Monday, September 7, 2026

Featured

ആശങ്കയും അപകടവും ഉയർത്തുന്ന ഹിന്ദുകുഷ് ഹിമാലയൻ മലനിരകൾ

പ്രകൃതി ഒരുക്കുന്ന വിസ്മയക്കാഴ്ചകളിൽ മുന്നിൽ നിൽക്കുന്നവയാണ് പർവ്വതങ്ങൾ. എന്നാലിന്ന് പല പർവ്വതങ്ങളും അപകടമേഖലയായി തുടരുകയാണ്. ഇത്തരത്തിൽ അടുത്ത കാലത്തായി അപകടകരമായി മാറിക്കൊണ്ടിരിക്കുന്ന ഒരു പർവ്വതനിരയാണ് ഹിന്ദുകുഷ്. മധ്യ ഏഷ്യയെയും ദക്ഷിണ ഏഷ്യയെയും തമ്മിൽ...

ഇലകള്‍ നഷ്ടപ്പെട്ട മരം പോലെ ഒരാള്‍ – പിതൃദിനത്തിൽ ‘ദി ഫാദർ’ സിനിമ നമ്മോടു പറയുന്നതെന്ത്?

"എനിക്ക് വീട്ടിൽ പോകണം, എന്റെ ഇലകൾ എല്ലാം നഷ്ടപ്പെട്ടതുപോലെ എനിക്ക് തോന്നുന്നു." കരച്ചിലിനിടയിൽ അദ്ദേഹം പറയുന്ന വാക്കുകളാണ് ഇവ. എൺപതാമത്തെ വയസിലും ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയുന്ന ഒരു അപ്പൻ! ഇത് കാണുന്ന നമ്മുടെ...

അപ്പന്റെ സ്വപ്നം സാക്ഷാത്കരിച്ച മകളുടെ വിജയഗാഥ; ജെമീമ റോഡ്രിഗസിന്‍റെ കഥ

ഒരോ ജീവിതവും ഓരോ സാക്ഷ്യങ്ങളാണ്. പാഴ്മുളം തണ്ടില്‍ പോലും പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ദൈവത്തിന്റെ ചില അത്ഭുതവികൃതികളില്‍ ചിലതുപോലെ. ജെമീമ റോഡ്രിഗസ് എന്ന് ഇരുപത്തിമൂന്നുകാരി യുവതി ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നവളായി മാറിയതിനു പിന്നിലും...

അജിനോമോട്ടോ കാൻസറിനു കാരണമാകുമോ?

കാൻസർ ചികിത്സാർത്ഥം എന്റെ അടുത്തു വരുന്ന പല വ്യക്തികളും ചോദിക്കുന്ന സംശയമാണ് അജിനോമോട്ടോ അടങ്ങിയ ഭക്ഷണം കഴിച്ചാൽ കാൻസർ വരുമോ, അല്ലെങ്കിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നത്. രോഗികൾ മാത്രമല്ല സഹപ്രവർത്തകരായ പല...

ലോക മനസാക്ഷിയെ സ്വാധീനിച്ച ആൻഫ്രാങ്കിന്റെ ഡയറി കുറിപ്പുകളിലൂടെ

ലോക മനസാക്ഷിയെ സ്വാധീനിച്ച ആൻ ഫ്രാങ്ക് എന്ന കൗമാരക്കാരിയെക്കുറിച്ചും അവളുടെ The Diary of a Young Girl എന്ന പുസ്തകത്തെക്കുറിച്ചും നമുക്കൊന്നു പരിശോധിക്കാം. ജർമ്മനിയിലെ ഫ്രാങ്ക്ഫുർട്ടിൽ 1929 ജൂൺ 12-ന് ഓട്ടോ ഫ്രാങ്കിന്റെയും...

കലാപകാരികളുടെ ഇടയിൽ നിന്നു സഹായത്തിനായി നിലവിളിച്ചു മണിപ്പൂർ ക്രൈസ്തവർ

മണിപ്പൂർ കലാപത്തിൽ ഇരകളായി മാറുന്ന ക്രൈസ്തവർ സഹായത്തിനായി കേഴുന്നു. മെയ്തേയ് ഗോത്രത്തിലെ അംഗങ്ങൾ 'നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും പാസ്റ്റർമാരെയും സിവിൽ സർവ്വീസുകാരെയും പോലും കൊല്ലുന്നു എന്നും തങ്ങൾക്ക് സഹായം ആവശ്യമാണെന്നും' സുരക്ഷാകാരണങ്ങളാൽ പേര്...

താൽക്കാലിക ആശ്വാസത്തിന്റെ നിഴലിൽ സുഡാൻ ജനത

"ഈ നശിച്ച യുദ്ധത്തിന്റെ അവസാനത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. എന്നിരുന്നാലും താൽക്കാലികമായ ഈ ശമനം വലിയ ആശ്വാസം നൽകുന്നു. എന്നാൽ ഒരു ദിവസത്തെ ഉടമ്പടി ഞങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ വളരെ കുറവാണ്,” യുദ്ധത്തിൻറെ കെടുതിയിൽ വലയുന്ന...

‘ദി ഹീറോ വിത്ത് ബാക്ക് പാക്ക്’

ജൂൺ 8, വ്യാഴാഴ്ച ഫ്രാൻസിലെ ആൻസി നഗരത്തിൽ ഒരു സിറിയൻ അഭയാർത്ഥി നാല് കുട്ടികളെയും രണ്ട് മുതിർന്നവരെയും കുത്തിക്കൊലപ്പെടുത്തിയ സംഭവം വലിയ വാർത്തയായിരുന്നു. എന്നാൽ കൂടുതൽ ആക്രമണം ഉണ്ടാകാതെ ആളുകളെ രക്ഷപ്പെടുത്തുന്നതിനു ശ്രമം...

അവശ്യ സാധനങ്ങളുടെ ദൗർലഭ്യതയ്ക്കു ഒപ്പം മോഷണവും: ഇരുളിൽ വലഞ്ഞു സുഡാൻ ജനത

“ഞങ്ങളുടെ അയൽപക്കം ഒരു യുദ്ധമേഖലയായി മാറിയിരിക്കുകയാണ്. ചുറ്റുപാടും രൂക്ഷമായ സംഘർഷവും സമരവും. മരിക്കാൻ ഞങ്ങൾക്ക് ഭയമാണ്. മോഷണം രൂക്ഷമായതിനാൽ വീട് വിട്ട് പുറത്തു പോകാൻ കഴിയാത്ത സാഹചര്യമാണ് ” -സൈനിക വിഭാഗങ്ങൾ തമ്മിൽ...

യുദ്ധം ചെയ്യാൻ വിസമ്മതിക്കുന്ന സൈനികർ

"ആരും സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നില്ല. ആളുകൾ അവരുടെ ക്രൂരതയും അന്യായമായ പ്രവർത്തനങ്ങളും വെറുക്കുന്നു," നെയ് ഓങ് എന്ന മ്യാന്മാർ സൈനികൻ പറയുന്നു. സൈന്യത്തിന്റെ ക്രൂരതകൾ സഹിക്കുവാൻ കഴിയാത്തതിനാൽ സ്വയം കൂറുമാറിയ മനുഷ്യത്വമുള്ള അനേകം...

സ്വവർഗാനുരാഗ വിരുദ്ധ വികാരം വർദ്ധിക്കുന്ന ഉഗാണ്ട

പുതിയതായി നിലവിൽ വന്ന നിയമത്തെ ഭയന്ന് ഉഗാണ്ടയിൽ നിന്നും പലായനം ചെയ്യുകയാണ് രാജ്യത്തെ സ്വവർഗാനുരാഗികൾ. ഉഗാണ്ടയിലെ പ്രൈഡ് കമ്മ്യൂണിറ്റിയിൽ അസ്ഥിരത ഉണ്ടാക്കുന്ന ഒരു നീക്കമായിരുന്നു രാജ്യത്ത് മെയ് അവസാനം നിലവിൽ വന്ന ആൻറി-ഹോമോസെക്ഷ്വാലിറ്റി...

കുടുംബനാഥമാരുടെയും ഇന്ത്യ

"എല്ലാവർക്കും ഇപ്പോൾ എന്റെ പേര് പറഞ്ഞാൽ അറിയാം. ഐഡന്റിറ്റി ഒരു ചെറിയ കാര്യമല്ല. നേരത്തെ പുരുഷന്മാർ മാത്രമേ അവരുടെ പേരുകളിൽ അറിയപ്പെട്ടിരുന്നുള്ളൂ, ഇപ്പോൾ സ്ത്രീകളും അവരുടെ പേരുകളിൽ തിരിച്ചറിയപ്പെടുന്നു"- ഉഷാദേവി ബീഹാറിലെ തന്റെ...

പ്രതീക്ഷയുടെ നിറച്ചാർത്തുകൾ ക്യാൻവാസിൽ പകർത്തി കട്ടപ്പനയുടെ ഋതിക് റോഷൻ

ഇടുക്കി ജില്ലയിലെ മേരികുളം സ്കൂളിൻറെ വേദികളിൽ കളർഫുൾ പെർഫോമൻസുമായി എത്തിയിരുന്ന ഒരു ഹൈസ്കൂൾ വിദ്യാർത്ഥി, പേര് ടോം പോൾ. യുവജനോത്സവവേദികളിലും, ഉത്സവാഘോഷങ്ങളിലും ഉൾപ്പടെ നാലാൾ കൂടുന്ന ഇടങ്ങളിലെല്ലാം അക്കാലങ്ങളിൽ ടോം എന്ന പേര്...

മക്കളുടെ മോചനത്തിനായി ശത്രുരാജ്യത്തേയ്ക്കു യാത്ര ചെയ്യുന്ന അമ്മമാർ

ഉക്രൈൻ-റഷ്യ യുദ്ധം മുറുകുകയാണ്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ശക്തമാകുമ്പോൾ അതിനിടയിൽ സ്വന്തം ജീവൻ പോലും പണയം വച്ച് ശത്രുക്കളുടെ അധീനതയിൽ ഉള്ള പ്രദേശത്തേയ്ക്കു യാത്ര ചെയ്യുകയാണ് കുറെ അമ്മമാർ. അവരുടെ യാത്ര ശത്രു സൈന്യം...

30 സെക്കന്റിനുള്ളിൽ വോട്ടെടുപ്പ് പൂർത്തിയാക്കുന്ന സ്‌പെയിനിലെ ഗ്രാമം

വോട്ടെടുപ്പും വോട്ടെണ്ണലും ഒക്കെ നമ്മുടെ ഓർമ്മയിൽ എത്തുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്ന ചിത്രം നീണ്ട നിരയിൽ നിൽക്കുന്ന ആളുകളുടെയും ആൾക്കൂട്ടങ്ങളുടെയും ഒക്കെ ആണ്. മണിക്കൂറുകൾ ലൈനിൽ നിന്ന് വോട്ടുചെയ്യുവാൻ പോകുന്ന നമുക്ക് അത്ഭുതമായി...

Popular

spot_imgspot_img