Monday, September 7, 2026

Featured

ശ്വാസകോശ അർബുദവും പുകവലിയും

പുകവലിയാണ് ശ്വാസകോശ അർബുദത്തിൻ്റെ പ്രധാന കാരണം. പുകവലിക്കാത്ത, എന്നാണ് പുക ശ്വസിക്കുന്നവർക്കും - പാസ്സീവ് സ്‌മോക്കിങ് - ഇതു പിടിപെടും. ഈ ലങ് കാൻസർ ദിനത്തിൽ സമൂഹത്തിൽ നിന്നും പുകയില എന്ന 'സ്ലോ...

ഞാൻ അലോപ്പതി ഡോക്ടർ അല്ല; ഡോ. ജോജോ ജോസഫ് എഴുതുന്നു 

എന്താണ് മോഡേൺ മെഡിസിൻ, എന്താണ് അലോപ്പതി, എന്താണ് ഹോമിയോപ്പതി, രോഗികളിൽ പുതിയ മരുന്നുകൾ പരീക്ഷിക്കുന്നുണ്ടോ, എല്ലാ മരുന്നുകൾക്കും പാർശ്വഫലങ്ങളുണ്ടോ, എന്തുകൊണ്ടാണ് ചില മരുന്നുകൾ നിരോധിക്കുന്നത്‌, ചില മരുന്നുകൾക്ക് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് പറയുന്നത് സത്യമാണോ തുടങ്ങിയ...

ദന്താരോഗ്യ പരിപാലനത്തിന് ചില പ്രധാന നിര്‍ദേശങ്ങള്‍

ഇക്കഴിഞ്ഞ ദിവസം പല്ലുവേദനയുമായിവന്ന ഒരാളുടെ കൂടെ വന്നയാൾ ചോദിച്ചു. "ഡോക്ടറേ, പല്ലുവേദന വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?" എല്ലാദിവസവും രാവിലെയും വൈകിട്ടും പല്ലുതേക്കണമെന്നും ഓരോ പ്രാവശ്യവും ഭക്ഷണം കഴിച്ചതിനുശേഷം വായ കഴുകണമെന്നും വായയുടെ ശുചിത്വമാണ്...

ഹൈന്ദവ വിശ്വാസിയായ അന്തേവാസിയുടെ ചിതയൊരുക്കിയ വൈദികന്‍ 

മതേതരത്വം എന്ന സങ്കല്പത്തെ പ്രവര്‍ത്തിയിലൂടെ കാണിച്ചുതരുന്ന നാടാണ് കേരളം. മതം-ജാതി തുടങ്ങിയ എല്ലാ വേര്‍തിരിവുകളോടും 'കടക്കു പുറത്ത്' എന്ന നിലപാട് ദൈവത്തിന്റെ സ്വന്തം നാട് എന്നും സ്വീകരിച്ചിട്ടുണ്ട്. കൊറോണയുടെയും പ്രളയത്തിന്റെയും കാലത്ത് ഇത്...

കത്തിയെരിഞ്ഞ മണിപ്പൂർ 6: കത്തിയമര്‍ന്ന ദേവാലയങ്ങള്‍

"വർഷങ്ങളായി നിത്യാരാധന നടത്തിക്കൊണ്ടിരുന്ന, വിശുദ്ധ കുർബാന അർപ്പിച്ചിരുന്ന സെന്റ്‌ പോൾ ദൈവാലയം ഒരുപിടി ചാരമായി മാറിയിരിക്കുകയാണ്. കണ്ണീരോടെയാണ് ആ കാഴ്ചയ്ക്കു ഞങ്ങൾ സാക്ഷ്യം വഹിച്ചത്. കൂടാതെ ചുറ്റും മുഴങ്ങുന്ന വെടിയൊച്ചകൾ പേടിപ്പിക്കുകയാണ്. അതിലൊക്കെ...

നരകമായി സുഡാന്‍: വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യമായ സുഡാനില്‍ സായുധകലാപത്തെ തുടര്‍ന്നുള്ള അസ്വസ്ഥതകളില്‍ ജനലക്ഷങ്ങൾ നരകയാതന അനുഭവിക്കുകയാണ്. കൊടിയദാരിദ്ര്യവും ഇസ്ലാമിക മൗലികവാദി ആക്രമണങ്ങളും ആഫ്രിക്കന്‍ രാജ്യത്ത് നരകസമാനമായ അനുഭവങ്ങളാണ് നല്‍കുന്നതെന്ന് സുഡാനികള്‍ തന്നെ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ...

കാർഗിൽ യുദ്ധസ്മരണകൾക്ക് 24 വയസ്; ഓര്‍മ്മിക്കാം ഒരു ചെറു ചരിത്രം

പാക്കിസ്ഥാനുമേൽ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്. ഇന്ത്യൻ മണ്ണിൽ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയ പാക് സൈന്യത്തെ പ്രതിരോധിച്ചു നേടിയ വിജയത്തിൻറെ ഓർമ്മ പുതുക്കുകയാണ് ഇന്ന്. 1999 ജൂലൈ 26ന്...

കത്തിയെരിഞ്ഞ മണിപ്പൂർ 3: മനുഷ്യർ മൃഗങ്ങളായപ്പോൾ 

ക്രൂരമായ അനവധി സംഭവങ്ങൾ ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ മണിപ്പൂരിൽ സംഭവിച്ചിട്ടുണ്ട്. 12 ദിവസങ്ങൾ കലാപബാധിതരായ കുക്കികളുടെ ഇടയിലൂടെ സഞ്ചരിച്ച ഈ അഗതികളുടെ സഹോദരിക്ക് അനീതിയുടെയും അക്രമത്തിന്റെയും അനേകം അനുഭവങ്ങൾ പറയാനുണ്ട്; അതിലൊന്ന് ശരീരാവയവങ്ങൾ മുറിച്ചു...

പിന്നിട്ട് മൂന്നാണ്ടുകൾ: മോസ്കായി മാറിയ ഹഗ്ഗിയ സോഫിയയും ചരിത്രവും

2020 ജൂലൈ 24 - ന് ഹാഗിയ സോഫിയ മോസ്‌ക്കാക്കി മാറ്റപ്പെട്ടു. 'ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം' - ഹാഗിയ സോഫിയ - എന്ന പേരില്‍ AD 537-ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി...

കത്തിയെരിഞ്ഞ മണിപ്പൂർ 2: ആയുധപ്പുരയായി മാറിയ ആശ്രമം

1965-ൽ സ്ഥാപിച്ചതാണ് ഈ മഠം. അവിടെയുണ്ടായിരുന്ന സാധനസാമഗ്രികളും വിശുദ്ധവസ്തുക്കളും നശിപ്പിച്ച തീവ്രവാദികൾ ഈ ആശ്രമത്തെ അവരുടെ സങ്കേതമാക്കി മാറ്റി. ഈ ആശ്രമത്തിലെ ചാപ്പലും മറ്റിടങ്ങളും മെയ്തെയ് കമാൻഡോകൾ അവരുടെ ആയുധങ്ങൾ സൂക്ഷിക്കുന്ന ഇടമാക്കി...

‘ഞാൻ എൻറെ രാജ്യത്തെ സംരക്ഷിച്ചു, എന്നാൽ ഭാര്യയ്ക്ക് സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ല’ : മണിപ്പൂരിൽ കലാപകാരികളുടെ ക്രൂരതയ്ക്ക് ഇരയായ യുവതിയുടെ ഭർത്താവ്

'ഞാൻ എൻറെ രാജ്യത്തെ സംരക്ഷിച്ചു, എന്നാൽ ഭാര്യയ്ക്ക് സുരക്ഷ ഒരുക്കാൻ എനിക്ക് കഴി‍ഞ്ഞില്ല.' മണിപ്പൂർ ആൾക്കൂട്ട ആക്രമണത്തിന് ഇരയാക്കപ്പെട്ട യുവതികളിലൊരാളുടെ ഭർത്താവിൻറെ വാക്കുകളാണിത്. കാർഗിലിലും ശ്രീലങ്കയിലും സേവനമനുഷ്ടിച്ച ഇന്ത്യൻ സൈന്യത്തിലെ ഒരു ജവാന്‍റെ...

ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കുട്ടികളുള്ള രാജ്യം?

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഏതെന്ന് ചോദിച്ചാൽ ഫിൻലാൻഡ് എന്ന് ആരും പറയും. കാരണം, ആറു വർഷം തുടർച്ചയായി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്ന രാജ്യമാണ് ഫിൻലാൻഡ്. ആളുകളുടെ ശരാശരി ജീവിത നിലവാരം അടിസ്ഥാനമാക്കി,...

എല്ലാം വിചിത്രമായിരിക്കുന്നു, കടൽ പോലും! ബെർമുഡ ട്രയാംഗിളിനെക്കുറിച്ചറിയാം

യാത്രയ്ക്കിടയിൽ അപ്രത്യക്ഷമാകുന്ന വിമാനങ്ങളും കപ്പലുകളും! എത്ര ശ്രമിച്ചിട്ടും ചുരുളഴിയാത്ത കുറേയേറെ രഹസ്യങ്ങൾ... ചെകുത്താൻറെ ചുഴിയെന്ന് അമ്പരപ്പോടെയും ഭയപ്പാടോടെയും വിശേഷിപ്പിക്കപ്പെട്ടിരുന്ന ബർമുഡ ട്രയാഗിൾ. ശാസ്ത്രലോകം ഇത്രയേറെ വളർന്നിട്ടും ലോകത്തിൽ വിശദീകരിക്കുവാൻ സാധിക്കാത്ത ഇടങ്ങളുടെ പട്ടികയിലാണ്...

കടന്നുപോയത് കുലീനതയുടെ കുലപതി

ആൾക്കൂട്ടത്തിനിടയിലായിരുന്നു ഉമ്മൻ ചാണ്ടി സാർ എക്കാലവും. മരണശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്രയും അങ്ങനെതന്നെയായിരുന്നു. കോൺഗ്രസിന്റെ കൈപ്പത്തി  ചിഹ്നത്തെക്കാൾ,  പറന്നുനിൽക്കുന്ന തലമുടിയും പുഞ്ചിരിക്കുന്ന മുഖഭാവവും ശുഭ്രവസ്ത്രവും ചുറ്റും നിറഞ്ഞ ആൾക്കൂട്ടവുമായിരുന്നു അദ്ദേഹത്തെ...

കുടിക്കാൻ മഴവെള്ളം, ഭക്ഷണമായി പച്ച മീൻ: 60 ദിവസത്തോളം സമുദ്രത്തിൽ കഴിഞ്ഞ 51 കാരൻറെ അതിജീവന കഥ

കുടിക്കാൻ മഴവെള്ളം, ഭക്ഷണമായി പച്ച മീൻ, ഇങ്ങനെ ഒരാൾക്ക് എത്രദിവസം പിടിച്ചു നിൽക്കാനാകും. കേൾക്കുമ്പോൾ ഒരു സിനിമാ കഥ പോലെ തോന്നാം. ആമസോൺ കാടുകളിൽ അകപ്പെട്ട കുട്ടികൾ 40 ദിവസത്തിനു ശേഷം പുതുജീവിതത്തിലേക്ക്...

Popular

spot_imgspot_img