ആലംബഹീനരുടെ സേവനത്തിനായി ഒരായുഷ്കാലം മുഴുവന്‍ ഉഴിഞ്ഞുവച്ച അഗതികളുടെ അമ്മയ്ക്ക് ഇന്ന് 113-ാം ജന്മവാർഷികം. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിനു മുന്നില്‍ പുതിയ വഴിയും വെളിച്ചവുമാകാന്‍ സ്വയം സമര്‍പ്പിക്കപ്പെട്ട വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനം. കല്‍ക്കട്ടയിലെ...
വർഷം 1903, ജാതീയമായ വേർതിരിവുകൾ അരങ്ങുവാണിരുന്ന കേരളസമൂഹത്തോട് ആ മനുഷ്യൻ ഒരു ആഹ്വാനം നടത്തി - "അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലംകഴിഞ്ഞു" എന്നായിരുന്നു ആ ആഹ്വാനം. അക്കാലത്ത് അത്തരമൊരു അഭിപ്രായം പൊതുവേദിയിൽ പറയുക...
ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യം ചന്ദ്രയാൻ-3, 40 ദിവസത്തെ സഞ്ചാരം പൂർത്തിയാക്കി ഇന്ന് ചന്ദ്രനെ തൊടും. വൈകിട്ട് 5.45-നു തുടങ്ങുന്ന ലാൻഡിങ് പ്രൊസസ്സിനുശേഷം 6.04-നായിരിക്കും ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ കാലുകുത്തുക. ഇതുവരെയുള്ള ദൗത്യങ്ങളെല്ലാം വിജയകരമെങ്കിലും...
രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ചന്ദ്രയാൻ-3 ദൗത്യം വിജയത്തിലേയ്ക്ക് കുതിക്കുകയാണ്. ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഇന്ന് വൈകിട്ട് നടക്കുന്ന ചന്ദ്രയാന്‍ ദൗത്യത്തിന്‍റെ സോഫ്റ്റ് ലാൻഡിംഗിലേക്കാണ്. അതിന് ചില കാരണങ്ങളുണ്ട്. ആദ്യ കാരണം, ദൗത്യം...
നമ്മൾ കഴിക്കുന്ന എല്ലാ മരുന്നും നേരെ കരളിൽചെന്ന് കരളിൽ പ്രശ്നമുണ്ടാക്കുമെന്നും അല്ലെങ്കിൽ ലിവർ അടിച്ചുപോകുമെന്നും പറയുന്നത് ആരാണ്? കെമിക്കൽ എന്ന വാക്കിനെ ഇത്രയധികം ഭയക്കേണ്ട കാര്യമുണ്ടോ? അലോപ്പതി മരുന്നുകൾ കെമിക്കലാണോ? അവയുടെ ഉപയോഗം...
"അത് ഭയാനകമായിരുന്നു! അമേരിക്കൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 5916-ലെ യാത്രയില്‍ അത്ഭുതകരമായി, മരണത്തില്‍ നിന്നും ഞങ്ങളുടെ ജീവന്‍ രക്ഷിച്ച ക്യാബിൻ-ക്രൂ സ്റ്റാഫിനും പൈലറ്റുമാർക്കും നന്ദി." യാത്ര ആരംഭിച്ച് 43-ാം മിനിറ്റില്‍ 15,000 അടിയോളം താഴേക്കു...
നീണ്ട പതിനാറര വർഷത്തെ സേവനത്തിനുശേഷം ഫാ. ആന്റണി ഏത്തക്കാട്ട് ചങ്ങനാശേരി മീഡിയ വില്ലേജിൽ നിന്നും പടിയിറങ്ങി. ഇന്ത്യയിലെ മികച്ച മാധ്യമ സ്ഥാപനമായി ഈ പ്രസ്ഥാനത്തെ മാറ്റിയിട്ടാണ് അദ്ദേഹത്തിന്‍റെ പടിയിറക്കം. 'വാല്യൂസ് ഇൻ വിഷ്വൽസ്'...
നിത്യ നഗരമാണ് റോമാ. ഈ നഗരത്തിലെ വർണ്ണ കാഴ്ചകൾക്കിടയിൽ മനുഷ്യന്റെ ജീവിതത്തെയും മരണത്തെയും കുറിച്ച് അവനെ ഓർമ്മിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥലമാണ് റോമിലെ കപ്പൂച്ചിൻ ക്രിപ്റ്റ്. വളരെ സെൻസിറ്റീവ് ആയിട്ടുള്ളവർക്ക് സന്ദർശിക്കാൻ...
ഒരു മനുഷ്യനും അതിജീവിക്കാൻ കഴിയാത്ത വിധം മാരകമായ വികിരണങ്ങളാണ് ഹിരോഷിമയിലുണ്ടായത്. ഒരു കിലോമീറ്ററിനുള്ളിൽ യാതൊന്നും അവശേഷിച്ചിരുന്നില്ല. പക്ഷേ, ഈ എട്ടുപേർ മാത്രം യാതൊരു കുഴപ്പവുമില്ലാതെ, ജീവനോടെ അവശേഷിച്ചു! തുടർന്നു വായിക്കുക.
1945 ലെ രണ്ടാം...
"ഞാൻ നിങ്ങൾക്ക് ഒരു മന്ത്രം തരാം. ഒരു ചെറിയ മന്ത്രം. അത് നിങ്ങളുടെ ഹൃദയത്തിൽ പതിക്കുകയും നിങ്ങളുടെ ഓരോ ശ്വാസവും അതിന് ഭാവം നൽകുകയും ചെയ്യട്ടെ. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക! അതാണ് ആ...
മണിപ്പുരിലെ അക്രമത്തിൽ ഒരു കുടുംബത്തിലെ പിതാവ് കൊല്ലപ്പെട്ടു; അമ്മയെ കാണാതായി. ഇവരുടെ നാല് മക്കൾ പ്രാണരക്ഷാർഥം 3000 കിലോമീറ്റർ അകലെയുള്ള പഞ്ചാബിൽ അഭയം തേടി. ഇന്ത്യൻ എക്സ്പ്രസ്സ് പത്രം റിപ്പോർട്ടു ചെയ്ത സംഭവത്തിന്റെ...
രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ആണവായുധം പ്രയോഗിച്ച ജപ്പാനിലെ രണ്ടാമത്തെ നഗരം നാഗസാക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്. അതോടെ നാഗസാക്കി പൂർണമായും തകർന്നു. അന്ന് തകർന്ന ഒരു...
യൂറോപ്പിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എല്‍ബ്രസ് പര്‍വതത്തില്‍ ഇനി ഇന്ത്യയുടെ ദേശീയപതാകയും പാറിപ്പറക്കും. ഒരുവര്‍ഷത്തിനിടെ രണ്ട് ഭൂഖണ്ഡങ്ങളിലെ കൊടുമുടികള്‍ കീഴടക്കി ശ്രദ്ധേയനാവുകയാണ് മലയാളിയും ഐ.എ.എസ് ഓഫീസറുമായ അര്ജുന് പാണ്ഡ്യന്. ലാന്‍ഡ് റവന്യൂ ജോയിന്‍റ്...
പ്രായപൂർത്തിയാകാത്തവരെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതിന്റെ തോത് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തെ നാം അങ്ങേയറ്റം ഗൗരവത്തോടെ സമീപിക്കണം. നാളെ നമ്മുടെ മക്കളുടെ പേരും ഇക്കൂട്ടത്തിൽ എഴുതപ്പെടാനുള്ള സാധ്യത വിദൂരമല്ലെന്നുള്ള ബോധ്യത്തോടെ ഉണർന്ന് ജാഗരൂകതയോടെ പ്രവർത്തിക്കുക....