത്തിൽ ജീവിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിക്കുന്നുണ്ട്. അങ്ങനെയുള്ളവർ ഏതു സാഹചര്യത്തിൽ ജീവിക്കേണ്ടി വന്നാലും മുന്നോട്ട് പോകും. എന്നാൽ അണുകുടുംബത്തിൽ വളരുന്ന കുട്ടികൾക്കാകട്ടെ, പലതും അജ്ഞാതമാണ്. വലിയ കുടുംബങ്ങളിൽ വളരുന്ന...

Popular

spot_imgspot_img