"മനുഷ്യനാശത്തിന്റെ ഏറ്റവും ഭയാനകമായ ചില എപ്പിസോഡുകൾക്ക് രാസായുധങ്ങൾ കാരണമാകുന്നു. മാരകമായ ഈ ആയുധങ്ങളുടെ ഉപയോഗം എല്ലായ്‌പ്പോഴും ചരിത്രത്തിൽ ഒരു കളങ്കമാണെങ്കിലും ഈ തിന്മയിൽ നിന്ന് നമ്മുടെ ആയുധശേഖരത്തെ മോചിപ്പിക്കുമെന്ന വാഗ്ദാനം നമ്മുടെ രാഷ്ട്രം...
ഫ്രാന്‍സിലേക്കുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനത്തിനു പിന്നാലെ, തുടര്‍ച്ചയായി കേള്‍ക്കുന്ന കാര്യമാണ് ബാസ്റ്റില്‍ ഡേ പരേഡ്. ഈ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി വിശിഷ്ടാതിഥിയാകുമ്പോള്‍ ചിലര്‍ക്കെങ്കിലും ബാസ്റ്റില്‍ ഡേ പരേഡിനെ കുറിച്ച് അറിയാന്‍ ആഗ്രഹം...
യുദ്ധം തുടങ്ങിയ വേളയിൽ എല്ലാവരും വളരെ വേദനയോടും ആശങ്കയോടും കൂടിയാണ് ഈ യുദ്ധത്തെ കണ്ടത്. എന്നാൽ, ഇനിയും അവസാനിക്കാതെ ഈ യുദ്ധം 504 ദിവസങ്ങൾ പിന്നിടുമ്പോൾ ഇതൊരു സാധാരണ വാർത്തയായി ലോകത്തിന് മുഴുവൻ...
കഴിഞ്ഞ വർഷം യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിനെ പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആഗോളചർച്ചകളുടെ കേന്ദ്രമായിരുന്നു. പുടിന്റെ രാഷ്ട്രീയ വ്യക്തിത്വവും സൈനിക കൃത്യതയുമൊക്കെ ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ കേൾക്കാത്തതോ, വിശദമായി ചർച്ച...
നാല്പതിനായിരം കോടിയുടെ സ്വത്തുക്കൾ. അതിന് ഒരേയൊരു അവകാശി. എന്നാൽ അതെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്നു. കേട്ടിട്ട് ഒരു സിനിമ കഥപോലെ തോന്നുന്നുണ്ടോ? നമ്മൾ സംശയിക്കുന്നതുപോലെ ഇതൊരു സിനിമ കഥയല്ല. യഥാർത്ഥത്തിൽ നടന്ന ഒരു...
'മൃതദേഹങ്ങള്‍ ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞ നിലയില്‍ നിലത്തുകിടക്കുന്നു. മരിച്ചവരെ പുറത്തെടുക്കനുളള ശ്രമത്തില്‍ മറ്റു ചിലര്‍. അക്രമത്തില്‍ അംഗഭംഗം സംഭവിച്ച് ഗുരുതരമായി പരിക്കേറ്റവര്‍ സഹായത്തിനായി നിലവിളിക്കുന്നു' സൈനിക ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ നിന്നുമുള്ള ഏറ്റവും...
'വേനലവധിയായി കുട്ടികൾക്ക് കുസൃതിക്കാലമായി' 'രണ്ടായിരമേ നിന്നെ തള്ളിപ്പുറത്താക്കി' തുടങ്ങിയ പാരഡി ഗാനങ്ങൾ ഈയിടെ സോഷ്യൽ മീഡിയയിൽ ഹിറ്റായതാണ്. അതുകണ്ടാസ്വദിച്ച എല്ലാവരും ഒരുപോലെ ചോദിച്ച ഒരു ചോദ്യമാണ് - ആരാണിയാൾ? ഇതുവരെയും എവിടെയും കണ്ടിട്ടില്ലല്ലോ....
"മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുത്. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്." സാധാരണ ഇത്തരം വാക്യങ്ങൾ പറയാറുള്ളത് അപ്പനോ അമ്മയോ അധ്യാപകരോ ആയിരിക്കും. പക്ഷേ, ഇവിടെ പറഞ്ഞിരിക്കുന്നത് തൃശ്ശൂർ കളക്‌ടറാണ്....
ഒരാള്‍ക്ക് ഉറങ്ങാതെ ജീവിക്കാന്‍ കഴിയുമോ? ഇതിന്റെ ഉത്തരം 'കഴിയും' എന്നാണെങ്കില്‍ 'എത്രനാള്‍' എന്ന ചോദ്യം കൂടി അവശേഷിക്കും. ഒരു മനുഷ്യന്‍ കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് ആരോഗ്യവിദഗ്ദരുടെ അഭിപ്രായം. എന്നാല്‍ വൈദ്യശാസ്ത്രത്തെ...
നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍, ഹൃദ്രോഗം എന്നിവ ഉണ്ടാകും എന്നു പറയുന്ന വിവിധ സോഷ്യല്‍ മീഡിയാ സന്ദേശങ്ങളും വീഡിയോകളും പലരും എനിക്ക് അയച്ചുതരാറുമുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥയും ശാസ്ത്രീതയയും. ഡോ. ജോജോ...
വിദ്യാഭ്യാസരംഗത്തെ പ്രവർത്തനത്തിന് ഇന്ത്യയിലെ പരമോന്നത സിവിൽ ബഹുമതിയായ പത്മശ്രീ ലഭിച്ച ഐറിഷ് കന്യാസ്ത്രീ സി. സിറിൽ മൂണി, ഐ.ബി.വി.എം അന്തരിച്ചു. ദീർഘനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. 86 വയസായിരുന്നു അന്തരിച്ച സന്യാസിനിക്ക്.
1936 ജൂലൈ 21-ന്...
സാംബിയായിൽ ഏറ്റവും അപകടകരമായ സാഹചര്യങ്ങളിൽ തെരുവിൽ കഴിയുന്ന ധാരാളം കുട്ടികളുണ്ട്. ഒരു കുടുംബത്തിന്റെ തണലോ, കുടുംബാംഗങ്ങളുടെ സ്നേഹമോ ലഭിക്കാതെ മോശമായ സാഹചര്യങ്ങളിൽ വളർന്നുവരുന്ന കുട്ടികൾ. ആ കുട്ടികളെ നെഞ്ചോട് ചേർത്തുനിർത്തി ഒരു അമ്മയായി...
"മത്സ്യം കിട്ടുന്നതിനു പകരം ചിലപ്പോൾ ശവശരീരങ്ങൾ കിട്ടും. ആദ്യം പേടിച്ചു. പിന്നെ പടിപടിയായി ശീലിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വലയിൽ നിന്ന് ഒരു മൃതദേഹം പുറത്തെടുക്കുന്നത് മീൻ എടുക്കുന്നതുപോലെയായി. ഒരിക്കൽ എന്റെ വലയിൽ ഒരു...
'ദ പൈഡ് പെപ്പര്‍ ഓഫ് ഹാംലിന്‍' എന്ന കഥ പലരും വായിച്ചുകാണും.ലോകപ്രശസ്തമായ ഈ നാടോടിക്കഥ നടക്കുന്നത് ജര്‍മ്മനിയിലെ ഹാംലിന്‍ എന്ന പട്ടണത്തിലാണ്. എലികളെക്കൊണ്ട് പ്രയാസമനുഭവിച്ചിരുന്ന ഹാംലിന്‍ പട്ടണത്തിലെ മേയര്‍ എലികളെ കൊന്നൊടുക്കുന്നവര്‍ക്ക് ആയിരം...
"ഞാൻ മരിച്ചെന്ന് അക്രമികൾ കരുതുംവിധം, കൊല്ലപ്പെട്ട എന്റെ കൂട്ടുകാരുടെ രക്തം എന്റെ വായിലും ചെവിയിലും തലയിലും ഞാൻ പുരട്ടി. അങ്ങനെ അവർ എന്നെ ഉപേക്ഷിച്ചുപോയി" - ലോക മനഃസാക്ഷിയെ ഞെട്ടിച്ച ഉഗാണ്ടൻ സ്‌കൂൾ...