Monday, September 7, 2026

Featured

ആ​ധാ​റി​ലെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മ​ല്ല: വിമര്‍ശനവുമായി മൂഡീസ്

രാ​ജ്യ​ത്തെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യ ആ​ധാ​റി​ലെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ൻ സാധ്യതയുണ്ടെന്നും വിമര്‍ശനം. ആഗോള ക്രെഡിറ്റ് ഏജൻസിയായ മൂഡീസാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ മൂഡീസിന്റെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര സർക്കാര്‍ രംഗത്തെത്തി. ബാ​ങ്കി​ങ്...

കാൻ ഫിലിം ഫെസ്റ്റിവലില്‍ ഇടംപിടിച്ച ‘ബലൂൺസ്’: സംവിധായകൻ സംസാരിക്കുന്നു

കാൻ ഫിലിം ഫെസ്റ്റിവൽ വരെ ഇടംപിടിച്ച ഒരു ചെറുസിനിമയാണ് 'ബലൂൺസ്.' മയക്കുമരുന്ന് എന്ന മഹാവിപത്തിനെക്കുറിച്ചുള്ള സിനിമയാണിത്. ആ സിനിമയെക്കുറിച്ചും തന്റെ സിനിമാജീവിതത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് സംവിധായകൻ സജൻ കളത്തിൽ. "മയക്കുമരുന്ന് സമൂഹത്തിലുണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് എനിക്ക്...

“ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബാണിത്”: അല്‍-ഹോള്‍ സ്റ്റേറ്റ് ക്യാമ്പ് അടച്ചുപൂട്ടാനൊരുങ്ങി ഇറാഖ്

"ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബാണിത്" - വടക്കുകിഴക്കന്‍ സിറിയയിലെ അല്‍-ഹോള്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിനെക്കുറിച്ച് ഇറാഖിലെ മൈഗ്രേഷന്‍ ആന്‍ഡ് ഡിസ്പ്ലേസ്ഡ് മന്ത്രാലയത്തിന്റെ വക്താവ് അലി ജഹാംഗീര്‍ പറഞ്ഞ വാക്കുകളാണിത്. സിറിയയിലെ...

ഗുണ്ടാസംഘങ്ങളുടെ സങ്കേതമായി കാനഡ മാറിയതിന്‍റെ ചില കാരണങ്ങള്‍?

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും വികസിത പശ്ചാത്യ രാജ്യങ്ങളില്‍ ഒന്നുമായ കാനഡയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ ഏറെയും. ഇതില്‍ പ്രാധാനപ്പെട്ടത് ഖാലിസ്താന്‍ ഭീകരന്‍ ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള തര്‍ക്കമാണ്....

പിടിച്ചുകൊണ്ടുവരാന്‍ പറഞ്ഞാല്‍ കൊന്നുകൊണ്ട് വരുന്ന ഇന്ത്യയുടെ മാർക്കോസ് കമാന്‍ഡോകള്‍

കര-നാവിക-വ്യോമവിഭാഗങ്ങളിലായി ശക്തമായ പ്രതിരോധ സുരക്ഷാസംവിധാനങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്ന് നമുക്കറിയാം. ഇതില്‍ ആർമി, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എസ്.എസ്.ബി, എൻ.എസ്.ജി തുടങ്ങിയ പേരുകള്‍ നമുക്ക് സുപരിചിതവുമാണ്. എന്നാല്‍ നമുക്ക് അത്ര സുപരിചിതമല്ലാത്തതും എന്നാല്‍ ലോകത്തിലെതന്നെ ഏറ്റവും അപകടകാരികളെന്ന...

അള്‍ഷിമേഴ്‌സിനെ അടുത്തറിയാം

ചിലര്‍ മറക്കാന്‍ ശ്രമിക്കുന്നു ചിലര്‍ മറന്നെന്നു നടിക്കുന്നു ചിലതൊക്കെ മറന്നിരിക്കുന്നു ചിലപ്പോള്‍ മറവി അനുഗ്രഹമാകുന്നു മറക്കുക നിന്‍ ദുഃഖങ്ങളെ മറക്കാതിരിക്കുക നീ പിന്നിട്ട വഴികളും താങ്ങായ കൈകളും മുഖപുസ്തകത്തില്‍ ആരോ കുറിച്ചിട്ട വരികള്‍ മറവിയുടെ വ്യത്യസ്ത മാനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ചിലര്‍ക്കെങ്കിലും മറവി...

പഴയ പാര്‍ലമെന്‍റ് മന്ദിരം ‘സംവിധാന്‍ സദന്‍’ എന്നാക്കാന്‍ നിര്‍ദേശം

പഴയ പാര്‍ലമെന്‍റ് മന്ദിരത്തിനു പുതിയ പേര് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുസഭകളും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് മാറിയതിന് പിന്നാലെയാണ് പഴയ മന്ദിരത്തിനു പുതിയ പേര് നല്‍കിയത്. 'സംവിധാന്‍ സദന്‍' പഴയ മന്ദിരത്തിന്...

യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ച് ഹൊയ്‌സാല ക്ഷേത്രങ്ങൾ

കർണ്ണാടകയിലെ ഹൊയ്‌സാല ക്ഷേത്രങ്ങളെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയതായി യുനെസ്കോയുടെ പ്രഖ്യാപനം. ബേലൂർ, ഹലേബിഡ്, സോമനന്തപുര മേഖലകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളെയാണ് ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് യുനെസ്‌കോ ഇക്കാര്യം പ്രഖ്യാപിച്ചത്. 2014 ഏപ്രിൽ മുതൽ...

ഒറ്റക്കാലില്‍ കൊടുമുടികള്‍ കീഴടക്കിയ അരുണിമ സിന്‍ഹ

"ആ സംഭവം ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും പേടിയാണ്. കുറച്ചുപേര്‍ എന്റെ ചുറ്റും കൂടി. അവർ ഓരോരുത്തരായി എനിക്കുനേരെ വരാൻതുടങ്ങി. ഞാൻ അവരെ ചെറുക്കാൻ ശ്രമിച്ചു. ഒടുവില്‍ ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍നിന്നും അവരെന്നെ പുറത്തേക്കെറിഞ്ഞു. തൊട്ടടുത്ത...

സ്വജീവന്‍ വെടിഞ്ഞ് സൈനികന്റെ ജീവന്‍ രക്ഷിച്ച നായയുടെ കഥ

സ്വന്തം ജീവന്‍ സമര്‍പ്പിച്ചും രാജ്യത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്തവരാണ് ഒരോ സൈനീകനും. ഈ പ്രതിജ്ഞ നിറവേറ്റാന്‍ പ്രതിരോധ മേഖലയില്‍ സേവനം ചെയ്യുന്ന ഒരോര്‍ക്കും ബാധ്യതയുണ്ട്. അതില്‍ മനുഷ്യന്‍ മാത്രമല്ല പരീശീലനം ലഭിച്ച നായകള്‍...

സെപ്റ്റംബര്‍ 16; ലോക ഓസോൺ ദിനം: ചരിത്രവും പ്രാധാന്യവും

ഓസോൺപാളിയുടെ സംരക്ഷണത്തിനായുള്ള ദിനമായാണ് സെപ്റ്റംബര്‍ 16 എല്ലാ വര്‍ഷവും ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കുന്നതിൽ ഓസോൺപാളി വഹിക്കുന്ന നിർണായകപങ്കിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ഓസോൺ ദിനം. ഓസോൺപാളിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ശോഷണം ലോകമെമ്പാടുമുള്ള ആഗോളതാപനത്തിലേക്കും കാലാവസ്ഥാവ്യതിയാനത്തിലേക്കും...

കണ്ണുനീരിൽ ജീവിതപങ്കാളിയെ കണ്ടുകൊണ്ട് ഉക്രേനിയൻ സൈനികൻ

യുദ്ധത്തിനും അസമാധാനത്തിനുമിടയിൽ യുക്രൈൻ നഗരമായ കീവ് മറ്റൊരു മനോഹരവിവാഹത്തിന് സാക്ഷ്യംവഹിച്ചു. ഇവാൻ സോറോക എന്ന 27 -കാരന്റെ ജീവിതത്തിലേക്കു വ്ലാഡിസ്ലാവ എന്ന പെൺകുട്ടി കടന്നുവന്ന മനോഹരദൃശ്യം ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൺകുളിർക്കെ കണ്ട്...

നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിനാലാണോ കാൻസർ വരുന്നത്?

അണ്ഡാശയ കാന്‍സര്‍ സര്‍ജറിക്കുശേഷം രണ്ടാമത്തെ ചെക്കപ്പിന് എത്തിയതായിരുന്നു രാജി. പോകുന്നതിനുമുന്‍പ് രാജി പറഞ്ഞു: "സര്‍, ഈ അനീഷിനോട്, എനിക്ക് അല്പം വായ്ക്കുരുചിയായി ഭക്ഷണംതരണമെന്നു പറയണം." നോൺ-വെജിറ്റേറിയൻ കഴിച്ചതാണ് കാന്‍സറിനു കാരണമെന്നു വിശ്വസിക്കുന്ന ആളായിരുന്നു...

സെപ്റ്റംബർ 15 – അന്തരാഷ്ട്ര ജനാധിപത്യദിനം: ചരിത്രം, പ്രമേയം, പ്രാധാന്യം

സെപ്റ്റംബർ 15 -ന് ലോകം അന്താരാഷ്ട്ര ജനാധിപത്യദിനമായി ആചരിക്കുകയാണ്. ജനാധിപത്യത്തിന്റെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുക, അവ ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയും, ഈ ദിനം ഉചിതമായ രീതിയിൽ അനുസ്മരിക്കാൻ എല്ലാ അംഗരാജ്യങ്ങളെയും സംഘടനകളെയും ക്ഷണിക്കുക എന്നതുമായി...

കൃത്രിമ മഴയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ പുതിയ പരീക്ഷണവുമായി യു.എ.ഇ

മഴയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ പുതിയ പരീക്ഷണവുമായി യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം. ക്ലൗഡ് സീഡിങിനൊപ്പം മൂന്നു പുതിയ പരീക്ഷണങ്ങളും നടത്താനാണ് നീക്കം. കാലാവസ്ഥാ വിദഗ്ധരുടെയും പൈലറ്റുമാരുടെയും നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന...

Popular

spot_imgspot_img