രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരതം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളും പുരോഗമിക്കുകയാണ്. ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട അത്താഴവിരുന്നിനുള്ള ഔദ്യോഗിക ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനുപകരം 'പ്രസിഡന്റ് ഓഫ് ഭാരത്'...
”സ്‌കോളർഷിപ്പ് എന്റെ സഹോദരിക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. അതിനാൽ വലിയ പ്രതീക്ഷയോടെ വീടു വിട്ട സഹോദരി കണ്ണീരോടെയാണ് മടങ്ങിയെത്തിയത്. അവരുടെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കിയിരിക്കുന്നു”- ഉപരിപഠനത്തിനുള്ള സാഹചര്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അഫ്ഗാനിൽ നിന്നും...
2019 -ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി പുറത്ത്. ശ്രീലങ്കൻ സഭാതലവന്മാരുടെ വാദത്തെ പിന്തുണച്ച് യുണൈറ്റഡ് കിങ്ഡം ആസ്ഥാനമായുള്ള ചാനൽ-4...
അനേകം കത്തുകളാണ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിന്റെ മൂന്നു വശങ്ങളിലായി തൂക്കിയിട്ടിരിക്കുന്നത്. എല്ലാ കത്തുകളിലും സ്നേഹവും നന്ദിയും നിറഞ്ഞു നിൽക്കുന്നു. ചില കത്തുകളിൽ പരിഹാരമാവശ്യമുള്ള സങ്കടങ്ങളും വേദനകളും. ഒരു കത്തിൽ ഉമ്മന്‍ ചാണ്ടിയെ, സംബോധന...
യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ച ചൈന വന്‍മതിലിന്റെ ഒരുഭാഗം ഇടിച്ചുനിരത്തിയതായി റിപ്പോര്‍ട്ട്. സെൻട്രൽ ഷാങ്‌സി പ്രവിശ്യയിലാണ് സംഭവം. മതില്‍ തകര്‍ത്ത സംഭവത്തില്‍ രണ്ട് നിർമ്മാണത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബി.സി 220 -നും എ.ഡി...
ലോകപ്രശസ്ത ജാപ്പനീസ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന അകിര കുറസോവ വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. സിനിമയുടെ ചരിത്രത്തിലെ തന്നെ, ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായാണ് കുറസോവ പരക്കെ കണക്കാക്കപ്പെടുന്നത്. തന്നെ ഏറെ...
അറിവ് പകർന്നുതന്ന ഗുരുക്കന്മാരെ ഓർമ്മിക്കാനും അധ്യാപകരെ ബഹുമാനിക്കാനുമായി, സെപ്റ്റംബർ അഞ്ച് നാം അധ്യാപകദിനമായി ആഘോഷിക്കുകയാണ്. ഇടപഴകുന്നവരുടെ മനസിനെ ഇത്രയധികം സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു ജോലിയില്ല. ഒരു ജോലിയും അതോടൊപ്പം ഒരു ദൗത്യവുമാണ് അധ്യാപനം....
ശുക്രനിൽ ജീവനുണ്ടാകാമെന്ന വെളിപ്പെടുത്തലുമായി നാസയിലെ ശാസ്ത്രജ്ഞ. ഡോ. മിഷേൽ ഥല്ലർ ആണ് ശുക്രനിൽ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയത്. ദി സൺ-ന് നൽകിയ അഭിമുഖത്തിലാണ് യു എസ് ആസ്ഥാനമായ ഗോദാർഡ് സ്‌പേസ്...
ലോകരാജ്യങ്ങൾക്കു മുന്നിൽ കാലത്തോടൊപ്പം സഞ്ചരിച്ച് തരംഗം സൃഷ്ടിക്കുകയാണ് നമ്മുടെ മാതൃരാജ്യവും. വ്യാവസായിക-സാമൂഹിക-സാമ്പത്തികമേഖലകളിലെല്ലാം ചലനം സൃഷ്ടിക്കാൻ ഇതിനോടകം ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഈ വളർച്ചയിലെ സുപ്രധാനമായ ഒരു ഏടാണ് ഇ-പേയ്മെൻറ് രംഗത്തുള്ള രാജ്യത്തെ കുതിച്ചുചാട്ടം. അതായത്...
പരാജയങ്ങളില്‍ തളരാതെ മുന്നോട്ടുകുതിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കേ വിജയം നേടാന്‍ കഴിയൂ എന്ന പൊതുഭാഷ്യം വെറുതെ തള്ളിക്കളയേണ്ടതല്ല. ചരിത്രത്തിന്റെ താളുകളില്‍, സാഹചര്യങ്ങളോട് പൊരുതിനിന്നവര്‍ മാത്രമാണ് ലോകം കീഴടക്കിയിരിക്കുന്നത്. ഇത്തരത്തില്‍ കഠിനാധ്വാനത്തിലൂടെ ശക്തരായി, സാമ്രാജ്യം നിര്‍മ്മിച്ചവര്‍ നിരവധിയുണ്ടെങ്കിലും...
ചെറുപ്പക്കാരിയായ ഒരു പേഷ്യന്റ്. അവർക്ക് ബ്രസ്റ്റ് കാൻസറാണ്. ആദ്യ സ്റ്റേജിൽത്തന്നെ രോഗം കണ്ടുപിടിച്ചെങ്കിലും അവർ ചികിത്സിയ്ക്കാൻ മടിച്ചു. കാരണം മരുന്നുകളുടെ താങ്ങാനാവാത്ത വില! എന്തുകൊണ്ടാണ് കാൻസറിനുള്ള മരുന്നുകൾക്ക് ഇത്രമാത്രം ഉയർന്ന വില? കാൻസർ...
ഇന്ന് തിരുവോണം. പൂവിളിയും പൂത്തുമ്പിയും ഉയരുന്ന തിരുവോണനാളിൽ മാവേലി മന്നനെ വരവേൽക്കാൻ പൂക്കളമൊരുക്കി കാത്തിരിപ്പിലാണ് ഓരോ മലയാളിയും. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്. ഓണത്തെ സംബന്ധിച്ച് ഒരു...
കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഓണം. മലയാളികൾക്ക് ഇത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണനാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടുനിൽക്കുകയും...
അടുത്ത മുപ്പത് വർഷങ്ങൾക്കുള്ളിൽ ലോകത്തെ അറുപത് ശതമാനം ജനങ്ങളും ജലദൗർലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ നേരിടേണ്ടിവന്നേക്കുമെന്ന്, ആഗോള പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പഠിക്കുന്ന സമിതി പുതിയ ഒരു റിപ്പോർട്ട് പുറത്തുവിട്ടു. "അക്വഡക്റ്റ് 4.0: നിർണ്ണായകമായ...