Monday, September 7, 2026

Featured

ഹമാസിന്റെ ആക്രമണം ഇസ്രയേല്‍ക്കാരുടെ തിരുനാള്‍ ദിനത്തില്‍ 

ഇസ്രയേല്‍ക്കാരുടെ തിരുനാള്‍ ദിനമായ 'സിംചത് തോറ' യിലാണ് ഹമാസ് തീവ്രവാദികളുടെ അപ്രതീക്ഷിത ആക്രമണം. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസം, 1973 ഒക്‌ടോബർ 6-ന്, ഇസ്രയേല്‍ക്കാരുടെ 'യോം കിപ്പൂര്‍'  തിരുനാള്‍ ദിനത്തില്‍ അറബ്...

നോട്ടുകളിലെ വൈവിധ്യം: ഒരു ചെറു ചരിത്രം

2023 മെയ് മാസത്തിൽ കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്. ഏകദേശം 12,000 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ഇനിയും എത്താനുള്ളത്. നോട്ട് നിരോധനത്തെ...

നർഗീസ് മുഹമ്മദി എന്ന അമ്മ

ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട്, അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിലധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻകറിയും കഴിക്കണം എന്നായിരുന്നു മരിയയുടെ മറുപടി. ജയിലധികൃതർ കൊടുത്ത ചപ്പാത്തിയും മീൻകറിയും പകുതി കഴിച്ചശേഷം ബാക്കി...

കണ്ണീരു തോരാത്ത അർമേനിയൻ വംശജർ

അഞ്ചാം നൂറ്റാണ്ടുമുതൽ ഇവിടെ താമസിക്കുന്ന 1,20,000 -ഓളം വരുന്ന അർമേനിയക്കാരാണ് ഇപ്പോൾ വംശഹത്യയ്‌ക്കും കൂട്ടപ്പലായനത്തിനും ഇരകളാകുന്നത്. 1915 -ൽ 15 ലക്ഷത്തോളം അർമേനിയക്കാരെ കൊന്നൊടുക്കിയ അർമേനിയൻ വംശഹത്യയുടെ സമയത്തും ലോകരാജ്യങ്ങൾ നിശ്ശബ്ദമായിരുന്നു. 1994...

ചിരിക്കാം ചിന്തിക്കാം; ഇന്ന് ലോക പുഞ്ചിരിദിനം

'ഒരു ദയയുള്ള പ്രവർത്തി ചെയ്യുക, അതുവഴി ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കൂ'! എന്ന ആശയവുമായി ആണ് ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ലോകം പുഞ്ചിരി ദിനമായി ആചരിക്കുന്നത്. ഈ വർഷം 2023 ഒക്ടോബർ ആറിനാണ്...

2023 ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന അഹമ്മദാബാദ് സ്റ്റേഡിയം: അറിയാം സവിശേഷതകളെ!

2023 -ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന ഉദ്ഘാടനമത്സരത്തിനും ഐ.സി.സി വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദിയാകുന്നത്. അഹമ്മദാബാദിലെ മൊട്ടേരയിൽ...

ഹിജാബ് ധരിച്ചില്ല: മതപൊലീസുദ്യോഗസ്ഥരുടെ മർദനത്തിനിരയായ പെൺകുട്ടിയുടെ നില അതീവഗുരുതരം

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മതപൊലീസുദ്യോഗസ്ഥരുടെ മർദനത്തിനിരയായ പെൺകുട്ടിയുടെ നില അതീവഗുരുതരം. 16 -കാരിയായ അർമിത ഗരവന്ദ് എന്ന പെൺകുട്ടിയാണ് ക്രൂരമർദനത്തിനിരയായത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി കോമയിലാണെന്നാണ് റിപ്പോർട്ട്. ടെഹ്റാൻ മെട്രോയിൽ സഞ്ചരിക്കുമ്പോഴാണ് ഹിജാബ്...

ആർട്സാഖ് അഭയാർഥികള്‍ സഹായഹസ്തവുമായി ആഗോള അർമേനിയൻ പ്രവാസികൾ

ആർട്സാഖ് മേഖല പൂർണമായും അസർബൈജാൻ അധീനതയിൽ ആയതിനെ തുടർന്ന് അര്മേനിയയിലേയ്ക്ക് എത്തിയ അഭയാർത്ഥികളുടെ എണ്ണം ഒരു ലക്ഷത്തിനു മേലെ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വേദനിക്കുന്ന തങ്ങളുടെ സഹോദരങ്ങൾക്ക് മുന്നിൽ മാലാഖാമാരായി അവതരിക്കുകയാണ് ആഗോള...

ദിവസവും രണ്ടു മണിക്കൂർ ‘ഓഫ് ലൈനിൽ’ ആകുന്ന ഇന്ത്യയിലെ ഗ്രാമം

എല്ലാ ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂർ എങ്കിലും ആധുനിക ലോകത്തിലെ പ്രധാന ആകർഷണ വസ്തുക്കളായ ടിവിയും മൊബൈലും ഓഫ് ചെയ്തു വച്ചുകൊണ്ട് മാതൃകയാവുകയാണ് ഇന്ത്യയിലെ ഒരു ഗ്രാമം. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ വഡ്ഗാവ്...

ഒക്ടോബർ മാസം സ്തനാർബുദ ബോധവൽക്കരണ മാസവും പിങ്ക് മാസവും ആയതിന്റെ ചരിത്രം

അമേരിക്കയിലും യൂറോപ്പിലും പിങ്ക് കളർ, പെൺകുട്ടികളുടെ കളർ ആയാണ് കണക്കാക്കപ്പെടുന്നത്. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സ്ത്രീത്വത്തിന്റെയും മുദ്രയാണ് പിങ്ക് കളർ. ഈ കളർ ഇഷ്ടപ്പെടുന്നവർ മറ്റുള്ളവരിലേയ്ക്ക് സ്നേഹം പകരാൻ ഇഷ്ടപ്പെടുന്നവരായാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യരിൽ ശാന്തത...

വവ്വാൽ താവളത്തിൽ നിന്നും 6200 വർഷം പഴക്കമുള്ള ചെരുപ്പ് ഗവേഷകർ കണ്ടെത്തി

ലോകത്തിലെ വിവിധഭാഗങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെടുത്ത നിരവധി സംഭവങ്ങള്‍ മുന്‍ കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ 6200 ല്‍ അധികം വര്‍ഷം പഴക്കമുള്ള ചെരുപ്പ് കണ്ടെത്തിയിരിക്കുകയാണ് സ്പെയിനിലെ ഗവേഷകര്‍. വവ്വാലുകളുടെ...

വെള്ളത്തിനടിയില്‍ മറഞ്ഞിരുന്ന ഭൂഖണ്ഡത്തെ കണ്ടെത്തി: പേര് സീലാൻഡിയ

കഴിഞ്ഞ മൂന്നര നൂറ്റാണ്ടോളം കാലം വെള്ളത്തിനടിയില്‍ മറഞ്ഞിരുന്ന ഭൂഖണ്ഡത്തെ ശാസ്ത്രലോകം കണ്ടെത്തി. ഭൂകമ്പ ശാസ്ത്രജ്ഞരുടെയും ഭൗമശാസ്ത്രജ്ഞരുടെയും ചെറുസംഘമാണ് ഈ കണ്ടെത്തലിനു പിന്നില്‍. സീലാൻഡിയ എന്നു പേരു നല്‍കിയ ഭൂഖണ്ഡത്തിന്‍റെ ചെറുരൂപത്തിലുള്ള ഭൂപടവും ജിയോളജിസ്റ്റുകള്‍...

‘മക്കളെ അവസാനമായി കാണാനും അന്ത്യകർമ്മങ്ങൾ നടത്താനും സഹായിക്കണം’ സർക്കാരിനോട് അഭ്യര്‍ഥനയുമായി മണിപ്പൂരിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ മാതാപിതാക്കൾ

മണിപ്പൂരില്‍ കൊല്ലപ്പെട്ട മെയ്തേയ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് മാതാപിതാക്കൾ രംഗത്ത്. വിദ്യര്‍ഥികളുടെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സഹായമഭ്യര്‍ഥിച്ച് മാതാപിതക്കള്‍ രംഗത്തെത്തിയത്. കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ അന്ത്യകർമ്മങ്ങൾ അർഹിക്കുന്ന ബഹുമാനത്തോടെ...

സെപ്റ്റംബർ 29 : ലോക ഹൃദയ ദിനം; ചരിത്രം, പ്രാധാന്യം, പ്രമേയം

പ്രായഭേദമന്യേ ഇന്ന് ഏറെ ആശങ്ക ഉയർത്തുന്ന ഒരു മേഖലയാണ് ഹൃദയസംബന്ധമായ രോഗങ്ങളും അതിനു പിന്നിലെ വസ്തുതകളും. ചെറുപ്പക്കാരിൽ പോലും ഹൃദയസംബന്ധമായ രോഗങ്ങൾ വ്യാപകമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പ്രത്യേകിച്ച് കോവിഡ്...

ബ്ലഡ് ക്യാൻസർ പൂർണ്ണമായും ഭേദമാക്കാൻ അത്ഭുതമരുന്ന്: വ്യാജസന്ദേശങ്ങൾക്കു പിന്നിലെ സത്യാവസ്ഥ പങ്കുവച്ച് ഡോ. ജോജോ ജോസഫ്

"മാരകരോഗമായിരുന്ന ബ്ലഡ് ക്യാൻസർ പൂർണ്ണമായും ഭേദമാക്കാൻ പുതിയ മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു" - കഴിഞ്ഞ കുറേക്കാലങ്ങളായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശമാണിത്. കാൻസർ രോഗം മാരകമായ ഒരു രോഗമെന്നിരിക്കെ, ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അനേകർക്ക്‌...

Popular

spot_imgspot_img